രശ്മി അക്ക എന്റെ കാമറാണി -1

ദുബായിലെ മലയാളി വ്യവസായി ജോർജ് ജോസെഫിന്റെ മുത്തമകനാണ് ഞാൻ . ബിസ്നസിന്റെ കാര്യങ്ങളെല്ലാം അച്ഛൻ നന്നായി നോക്കി നടത്തിയിരുന്നത് കൊണ്ട് എനിക്ക് വീട്ടിലിരിപ്പ് തന്നെയാണ് ഇപ്പോൾ ഹോബി. അതിനു എനിക്ക് കൂട്ട് ജിത്തുസ്റ്റോറീസ് ഉം അങ്ങനെ ഇരിക്കെ എന്റെ 23ആം വയസ്സിൽ അച്ഛൻ അവനെ ഒരു ദൗത്യം ഏൽപ്പിക്കുന്നു. കൊച്ചിയിലെ ഒരു ബിസ്നസ് ഗ്രൂപ്പുമായി ഒരു മീറ്റിഗിൽ പങ്കെടുക്കണം. നല്ലൊരു തുകയ്ക്ക് അവരുമായി കരാറിലേർപ്പെടണം.

കേരളത്തിലേക്ക് പോകണം എന്ന് അച്ഛൻ പറഞ്ഞപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരാളെ പറ്റി മാത്രം ഉള്ള  ചിന്തയായിരുന്നു. "രശ്മി ".
ആദ്യമായാണ് ഞാൻ തനിച്ച് കേരളത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഈ അവസരം മുതലാക്കാൻ ഞാൻ തീരുമാനിച്ചു . ഇതുവരെയും ഞാൻ അനുഭവിച്ചിട്ടില്ലാത്ത കാമസുഖം ഈ യാത്രയിൽ അനുഭവിക്കണം എന്ന് ഞാൻ തീരുമാനിച്ചു. നീണ്ട നാലുവർഷത്തെ കാത്തിരിപ്പു ആയിരുന്നു രശ്മിയെ ഒന്ന് ശരിക്കും കാണുക, ഒന്ന് മതിയാവുവോളം അനുഭവിക്കുക 
രശ്മി ആരാണ് എന്ന് മനസിലാവാത്തർക്കു വേണ്ടി ഞാൻ പറയാം 
കൊച്ചി നഗരത്തിലെ ഒരു നക്ഷത്ര വേശ്യ . 34 വയസ്സുള്ള ആ സുന്ദരിയെ ഫോട്ടോകളിൽ കണ്ടപ്പോൾ തന്നെ ഞാൻ അവളെ മനസ്സുകൊണ്ട് ഭോഗിച്ചു കൊണ്ടിരുന്നു 4വർഷം ആയി എന്റെ വണറാണി ആയിരുന്നു എന്റെ രശ്മി . ഒടുവിൽ അവളുടെ സൈറ്റ്ൽ മെസേജ് അയച്ച് കാര്യം അവതരിപ്പിച്ചപ്പോൾ രശ്മിയുടെ മറുപടി തനിക്ക് വിലയൽപ്പം കൂടുതലാണെന്നാണ്. എന്നാൽ എനിക്ക് വില ഒരു പ്രശ്നമേ അല്ലായിരുന്ന.കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു രശ്മി ചേച്ചിയെ.ഞാൻ കാര്യം അറിയിച്ചപ്പോൾ കൊച്ചിയിലെത്തുന്ന ദിവസം നേരിട്ടു കാണാമെന്ന് രശ്മി അറിയിച്ചു.

കൊച്ചിയിലെത്തുന്ന ആദ്യ ദിവസം തന്നെ അവളെ നേരിട്ടു കാണണം എന്ന് ഞാൻ തീരുമാനിച്ചു . കൊച്ചിയിലെത്തിയ ശേഷമാണ് അന്ന് തന്നെ രാത്രി 7 മണിക്ക് മീറ്റിംഗ് അറ്റന്റ് ചെയ്യണം എന്ന് ഞാൻ അറിയുന്നത്. എന്നാൽ എനിക്ക് ഇന്ന് തന്നെ രശ്മിയെ കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മുൻപ് അവളെ കണ്ടിട്ടുപോകാൻ ഞാൻ തീരുമാനിച്ചു .


എന്റെ വരവിന്റെ ഉദ്ദേശങ്ങൾ എല്ലാം നേരത്തെ തന്നെ ഞാൻ രശ്മിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ തിരക്ക് കണക്കാക്കി വൈകിട്ട് 5 മണിക്ക് നേരിൽ കാണാം എന്ന് രശ്മി അറിയിച്ചു.

അതിനായി ഒരു കോഫീഷോപ്പും ഞാൻ തിരഞ്ഞെടുത്തു. പറഞ്ഞ സമയത്തിനും മുൻപേ ഞാൻ അവിടെ എത്തി ഇരിപ്പുറപ്പിച്ചു.

