അളിയൻ ആള് പുലിയാ🔞ഭാഗം 1(പഴയ കഥകൾ )



“അളിയൻ രാവിലെ ഇതെങ്ങോട്ടാ” കാറിന്റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്നുള്ള ചോദ്യം കേട്ട് അരിശം തോന്നി….”ഊമ്പാൻ പോകുവാ….എന്താ വരുന്നോ…..എന്ന് ചോദിക്കണമെന്ന് മനസ്സ് പറഞ്ഞെങ്കിലും വേണ്ടാ എന്ന് വച്ച്…….കാരണം മറ്റൊന്നുമല്ല അമ്മായിയപ്പൻ എന്ന മഹാമേരു കാർപോർച്ചിൽ ഇരുന്നു പത്രം വായിക്കുന്നു…..തന്തയുടെ മുന്നിൽ വച്ച് മോനോട് അങ്ങനെ പറയുന്നത് ശരിയല്ലല്ലോ…….ഞാൻ അവനെ ഒന്ന് നോക്കി…മീശ ഒക്കെ വടിച്ചു ഒമ്പതു സ്റ്റൈലിൽ അവന്റെ നിൽപ്പ് കണ്ടപ്പോൾ മനസ്സിൽ വന്നത് ഇങ്ങനെ “ഇതും പെണ്ണായിട്ട് ജനിക്കണ്ട തായോളി തന്നെ”……എന്നിട്ടു ഞാൻ അമ്മായിയപ്പന്റെ മോന്തക്ക് ഒന്ന് നോക്കി….എന്തെങ്കിലും സാമ്യം……ഒരു മൈരുമില്ല…….മാനുഫാക്റ്ററിങ് ഡിഫ്ഫക്റ്……അത് തന്നെ…….

ഹാ ……ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ……ഞാൻ ബാരി…ബാരി എന്ന് ചുരുക്കത്തിൽ വിളിക്കുന്ന ബാരി റഹ്‌മാൻ… നാല്പതു വയസ്സ് പ്രായം……ബീ ടെക്ക് ബിരുദധാരി….സിവിൽ എഞ്ചിനീർ…….ഖത്തറിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിലെ പ്രോജക്ട് മാനേജർ…..ഇന്നലെയാണ് ഖത്തറിൽ നിന്നുമെത്തിയത്……പെണ്ണുംപിള്ള വീട്ടിലാണ് ലാൻഡിങ്…….സ്വന്തം വീടുണ്ട്…..എന്നാലും പെണ്ണുംപിള്ളക്കും പിള്ളാർക്കും അവളുടെ വീട്ടിൽ നിൽക്കുന്നതാണ് ഇഷ്ടം……ഇനി എന്റെ ഭാര്യാ വീടിനെ കുറിച്ച് ചെറിയ ഒരവലോകനം…….

പ്രകൃതിയുടെ വരദാനം കൊണ്ട് വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കിഴക്കിന്റെ വെനീസ് എന്ന് വിളിക്കുന്ന ആലപ്പുഴ ജില്ലാ……മണ്മറഞ്ഞുപോയാ സഖാക്കളുടെ വീര ചരിത്രം വിളിച്ചോതുന്ന പുന്നപ്ര എന്ന ഗ്രാമം……മൂപ്പൻ പറമ്പും,കാർമൽ പോളിടെക്ക്നിക്കും,സി എസ.ഐ ചർച്ചും…..ഒക്കെ ഈ ഗ്രാമത്തിലെ ഐശ്വര്യങ്ങളാണ്……അവിടെയാണ് എന്റെ സഹധർമിണി ജന്മമെടുത്ത കൈതക്കോട്ടയിൽ എന്ന തറവാട്……തറവാട് ഒക്കെ പണ്ട്…..ഇപ്പോൾ അറുപതു സെന്റ് സ്ഥലത്തു അതിനു മധ്യഭാഗത്തായി ഇരുനിലയിൽ ഒരുങ്ങി നിൽക്കുന്ന മഹാസൗധം എന്ന് വിശേഷിപ്പിക്കാം….കൃഷ്ണപുരം കൊട്ടാരവും,കനകക്കുന്ന് കൊട്ടാരവുമൊക്കെ ഇതിനു മുന്നിൽ വെറും മൈരാണ്…….കൈതകോട്ടയിൽ ഖാദർ കുഞ്ഞു…..അദ്ദേഹമാണ് കാരണവർ…..അതായത് മുമ്പേ പറഞ്ഞില്ലേ ആ പോർച്ചിലിരുന്നു പേപ്പർ വായിക്കുന്ന എന്റെ അമ്മായിയപ്പൻ… ഭാര്യ റംലാ ബീഗം….. ഇവർക്ക് അഞ്ചു മക്കൾ…..ആയ കാലത്തു കിളവൻ കൃഷിയിൽ വിദഗ്ധനായത് കൊണ്ട് എല്ലാം രണ്ടു വയസ്സിന്റെ വ്യത്യാസത്തിൽ വീണ തങ്ക കട്ടികൾ…..തങ്ക കട്ടി എന്ന് പറയാൻ കാരണം….
കിളവൻസും ഖത്തറിൽ ആയിരുന്നു…..സ്വർണ്ണവ്യാപാരം ആയിരുന്നു ബിസിനസ്സ്…..ഒരു ചെറിയ കൊണ്ട് കൊടുസ്സു മുറിയിൽ ഒരു ജുവല്ലറി……കോയിൻ ബിസിനസ്സ് ആയിരുന്നു ആഭരണങ്ങളെക്കാൾ കൂടുതൽ നടന്നിരുന്നത്……അതിൽ നിന്നും സമ്പാദിച്ചു കൂട്ടിയ മികച്ച ആസ്തിയുടെ ഉടമ…..അതാണല്ലോ എന്നെയും ഇവിടെ എത്തിച്ചത്….ഹോ വഴി തിരിഞ്ഞു പോകുന്നു…..അപ്പോൾ അഞ്ചു മക്കൾ……നാല് പെണ്ണും ഒരാണും……മൂത്ത നാല് പെങ്ങന്മാർക്കും കൂടി ഒരേ ഒരാങ്ങള…….ആദ്യം ഭൂമിയിൽ അവതാരമെടുത്തത് ആലിയ എന്ന എന്റെ ചേട്ടത്തി….വയസ്സ് മുപ്പത്തിയഞ്ചു …വിവാഹം കഴിച്ചയച്ചിരിക്കുന്നത്  എറണാകുളത്തു……ഭർത്താവ് അതായത് ചേട്ടൻ……ഫാറൂഖ്……ഹോൾസെയിൽ ബിസിനസ്സ് നടത്തുന്നു…..രണ്ടു മക്കൾ…..മൂത്ത മകൾ ഫാരിഹ….പ്ലസ് ടൂവിൽ……മകൻ അലീം……ആറിൽ പഠിക്കുന്നു……രണ്ടാമത്തേത് എന്റെ സഹധർമ്മിണി……നൈമ…….മുപ്പത്തി മൂന്നു വയസ്സ്…..ഞങ്ങൾക്ക് രണ്ടു മക്കൾ…..റഈസ് എന്ന ഒമ്പതാം ക്ലാസ്സുകാരൻ……അദാബ് എന്നാ ഏഴാം ക്ലാസ്സ് കാരി…..ഞങ്ങൾ ഖത്തറിലാണ്…..മൂന്നാമത്തേത് സുനൈന……മുപ്പത്തിയൊന്നു വയസ്സ്……..അവളെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് വൈക്കത്താണ്……..ഷബീർ എന്ന ദുബായിക്കാരൻ,,,,,സുനൈനയും ….ഷബീറും ദുബായിലാണ്…….അവർക്കും രണ്ടു പെൺ മക്കൾ……നൂഹായും നൂമായും…….ഏറ്റവും ഇളയ പെൺസന്തതി  അഷീമ….ഇരുപത്തിയൊമ്പത് വയസ്സ്……ഭർത്താവ് അസ്‌ലം  ഷാർജയിൽ ….ഇവളിവിടെയും……ഒരു മകനുണ്ട്…നാലാം ക്ലാസ്സുകാരൻ ആതിഷ്……ഇനിയാണ് കഥാവതാരം……എന്റെ അളിയൻ……സുനീർ…..വയസ്സ് ഇരുപത്തിയേഴു……പഠിപ്പ് കോപ്പ്…..പത്താം തരാം തോറ്റ അവനെ ഖാദർ കുഞ്ഞു സാഹിബ് അങ്ങ് ഖത്തറിൽ കൊണ്ട് പോയി…..ആ കുടുസു മുറിയിൽ നിന്നും വെനീസ് ഗോൾഡ് എന്ന പേരിൽ ഖത്തറിൽ വലിയ ബിസിനസ്സ് സാമ്രാജ്യം തെന്നെ ഈ മലരൻ പണിതുപൊക്കി……കാണാൻ ഒമ്പതു ലൂക്കാണെങ്കിലും അവൻ പുലിയാണെന്നു തെളിയിച്ചു വച്ചടി കയറ്റമായിരുന്നു…….അവന്റെ കല്യാണമാണ് ഈ മാസം പതിനഞ്ചിനു……പെണ്ണ് നസീറ……ഇരുപതു വയസ്സ് പ്രായമുള്ള മൊഞ്ചത്തി……ഈ ആണും പെണ്ണും കെട്ടവൻ കെട്ടിയിട്ട് എന്ത് കാര്യം….ഞാൻ മനസ്സിൽ ഓർക്കാതിരുന്നില്ല……..നാളെ സുനൈനയും ഭർത്താവും മക്കളും എത്തും……അഷീമ ഇവിടെയുണ്ട്…..അസ്‌ലം അടുത്തയാഴ്ച ഇറങ്ങും…..ഞങ്ങളും സുനീറും ഒരുമിച്ചാണ് വന്നത്…….

