കളിക്കുട്ടുകാരി
ഈ കഥയിലെ നായിക എൻ്റെ അമ്മ വീടിൻ്റെ അടുത്തുള്ള കാളികൂട്ടുകാരി ആണ്. അവളുമായി ഈ കഴിഞ്ഞ വർഷം ഉണ്ടായ അനുഭവം ആണ്. ഞാൻ ആരുടെയും പേരുകൾ പറയുന്നില്ല. എനിക്ക് ഇപ്പൊ 26 ആണ് പ്രായം. നമ്മുടെ നായികക്കും 26 തന്നെ ആണ്. കഴിഞ്ഞ ലോക്കഡോൺ കാലത്ത് വെറുതെ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഇൻസ്റ്റാ ഉപയോഗിക്കൽ കൂടുതൽ ആയിരുന്നു. അങ്ങനെ എനിക്ക് ഒരു ദിവസം റിക്വസ്റ്റ് വന്നു. അവളായിരുന്നു അത്. പണ്ട് വിശേഷങ്ങൾക്ക് അവിടെ പോവുമ്പോൾ എനിക്ക് വല്യ ജാടയായിരുന്നു. ആരെയും മൈൻഡ് ചെയ്യില്ല. ചേട്ടന്മാരുടെ കൂടെ ആയിരുന്നു കൂട്ട്. അത്കൊണ്ട് അവളെ ഞാൻ അന്ന് മൈൻഡ് ചെയ്തിരുന്നില്ല. ഈ റിക്വസ്റ്റ് വന്നതിനു ശേഷം ആണ് ഞാൻ അവളോട് മിണ്ടുന്നത് തന്നെ. അങ്ങനെ അവൾ അവളുടെ വിശേഷങ്ങൾ പറഞ്ഞു. കല്യാണം കഴിഞ്ഞു, ഒരു വാവ ഉണ്ട് എന്നൊക്കെ. പിന്നീട് ഒരു ഡേ അവൾ പറഞ്ഞു എന്നെ ഒരുപാട് ഇഷ്ടമായിരുന്നു ചെറുപ്പത്തിൽ എന്ന്! ഞാൻ ഞെട്ടി പോയി. അവൾ ഒരു ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി ചെയ്ത് കൊണ്ടിരിക്കുന്നു. അടുപ്പംകൂടിയതോടെ ഞാൻ അവളെ ജോലിസ്ഥലത് കൊണ്ട് ആക്കാനും കൊണ്ട് വരുവാനും തുടങ്ങി. ഒരു ദിവസം അവൾ എന്നെ ഉച്ചക്ക് വിളിച്ചിട്ട് പറഞ്ഞു, “നിന്നെ കാണണം, കുറച്ചു കാര്യങ്ങൾ പറ...