ഞാൻ എന്റെ മൊബൈലിലെ സമയം ഒന്നുകൂടി നോക്കി. 5 മണി കഴിഞ്ഞിരിക്കുന്നു. ഒന്നുകൂടി നിവർന്നിരുന്ന ശേഷം ഞാൻ ഒരു ദീർഘനിശ്വാസമെടുത്ത് വിട്ടു. ഏതു നിമിഷവും അവൾ ഇവിടേക്ക് കടന്നു വരും എന്ന ചിന്ത ആദ്യം എന്നിൽ ഒരു കുളിർമ്മ ഉണ്ടാക്കി. തൊട്ടടുത്ത നിമിഷം എന്തോ ഒരു ഭയം എന്റെ മനസ്സിലേക്ക് കടന്നുവന്നു. അത് എന്ത് എന്നാലോചിക്കും മുൻപേ എന്റെ ഐ ഫോൺ ബെല്ലടിച്ചു.ആദ്യബെല്ല് മുഴങ്ങി തീരുന്നതിന് മുന്നേ ഞാൻ കാൾ എടുത്ത് ഫോൺ ചെവിയിൽ വച്ചുകഴിഞ്ഞിരുന്നു…

“ഹലോ ബിബിൻ , ഞാൻ ദേ ഈ കോഫീഷോപ്പിനു പുറത്തുണ്ട്. താങ്കൾ എവിടെയാണുള്ളത്.” മറുതലയ്ക്കൽ ഞാൻ പ്രതീക്ഷിച്ചിരുന്ന സ്ത്രീശബ്ദമായിരിന്നിട്ടു കൂടി മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ഒരു നിമിഷം നിശബ്ദനായി തന്നെ ഇരുന്നു. ഫോണിൽ പിന്നെയും ഹലോ എന്ന് പറയുന്നത് കേട്ട് ഞാൻ ചെറുതായി ഒന്ന് ഞെട്ടി.

” ആ രശ്മി , ഞാൻ അകത്ത് ഇരിപ്പുണ്ട്. പറഞ്ഞത് പോലെ തന്നെ ഒരു നീല ടീഷർട്ടാണ് ഇട്ടിരിക്കുന്നത്.” ഞാൻ അതും പറഞ്ഞ് ചുറ്റും ഒന്നു നോക്കി. ഭാഗ്യം നീല ടീഷർട്ട് ഇട്ട ഞാൻ മാത്രമേ നിലവിൻ ഇവിടെയുള്ളു.

“ഓക്കെ ബിബിൻ , ഞാൻ ദേ അകത്തേക്ക് നടക്കുകയാണ്. അതേ നീ മാത്രമല്ലേ നീല ടീഷർട്ട് ഇട്ട് അവിടെയുള്ളു. ഇനി ആളുമാറണ്ടല്ലോ “.. അതും പറഞ്ഞ് അവൾ ചെറുതായി ചിരിക്കുന്നതും ശ്വാസഗെതി ഉയരുന്നത്തും ഞാൻ കേട്ടു. പെട്ടന്ന് എന്റെ പിന്നിൽ നിന്നും ബിബിൻ എന്നുള്ള വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പിന്നിൽ അതാ രശ്മി ….. ഒരുകറുത്ത ട്രാൻസ്പറന്റ് സാരിയും, കൈയില്ലാത്ത ഇറക്കി വെട്ടിയ ബ്ലൗസും ആയിരുന്നു അവളുടെ വസ്ത്രം . അവളുടെ വെളുത്ത് തുടുത്ത ശരീരത്തിന് യോജിക്കുന്ന കളർ തന്നെയായിരുന്നു കറുപ്പ് . ആ കറുപ്പ് വസ്ത്രത്തിൽ അവൾ തിളങ്ങുന്നതായി എനിക്ക് തോന്നി. ഫോട്ടോയിലൂടെ കണ്ടതിലും സൗന്ദര്യം നേരിട്ടു കാണുമ്പോൾ ഉള്ളതായി എനിക്ക് എന്റെ മുന്നിൽ ചെവിയിൽ ഫോണുമായി നിലക്കുന്ന സുന്ദരിയെ കണ്ട് ഞാൻ അറിയാതെ എഴുന്നേറ്റ് നിന്നു. എന്റെ നോട്ടം അവളുടെ കക്ഷത്തില്ലേക്ക് പോയി.

ഒന്നും പറയാതെയുള്ള എന്റെ ആ നിൽപ്പ് കണ്ട രശ്മിക്ക് ആദ്യം ഒരു കൗതുകം തോന്നി, പക്ഷേ ആളുകൾ ശ്രദ്ധിക്കും എന്നറിയുന്നതുകൊണ്ട് അവൾ എന്റെ ചുമലിൽ ഒന്ന് തട്ടി.




“ഹേ ബിബിൻ , എന്നെ മനസ്സിലായില്ലേ?”

” ആ മനസ്സിലായി, രശ്മി അല്ലേ?” അവളുടെ മുഖത്തു നോക്കാൻ ചെറിയ നാണമുണ്ടെങ്കിലും ഞാൻ അവളുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു.

” ആ അതേ. അപ്പോ രണ്ടാൾക്കും തെറ്റ് പറ്റിയിട്ടില്ല, പിന്നെന്തിനാ ഇങ്ങനെ അന്തം വിട്ട് നിൽക്കണേ. ഞാൻ കരുതി ആളുമാറിയാണ് വിളിച്ചതെന്ന്.”

സത്യത്തിൽ അവൾ പറഞ്ഞപ്പോഴാണ് ഞാൻ എഴുന്നേറ്റ് നിൽക്കുന്നു എന്ന സത്യം ഞാൻ അറിയുന്നത്. അത് എന്നിൽ ചെറിയ ഒരു ചമ്മൽ ഉണ്ടാക്കി. തൊട്ടടുത്ത നിമിഷം ഞാൻ എന്റെ മനസ്സിനെ ശാന്തമാക്കി എന്റെ വലതുകൈ അവൾക്കു നേരെ നീട്ടി. അവളുടെ മുഖത്തു നോക്കി ചരിച്ചു.