ഇനി ഞാൻ ….അല്പം മദ്യ സേവയും……ഒളിക്കുത്തും ഒക്കെയുള്ള കൂട്ടത്തിലാണ് കേട്ടോ……മീറ്റിംഗ് എന്നും പറഞ്ഞു നയ്മയുടെ കണ്ണും വെട്ടിച്ചു മാസത്തിൽ ദുബായിക്കൊരു പറക്കലുണ്ട്…..രണ്ടെണ്ണം കീറി….ഏതെങ്കിലും ഇറാനിയെയോ…..റഷ്യക്കാരിയെയോ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങുന്നത് ഒരു സുഖം തന്നെയാ…….മലയാളി പെണ്ണുങ്ങളോട് താത്പര്യം ഇല്ലാതില്ല…..പക്ഷെ ഊമ്പിക്കലിൽ ബിരുദാനനന്തര ബിരുദം ഇവളുമാരെ കഴിഞ്ഞേ ആർക്കുമുള്ളൂ…….ഒന്ന് രണ്ടു പ്രാവശ്യം ആ അവസ്ഥയുണ്ടായപ്പോൾ ലൈൻ മാറ്റി ഇന്റർനാഷണൽ ലെവലിലാക്കി,…..
ഇന്ന്…..കൂട്ടുകാരുമൊത്തു അങ്ങ് കുട്ടനാട്ടിൽ ചെറിയ ഒരു വെള്ളമടി പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട്……അതിനായി ഇറങ്ങുമ്പോഴാണ് മൈരൻ അളിയൻ പിറകിൽ നിന്നും വിളിക്കുന്നത്…….

ഇളം കാറ്റിന്റെ ശീതളഛായയേറ്റു കുട്ടനാടൻ ഗ്രാമഭംഗി ആസ്വദിച്ചു കള്ളും താറാവുകറിയും അടിക്കാനുള്ള യാത്രാമധ്യേ വിഘ്‌നം പോലെ വന്ന ആ കുണ്ടന്റെ മുഖത്തേക്ക് ഞാനൊന്നു കടുപ്പിച്ചു നോക്കി….ഊമ്പിയ ഒരു ചിരി അവന്റെ ചുണ്ടിൽ….ദേ…..ദാ…കിടക്കണ്….സവാള വട…..അത് കേട്ടെന്ന പോലെ എന്റെ പെമ്പറൊന്നോതി നൈമ വരുന്നു…..”അല്ല ഇക്ക ഇതെങ്ങോട്ടാ രാവിലെ കുളിച്ചൊരുങ്ങി കുട്ടപ്പനായിട്ട്……”

അത് പിന്നെ എനിക്ക് ചിലരെ കാണാനുണ്ട്……ഞാൻ വരാൻ അല്പം വൈകും…ഊണിനു കാണില്ല……ഞാൻ അവളോട് ഒരു വിധം ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..

“അതെന്തു പണിയാ അളിയാ…..ഇന്ന് നമുക്ക് കുറച്ചു ഷോപ്പിങ്ങിനുമൊക്കെയായി പോകണം…..ഊമ്പിയ അളിയൻ ഇടയ്ക്കു കയറി ചൊറിഞ്ഞു….

“അതെ ഇക്ക…..പിള്ളേർക്കുള്ള തുണിയൊക്കെ എടുക്കണം…..എല്ലാം ഈ അറുപിശുക്കന്റെ ചിലവല്ലേ ഇന്ന്…..ശരിക്കും മുടുപ്പിക്കണം…..പൊണ്ടാട്ടി വക കമന്റ്….

ഞാൻ ആകെ കുഴഞ്ഞു…..ഊമ്പസ്യ….കൊണസ്യ…..മൊത്തം കീഴ്മേൽ മറിഞ്ഞു…..ദാ….വന്നു……ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ്……തലയിൽ എന്റെ ട്യൂബ് ലൈറ്റ് മിന്നി……വർക്കായാൽ സക്സസ്…..ശരം പോലെ ഞാനങ്ങു തൊടുത്തു…….

“ഹാ….നൈമ…നീ ഈ പൊട്ടനെപോലെ എന്ത് വർത്തമാന പറയണത്……എന്നിട്ടു അളിയന്റെ ഓഞ്ഞ മുഖത്തേക്ക് ഒന്ന് നോക്കി…പൊട്ടൻ എന്ന് വിളിച്ചപ്പോൾ മോന്തായത്തിലെ ചോര വാർന്നതു പോലെ….ആ നിൽപ്പ് കണ്ടാൽ പിടിച്ചു വായിൽ കൊടുക്കാൻ തോന്നും….

“അതെന്താ…..നൈമ വക ചോദ്യം….

