ഞാനും അവളും ഒരു മൂന്നാർ യാത്രNjaanum Avalum Oru Moonnar Yaathra | Author : Ananthu
കാശ് ഉണ്ടായിട്ടൊന്നുമല്ല, പെട്ടന്നൊരു തോന്നൽ തോന്നി മൂന്നാർ വരെ പോയാലോ എന്ന്. ഏതായാലും വാടക കൊടുത്തു ഇനി ഈ ആഴ്ച പ്രത്യേകിച്ച് ചിലവുകളൊന്നും ഇല്ല. ഇത്തവണ സ്റ്റേ ചെയ്യണമെന്നുണ്ട്, സാധാരണ വൺ ഡേ റൈഡ് ആണ് പതിവ്.കഴിഞ്ഞ തവണ റൈഡ് ചെയ്ത് തളർന്നു അതാ ഇത്തവണ ഇങ്ങന ആലോചിച്ചേ… കാര്യം പറഞ്ഞപ്പോ തന്നെ ഭാര്യ ഹാപ്പി ആയി. സൺഡേ വെളുപ്പിന് തന്നെ ഇറങ്ങി. രാവിലത്തെ കൊച്ചിയിലെ ട്രാഫിക് ഒക്കെ കഴിഞ്ഞ് ഒരു എട്ടു മണി കഴിഞ്ഞപ്പോ നേര്യമംഗലം എത്തി.അവിടന്നും യാത്ര ചെയ്ത് പിന്നേം കിഴക്കോട്ടു വെച്ചു പിടിച്ചു. സീസൺ അല്ലെങ്കിൽ പോലും അത്യാവിശം തിരക്കൊക്കെ ഉണ്ട്. കൂടുതലും ഞങ്ങളെ പോലെ റൈഡർസ് ആണ്. ചുരം കേറുന്തോറും നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. പിന്നെ മഴക്കാരും കോടയും. നല്ല ചിൽ വൈബ്…റോഡ് ഒന്നും മര്യാദക്ക് കാണുന്നു പോലുമില്ല. പിന്നെ കുറെ റൈഡർസ് ഗ്രൂപ്പിന്റെ പുറകെ വെച്ചു പിടിച്ചു. അതാവുമ്പ സേഫ് ആണ്. എന്നാലും അത്തരം സൂപ്പർ ബൈക്സിന്റെ ഒപ്പം ഓടിയെത്താൻ എന്റെ എഫ് സി കുട്ടന് പറ്റിയില്ല. ഇടക്കെപ്പോഴോ ഒരു കപ്പ്ൾസ് ഞങ്ങളുടെ ഒപ്പം കൂടി. കോട കണ്ടു പേടിച്ചിട്ടാണോന്നറിയില്ല, ഞങ്ങളുടെ ഒപ്പം കൂടി അവരും. കാസ്സുള്ള വ...