തനിക്കു നേരെ നീട്ടിയ ആ കൈയിൽ തന്റെ വലുതു കൈ ചേർത്തു പിടിച്ചു രശ്മി എന്നെ നോക്കി ഒരു ചിരി പാസാക്കി.

” ഇനിയെങ്കിലും ഒന്ന് ഇരിക്കാൻ പറഞ്ഞു കൂടേ ബിബിനെ “. രശ്മിയുടെ ആ ചോദ്യം കേട്ട അവളുടെ കൈയുടെ മൃദുലത ആസ്വദിച്ച് നിന്ന എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ കൈകളെ സ്വതന്ത്ര്യമാക്കി.

“സോറി രശ്മി ,സത്യത്തിൽ നിങ്ങളെ നേരിട്ടു കണ്ടപ്പോൾ ഉണ്ടായ ത്രില്ലിൽ ഞാൻ എല്ലാം മറന്നിരിക്കുകയാണ്. ദയവു ചെയ്ത് ഇരിന്നാലും.” മുന്നിലെ കസേരയിലേക്ക് കൈ നീട്ടി കാണിച്ച് ഞാൻ അവളോടായി പറഞ്ഞു.

എന്റെ ക്ഷണം ലഭിച്ചതും രശ്മി ഒരു കസേര വലിച്ചിട്ട് അതിലേക്കിരുന്ന്, കൈയിലുണ്ടായിരുന്ന ഫോൺ ടേബിളിൽ വച്ചു. “അയ്യോ താൻ ഇരിക്കുന്നില്ലേ, ഇത്രയ്ക്ക് ബഹുമാനം ഒന്നും വേണ്ട”. തന്റെ മുന്നിൽ നിൽക്കുന്ന എന്നെ പരിഹസിച്ചെന്ന പോലെ അവൾ പറഞ്ഞു.

അവൾ enne ഒന്ന് ആക്കിയതാണ് എന്ന് enikkuv മനസ്സിലായി. “അല്ലേലും പ്രായത്തിന് മുതിർന്നവരെ നമ്മൾ ബഹുമാനിക്കണമല്ലോ”…… എന്നും പറഞ്ഞ് ഞാൻ എന്റെ കസേരയിലേക്ക് ഇരുന്നു.

“ഓ അപ്പോൾ അത്യാവശ്യം സംസാരിക്കാൻ ഒക്കെ അറിയാം. എന്നിട്ടാണോ ആദ്യം വായും തുറന്ന് നിന്നേ”. അവിളത് പറയുമ്പോഴേക്കും വെയിറ്റർ ഞങ്ങൾ ഇരുന്ന ടേബിളിനടുത്തേക്ക് വന്നു. അയാൾ വന്നത് എനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് എന്റെ മുഖം നോക്കിയപ്പോൾ തന്നെ രശ്മിക്ക് മനസ്സിലായി. 2 കോഫി അവൾ തന്നെ ഓർഡർ ചെയ്തു. വെയിറ്റർ പോയതും രശ്മി എന്നെ നോക്കി. ” ഹേയ് ബിബിൻ , എന്തു പറ്റി. താൻ ഞാൻ വന്നതുമുതൽ നോർമൽ അല്ലല്ലോ. എന്താണ് കാര്യം.”

“അങ്ങനെയെന്നും ഇല്ല, പിന്നെ ചെറിയ ടെൻഷൻ ഉണ്ട്. അത് ആദ്യമായതുകൊണ്ടാകും.” ഞാൻ സ്വയം ഒന്ന് വിശകലനം ചെയ്ത് പറഞ്ഞു. ഇതു കേട്ട് രശ്മി ഒന്ന് പുഞ്ചിരിച്ചു.



“ഒന്ന് പോ ബിബിനെ , വെറുതേ നുണ പറയണ്ട. താൻ ആദ്യമായിട്ടാണോ ഇങ്ങനെ. ഞാൻ വിശ്വസിക്കില്ല.” ഞാൻ പറഞ്ഞത് വിശ്വാസമായില്ല എന്ന രീതിയിൽ അവൾ പറഞ്ഞു.

” അയ്യോ ഞാൻ എന്തിനാ തന്റെ അടുത്ത് കള്ളം പറയണേ.

എനിക്കതിന്റെ ആവശ്യമെന്താ. സത്യമാണ് പറഞ്ഞത്. ജീവിതത്തിലെ ആദ്യ അനുഭവം ആസ്വദിക്കാനാണ് ഞാൻ എത്തിയത് “. ഞാൻ എന്റെ ഭാഗം പറഞ്ഞ് രശ്മിയെ നോക്കി.

”ഹേ ബിബിൻ , ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. ഇത്രയും പണവും സമ്പത്തും അതിന്റേതായ മേൽവിലാസവും ഒക്കെ ഉണ്ടായിട്ടും ആദ്യാനുഭവത്തിന് ഇത്രയും നാൾ താൻ കാത്തിരുന്നോ? സമ്മതിക്കണം തന്നെ. നിനക്ക് 23 വയസ്സ് എന്നല്ലേ അന്ന് പറഞ്ഞത് ,എന്തായാലും കൊള്ളാം. ഇപ്പഴാണല്ലോ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്. കുറച്ചു കൂടി കാത്തിരുന്ന എങ്കിൽ വിവാഹ ശേഷം ആകാമായിരുന്നു അത്.” അതും പറഞ്ഞ് അവൾ പിന്നെയും ചിരിച്ചു. ഇത്തവണ അവളുടെ ആ ചിരി എന്റെ മനസ്സിലെ ടെൻഷൻ പകുതി കുറച്ചു.