“എടീ …..നിന്റെ  കുടുംബത്തിലെ ഒരേ ഒരു ആൺതരിയായ അളിയന്റെ കല്യാണമല്ലേ…..നമ്മള് മാത്രം ഷോപ്പിംഗിനു പോകുന്നത് ശരിയാണോ?നാളെ സുനൈനയും ഷബീറും എത്തും…അഷീമയാണെങ്കിൽ ഇവിടെയുണ്ട് താനും…..പിന്നെ അസ്‌ലം ഇല്ലെങ്കിലും കുഴപ്പമില്ല…കാരണം ഉണ്ടായിട്ടും വലിയ കാര്യമില്ലല്ലോ……(അത് മറ്റൊരു ചരിത്രമാണ്…വഴിയേ പറയും)

“അത് ശരിയാണ്…..ബാരി പറഞ്ഞതാണ് ശരി……സപ്പോർട്ടിങ് ആക്ഷനുമായി കാർപോർച്ചിലിരുന്ന പഴയ അംബാസഡർ ഖാദർകുഞ്ഞിന്റെ അഭിപ്രായം വന്നു…..വെറുതെ എന്തിനാ രണ്ടു യാത്ര….എല്ലാരും കൂടി ഒരുമിച്ചു എറണാകുളത്തിന് പോകുന്നു….അവിടെ ഫാറൂക്ക് നു അറിയാവുന്ന ടെക്സ്റ്റയിൽസ് ഉണ്ട്….അവിടെ നിന്നുമെടുക്കാം എല്ലാം…..ആ പിന്നെ സ്വർണ്ണം ആ തൃശൂർ പാർട്ടിയെ ഏൽപ്പിച്ചിട്ടുണ്ട്…..അവരിങ്ങെത്തിച്ചോളും……ഞാൻ ഞായറാഴ്ച ചെല്ലാമെന്നാണ് പറഞ്ഞിരിക്കുന്നത്…..
സംഭവം സക്സസ്……അളിയന്റെ തത്തമ്മ ചുണ്ടു മലർന്നു പോയി…….ഞാൻ അളിയനെ നോക്കി പറഞ്ഞു…..അളിയൻ ആദ്യം പോയി ഈ കൊലമൊക്കെ ഒന്ന് മാറ്റ്….ദേ…ഇതുപോലെ നല്ല കട്ടിമീശയൊക്കെ വെട്ടി വൃത്തിയാക്കി നിൽക്കുന്നത് തന്നെ ഒരു സ്റ്റൈലാ…..ഞാൻ എന്റെ മേശയിൽ തടവിക്കൊണ്ട് പറഞ്ഞു…..

പിന്നെ ഇനി പതിനഞ്ചു ദിവസം കൊണ്ട് മീശവരാൻ പോകുവല്ലേ…..നൈമ കളിയാക്കി പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി…..ഞാൻ കാറിന്റെ താക്കോലുമായി പുറത്തേക്കും….

“അതെ….സൽമാൻ ഖാനും,ഷാഹ്‌റുഖ് ഖാനുമൊന്നും മീശയില്ല……അവരും ഗ്ളാമറല്ലേ…..അവൻ തിരിച്ചടിച്ചു…..

“അവര് ഗ്ലാമറൊക്കെയാ……പക്ഷെ അവരുടെ മോന്തായം നിന്റെ പോലെ സുലൈമാനിക്കും ബിരിയാണിക്കുമുള്ള മോന്തായല്ല (ആ കഥ അറിയില്ലേ….പണ്ട് കോഴിക്കോടൻ ചുള്ളന്മാരെ കുണ്ടനടിക്കാൻ അബിടുത്തെ കാക്കമാര് കൂടെകൂട്ടുമ്പോൾ അവരെ കൊണ്ടുപോയി വയറു നിറച്ചു ആഹാരം വാങ്ങിക്കൊടുക്കും…കടയിൽ കയറുമ്പോൾ കാക്ക പറയും…അവിടൊരു ബിരിയാണിയും എനിക്കൊരു സുലൈമാനിയും…)……അത് പറഞ്ഞപ്പോൾ ഞെട്ടിയത് പോലെ അമ്മായിയപ്പൻ എന്റെ മോന്തക്കൊരു നോട്ടം…..ഞാൻ പറഞ്ഞത് അബദ്ധമായോ? എന്തേലും ആവട്ട് …ഞാൻ മൂപ്പിൽസിന്റെ മുഖത്ത് നോക്കാതെ എർറ്റിഗാ സ്റ്റാർട്ട് ചെയ്തു…..കുട്ടനാടിന്റെ ശീതള ഛായ തേടി യാത്രയായി……

എൻജിനീയറിങ് കോളേജ്  വാട്സ് ആപ്പ് ഗ്രൂപ് തോണ്ടി……

ബെഞ്ചമിൻ…..ഓൺ ദി വേ….മെസ്സേജ്……

വൈശാഖ്…….കട്ട വെയ്റ്റിങ് ബ്രോസ്……ഹേ….ബാരി….വെയർ ആർ യു മാൻ…..

ബെഞ്ചമിൻ:  മെയ് ബി ഹീ ഈസ് സ്ലീപ്പിങ് ഹിസ് വൈഫ്സ് ലാപ്…..?????

വൈശാഖ് :…..???????

ബെഞ്ചമിൻ: വാട്ട് എബൌട്ട് സജി….

വൈശാഖ്:ഹി ഈസ് ഹിയർ….

ഞാൻ വോയ്‌സ് മെസ്സേജ് അയച്ചു….”ഐ ആം ഓൺ ദി വേ…..വിത് ഇൻ വൺ ഹവർ ഐ വിൽ ബി ദെയ്ർ….

ഒരു മണിക്കൂർ കൊണ്ട് വൈശാഖ് അയച്ചു തന്ന ലൊക്കേഷനിൽ ഞാനെത്തി…..വൈശാഖിന്റെ വീട്…….അവന്റെ വീടിനു മുന്നിൽ എന്റെ എർട്ടിഗ നിർത്തി….. മറ്റൊരു വാഗൻ ആർ നിർത്തിയിരിക്കുന്നു….സജിയുടേതാണ്………
ഡോർ ബെല്ലടിച്ചു……കതക് തുറന്നുകൊണ്ട് വൈശാഖും സജിയും മുന്നിൽ……എത്ര നാളായി അളിയാ ബാരി നിന്നെ കണ്ടിട്ട്…..സജി വക കമന്റ്…..എടാ വൈശാഖെ ഈ മൈരാനൊരു മാറ്റവുമില്ല…..അല്പം തടിയും വച്ച് കട്ടമീശയും വന്നെന്നല്ലാതെ……

“എടാ തെറി പറയാതെ…..പ്രതിഭ കേൾക്കും….വൈശാഖ് വക കമന്റ്……വൈശാഖ് അകത്തേക്ക് നോക്കി പറഞ്ഞു……

എന്താ പ്ലാൻ….ഞാൻ തിരക്കി…..

അത് ബെഞ്ചമിനും കൂടി എത്തട്ടെ…..അവൻ എത്താറായി…..നമുക്ക് ആദ്യം ഷാപ്പിൽ പോയി നാടൻ ചെത്ത് കള്ള്……അത് കഴിഞ്ഞു ഇവിടെ വന്നു കപ്പയും താറാവും കൂട്ടി കലക്കൻ ഊണ്…..പിന്നെ റസ്റ്റ്…അത് കഴിഞ്ഞു വൈകിട്ടെല്ലാവർക്കും പിരിയാം….അത് പോരെ….വൈശാഖൻ പറഞ്ഞു…..

