Posts

Showing posts with the label Siddharth

ദേവീ പരിണാമംDevi Parinamam | Author : Siddharth

Image
ഹായ് ഫ്രണ്ട്‌സ്.സിഥാർഥ് ആണ്. ഈ കഥ ഒരു ട്രൈ മാത്രം ആണ്. ഒരു ഇന്ട്രെറ്റിംഗ് ആയ ട്രെഡ് കിട്ടിയപ്പോ അത് ഒരു കഥയാക്കി എഴുതി എന്നെ ഉള്ളു. പെട്ടന്ന് എഴുതിയത് കൊണ്ട് തെറ്റുകൾ ഉണ്ടാവും, ഷെമിക്കുക.ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയുക. തായ്ലാൻഡിലെ ഹോട്ടൽ മുറിയിൽ നിന്ന് അവൾ വെട്ടി വിയർത്തു. അവളുടെ വിറയൽ മാറിയിട്ടില്ല… തല കറങ്ങുന്ന പോലെയും കണ്ണിൽ ഇരുട്ട് കേറുന്ന പോലെയുമെല്ലാം അവൾക്ക് തോന്നി.ആകെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു… തൃശൂർ ഒരു ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ആയി സ്വസ്ഥ ജീവിതം നയിക്കുന്ന ഒരു പാവം വീട്ടമ്മ ആയിരുന്നു ദേവി. മുഴുവൻ പേര് ശ്രീ ദേവി മേനോൻ.ഭർത്താവ് രാജീവ്‌ മുന്നാറിൽ ഒരു റിസോർട്ട് നടത്തുകയായിരുന്നു. എന്നാൽ 2 വർഷം മുൻപ് ആയിരുന്നു തന്റെ ഭർത്താവിന്റെ ആകസ്മിയ മരണം എന്ന ദുരന്തം അവളുടെ ജീവിതത്തിൽ കടന്ന് വന്നത്. ടൗണിൽ തന്നെ ആയി വലിയ ഒരു വീട് അയാൾ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. വീട്ടിൽ ദേവിയെ സഹായിക്കാൻ ഒരു ജോലി കാരിയും ഉണ്ട്. ഭർത്താവിന്റെ മരണത്തിന് ശേഷം അവളിൽ പഴയ ഉത്സാഹം ഒന്നും ഉണ്ടായിരുന്നില്ല.അവർക്ക് ഒരു മോൻ ആയിരുന്നു,അശ്വിൻ. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അശ്വിന് തന്റെ അമ്മയെ വല്യ കാര്യ...