” കളിയാക്കാതെ മാഡം, ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല. പേടിയായിരുന്നു. വീട്ടിലറിഞ്ഞാലോ എന്ന് പേടി, എന്നെ അങ്ങനെ പുറത്തോട്ടെന്നും അധികം വിടുമായിരുന്നില്ല. അതു കൊണ്ട് തന്നെ ചാൻസും കുറവായിരുന്നു. എന്തായലും അതേ പറ്റി ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. നിങ്ങളെ പോലൊരു ദേവതയാണല്ലോ എനിക്ക് ആദ്യസുഖം പകരാൻ എത്തിയത്. ചേച്ചിയുടെ പടങ്ങളും വീഡിയോകളും കണ്ടു കൊതിച്ചു നടന്നതാ ഞാൻ അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ചേച്ചിയെ പക്ഷേ എന്തോ ഒരു ടെൻഷൻ “.

എന്റെ സംസാരം രശ്മിക്ക് ഇഷ്ട്ടമായി. മാത്രമല്ല ആദ്യമായിട്ടാണ് എന്ന എന്റെ വാദം സത്യമാണെന്ന് മനസ്സിലായപ്പോൾ അവൾക്കും ഒരു ഉൻമേഷം ലഭിച്ചു. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന സൗന്ദര്യവും ശരീരവും ഉള്ള ഒരു 23 കാരൻ തന്റെ മുന്നിൽ തന്നെ കൊതിച്ച് ഇരിക്കുന്നു എന്നോർത്തപ്പോൾ അവളുടെ കാലിനിടയിൽ തരിപ്പ് തുടങ്ങി. അതിനേക്കാൾ അവളെ തരിപ്പിച്ചത് എന്റെ കന്യകാത്വം തന്നെയാണ്. പോരാത്തതിന് ശതകോടീശ്വരൻ. പെട്ടന്ന് അവൾ ടേബിളിന് പുറത്തിരുന്ന എന്റെ കൈയിൽ പിടിച്ചു.

“ബിബിൻ ടെൻഷൻ അടിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നെ വിശ്വസിക്കൂ, തന്റെ ടെൻഷൻ എല്ലാം ഞാൻ മാറ്റിതന്നോളാം”. രശ്മി അതും പറഞ്ഞു എന്റെ വിരലുകൾ കോർത്തു പിടിച്ചു. അപ്പോഴേക്കും വെയിറ്റർ കോഫിയുമായി വന്നു. അത് ടേബിളിൽ വച്ചിട്ടു പോയി. രശ്മി കോഫി കപ്പ് എടുത്ത് എനിക്ക് നീട്ടി. മറ്റെന്നെടുത്ത് അത് ചെറുതായി സിപ്പ് ചെയ്ത് കുടിക്കുന്നു.

” ഇനി നമുക്ക് കാര്യത്തിലേക്ക് വരാം ബിബിൻ . എത്ര ദിവസത്തേക്കാണ് നമ്മൾ ഒരുമിച്ച് ഉണ്ടാവുക.” രശ്മി ആ ചോദ്യം ചോദിച്ചപ്പോൾ ഞാൻ കപ്പ് ടേബിളിൽ വച്ചു.



“സത്യത്തിൽ ഞാൻ രശ്മിയോട് പറഞ്ഞായിരുന്നല്ലോ, ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. അതിന് പങ്കെടുക്കാനാണ് ഇവിടെ വന്നത്. 5 ദിവസത്തെ ഒരു ട്രിപ്പിൽ മീറ്റിംഗും കഴിഞ്ഞ് ഒരു ദിവസം താങ്കളോടൊപ്പം കഴിഞ്ഞ് ബാക്കി ദിവസം കറങ്ങാൻ ഒക്കെ പോകാനായിരുന്നു എന്റെ പ്ലാൻ. പക്ഷേ അതിപ്പോൾ ഞാൻ മറന്നിരിക്കുന്ന. ഇന്നത്തെ രാത്രി എനിക്ക് ഒഴുവാക്കാൻ ആകില്ല. അതുകൊണ്ട് ചോദിക്കുകയാണ്, നാളെ രാവിലെ മുതൽ ഞാൻ പോകുന്നതുവരെയുള്ള 4 ദിവസം എന്നോടൊപ്പം ചിലവിടാൻ കഴിയുമോ?”: ഞാൻ നിർത്തി ഒരു ശ്വാസമെടുത്ത് രശ്മിയെ നോക്കി.

“ശരി, നമുക്ക് പരിഗണിക്കാം തന്റെ ആഗ്രഹം. ആദ്യം നിന്റെ മറ്റുഡിമാന്റസ് പറയൂ “. കപ്പിൽ നിന്നും ചെറുതായി കോഫി നുകർന്ന് കൊണ്ട് രശ്മി എന്നോട് ചോദിച്ചു.

“രശ്മി എനിക്ക് ഒരു ഡിമാന്റാണ് ഉള്ളത്. പക്ഷേ അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.”

“അതെന്താ ബിബിൻ അത്ര ഉറപ്പ്, എന്നെ പറ്റി അന്യേഷിച്ചോ അപ്പോ അരോടെങ്കിലും”

“ഹേയ് അതൊന്നുമില്ല, രശ്മിയുടെ എല്ലാം എനിക്ക് അറിയാം പാറ്ററിയോൻ ആൻഡ് fb ഞാൻ ഇന്നും നോക്കാറുണ്ട് . അതിന് മനസ്സിലായി “.

