Posts

Showing posts from October 8, 2023

പുരുഷ കേസ്സരിമാർക്ക്

    ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷ ലിംഗത്തിന്റെ നീളം കേവലം 5 സെന്റിമീറ്ററിൽ കുറയാതെ ഉള്ളതാണ് എങ്കിൽ ആ പുരുഷന് താനുമായി ലൈംഗീക ബന്ധം പുലർത്തുന്ന സ്ത്രീയെ തൃപ്ത്തിപ്പെടുത്തുവൻ സാധിക്കും എന്ന വസ്തുത ആദ്യം മനസിലാക്കുക. 5 സെന്റിമീറ്റർ എന്നാൽ 2" ആണെന്ന് അറിയാമല്ലോ. സ്ത്രീയുടെ യോനിയുടെ ആഴം അഗാധമായ ഗർത്തം അല്ല. ചെറിയ ലിംഗം ആണ് അതുകൊണ്ട് എനിക്ക് അവളെ തൃപ്ത്തിപ്പെടുത്തുവാൻ സാധിക്കുമോ എന്ന ചിന്തയ്ക്ക് യാതൊരു സ്ഥാനവും ഇല്ലാ എന്നതാണ് വസ്തുത. സ്ത്രീ യോനിയുടെ ഉൾഭാഗം വളരെ നേർത്തതും അതിലോലമായതുമായ ചാർമ്മത്തിനാൽ നിർമ്മിതമാണ്. പുരുഷ ലിംഗ ചർമ്മത്തിനെ അപേക്ഷിച്ചു വളരെ വളരെ ലോലമായ ഒന്ന്. കേവലം 5 സെന്റീമീറ്ററിൽ കൂടുതൽ സുഖം അവളുടെ യോനിയുടെ ആഴങ്ങളിൽ നിന്നും സ്ത്രീക്കോ പുരുഷനോ ലഭിക്കില്ല എന്നത് എത്ര പേർക്കറിയാം. ക്ലിറ്റോറീസ് അഥവാ കന്ത് എന്ന് പച്ചമലയാളത്തിൽ പറയുന്ന യോനിയുടെ ഘടന അനുസരിച്ചു വലുപ്പചെറുപ്പമുള്ള ഭാഗം. അതാണ് സ്ത്രീയെ രതിമൂർച്ചയിൽ ഏതിക്കുന്ന പ്രധാന ഭാഗം. അത് സ്ഥിതി ചെയ്യുന്നത് യോനിയുടെ മുകൾ വശത്ത്, യോനി ഇതളുകൾ അകത്തിനോക്കിയാൽ പുറമെ നിന്ന് കാണുവാൻ സാധിക്കുന്ന തരത്തിൽ ആണ്. അപ്പോൾ സ്ത്രീയെ രത...