“എടീ പ്രതിഭേ……ദേ…..ബാരിയെത്തി……കുടിക്കാൻ ആ നാരങ്ങാ വെള്ളം എടുക്ക്…..അപ്പോഴേക്കും പ്രതിഭ നാരങ്ങാ വെള്ളവുമായി എത്തി……ഞാൻ ഒന്നേ നോക്കിയുള്ളൂ……എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ…..എന്താ ഫിഗർ……അനന്യയുടെ ലുക്ക്….ആവശ്യത്തിന് മുലയും വയറൊതുക്കവും ഒക്കെയുള്ള തരുണീമണി…..എന്റെ വെള്ളമുണ്ടിന്റെ അടിയിൽ ഒരു പിടച്ചിൽ…ദുബായി വെടികളും റഷ്യക്കാരികളും ഇറാനികളുമൊക്കെയെന്ത്…..ഇതാണ് മോനെ പീസ്……അവൾ നാരങ്ങാവെള്ളം തന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു……ഒരു ചുവപ്പു മാക്സി…..അവളുടെ വെള്ള നിറത്തിനു അനുയോജ്യമെന്നപോലെ അവളുടെ മുഴുപ്പുകളെ എടുത്തുകാട്ടി അതങ്ങനെ കിടക്കുന്നു…..ഞാനും ചിരിയിൽ ഔപചാരികത ഒതുക്കി……

എടീ ….ഇതാണ് ബാരി…..എഞ്ചിനീയറിങ് കോളേജിലെ ഞങ്ങളുടെ ബാച്ച് മേറ്റ്…..കല്യാണത്തിനില്ലായിരുന്നു……വർഷം പലതിനുശേഷം വാട്സ് ആപ്പ് ഗ്രൂപ്പിൽ കിട്ടിയതാണിവനെ……

“മക്കൾ എത്ര പേരാട…..വൈശാഖിനോട് തിരക്കി….അപ്പോൾ പ്രതിഭയുടെയും വൈശാഖിന്റെയും മുഖം മ്ലാനതയിലായതു കണ്ടു……

അവരിപ്പോഴും മധുവിധുവിലാട…….സജി വക കമന്റ്…..ഞാൻ പിന്നെ അതിനെക്കുറിച്ച് ചികയാതെ വൈശാഖിനോട് ചോദിച്ചു…എന്താണ് പരിപാടി നിനക്ക്….

“അല്ലറ ചില്ലറ കൺസ്ട്രക്ഷൻ പണിയുമായി പോകുന്നു….പിന്നെ ഇവൾ ചെങ്ങന്നൂരിൽ ഒരു ഇൻഷുറൻസ് കമ്പിനിയിലെ ബ്രാഞ്ചിൽ ജോലിക്കു പോകുന്നുണ്ട്…..ടാക്സ് ലൈഫ്…..എടീ ഇവൻ ആള് പൂത്ത കാശ് കാരനാണ്….വേണമെങ്കിൽ ഒരു പോളിസി ഇവനും എടുത്തു കൊടുക്ക്….പ്രതിഭയോട് പറഞ്ഞു…..പ്രതിഭയുടെ മുഖം വിടർന്നത് പോലെ…..അത് കേട്ടതും ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ അവൾ ഓരോ പോളിസിയുടെയും വർണ്ണന തുടങ്ങി…..ഞാൻ ഗ്ലാസ് മേശപ്പുറത്തു വച്ചിട്ട് ആ മുത്തുമൊഴികൾ സ്രവിച്ചുകൊണ്ട് പ്രതിഭയുടെ അംഗോപാംഗം ഒരു വീക്ഷണം നടത്തി……..അവളും ഞാനും ഏതോ മായാലോകത് ഒറ്റക്കിരുന്നു സംസാരിക്കുന്നത് പോലെ തോന്നി….ഞാൻ മറ്റെല്ലാം മറന്നു……
ങേ…..ഞാൻ സജിയുടെ നേരെ നോക്കി….

“ഹാലോ…പോകണ്ടേ……സജിയുടെ വിളിയാണ് ആ മാദകമേനിയിൽ നിന്നും എന്റെ ദൃഷ്ടികൾ പറിച്ചെടുത്തത്…..

ബെഞ്ചമിൻ എത്തിയിരിക്കുന്നു……വെളിയിൽ ഹോണടിക്കുന്ന ശബ്ദം…..നോക്കുമ്പോൾ ഒരു സാന്ട്രോയിൽ അവൻ…..

എടാ അവനോടു പറ വണ്ടിയിവിടെ ഒതുക്കാൻ …എന്റെ വണ്ടിയിൽ പോകാം…ഞാൻ പറഞ്ഞു…..വൈശാഖ് കാവി കൈലിയും ആ ഷർട്ടും തന്നെ ധരിച്ചു പുറത്തേക്കിറങ്ങി….സജി പിന്നാലെ…ഞാൻ ഇറങ്ങാൻ നേരം പ്രതിഭയെ ഒന്ന് നോക്കി…..”എന്ത് തീരുമാനിച്ചു…..പോളിസിയുടെ കാര്യം….

ഞാൻ അവളുടെ മാറിലേക്ക് നോക്കിയിട്ട് പറഞ്ഞു…”ആലോചിക്കട്ടെ…..

“ആലോചിക്കാനൊന്നുമില്ല…..ചേട്ടന്റെ കൂട്ടുകാരനായതുകൊണ്ട് പറയുകയാ…..എല്ലാ ബെനെഫിറ്റും കിട്ടും…..അതും പറഞ്ഞു അവൾ വല്ലാത്ത ഒരു ചിരി ചിരിച്ചു….എന്നാൽ സമയം കളയണ്ടാ പോയിട്ട് വാ…..ഞാൻ കാർഡ് തരാം…..മറ്റെന്നാൾ ഓഫീസിൽ വരാമെങ്കിൽ നല്ലതു പോലെ മനസ്സിലാക്കി തരാം…..ഒരു ഒമ്പതു മണിയാകുമ്പോൾ എത്തിയാൽ മതി…..അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ അവളുടെ നിതംബത്തിൽ നോക്കാതിരിക്കാൻ മനസ്സനുവദിച്ചില്ല…..മൈര്….കൂട്ടുകാരന്റെ ഭാര്യയാണ്…..അതും ആദ്യമായി കാണുന്നവൾ…എന്ത് വിചാരം…..ഞാൻ നോക്കിയതും അവൾ തിരിഞ്ഞതും ഒരുമിച്ചു…..അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി……കുണ്ണ കയറുപൊട്ടിക്കാൻ തുടങ്ങി…..അടങ്ങു മൈരേ…..വളക്കാൻ സമയമുണ്ടല്ലോ….ഞാൻ സമാധാനിപ്പിച്ചു….

എർറ്റിഗയിൽ കയറിയ ബെഞ്ചമിൻ എന്നെ ഒന്ന് നോക്കി…..എടാ ബാരിയെ ബാന്ഗ്ലൂരിലെ ഊക്കിസ്റ്റ്….എന്തുണ്ടെടാ വിശേഷം…..പഴയതൊന്നും അങ്ങോട്ട് മറക്കാൻ പറ്റണില്ല…..എല്ലാം ഓർത്തു ഞാൻ ഇന്ന് കുറെ ചിരിച്ചു…..എന്തെല്ലാം തോന്ന്യാസങ്ങളാ കാട്ടി കൂട്ടിയത്…എന്റെ കർത്താവേ……ഹാ….അതൊക്കെ ഒരു കാലം….

പക്ഷെ അതൊന്നും ഞാൻ കേൾക്കുന്നില്ലായിരുന്നു…..കൂട്ടുകാരന്റെ ഭാര്യ…പ്രതിഭ……ആദ്യ കാഴ്ചയിൽ തന്നെ അസ്ഥിയിൽ കൊളുത്തിയപോലെ…..

എടാ നിന്നോടാ….ഈ പറയണതൊക്കെ…..നീ ഇതെവിടെയാ……നിന്റെ പൊണ്ടാട്ടി കള്ളിന്റെ മാനമറിയുമെന്നുള്ള പേടിയാണോ….