” അതിന് എന്ത് മനസ്സിലായി”, ചെറിയ ഒരു അമ്പരപ്പോടെ രശ്മി എന്നെ നോക്കി. അതിനുള്ള മറുപടിയായി ഞാൻ എന്റെ ഫോണെടുത്ത് ഒരു ഫോട്ടോ കാണിച്ചു. രശ്മി അതിലേക്ക് നോക്കി. ഞാൻ ഡോഗ്ലി സ്റ്റൈൽയിൽ നിൽക്കുന്ന ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്. അതിൽ നിന്നും അവൾക്ക് കാര്യങ്ങൾ ഊഹിക്കാൻ പറ്റി. അവൾ ഒന്ന് ചിരിച്ച് നെറ്റിയിൽ കൈവച്ച് തടവി.

” ഇതാണോ ബിബിനെ തന്റെ ഡിമാൻനു ഇയാൾക്ക് വേറെ കണ്ടീഷൻസ് ഒന്നുമില്ലേ. എന്തായാലും പറഞ്ഞോളു , പൈസ ഇറക്കുന്നതല്ലേ അതിന്റെ ഗുണം തനിക്ക് കിട്ടണമല്ലോ. ഞാൻ എന്തായാലും റെഡിയാണ് കേട്ടോ “. അതും പറഞ്ഞ് രശ്മി എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

”എനിക്കങ്ങനെ ഒന്നും പറയാൻ അറിയില്ല രശ്മി . അകെയുള്ള കണ്ടീഷൻ സുഖിക്കണം എന്നുള്ളത് മാത്രമാണ്. സത്യത്തിൽ നിങ്ങളെ കണ്ടത് മുതൽ ഞാൻ സഖിക്കുക തന്നെയാണ്. വെറുതേ പൊക്കിയടിക്കുന്നതാണെന്ന് വിചാരിക്കില്ലേൽ ഞാൻ ഒരു കാര്യം പറയാം. സത്യത്തിൽ തന്നെ കണ്ടാൽ കണ്ട്ട്രോൾ ചെയ്ത് ഇരിക്കാൻ കുറച്ചു കഷ്ട്ടപെടേണ്ടി വരും കേട്ടോ.” അതും പറഞ്ഞുള്ള എന്റെ കണ്ണിന്റെ ചലനം അവസാനിച്ചത് രശ്മിയുടെ മുലകളിലായിരുന്നു.

എന്റെ ആ പാളിയ നോട്ടം രശ്മിയും കണ്ടു. അവൾക്ക് ചിരിവന്നു. ” അപ്പോൾ വല്ലാതെ കഷ്ട്ടപ്പെട്ട് കണ്ട്ട്രോൾ ചെയ്താണ് നീ ഇരിക്കുന്നത് അല്ലേ. പാവം തന്നെ “.

”പിന്നല്ലാതെ ഇത്രയക്ക് സുന്ദരിയായ, ഹോട്ടായ ഒരാൾ മുന്നിലിരിക്കുന്നോൾ നമുക്ക് തന്നാണ് കഷ്ട്ടപാട് ”.

എന്നാൽ അതൊന്ന് ടെസ്റ്റ് ചെയ്യാം; രശ്മി അതും പറഞ്ഞ് നെഞ്ചിൽ കിടന്ന സാരി ചെറുതായി സൈഡിലേക്ക് മാറ്റി. അവളുടെ വെളുത്ത് കൊഴുത്ത ഉരുണ്ട മുലകളുടെ മുകൾഭാഗവും മുലയുടെ വിടവുമെല്ലാം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പെട്ടന്ന് എന്റെ വലതു കെ ടേബിളിന്റെ അടിയിലേക്ക് ഞാൻ കൊണ്ടുപോകുന്നത് എന്തിനാണ് എന്നവൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ അതോർത്തപ്പോൾ അവളുടെ മുഖത്ത് ഉണ്ടായതിനേകൾ സന്തോഷം അവളുടെ  പൂറിനായിരുന്നു.

അതേ സമയം ഞാൻ ഒട്ടും പ്രതീക്ഷക്കത്ത കാര്യമായിരുന്നു അവിടെ നടന്നത്. ഞാൻ ഒരുപാട് സ്ത്രീകളുടെ മുലചാൽ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഇത് എന്റെ സകല ബോധത്തേയും നശിപ്പിച്ചു. ഞാൻ എവിടെയാണെന്നു പോലും ചിന്തിക്കാതെ ഞാൻ പാന്റിന് മുകളിലൂടെ കുണ്ണ പിടിച്ച് ഞെക്കി.

അതിനു ശേഷമാണ് ഞാൻ  എവിടെയാണ് ഇരിക്കുന്നത് എന്ന് ഓർത്തത്. പെട്ടന്ന് പാന്റിന് മുകളിൽ നിന്ന് കൈ എടുത്തിട്ട് ഞാൻ നോക്കുമ്പോൾ കാണുന്നത് തന്നെ നോക്കിയിരുന്ന് ചിരിക്കുന്ന രശ്മിയെ ആണ്.

“എന്താണ് ബിബിൻ , കംപ്ലീറ്റ് കണ്ട്ട്രോൾ കൈവിട്ടുപോയോ. പണിയാകുമോ അവസാനം”.

രശ്മിയുടെ ആ ചോദ്യം കേട്ട എനിക്ക് എന്താണ് പറയേണ്ടതെന്നു പോലും അറിയില്ലായിരുന്നു. എന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖത്തു നോക്കി ഒരു ചമ്മിയചിരി തിരിച്ചു ചിരിക്കാനേ എനിക്ക് സാധിച്ചുള്ളു.

