Posts

Showing posts from December 21, 2025

ഞങ്ങൾ സന്തുഷ്ടരാണ് – 1

Image
മാളു: ഏട്ടാ…. കിടക്കുന്നില്ലേ? ടിവി കണ്ടിരിക്കുന്ന എന്നോട് പെങ്ങൾ ‘മാളു’ എന്ന് വിളിക്കുന്ന മാളവിക ചോദിച്ചു. ഞാൻ: ആ…. മീര എവിടെ? എൻ്റെ തൊട്ടു താഴെയുള്ള പെങ്ങളാണ് മീര. മാളു: ചേച്ചി കുളിക്കാൻ കേറി. അത് കഴിഞ്ഞു വേണം എനിക്ക് കുളിക്കാൻ. ഞാൻ: എന്നാ ഞാൻ കിടക്കട്ടെ. ഞാൻ അങ്ങനെ റൂമിലേക്ക് ചെന്നു. അപ്പോഴാണ് ശലഭ വിളിച്ചത്. നാളെ ഞങ്ങളുടെ കല്യാണമാണ്. രജിസ്റ്റർ മാര്യേജ്. പ്രതേകിച്ചു വിളിക്കാനൊന്നും എനിക്കും ശലഭക്കും ആരുമില്ല. ഞാൻ: എന്താടി…. കിടന്നില്ലേ? ഫോൺ എടുത്തു ഞാൻ ചോദിച്ചു. ശലഭ: ആ… ഇപ്പൊ കിടന്നേ ഉള്ളു. ഞാൻ: എന്തായി അവിടെ? ശലഭ: നാളെ ഒരു 9 മണിക്ക് ഞാനും കൂട്ടുകാരികളും രജിസ്റ്റർ ഓഫീസിൽ എത്തും. ഞാൻ: സിസ്റ്റേഴ്സ് എന്ത് പറയുന്നു? ശലഭ: ഡയാന സിസ്റ്റർ ചിലപ്പോൾ കൂടെ ഉണ്ടാവും. ഞാൻ: മ്മ്… അവർക്ക് സന്തോഷം ആവുമല്ലോ. വരാൻ പറ. ശലഭ: പറഞ്ഞിട്ടുണ്ട്. അതെ… ഞാൻ വെക്കാ. ഞാൻ: ശരി… അങ്ങനെ ഫോൺ കട്ട്‌ ചെയ്തു. ശലഭ ഒരു ഓർഫനെജിലാണ് വളർന്നത്. കൂട്ടുകാരികൾ എന്ന് പറഞ്ഞത് അവളുടെ കൂടെ കോളേജിൽ പഠിച്ച കുട്ടികളാണ്. മീരയും അത്ര കോളേജിൽ തന്നെയാണ് പഠിച്ചത്. എനിക്കു അങ്ങനെ കണ്ട് ഇഷ്ടമായി വിവാഹ ആലോചന നടത്തിയതാണ്. മഠത്തിലെ സിസ്റ്റേഴ്സിന്...