വീണുകിട്ടിയ നമ്പർ
ഇത് ഒരു ഒറിജിനൽ സ്റ്റോറി ആണ്. അതിനാൽ ഇതിലെ കഥാപാത്രങ്ങളുടെ പേര് ഞാൻ മാറ്റിയതാണ്. ഞാൻ പ്രണവ്, പ്രായം ഇരുപത്തഞ്ചു. ഡിഗ്രി കഴിഞ്ഞു. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വീട്ടിൽ അമ്മ, അച്ഛൻ ഏട്ടൻ. ഏട്ടൻ വിദേശത്താണ് അച്ഛന് സർക്കാർ ജോലി, അമ്മ വീട്ടിൽ തന്നെ. എനിക്ക് ഒരു പ്രേമം ഒക്കെ ഉണ്ടായിരുന്നു. അവൾ കുറച്ചു ദൂരെ ആണ്. എന്റെ നാട് കുന്നംകുളം ആണ്. കൂടുതൽ വലിച്ചു നീട്ടുന്നില്ല, കഥയിലേക്ക് വരാം. രണ്ടുവർഷം മുന്നേ ആണ് ഈ കഥ നടക്കുന്നത്. എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു പയ്യന്റെ കയ്യിൽ നിന്നും ചാറ്റ് ചെയ്യാൻ പറ്റിയ കുട്ടികളുടെ നമ്പർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തന്നതാണ് അവളുടെ നമ്പർ. അവന് എവിടെന്നോ കിട്ടിയ നമ്പർ ആയിരുന്നു. നമ്പർ കിട്ടിയപ്പോൾ എനിക്ക് ആദ്യം ഒരു ഭയം തോന്നി. പിന്നെ രണ്ടും കല്പിച്ചു വിളിക്കാം എന്നായി. ഞാൻ അവനോടു അവളുടെ ഡീറ്റെയിൽസ് ഒക്കെ വാങ്ങിയിരുന്നു. അവൻ അവനെ തേച്ചു പോയ പെണ്ണിനെ മറക്കാൻ വേണ്ടിയാണു ഇവളെ വിളിച്ചതെന്നും പിന്നെ ഇവള് തലേന്ന് പോവില്ല എന്നും ഇവള് ഒരു സൈക്കോ ആണെന്നും പറഞ്ഞു. ഞാൻ പേടിച്ചതിന്റെ കാര്യം ഇപ്പോൾ നിങ്ങൾക്ക് മനസിലായല്ലോ. അവനു അവളെ ഒഴിവാക്കാൻ ആണ് എനിക്ക് ഇട്ടു തന്നത്. ഞാൻ...