രാക്ഷസ കാമം(Rakshasa kaamam)
ടോണി ഒരു രാക്ഷസ ജന്മമായിരുന്നു. അവനു എന്തു വേണമോ അതെല്ലാം വിലക്ക് മേടിക്കുന്നവൻ. അവൻ്റെ ഓരോ കണ്ണിലും കാമത്തിൻ്റെ ഭാവങ്ങളായിരുന്നു. പണം കൊണ്ട് അതിസമ്പന്നൻ. കരുത്തുകൊണ്ടും. കണ്ടാൽ ഒരു ഭീമാകാരൻ. കാണുന്നവർക്ക് തന്നെ ഭയം തോന്നും. ആറു അടി എട്ടു ഇഞ്ച് പൊക്കം, അതിനനുസരിച്ചു ശരീരവും. അത് കൊണ്ട് തന്നെ ടോണിയെ ആരും തന്നെ എതിർക്കാൻ പോകാറില്ല. പോയാൽ പിന്നീട് അവർ ജീവനോടെ ഉണ്ടാകില്ല. ഒരു പാട് പണം ഉള്ളത് കൊണ്ട് തന്നെ ടോണി കൂടുതലും വേശ്യകളുമായാണ് കൂട്ടു. അവൻ ഓരോ ദിവസവും പുതിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടെ ഉള്ള ഏതെങ്കിലും ഒരു ആളുമായി കാമത്തിൽ ഏർപെടുന്നതും പതിവായിരുന്നു. ഒരു ദിവസം ടോണി ബാംഗ്ലൂർ പോകവേ തൻ്റെ ബന്ധുവായ ഒരു ചേട്ടൻ്റെ വീട്ടിൽ കയറി. ‘അഭി’ എന്നായിരുന്നു ആ ചേട്ടൻ്റെ പേര്. ചേട്ടൻ മരിച്ചു പോയതിനു ശേഷം ആതിര ചേച്ചി ഒറ്റയ്ക്കായിരുന്നു താമസം. ടോണിയെ ആതിരയ്ക്ക് നല്ല പോലെ അറിയാം. ടോണി തൻ്റെ വികൃതിതരങ്ങളൊന്നും ചേച്ചിയോട് കാണിക്കില്ല. അവനെന്നും അവൾ ‘ചേച്ചിയമ്മ’ തന്നെ. അങ്ങനെ 6 ദിവസങ്ങൾ കടന്നു പോയി. ടോണിയും ചേച്ചിയും തനിച്ചു ആണെങ്കിലും അവർ തമ്മിൽ നല്ല സൗഹൃദമായിരുന്നു. ടോണിക്ക് വേണ്ട എല്ലാം ചേച്ചി ചെയ്...