ക്ലാസ്സ് മേറ്റ്സ് – 5(Classmates - 5)
ഞാൻ രചിതയുടെ വീട്ടിൽ എത്തി കോളിങ്ങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു അവൾ വാതിൽ തുറന്നു. കൂടെ എൻ്റെ ഫോൺ റിംഗ് ചെയ്തു. രചിത: അൻവർ…. നീ പോയില്ലേ? ഞാൻ അതെ നേരം ഫോണിൽ നോക്കി. രചിത: ഞാനാ വിളിച്ചേ. അവളുടെ കയ്യിലും ഫോൺ ഉണ്ടായിരുന്നു. നല്ല സന്തോഷവും ചെറു പരിഭ്രമവവും അവളുടെ മുഖത്തുണ്ട്. ഞാൻ: എന്താ വിളിച്ചേ? രചിത: ഏയ്… വിഷ്ണു ചേട്ടനെ ഡ്രോപ്പ് ചെയ്തോ എന്നറിയാൻ വിളിച്ചതാ. ഞാൻ: അത്രെ ഉള്ളൂ? രചിത: അതെ… അവളെന്നെ ഒരു കള്ള നോട്ടം നോക്കികൊണ്ട് പറഞ്ഞു. ഞാൻ: അല്ലാ.. നീ എന്താ തിരിച്ചു പോന്നേ? ഞാൻ: അതോ… നീ കോഫി ഉണ്ടാക്കിയിട്ട് കുടിക്കാൻ മറന്നു. അത് കുടിക്കാൻ വന്നതാ. രചിത: ആണൊ.. എന്നാ വാ… അടുക്കളയിൽ തന്നെയുണ്ട്. ചെറു നാണവും പുഞ്ചിരിയും ഉള്ള മുഖത്തോടെയാണ് അവളത് പറഞ്ഞത്. രചിത: മ്മ്… വാ… കോഫിയുടെ ചൂട് മാറി കാണില്ല. അവളെൻ്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. നടക്കുന്നതിനു ഇടയിൽ എന്നെ തിരിഞ്ഞു നോക്കിയ അവളുടെ മുഖത്തെ ആ മായാത്ത പുഞ്ചിരിയിൽ നല്ല നാണവും കള്ളത്തരവും ഞാൻ കണ്ടു. അങ്ങനെ അവളെന്നെയും കൊണ്ട് അടുക്കളയിൽ എത്തി. രചിത: ഇന്നാ കാപുച്ചിനോ…. കോഫി മഗ് എൻ്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അത് വാ...