അഖിലിൻ്റെ ലീന, എൻ്റെയും..by Liforu
ഹലോ സുഹൃത്തുക്കളെ, ഞാൻ ആരുണാണ്. ഒരു കഥ എഴുതിയിട്ട് കുറെ നാളായി. എൻ്റെ ജീവിതത്തിൽ ഈ വർഷങ്ങളിൽ പുതുതായി ഒന്നും സംഭവിച്ചില്ല എന്നതുകൊണ്ടുമാത്രം ആണ് എഴുതാതിരുന്നത്. എന്നാൽ ഇപ്പോൾ എൻ്റെ ജീവിതത്തിൽ അടുത്തിടെ നടന്ന ഒരു സംഭവം നിങ്ങളുമായി ഷെയർ ചെയ്യാം. ഇതുവരെ എൻ്റെ പഴയ സംഭവ കഥകൾക്കു നിങ്ങൾ തന്ന പിന്തുണ ഇത്തവണയും പ്രതീക്ഷിക്കുന്നു. ആദ്യമേ തന്നെ പറയട്ടെ, ഇത് കുറച്ച് ലോങ്ങ് സ്റ്റോറി ആയിരിക്കും. നിങ്ങൾ ക്ഷമയോടെ മുഴുവൻ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറു വർഷങ്ങൾക്ക് മുന്നേ ഞാൻ ജോലി കിട്ടി മംഗ്ലൂരിൽ നിന്നും UK യിൽ എത്തി. ഞാൻ ഇവിടെ എത്തി ഒന്നര വർഷം കഴിഞ്ഞാണ് വൈഫ് പ്രീതിയെ വിസ കിട്ടി കൊണ്ടുവരാൻ സാധിച്ചത്. ഞാൻ ഇവിടെ എത്തിയ ടൈം താമസിക്കാൻ റൂം അന്വേഷിച്ചു നടന്നു ലാസ്റ്റ് ഒരു റൂം കിട്ടി. അവിടെ എൻ്റെ മുന്നേ എത്തിയ മൂന്ന് പേര് കൂടി ഉണ്ടാരുന്നു. എല്ലാവരും മലയാളികൾ. അങ്ങനെ ഞങ്ങൾ തീർത്തും അടിച്ചു പൊളിച്ചു താമസം തുടങ്ങി. അതിൽ ഒരാളുടെ പേരാണ് അഖിൽ. ബാക്കി ആൾകാർ ഇവിടെ കഥയിൽ പ്രസക്തമല്ലാത്തതു കൊണ്ട് അവരെ പരിചയപെടുത്തുന്നില്ല. എന്ത് കൊണ്ടോ ഞാനും അഖിലും പെട്ടന്ന് തന്നെ ഒരു നല്ല ഫ്രണ്ട്ഷിപ്പിലേക്ക് വന്നു. കുറെ കാര്യ...