ഭാര്യ വീട്ടിൽ പരമസുഖം – 1(Bharya veettil paramasugham - 1) Bijoybiju
തിരുവനന്തപുരത്തെ ജോലി ഉപേക്ഷിച്ചു ജോലി സ്ഥലത്തെ ഹോസ്റ്റലിൽ നിന്ന് ബാഗ് എല്ലാം പേക്ക് ചെയ്തു വണ്ടിയിൽ കയറിയപ്പോളാണ് അമ്മായിയുടെ കോൾ വന്നത്. ഞാൻ വേഗം അറ്റന്റ് ചെയ്തു. അമ്മായി: നീ ഇറങ്ങിയോടാ മനു? ഞാൻ: ആ.. ഇറങ്ങി അമ്മായി. അമ്മായി: നേരെ ഇങ്ങോട്ടല്ലേ വരുന്നേ? ഞാൻ: അതെ…. നാളെയെ പോകുന്നുള്ളൂ. അവിടെ നിന്ന് എളുപ്പം അല്ലെ പോകാൻ. അമ്മായി: ആ… നന്നായി. ഇനിയിപ്പോ നിന്നെ കാണാൻ കിട്ടില്ലല്ലോ. ഞാൻ: അതിന് ഞാൻ നാട് വിട്ടൊന്നും പോകുന്നില്ലല്ലോ അമ്മായി. അമ്മായി: മ്മ്… എന്നാലും…. ഞാൻ: വന്നിട്ടു പറയാം ബാക്കി, വണ്ടി വന്നു. അമ്മായി: എപ്പോഴാ എത്താ? ഞാൻ: തൃശൂർ എത്താൻ വൈകീട്ട് ഒരു 6 മണിയാവും. അമ്മായി: ആ… വേഗം വായോ…. അതും പറഞ്ഞു അമ്മായി ഫോൺ കട്ട് ചെയ്തു. ഞാൻ മാനവ്, ‘മനു’ എന്ന് വിളിക്കും. നാളെ എൻ്റെ കല്യാണം ആണ്. ആർഭാടം ഒന്നും ഇല്ല. രജിസ്റ്റർ മാര്യേജ് ആണ്, പ്രേമം ഒന്നുമല്ലട്ടോ. കാനഡയിൽ ജോലിയുള്ള പാലക്കാട്ടുകാരി വിദ്യായാണ് വധു. മാട്രിമോണിയിൽ നിന്ന് കിട്ടിയതാണ്. 26 വയസുള്ള ഞാൻ വെറുതെ ഒന്ന് രജിസ്റ്റർ ചെയ്തു നോക്കിയതാ. 36 വയസുള്ള ഭർത്താവ് മരിച്ച വിദ്യയുടെ പോസ്റ്റ് ആയിരുന്നു അത്. പ്രായവും മതവും നോക്കാത്ത ഗുഡ് പേർസണ...