ജലജയുടെ പുനർ വിവാഹം
– ഒരു ശാന്തമായ ഗ്രാമം..... , പഴയതാണെങ്കിലും ഗംഭീരമായ ഒരു വീടിന്റെ മുറ്റത്ത് നിന്ന് ജലജയുടെ ദിവസങ്ങൾ ഇപ്പോൾ ഒരു നിശ്ശബ്ദമായ നടനത്തിലായിരുന്നു. 36 വയസ്സ് മാത്രമുള്ള ഈ സുന്ദരിയായ വീട്ടമ്മയുടെ മുഖത്ത് എപ്പോഴും ഒരു മൃദുവായ ദു:ഖനിഴൽ തങ്ങിനിന്നു...... രണ്ട് മക്കൾ മകൻ ഹൈസ്കൂളിലും മകൾ ഹയർസെക്കൻഡറിയിലും – പഠനത്തിന്റെ ലോകത്ത് മുഴുകിയിരിക്കുമ്പോൾ, വീടിനുള്ളിൽ അവൾ ഒറ്റയ്ക്ക് ആയിരുന്നു..... ഭർത്താവ് രാജേഷിന്റെ അപ്രതീക്ഷിതമായ റോഡ് അപകടം അവളുടെ ലോകത്തെ തകർത്തുകളഞ്ഞു..... ഏകാന്ത ജീവിതം പോലെ അന്നുമുതൽ രാത്രികൾ നീണ്ടു...... , ഓർമ്മകൾ കൂടുതൽ ശക്തമായി. പക്ഷേ ജീവിതം തുടരണമല്ലോ... കുട്ടികളുടെ ഭാവി, വീടിന്റെ ചെലവുകൾ, എല്ലാം അവളുടെ തോളിലായിരുന്നു...... ഭർത്താവിനോരു സഹോദരിയാണ് ഉള്ളത്.... ഒരു ദിവസം ഭർത്താവിന്റെ വീട്ടുകാർ വീട്ടിലെത്തി. അവരുടെ മുഖങ്ങളിൽ ഒരു അസാധാരണമായ ഗൗരവം. “ജലജേ, നിന്നെ ഒറ്റയ്ക്ക് വിട്ടിട്ട് നമുക്ക് മനസ്സ് സമാധാനമില്ല. കുട്ടികളുടെ ഭാവി ഓർത്ത് ഒന്ന് ചിന്തിക്ക്... ൻറെ മോൻ പോയി.... നീ വേറെ വിവാഹം കഴിക്കണം അമ്മേ..!!! ജലജ ഞെട്ടി പുനർവി...