ഹേമ ആന്റി – 4(Hema aunty - 4) johnpv
പിറ്റേന്ന് അമ്മ വന്നു വിളിക്കുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. വല്ലാത്ത ക്ഷീണം ആയിരുന്നു. അതുപോലെയുള്ള കളി അല്ലായിരുന്നോ 2 ദിവസം. അന്ന് മുതൽ ക്ലാസ്സ് തുടങ്ങും. അമ്മ വേഗം എണീറ്റു ഒരുങ്ങാൻ ചട്ടം കെട്ടി താഴേക്കു പോയി. ഞാൻ പല്ല് തേപ്പും ബാക്കി പരിപാടിയൊക്കെ നടത്തി താഴേക്കു പോയി. അവിടെ എന്നെ കാത്ത് വേറെ ഒരാൾ ഉണ്ടായിരുന്നു. എൻ്റെ ആന്റിയുടെ മോൻ സഞ്ജയ് (സഞ്ജു). അവൻ ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും നോക്കി ചിരിച്ചു. ഞാൻ: എടാ, നീയെപ്പോ വന്നു? ഒന്നും പറഞ്ഞില്ലല്ലോ, ഇന്നലേം കൂടെ ഞാൻ മെസ്സേജ് അയച്ചതല്ലേ. സഞ്ജു: ഇന്നലെ രാത്രി ചേട്ടന് ഒരു സർപ്രൈസ് തരാന്ന് വിചാരിച്ചതാ, നടന്നില്ല. എവിടെ ആയിരുന്നു? ഞാൻ: ചെറിയ ഒരു കറക്കം കൂട്ടുകാരുമായി. നിൻ്റെ ക്ലാസ്സ് എന്ന് തുടങ്ങും? സഞ്ജു: അതിനു ഇനിയും 3 മാസം സമയം ഉണ്ട്. ഞാൻ ഇപ്പൊ ഒരു ഓൺലൈൻ കോഴ്സ് ചെയ്തോണ്ടിരിക്കാ. അങ്ങനെ ഞങ്ങൾ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. അവൻ എന്നേക്കാൾ ഒന്ന് രണ്ട് വയസേ കുറവുള്ളു. അവൻ നമ്മളെ പോലെയല്ല, നന്നായി പഠിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ കുടുംബത്തിലെ എല്ലാർക്കും അവനെ വലിയ കാര്യം ആണ്. അങ്ങനെ നമ്മൾ സംസാരിച്ചിരുന്നു കൊണ്ട...