“ഏയ് ഒന്നുമല്ലെടാ…..വൈശാഖന്റെ വൈഫ് ഒരു ആവശ്യം പറയുമ്പോൾ അത് നിരാകരിക്കുന്നത് എങ്ങനെ എന്ന് ആലോചിക്കുകയായിരുന്നു…..
ഹാ നീ അത് ഇതുവരെ വിട്ടില്ലേ…..നിനക്ക് വേണമെങ്കിൽ എടുത്താൽ മതിയെടാ…..നമ്മടെ കഞ്ഞി കുടി മുട്ടാതിരിക്കും…..അതും പറഞ്ഞു അവനൊന്നു ചിരിച്ചു….എനിക്ക് തീരെ താത്പര്യമില്ലെടാ അവളെ ജോലിക്കു വിടുന്നതിനു…പക്ഷെ പണി കുറവും സാമ്പത്തിക ഞെരുക്കവും വന്നപ്പോൾ മറ്റു മാർഗ്ഗമില്ലാതായി…..ഒപ്പം കുട്ടികളില്ലാത്ത വിഷമവും മാറുമല്ലോ അവൾക്ക്…..

“നീ ഹോസ്പിറ്റലുകളിൽ ഒന്നും കാണിച്ചില്ലേ……

“കാണിച്ചെടാ…..പക്ഷെ കുഴപ്പം എനിക്കല്ല…അവൾക്കാ…..പിന്നെ അവളെ വിഷമിപ്പിക്കണ്ടാ എന്ന് കരുതി പറയാതിരിക്കുന്നത്….

ഊം….ഞാനൊന്നു മൂളി…..സിംപ്ലി പറഞ്ഞാൽ അവളൊരു മച്ചി പശുവാണെന്നു……പക്ഷെ സ്ട്രക്ച്ചർ മൊത്തത്തിൽ കഥ കേട്ടിട്ടും മായ്ക്കാൻ തോന്നുന്നില്ല…..ഹോ…അപാരം….അണ്ടി വെള്ളമുണ്ടിനടിയിൽ തബല അടിക്കാൻ തുടങ്ങി…..പാടത്തിനു നടുവിലൂടെ ചമ്പക്കുളം താണ്ടി വണ്ടി നീങ്ങി….എല്ലാവരും അവരവരുടെ കഥകൾ വിളമ്പി…..ചമ്പക്കുളം ഷാപ്പിൽ വണ്ടി നിന്ന്…..കയറി തനി നാടൻ കുട്ടനാടൻ കള്ള് മതിവരുവോളം കയറ്റി…..സജി തന്റെ പാട്ടു തുടങ്ങി…”കുട്ടനാടൻ പുഞ്ചയിലെ പാട്ടൊന്നു പാടുമ്പോൾ…..താളത്തിനൊത് കയ്യടി…..പഴയ ബാംഗ്ലൂർ ലൈഫ് തിരികെ വന്നതുപോലെ……പുറത്തിറങ്ങി ഷാപ്പിന്റെ മുന്നിൽ നിന്ന് തണുത്ത മന്ദമാരുതന്റെ സ്പര്ശനം ആസ്വദിക്കാൻ തുടങ്ങി…മനസ്സിൽ പ്രതിഭയുടെ പല പോസുകൾ ഓടിയെത്തി…..ആ സുഖത്തിൽ അണ്ടിയിൽ ഒന്ന് തടവി……കിട്ടും…..പോണെങ്കിൽ പോകട്ടെ ഒരു പോളിസി…..മനസ്സ് പറഞ്ഞു…..ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ പുഴുങ്ങിയ താറാമുട്ട തൊണ്ടയിൽ കുടുങ്ങി കണ്ണ് മിഴിച്ചിരിക്കുന്ന ബെഞ്ചമിൻ…..മൂക്കറ്റം വലിച്ചു കയറ്റുന്ന വൈശാഖ്……അച്ചാറും തോണ്ടി നാക്കിൽ തൊട്ടാസ്വദിച്ചടിക്കുന്ന സജി…..

“എടാ ഇനി വല്ലതും വേണോ…..ഞാൻ തിരക്കി….

“ഓരോന്നും കൂടി ആകാം…..നാവു കുഴഞ്ഞു വൈശാഖൻ പറഞ്ഞു….

“വേണ്ട…മതിയാളിയാ……നമുക്ക് നിർത്തിയിട്ട് പുറത്തിറങ്ങി അല്പം കാറ്റൊക്കെ കൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കാം…..

“ഹാ…..പോകാൻ വരട്ടെ …..വൈശാഖൻ കൊച്ചിന്റെ കോട്ട കഴിഞ്ഞില്ല…..ഒരു ആറെണ്ണമാ മിനിമം…..വൈകിട്ട് ആറിന് വന്നാൽ രാത്രി ഷാപ്പ് അടച്ചിട്ടേ പോകൂ…..തലയിൽ കെട്ടിയ തോർത്തഴിച്ചു കൈ തുടച്ചു കൊണ്ട് ഷാപ്പ് കാരൻ കുഞ്ഞപ്പൻ ചേട്ടൻ പറഞ്ഞു…..
ഞാൻ സജിയേയും ബെഞ്ചമിനെയും നോക്കി…..എന്നാൽ ആവട്ടെ എന്ന മട്ടിൽ അവർ തലകുലുക്കി…..ഓരോന്നും കൂടി പറഞ്ഞു…..ഞാൻ അര അടിച്ചു…..സജിയും അര…ബെഞ്ചമിൻ ഒന്ന്…..എന്റെയും സജിയുടേതും ചേർത്തു വൈശാഖ് രണ്ടെണ്ണം……

എത്രയായി ഞാൻ തിരക്കി….കുഞ്ഞപ്പൻ ചേട്ടൻ തല ചൊറിഞ്ഞു….വൈശാഖൻ കൊച്ചിന്റെ കൂട്ടുകാരോട് എങ്ങനെയാ കണക്കു പറയണത്…..രണ്ടായിരത്തി ഇരുന്നൂറു തന്നെരു…..ഞാൻ പോക്കറ്റിൽ നിന്നും കാശെടുത്തു നീട്ടിയപ്പോൾ തടഞ്ഞു കൊണ്ട് ബെഞ്ചമിനും സജിയും വന്നു…..വൈശാഖ് വന്നു പൈസ തട്ടി പറിച്ചിട്ട് പറഞ്ഞു…ടുഡേ യു ആൾ ആർ മൈ ഗെസ്റ്….ഞാൻ കൊടുക്കും…..കുഞ്ഞപ്പൻ ചേട്ടാ പറ്റിലെഴുതിക്കോ…..

കുഞ്ഞപ്പൻ ചേട്ടന്റെ മോന്തായം വിളറി….കാശ് കിട്ടുമെന്നറിയാം…പക്ഷെ കാലതാമസം ആണ് പ്രശ്നം…..പെമ്പറന്നോത്തിക്ക് ശമ്പളം കിട്ടണം….ഇല്ലെങ്കിൽ ചെയ്ത പണിയുടെ കാശ് കിട്ടണം…..എന്നാലും നീരസം കാണിച്ചില്ല…..

അത് വേണ്ടാ…..ഇതെടുക്ക്…..ഞാൻ കാശ് തിരികെ വാങ്ങി കൊടുത്തു……കുഞ്ഞപ്പൻ ചേട്ടൻ സന്തോഷത്താൽ അത് വാങ്ങി……വൈശാഖിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടമാണ് ഈ ഷാപ്പ് എന്ന് ഞാൻ മനസ്സിലാക്കി…തീർന്നില്ല…….ഇറങ്ങാൻ നേരം……കുഞ്ഞപ്പൻ ചേട്ടൻ വൈശാഖിനെ നോക്കി കൊണ്ട് ചിരിച്ചു എന്നിട്ടു അകത്തേക്ക് നീട്ടി ഒന്ന് വിളിച്ചു…..”എടീ ത്രേസ്യേ……എടീ കൊച്ചു ത്രേസ്യേ…..വൈശാഖൻ കോച്ചും കൂട്ടുകാരും പോന്നെന്ന്…….