“സോറി രശ്മി , പെട്ടന്ന് എന്തോ സംഭവിച്ചു”. അതും പറഞ്ഞ് മറ്റാരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ചുറ്റും ഒന്ന് നോക്കി. ഭാഗ്യം മറ്റാരും തങ്ങളെ ശ്രദ്ധിക്കുന്നില്ല.

” ശരി ശരി…. ഇനി ഇങ്ങനെ ഇരുന്നാൽ വേറെ പലതും ഞാൻ കാണേണ്ടി വരും. അതുകൊണ്ട് ബാക്കിയുള്ളതു കൂടി പറഞ്ഞുറപ്പിച്ചിട്ട് ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്നാണ് എന്റെ ഒരു അഭിപ്രായം.”  കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കി രശ്മി അത് പറഞ്ഞപ്പോളാണ് വൈകുന്നേരങ്ങളിൽ പങ്കെടുക്കേണ്ട മീറ്റിംഗിനെ പറ്റി ഞാൻ ചിന്തിച്ചത്.

” ശരി, ഇനി പറയാൻ ഉള്ളത് രശ്മി അല്ലേ. പറയൂ, എത്ര വേണം?”. അതു ചോദിക്കുമ്പോൾ എന്റെ മുഖത്ത് ഗൗരവമായിരുന്നു. പക്ഷേ അത്കേട്ട രശ്മി മറ്റൊന്നും ആലോചിച്ചില്ല.

” 5 ലക്ഷം” വ്യക്തമായി തന്നെ രശ്മി തന്റെ വില പറഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ അത് കേട്ട് ഞാൻ എന്തോ ആലോചിക്കുന്നതായി അവൾക്കു തോന്നി.

” എന്ത് പറ്റി ബിബിൻ . നമ്മൾ ആദ്യമായി ചാറ്റ് ചെയ്തപ്പോൾ തന്നെ പറഞ്ഞതായിരുന്നല്ലോ, ഞാൻ അല്പ്പം കോസ്റ്റിലി ആണെന്ന്. ഇപ്പോൾ എന്താ ഒരു ഞെട്ടൽ. 4 ദിവസം, 5 ലക്ഷം “. രശ്മി അതും പറഞ്ഞ് എന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.

അപ്പോഴും ഒന്നും പറയാതെ അവളുടെ മുഖത്ത് തന്നെ നോക്കിയിരിക്കുക ആയിരുന്ന ഞാൻ .

” എന്തു പറ്റി ബിബിൻ , ഞാൻ പറഞ്ഞ പൈസക്ക് ഉള്ള മുതൽ ഇല്ലെന്നാണോ മനസ്സിൽ തോന്നുന്നേ.” ബിബിന്റെ മനസ്സറിയാൻ എന്നവണ്ണം രശ്മി എന്നോട് ചോദിച്ചു.

“അയ്യോ ഒരിക്കലും ഇല്ല രശ്മി , ഈ തുകയും താങ്കളേയും വച്ച് നോക്കിയാൽ താങ്കളുടെ തട്ട് തന്നെ താഴ്ന്നിരിക്കും”. ഞാൻ എന്റെ അഭിപ്രായം പറഞ്ഞത് കേട്ട രശ്മി പിന്നെന്താണ് പ്രശ്നം എന്ന രീതിയൽ എന്നെ നോക്കി. അത് മനസ്സിലാക്കിയ എന്ന പോലെ ഞാൻ പറഞ്ഞു, “ഞാൻ തന്റെ ആ കോൺഫിഡൻസ് കണ്ടൊന്ന് നോക്കി ഇരുന്ന് പോയത”.

എന്റെ ആ മറുപടി കേട്ടതും രശ്മിക്ക് ആശ്വാസമായി. ” ഹോ ഇതാണോ കര്യം, ഞാൻ കരുതി കാശിന്റെ കാര്യത്തിൽ താല്പര്യമില്ലെന്ന് .”

“എന്തിനാണ് അങ്ങനെ ഒക്കെ ചിന്തിക്കാൻ പോയേ, കൈയിലുള്ള മുഴുവൻ പണവും ചിലവാക്കി ആയാലും താങ്കളെ സ്വന്തമാക്കിയട്ടേ ഞാൻ പോവുകയുള്ളു.” ഞാൻ എന്റെ നിലപാട് രശ്മിയെ അറിയിച്ചു. ആ സമയത്ത് എന്റെ ശബ്ദത്തിന് ഒരല്പ്പം ഗാംഭീരം കടുതലായിരുന്നു.

അത് മനസ്സിലാക്കിയ രശ്മി ചെറിയ ഒരു ചിരി ചിരിച്ചു. ” ഇത്രയും കോൺഫിഡൻസ് ഉള്ള ആളാണോ നേരത്തെ ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി ഇരുന്നേ.”

” അതു പിന്നെ താൻ ചോദിച്ച ഉടനെ തന്നെ അങ്ങനെ പറഞ്ഞപ്പോൾ എനിക്കാശ്ചര്യം ആയി. സത്യത്തിൽ ഇന്നത്തെ എന്റെ മീറ്റിംഗ് ഒരു വലിയഡീൽ ഉറപ്പിക്കാനാണ്. പക്ഷേ അത് എങ്ങനെ അവതരിപ്പിക്കും എന്നുള്ള ആലോചനയിലാണ് ഞാൻ. അപ്പോഴാണ് താൻ സിമ്പിളായിട്ട് പറഞ്ഞത്.”

