Posts

Showing posts with the label lechu

വീണയും ബക്കറുംVeenayum Bakkarum | Author : Lechu

Image
ഹായ് ഇതും ഒരാൾ പകുതിക്കുവെച്ചുപോയിട്ടു വര്ഷങ്ങൾക്കിപ്പുറം അത് എൻ്റെ ചിന്തകളിലൂടെ പുനർജനിപ്പിക്കാൻ നോക്കുന്നു എന്നുമാത്രം … ഒരിക്കലും അവർ എഴുതിയതിനേക്കാൾ നന്നാകും എന്നുള്ള ഒരു അവകാശവാദവും എനിക്കില്ല … ഈ കഥ എഴുതാനുള്ള പ്രേരണ ആ എഴുതിയവർതന്നെയാണ് അതുകൊണ്ടു അവരോട് നന്ദിപറഞ്ഞുകൊണ്ടു തുടക്കത്തിൽ അവരുടെ ചിന്തകളോടുകൂടി ഒപ്പംപോയി പിന്നീട് എൻ്റെതുമാത്രമാകും ഈ കഥ തുടക്കത്തിലേ ആ കഥയുമായി ഇതിനു ബന്ധമുള്ളൂ … അതിലെ പേരുകളും ഞാൻ അങ്ങ് കടമെടുത്തു … പിന്നെ എല്ലാം എനിക്കൊപ്പമാണ് , എൻ്റെ ചിന്തക്കൊപ്പമാണ് … ലൈക് കിട്ടിയാൽ അത് എഴുതിയ എഴുത്തുകാരി/ എഴുത്തുകാരനുംകൂടി അർഹിച്ചാണിത് … അവരെ ഇതുവരെ കാണാത്തതിനാൽ സമ്മതം ചോദിക്കാതെ തുടങ്ങുന്നു .ഒപ്പം ഡോക്ടർക്കും നന്ദി … കഥയുടെ പേരും ഞാൻ ഇതിനോടൊപ്പം മാറ്റുന്നു   എറണാംകുളം എന്ന് കേൾക്കുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യം , വളരെ തിരക്കുള്ള നിന്ന് തിരിയാൻ പോലും കഴിയാത്ത നഗരം ,പുകതുപ്പുന്ന വാഹനങ്ങൾ , ബുദ്ധിജീവികളായ ഐ ടി ഉദ്യഗസ്ഥർ ,വലിയ കെട്ടിടങ്ങൾ എന്ന് പലതുമാകും . എന്നാൽ എൻ്റെ നാട് ഈ പറഞ്ഞ യാതൊരു കഷ്ടപ്പാടിൻ്റെയും സുഖസൗകര്യത്തിൻ്റെയും നടുവിൽ അല്ലാതെ ഒരു ചെറിയ സ്ഥ...