ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് – 1(Interviewinu aayi Mumbaiyilekku - 1)by vineeth
ഹലോ ഫ്രണ്ട്സ്, ഞാൻ വിനീത്. എറണാകുളം ജില്ലയിലെ ഒരു കോളജിൽ നിന്നും ഡിഗ്രി പൂർത്തി ആക്കി ഇപ്പൊൾ ഒരു ജോലിക്ക് ശ്രമിച്ച് കൊണ്ടിരിക്കുന്നു. കസിൻ അഞ്ജന ആയുള്ള അനുഭവങ്ങൾ ഇവിടെ കുറിച്ചിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ഞങ്ങള് തമ്മിൽ ഉള്ള അറ്റാച്ച്മെൻ്റ് കൂടി. പിന്നീട് ചെറിയ സംഭവ വികാസങ്ങൾ ഒക്കെ നടന്നിരുന്നു. ആ കഥയ്ക്ക് കുറച്ച് അധികം അഭിപ്രായങ്ങൾ കമൻ്റ് ആയി ലഭിച്ചാൽ ബാക്കി പറയാം എന്നാണ് കരുതിയത്. ഏതായാലും അതിനു ശേഷം എൻ്റെ ജീവിതത്തിൽ നടന്ന മറ്റൊരു അനുഭവം പങ്ക് വെയ്ക്കാം. ജോലിക്കായി കുറച്ച് കമ്പനികളിൽ അപേക്ഷിച്ച് ഇട്ടിരുന്നു ഞാൻ. അതിൽ മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും ആണ് എനിക്ക് ആദ്യമായി ഇൻ്റർവ്യൂ കാൾ വരുന്നത്. സൗത്ത് ഇന്ത്യ വിട്ട് ഞാൻ യാത്ര ചെയ്തിട്ടില്ല. എന്നാൽ ആദ്യമായി ലഭിച്ച ഇൻ്റർവ്യൂ കാൾ ആയത് കൊണ്ട് പോകാതെ ഇരിക്കാനും തോന്നിയില്ല. കിട്ടിയ ഒരു ചാൻസ് അല്ലെ, വിസയുടെ കാര്യത്തിനാണ് എന്ന് കള്ളം പറഞ്ഞു കൂടെ വരുന്നോ എന്ന് അഞ്ജനയോട് ചോദിച്ചു. എങ്കിലും അവൾക്ക് പോകുന്നതിന് മുമ്പ് കുറെ കര്യങ്ങൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് വരാൻ പറ്റില്ലായിരുന്നു. അപ്പോളാണ് അച്ഛൻ്റെ സഹോദരിയുടെ മകൻ ഹരി ചേട്ടൻ മു...