അരകെട്ടുംഇളക്കി മുഖത്ത് ലജ്‌ജാ ഭാവത്തിൽ കൊച്ചുത്രേസ്യ ഇറങ്ങി വന്നു….ഷകീലയെ കല്ലുവാതുക്കൽ കത്രീന എന്ന സിനിമയിൽ കാണുന്നതുപോലെ പച്ച കളം കൈലിയും പച്ചബ്ലൗസും ഒരു തോർത്തും മുലകൾ ആ ബ്ലൗസ് പൊട്ടിച്ചു പുറത്തു ചാടുമെന്നു തോന്നി….തനി വെടികളെ പൂശിയിട്ടുള്ള എനിക്കതിൽ പുതുമയൊന്നും തോന്നിയില്ല….

“അല്ല വൈശാഖൻ കൊച്ചു പോകുവാണോ…..ബെഞ്ചമിനെ നോക്കി ചുണ്ടു മലർത്തി കടിച്ചു കൊണ്ട് വൈശാഖാനോടു ചോദിച്ചു…..ബെഞ്ചമിന് തന്റെ കണ്ണുകൾ മാറ്റാനാവാതെ ആറ്റൻ ചരക്കിനെ നോക്കി…

“ഇപ്പോൾ കൂട്ടുകാരുമായിട്ടു വന്നതല്ലേ …..ഞാൻ വൈകിട്ട് പതിവ് കോട്ടക്ക് വരാം….കൊച്ചു ത്രേസ്യയെ നോക്കി വൈശാഖ് പറഞ്ഞു….

“കൂട്ടുകാരുണ്ടെങ്കിലും കുഴപ്പമില്ല…..ബെഞ്ചമിന്റെ കഴുത്തിലെ കുരിശമാലയിൽ നോക്കി ചുണ്ടു നനച്ചു കൊണ്ട് കൊച്ചു ത്രേസ്യ പറഞ്ഞു…..കുറെ കഴിഞ്ഞു പോകാം നാലാൾക്കും…..

“ഏയ്….മതി മതി…ഇനി ഞാനില്ല….ഞാൻ പറഞ്ഞു…

“എടാ ഇത് കണ്ടിട്ട് കുറ്റിയാണെന്നു തോന്നുന്നു…..സജി എന്റെ ചെവിയിൽ പറഞ്ഞു…..

“ഈ മൈരൻറെ കാശ് പോണ വഴി കണ്ടില്ലെടാ….സജി…..ഞാൻ സജിയോട് പല്ലു കടിച്ചു പിടിച്ചു പറഞ്ഞു…..
എടാ ബാരി…..എന്നും വീട്ടിൽ നിന്ന് കഴിച്ചാൽ ഒരു സുഖം കാണില്ല…..നോക്കട്ടെ വല്ലതും നടക്കുവോന്ന്…സജി അതും പറഞ്ഞു അകത്തേക്ക് കയറി…വൈശാഖിന്റെ കയ്യിൽ പിടിച്ചു…..

സ്ഥിരം വെടികളെ പൂശുന്ന ഞാൻ അവരുടെ മുന്നിൽ മാന്യനായി…..എന്തുവാടെ ഇത്…..വരുന്നുണ്ടോ  നിങ്ങൾ…..

നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…..നീ പുറത്തു പോയി അല്പം കാറ്റുഒക്കെ കൊണ്ട്  ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു വാ….ഞങ്ങൾ ഇവിടെ കാണും…..സജി തിരിഞ്ഞെന്നോടു പറഞ്ഞിട്ട്..വൈശാഖിന്റെ ചെവിയിൽ പറഞ്ഞു”വല്ലതും നടക്കുവോടെ….ബെഞ്ചമിനും ആ അവസ്ഥയിൽ ആയിരുന്നു…..

“ഊം…എന്ന് മൂളി കൊണ്ട് വൈശാഖ് ചുണ്ടമർത്തി ചിരിച്ചു…..ബെഞ്ചമിൻ കൊച്ചു ത്രേസ്യയെ നോക്കി ചാർ കുടിക്കാൻ തുടങ്ങി…..

“കുഞ്ഞപ്പൻ ചേട്ടോ…..എന്റെ കൂട്ടുകാർക്ക് ഈ ഷാപ്പിന്റെ അകമൊന്നു കാണണമെന്ന്…..കൊച്ചു ത്രേസ്യയെ നോക്കി കൊണ്ട് വൈശാഖ് പറഞ്ഞു…..

കുഞ്ഞപ്പൻ ചേട്ടൻ തല ചൊറിഞ്ഞു കൊണ്ട് “കുഞ്ഞിനറിയാല്ലോ……അങ്ങനെ ആരെയും അകം കാണിക്കില്ല…പിന്നെ കുഞ്ഞായതു കൊണ്ട് അകത്തു കയറ്റുന്നു എന്നെ ഉള്ളൂ….പിന്നെ കുഞ്ഞങ്ങനെ ഒരാഗ്രഹം പറയുമ്പോൾ ഞാനെന്തു പറയാനാ….നമ്മള് നാളെയും കാണേണ്ടതല്ലേ…..അകം ഒക്കെ നല്ലതു പോലെ കാണണമെങ്കിൽ ഇത്തിരി ചെലവുന്ടെ….

“അത് ഞാൻ തരുത്തില്ലിയോ…എത്രയാണെന്ന് വച്ചാൽ അങ്ങ് പറ…..വൈശാഖ് കുഞ്ഞപ്പന്റെ തോളിൽ കയ്യിട്ടു പറഞ്ഞു….

“നാല് പേർക്കും കാണണോ…..അതോ കുഞ്ഞു വൈകിട്ടെ കാണുന്നുള്ളോ?

“നാല് പേർക്കും കാണണം…..വൈശാഖ് പറഞ്ഞു…..

“ഒരു ആയിരത്തി അഞ്ഞൂറ് വച്ച് ആറായിരം രൂപയിങ്ങോട്ടെടുക്ക്……

“എനിക്ക് വേണ്ടാ……ഞാൻ പെട്ടെന്ന് പറഞ്ഞു….അപ്പോഴേക്കും എന്റെ മനസ്സിൽ പല ചിന്തകൾ മാറി മറഞ്ഞു…..

“നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…..നിനക്കിവിടെ ഇരുന്നുകൂടെ ഒരു കമ്പിനിക്ക്…..ബെഞ്ചമിനാണത്‌ പറഞ്ഞത്….

“ഇനി വയ്യടാ…..ഇനി ഇരുന്നാൽ അടിക്കും….ആകെ ചളമാവും…..ഞാൻ ഒരു നമ്പർ ഇറക്കി…..ഞാൻ ഒരു കാര്യം ചെയ്യാം ഒന്ന് ചുറ്റിയടിക്കാം ഈ കുട്ടനാടിന്റെ വശ്യതയിലൂടെ……നിങ്ങൾ കഴിയുമ്പോൾ വിളിക്ക്…..
ഞാനിറങ്ങി….അപ്പോൾ അകത്തേക്ക്  ബെഞ്ചമിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പോകുന്ന കൊച്ചു ത്രേസ്യയെ യാണ് കണ്ടത്…….വൈശാഖും സജിയും ഓരോന്നോർഡർ ചെയ്തടി തുടങ്ങി….പതുക്കെ കഴിച്ചാൽ മതിയെന്ന് കുഞ്ഞപ്പൻ ചേട്ടന്റെ ഉപദേശവും……പക്ഷെ എന്റെ മനസ്സിൽ പ്രതിഭയുടെ രൂപം ഓടി വന്നു…..