“ഓഹോ അങ്ങനെ. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് ധൈര്യമായി പറയാം ബിബിൻ “. ടേബിളിൽ നിന്നും ഫോൺ കൈയിലെടുത്ത് രശ്മി അത് പറയുമ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു ഉപദേശം പൂർണ്ണമനസോടെ സ്വീകരിക്കുകയായിരുന്നു.

“എന്തായാലും ഉപദേശത്തിന് നന്ദി. തീർച്ചയായും ഞാൻ ഓർത്തു വയ്ക്കും. അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെയാണ്. താൻ തന്നെ അതുകൂടി പറഞ്ഞാൽ നമുക്ക് ഇന്നത്തേക്ക് പിരിയം. മറ്റൊന്നും കൊണ്ടല്ല. 7 മണിക്കാണ് മീറ്റിംഗ് . സമയമാകുന്നു”. അത് പറയുമ്പോഴുള്ള എന്റെ മുഖത്തു നിന്നും മീറ്റിംഗിന്റെ ടെൻഷൻ രശ്മിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

” വേറെ ഇനി പ്രത്യേകിച്ച് ഒന്നും പറയാൻ ഉണ്ടെന്ന് തോന്നുന്നില്ല. റൂമിന്റെ കാര്യമൊന്നും പ്രത്യേകിച്ച് ഇനി പറയണ്ടല്ലോ.” എന്റെ തിരക്ക് മനസ്സിലാക്കി രശ്മി വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു.

“ആ കാര്യം ഒന്നും ഓർത്ത് താൻ വിഷമിക്കണ്ട. താൻ പറയേണ്ടത് പണം എപ്പോൾ തരണം, താൻ എപ്പോൾ വരും.ഇത് പറഞ്ഞാൽ മതിയാകും” . ഞാൻ ധൃതിയിൽ പറഞ്ഞു.

” എന്നെ നീ വണ്ടി അയച്ച് കൂട്ടണം.  രാവിലെ 8 മണി കഴിഞ്ഞ് എപ്പോഴായാലും ഞാൻ റെഡി. പക്ഷേ വണ്ടിയിൽ കയറുന്നതിന് മുൻപ് കാശ് സെറ്റിൽ ചെയ്തിരിക്കണം”.

”ഓക്കെ രശ്മി , രാവിലെ 8.30ക്ക് തന്നെ വിളിക്കാനുള്ള വണ്ടി വിടാം. ഇവിടെ വന്നാൽ മതിയല്ലോ .”

” ആ അതുമതി, അപ്പോൾ രാവിലെ 8.30ക്ക് വിളിക്കാം”. അതു പറയുമ്പോൾ എന്റെ മുഖത്ത് നോക്കിയ രശ്മിക്ക് എന്റെ ടെൻഷൻ മനസിലായി.

” അച്ഛൻ ആദ്യമായി ഏൽപിച്ച ഉത്തരവാദിത്വത്തിന്റെ ടെൻഷനാണോ മുഖത്ത്?”. ഒരു ചെറുപുഞ്ചിരിയോടെ രശ്മി അത് ചോദിച്ചപ്പോൾ തിരിച്ച് ഒരു നല്ല ചിരി ചിരിക്കാൻ പോലും എനിക്കയില്ല .

“അതു കണ്ടിട്ടെന്ന പോലെ രശ്മി എഴുന്നേറ്റു. ബിബിൻ ഒരു 2 മിനിട്ട് . ഇപ്പോ വരാം.” അതും പറഞ്ഞ് രശ്മി അകത്തേക്ക് കേറിപോകുന്നിടത്തേക്ക് നോക്കിയപ്പോൾ കണ്ട ബോർഡിൽ നിന്നും അവൾ ബാത്ത് റൂമിലേക്കാണ് പോയത് എന്ന് എനിക്ക് മനസിലായി. പക്ഷേ എന്റെ മനസ്സിൽ അപ്പോഴേക്കും മീറ്റിംഗിനെ പറ്റിയുള്ള ആകുലതകൾ നിറഞ്ഞിരിന്നു.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ രശ്മി നടന്ന് തന്റെ അടുത്തേക്ക് നടന്നു വരുന്നത് ഞാൻ കണ്ടത് . അവന്റെ മനസ്സിലെ ടെൻഷൻമാറാൻ വെറും നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളു. അവളുടെ ശരീര സൗന്ദര്യം കണ്ട് വായും തുറന്നിരുന്ന എന്റെ മുന്നിൽ എത്തിയ രശ്മി , എന്റെ നോട്ടം കണ്ട് ഒരു കൈ എടുത്ത് എന്റെ തലയിൽ വച്ചിട്ട് തലമുടി ഒന്ന് തഴുകി.

”താൻ ഇവിടെ ഇരുന്ന് ടെൻഷൻ അടിക്കണ്ട് എണീറ്റു പോകാൻ നോക്ക്. കോൺഫിഡൻസോടു കൂടി ചെല്ല്. എല്ലാം ശരിയാകും. നമ്മുക്ക് അപ്പോൾ നാളെ കാണാം. അതവാ തനിക്ക് ഇന്നിനി മീറ്റിംഗിനു പോകാൻ നേരം വല്ല ടെൻഷനും തോന്നയാൽ ദേ ഇത് വച്ചോ. ഇത് മുക്കിൽ ചേർത്ത് നല്ലപോലെ ഒന്ന് ശ്വാസം എടുത്താൽ എല്ലാ ടെൻഷനും മാറിക്കൊള്ളും”. അതും പറഞ്ഞ് തന്റെ കൈയിൽ ചുരുട്ടി പിടിച്ചിരുന്ന മഞ്ഞപാന്റിസ് രശ്മി എന്റെ മടിയിലേക്ക് ഇട്ടു എന്റെ മുഖത്തു നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച് പുറത്തേക്ക് നടന്നുപോയി. ജട്ടിയും ഊരി തനിക്ക് തന്നിട്ട് അവൾ ഇറങ്ങി പോകുന്നത് കണ്ട് ഞെട്ടിതരിച്ചവിടെ ഇരിക്കുകയായിരുന്നു ഞാൻ .

