ലൈഫ് ഈസ് ബ്യൂട്ടിഫുൾ – 2(Life is beautiful - 2)by alenjose
9 മണി കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവളുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി ചേർന്നു. അവളുടെ വിളിക്കായി കാത്തു ഞാൻ ഇരുന്നു. 9:30 കഴിഞ്ഞപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു പറഞ്ഞു എല്ലാരും പോയി പോന്നോളൂ എന്ന്. അവള് ഫോണിലൂടെ പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ നടന്നു ഒരു വീടിൻ്റെ മുന്നിൽ എത്തി. മനോഹരമായ ഒരു കുഞ്ഞു വീട്. അവള് പറഞ്ഞു അകത്തേക്ക് കയറി പോര്, ഷൂസ് ഊരണ്ടാന്ന്. ആദ്യമായാണ് ഇങ്ങനെ ഒക്കെ, പോരാഞ്ഞിട്ട് അറിയാത്ത സ്ഥലം, വീട്. ഉള്ളിൽ നിറഞ്ഞു നിന്ന പേടി പുറത്തു കാണിക്കാതെ ഞാൻ ഉള്ളിലേക്ക് കയറി. ഞാൻ കയറിയപാടെ തന്നെ പുറത്തു നിന്നാരോ ഡോർ ലോക്ക് ചെയ്തു. സത്യം പറഞ്ഞാൽ എൻ്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ ആയി. ഞാനോർത്തു കുടുങ്ങി എന്നു. അങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ പുറകിലെ ഡോർ ലോക്ക് ചെയുന്ന സൗണ്ട്. ഞാൻ പതിയെ അങ്ങോട്ട് നോക്കിയപ്പോൾ ഒരാൾ ഓടി വന്നു എന്നെ കെട്ടിപിടിച്ച്, എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു. എൻ്റെ മാത്രം അലീന. അവളെൻ്റെ കാതിൽ പറഞ്ഞു, “ഐ ലവ് യു.” ഞാൻ അവളെ ചേർത്ത് നിർത്തി ആ ചുണ്ടിൽ പതിയെ എൻ്റെ ചുണ്ട് ചേർത്തു ഒരു ചുംബനം നൽകി. എൻ്റെ ആദ്യ അനുഭവം. പതിയെ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്...