“എടാ കഴിയുമ്പോൾ വിളിക്ക്…..അതും പറഞ്ഞു…ഞാൻ എന്റെ വണ്ടിയിലേക്ക് കയറി….വണ്ടി തിരിച്ചു ……എന്തിനു മറ്റന്നാളത്തെക്കാക്കണം……ഇന്ന് തന്നെ പോളിസിയും എടുത്ത് ബെനെഫിറ്റും എടുക്കാം…..വണ്ടി നേരെ വൈശാഖിന്റെ വീട്ടിലേക്കു വിട്ടു…..അവന്മാരെക്കാളും വലിയ തറ ഞാനല്ലേ…..ഞാനോര്ത്തുപോയി…..അവിടെ അവന്മാർ വെടിയേ പണ്ണുമ്പോൾ ഞാൻ ഉറ്റ ചങ്ങാതിയുടെ ഭാര്യയുടെ ചൂടറിയാൻ വെമ്പൽ കൊള്ളുന്നു…..പത്തു മിനിറ്റ് പത്തു മണിക്കൂർ പോലെ തോന്നി…വിചാരങ്ങളെ മാറ്റി…..വികാരങ്ങൾക്ക് കീഴ്‌പ്പെടുത്തി…..വൈശാഖിന്റെ വീടുമുന്നിൽ വണ്ടി ബ്രേക്കിട്ടു…..

കാറിൽ നിന്നുമിറങ്ങി വൈശാഖിന്റെ വീടിന്റെ മുന്നിൽ എത്തുമ്പോൾ എന്തെക്കെയോ പറഞ്ഞറിയിക്കാൻ വയ്യാത്ത വികാര സമ്മിശ്രം അലയടിച്ചു….മുടിമുതൽ അടിവരെ ഒരു വിറയൽ….മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ പ്രമാണം…..പ്രവാസ ലോകത്തുനിന്നും നാട്ടിൽ എത്തിയതിന്റെ പിറ്റേന്ന് കിട്ടുന്ന സുവർണ്ണ അനുഭൂതിയായി മാറിയാലോ…..ഞാൻ വാതിൽക്കൽ ചെന്ന് കാളിംഗ് ബെല്ലിൽ വിരലമർത്തി….വാതിൽ തുറന്നു കൊണ്ട് പ്രതിഭ മുന്നിൽ…..എന്നെ കണ്ടതും അവൾ അത്ഭുതത്തോടെ നോക്കി…..ബാക്കിയെല്ലാരും എവിടെ?

“അവർ തുടങ്ങിയിട്ടേ ഉള്ളൂ….ഞാൻ അധികം കഴിക്കാറില്ല…..ഞാനിങ്ങു പോന്നു…..ഞാൻ ഒരു മാസ്മരിക ലോകത്തെന്നപോലെ പറഞ്ഞൊപ്പിച്ചു…..

“വാ കയറിയിരിക്ക്……കപ്പ അടുപ്പിലിരിക്കുന്നു…..താറാവ് കറിയും ചോറും റെഡി….ആ കപ്പയും കൂടി ഒന്ന് ആക്കിയിട്ട് വരാം…..അവൾ അതും പറഞ്ഞു അകത്തേക്ക് തിരിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അവളുടെ പുറകുവശം അരിച്ചൊരു സ്കാനിങ് നടത്തി……പെട്ടെന്നവൾ വീണ്ടും തിരിഞ്ഞിട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു…..കൊഴിയാണല്ലേ…….അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു

“ങേ……ഞാൻ കണ്ണുകൾ പിൻവലിച്ചൊന്നു മൂളി…..

“അല്ല താറാവിനേക്കാൾ ഇഷ്ടം കൊഴിയാണോന്നു!!!!

“ഏയ്….അങ്ങനെ ഒന്നുമില്ല……അവൾ എന്നെ ആക്കിയതാണോ?ഏതു നിമിഷവും വിളി വരാം…..തുടക്കമിട്ടില്ലെങ്കിൽ നങ്കൂരമിടാൻ പറ്റില്ല……മനസ്സ് മന്ത്രിച്ചു……ഞാൻ ഇരിപ്പുറക്കാതെ അടുക്കള വാതിൽക്കൽ ചെന്ന്…..അതേയ്…..ഞാൻ പോളിസിയും ബെനെഫിറ്റും ഒന്നിച്ചെടുക്കാൻ തീരുമാനിച്ചു…..ഇത്തിരി വലിയ പോളിസി തന്നെയായിക്കോട്ടെ…..

“സത്യം…..അവളുടെ കണ്ണുകൾ മഞ്ഞളിച്ചു……ഹോ….ഭാഗ്യം ഞാൻ അന്താളിചിരിക്കുകയായിരുന്നു……എടുക്കുമോ ഇല്ലയോ എന്ന സംശയം കാരണം…..പതിനഞ്ചു ലക്ഷത്തിന്റെ പോളിസി എടുത്താൽ മാസം 20000 വച്ചടച്ചാൽ മതി അഞ്ചു വര്ഷം…..എനിക്കാണെങ്കിൽ ടാർഗറ്റ് അച്ചീവ് ആവുകയും ചെയ്യും…..പിന്നെ കസ്റ്റമറെ തേടിയലയണ്ടാ…..അപ്പുറത്തോട്ടിരിക്ക്……ഞാനിതൊന്നും വാങ്ങി വച്ചിട്ട് വരാം…..ബെനിഫിറ്റ് നന്നായിരിക്കും……
ടോയ്‌ലറ്റ് എവിടെയാ……ഞാൻ തിരക്കി…..അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ പോയി…..അണ്ടി വെളിയിലെടുത്ത് ഒന്ന് മുള്ളി…..മൊട്ടത്തലയനെ ഒന്ന് കഴുകി…..തിരികെ വന്നു ….അപ്പോഴേക്കും പ്രതിഭ കപ്പ പാകമാക്കി ഇറക്കിയിരുന്നു……ഞാൻ നോക്കുമ്പോൾ എന്റെ മനസ്സിൽ ഒരഗ്നിഗോളം വീണത് പോലെ തോന്നി…ആ ഇറുകിയ ചുവന്ന മാക്സിക്കുള്ളിൽ കൊഴുത്തു അധികം ഉയരമില്ലാത്ത പ്രതിഭ ഒരു മദാലസയെ പോലെ കുനിഞ്ഞു നിന്നുകൊണ്ട് മേശപ്പുറത്തു വച്ച് ഏതോ ഫോമിൽ എന്തോ എഴുതുകയാണ്…..മാക്സിയുടെ മുകളിലെ വിടവിലൂടെ വിയർപ്പുചാലുകൾ ഒഴുകിയിറങ്ങിയ വെളുത്തു തുടുത്ത മുലകൾ പകുതിയും പുറത്തു കാണത്തക്കവിധമുള്ള ആ നിൽപ്പ് കണ്ടപ്പോൾ എന്റെ കുണ്ണ പാകിസ്ഥാൻ അതിർത്തിയിൽ വെടി ഉതിർക്കാൻ നിൽക്കുന്ന പട്ടാളക്കാരന്റെ പരിവേഷത്തിൽ ഉയർന്നു…..ഞാനൊന്നു മുരടനക്കി…..

“ദേ…ഈ ഇൻടു മാർക്കിട്ടെടുത്തെല്ലാം ഒന്ന് സൈൻ ചെയ്തേരു….പാസ്‌പോർട്ടിന്റെ കോപ്പിയും രണ്ടു ഫോട്ടോയും ചെക്കോ…ക്യാഷോ സൗകര്യത്തിനു എത്തിച്ചാൽ മതി…..