ഞാൻ എന്റെ മടിയിലേക്ക് നോക്കി, രശ്മി ഊരികൊടുത്ത ജട്ടി ചുരുണ്ട് എന്റെ മടിയിൽ കിടക്കുന്നു. ഞാൻ പെട്ടന്ന് വലതു കൈ മടിയിൽ വച്ച് ആ ജട്ടി കൈക്കുള്ളിൽ ആക്കി. ആ നിമഷം ഹൃദയം പൊട്ടിപോകുമോ എന്ന് ഞാൻ പേടിച്ചു. അത്രത്തോളം വേഗത്തിലായിരുന്നു എന്റെ ഹൃദയമിടുപ്പ് .
എന്തായാലും അവിടെ വച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ രശ്മിയുടെ ജട്ടി പാന്റിന്റെ പോക്കറ്റിൽ തിരുകി കയറ്റി. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. കോഫിഷോപ്പിൽ നിന്നും ബില്ലും പേ ചെയ്ത് കാറിൽ വന്ന് കയറുന്നതു വരെയും എന്റെ മനസ്സിൽ രശ്മിയുടെ ജട്ടിയെ പറ്റിയുള്ള ചിന്തകളായിരുന്നു. അവളെ കണ്ടതു മുതൽ ഇതുവരെയും എന്റെ കുണ്ണ താഴ്ന്നിട്ടില്ല. അപ്പോഴാണ് അവൾ ജട്ടിയും ഊരി തന്നിട്ട് പോയേക്കുന്നത്. രശ്മിയുടെ വീഡിയോസിൽ  ഇത് മണക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴതാ അതിനുള്ള ഭാഗ്യം തനിക്കും കിട്ടിയിരുന്നു.

അവൻ കാറിന്റെ ബാക്കിലെ ഡോർ തുറന്ന് അകത്തു കേറി. ഡ്രൈവർ വണ്ടിയിലുണ്ടെന്ന് പോലും ചിന്തിക്കാതെ അവൻ ആ ജട്ടിയെടുത്ത് മൂക്കിലേക്ക് വച്ച് ആഞ്ഞ് വലിച്ചു. രശ്മിയുടെ കാലിന്റെ ഇടയിലെ മണം ഞാൻ ആസ്വദിച്ച് വലിച്ചു. എന്റെ കൈ പാന്റിനു മുകളിലൂടെ കമ്പിയായി നിന്ന കുണ്ണയിൽ പിടിച്ചു ഞെക്കികൊണ്ടിരിന്നു. ആ സുഖത്തിൽ ഞാൻ നാക്ക്നീട്ടി ജട്ടിയിൽ അവളുടെ പൂർ പൊതിഞ്ഞ ഭാഗത്ത് നക്കി. രശ്മിയുടെ കൊഴുത്ത പൂറിന്റെ ചെറിയൊരു രുചി നാക്കിൽ അറിഞ്ഞപ്പോഴേക്കും എന്റെ കുണ്ണയിൽ നിന്നും പാൽ ചീറ്റികഴിഞ്ഞിരുന്നു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് മുഖത്ത് നിന്നും ആ പാന്റീസ് മാറ്റി നോക്കിയപ്പോഴാണ് ഡ്രൈവർ കാറിന്റെ മുന്നിലിരിക്കുന്നത് ഞാൻ കണ്ടത്. ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും ഞാൻ ഉടൻ സമനില വീണ്ടെടുത്തു. പാന്റി മാറ്റിപിടിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ അവൻ ഡ്രൈവറോട് ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ ഉണ്ട്, പുറത്തിറങ്ങാൻ പറഞ്ഞു. ഡ്രൈവർ അതുകേട്ട പുറത്തിറങ്ങിയതു ഞാൻ ഒന്നുകൂടി ആ ജട്ടി മണത്തുനോക്കിയ ശേഷം, എന്റെ ബാഗ് തുറന്ന് മീറ്റിംഗിനിടാനുള്ള ഡ്രസ്സ് എടുത്തു. അതെല്ലാം ഞാൻ നേരത്തെ പ്ലാൻ ചെയ്തു വച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ ജട്ടിയും മാറ്റേണ്ടി വന്നിരിക്കുന്നു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് ഞാൻ കാറിന്റെ സൈഡ് ഗ്ലാസ്സ് താഴ്ത്തി ഡ്രൈവറോട് കയറാൻ പറഞ്ഞു. ഡ്രൈവർ അകത്തു കയറി. ഞാൻ തന്റെ പുതിയ സ്യൂട്ട് ധരിച്ച് ഗാംഭീര്യത്തോടെ ഇരിക്കുന്നു. ഞാൻ അയാളോട് മീറ്റിംഗ് സ്ഥലത്തേക്ക് പോകാൻ നിർദ്ദേശം നൽകി. പക്ഷേ അപ്പോഴും എന്റെ പാന്റിന്റെ പോക്കറ്റിൽ രശ്മി ഊരി നൽകിയ മഞ്ഞപാൻറീസ് ഉണ്ടായിരുന്നു……………………………….

തുടരും.........

Comments

Popular posts