“ക്യാഷ് ഞാൻ ഇപ്പോൾ തന്നാൽ കുഴപ്പമുണ്ടോ?ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയും തരാം…..അത് പോരെ……പാസ്സ്‌പോർട്ട് വേണമെന്നില്ലല്ലോ……

പ്രതിഭ ചുണ്ടു മലർത്തി എന്റെ കണ്ണിലേക്കു നോക്കി…വല്ലാത്ത ഒരു നോട്ടം…….താങ്ക്സ് ഉണ്ട്…കേട്ടോ…..തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ക്ലയന്റ്…..

“താങ്ക്സ് മാത്രമേ ഉള്ളോ……തീരെ പ്രതീക്ഷിക്കാതെ അങ്ങോട്ട് വല്ലതും തരുമ്പോൾ തിരിച്ചും വല്ലതും കിട്ടുമെന്ന പ്രതീക്ഷയിലാണ്……

പ്രതിഭ അവളുടെ ചോരച്ചുണ്ടുകൾ തള്ളി മലർത്തി എന്നെയൊന്നു നോക്കി…..ചേട്ടനും ബാക്കി കൂട്ടുകാരും എപ്പോൾ വരും?അവൾ വിറയാർന്ന സ്വരത്തിൽ തിരക്കി…..

“കഴിയുമ്പോൾ എന്നെ വിളിക്കും…..ആ ബലത്തിലാണ് ഞാനിങ്ങു പോരുന്നത്…….

“ഹാ ആലോചിച്ചു നിൽക്കാതെ അതിലൊക്കെയൊന്ന് ഒപ്പിട്ടെ മാഷേ……അവൾ എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു…ഒരു കുളിരു പാഞ്ഞോ…….പാഞ്ഞു…..

ഇവിടെയോ അതോ അവിടെയോ……രണ്ടു ഇൻടു മാർക്കിൽ വിരലോടിച്ചു കൊണ്ട് അവളുടെ അരക്കെട്ടിലേക്ക് നോക്കി ഞാൻ ചോദിച്ചു…..

രണ്ടിടത്തും വേണം പ്രഭോ….അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു……

ഞാൻ ഒപ്പിട്ടു ആ ഫോം തിരികെ നൽകി….അവൾ ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു…..എന്റെ ഡ്രൈവിങ് ലൈസൻസ് വാങ്ങി…..ആ ഫോം ഫില് ചെയ്യാൻ തുടങ്ങി…..
ഞാൻ പതുക്കെ അവളുടെ തോളിലേക്ക് ചാരി .എന്റെ തൊലിഞ്ഞ കുണ്ണ മുഴുത്തു അവളുടെ തോളിൽ തട്ടി…..

ഞാൻ വിറയാർന്ന സ്വരത്തിൽ അവളോട് ചോദിച്ചു……പൈസ ഓൺലൈൻ വഴി പ്രതിഭയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യട്ടെ…..അക്കൗണ്ട് നമ്പർ പറഞ്ഞാൽ……

ഞാൻ മുഴുമിപ്പിക്കും മുമ്പ് അവൾ പറഞ്ഞു…എന്റെ ആശാനേ ഇതൊന്നു പൂരിപ്പിക്കട്ടെ…..എനിക്ക് വിശ്വാസമാ നിങ്ങളെ…..സൗകര്യം പോലെ അയച്ചു തന്നാൽ മതി….ഞാൻ അക്കൗണ്ട് നമ്പർ തരാം…

അവൾ വീണ്ടും അത് പൂരിപ്പിക്കുന്നതിൽ മുഴുകി….എന്റെ കുണ്ണ ധീര ജവാനെപ്പോലെ അവളുടെ തോളിൽ ഉരുമ്മി കിന്നാരം പറഞ്ഞു….

അവൾ അവസാന ഭാഗം ഫിൽ ചെയ്യുമ്പോൾ…..ഞാൻ ചോദിച്ചു…നിങ്ങളുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല അല്ലെ…..

“ഹോ അതിനൊക്കെ ഒരു ഭാഗ്യം വേണ്ടേ…..കൂട്ടുകാരന്റെ മഹിമകൾ ഞാൻ പറയുന്നില്ല…..പരസ്പരം കബളിപ്പിച്ചുള്ള ജീവിതം…എല്ലാം അങ്ങോട്ടും ഇങ്ങോട്ടും അറിയാമെങ്കിലും പുറത്തു കാണിക്കുന്നില്ല…..അത്ര തന്നെ……

ഇത്ര ചാരക്കൊരു സാധനം കയ്യിലുണ്ടായിട്ടും ഉപയോഗ ശൂന്യമാക്കുന്ന വൈശാഖിനോട് എനിക്ക് പുശ്ചഭാവം തോന്നി….അല്ലേലും അവനവന്റെ പെണ്ണിന് ടേസ്റ്റ് കാണില്ലല്ലോ….

“മനഃസമാധാനമായി ഉറങ്ങിയാ നാളുകൾ മറന്നു…….അവൾ ഒന്ന് വിതുമ്പിയോ……

ഞാൻ അവളുടെ തോളിൽ കൈ വച്ച് നന്നായി അമർത്തി …..അവൾ എന്റെ കുണ്ണയിലേക്ക് തോൾ അമർത്തി നന്നായി ചേർന്നിരുന്നു ….

“കൂട്ടുകാരന്റെ മദ്യപാന കപ്പാസിറ്റി നന്നായി അറിഞ്ഞു കാണുമല്ലോ….ഇല്ലേ?…..വീട്ടിൽ വൈശാഖിന്റെ അമ്മയുമായി പിണങ്ങിയാണ് മാറി താമസിക്കാൻ തീരുമാനമെടുത്തത്…..അതിനു മുൻ കൈ എടുത്തതും വൈശാഖ് തന്നെ…..പക്ഷെ…..അയാളുടെ കുടി ജീവിതം മൊത്തത്തിൽ തകിടം മറിച്ചു….നിങ്ങളൊക്കെ ജീവിക്കുന്നത് കാണുമ്പോൾ കൊതിയേറുകയാ……

“ഹാ…ഇമോഷണൽ ആകാതെ….എന്താവശ്യത്തിനും എന്നെ വിളിക്കാം…..നോ പ്രോബ്ലം…..എവിടെയാണെങ്കിലും ഞാൻ സഹായിക്കാൻ കൂടെയുണ്ടാകും…പോരെ….
എത്രനാൾ……അവൾ പകുതിയിൽ നിർത്തി…..

“നിനക്ക് മടുക്കുവോളം…..എന്ന് പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകളിൽ എന്റെ വിരലോടിച്ചു….അവളുടെ ചുണ്ടുകൾ വിടർന്നപ്പോൾ ഞാൻ എന്റെ വിരൽ അവളുടെ വായിക്കുള്ളിലേക്ക് കടത്തി….അതിൽ അവളൊന്നു ഊമ്പിയ ശേഷം എന്റെ കൈ പിടിച്ചു മാറ്റി…..

“വൈശാഖിനു മറ്റു പല പ്രശനങ്ങളും ഉണ്ട്….അവൻ എന്നിൽ നിന്നും എല്ലാം മറക്കുന്നു….പക്ഷെ ഒന്നൊന്നായി ഞാൻ അറിയുന്നുണ്ട്….അവൾ പറഞ്ഞു…

(തുടരും )ഫോട്ടോ: നിമ പോൾ 

Comments

Popular posts