എന്‍റെ അത്താ
ഞാന്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തിലാണു ജനിച്ചതു. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ എനിക്കു ചെന്നയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിനു അഡ്‌മിഷന്‍ കിട്ടി പക്ഷെ ആദ്യവര്‍ഷം ഹോസ്റ്റല്‍ സൗകര്യം ഇല്ലായിരുന്നു. സ്വന്തമായി താമസിക്കാന്‍ പണവും കുറവ്. എന്തു ചെയ്യുമെന്നു കരുതി വിഷമിച്ചപ്പോഴാണു അപ്പാവിന്റെ സിസ്റ്റര്‍ (ഞങ്ങള്‍ അത്തയ് എന്നു വിളിക്കും മലയാളത്തില്‍ അപ്പച്ചി) യുടെ വീടു കൊടമ്പക്കത്താണല്ലോ എന്നു അമ്മ പറഞ്ഞതു. വളരെ ചെറുപ്പത്തില്‍ തന്നെ അത്ത ഒരു പേ്രമവും ഒളിച്ചോടി കല്യണവും നടത്തി യാഥാസ്‌ഥിതികനായ എന്റെ അപ്പാ അതോടെ അത്തയുമായുള്ള ബന്ധം ഉപേക്ഷിച്ചു. അത്ത ഒരു നോണ്‍ബ്രാഹ്മിണ്‍നെയാണു കല്യാണം കഴിച്ചതു. പേ്രമവിവാഹം ആയിരുന്നു .അതില്‍ പിന്നെ എന്‍ അപ്പാവുക്കു അവളോടു വലിയ ദേഷ്യമായിരുന്നു. വര്‍ഷങ്ങളായി കത്തുകുത്തു ഒന്നുമില്ല. അത്ത ഒരിക്കല്‍ ഭര്‍ത്താവുമൊത്തു നാട്ടില്‍ വന്നുവെങ്കിലും എന്റെ അപ്പാ അവരുടെ അടുത്തു മി−ിയില്ല, എന്റെ അമ്മ അവര്‍ക്കു കാപ്പി ഒക്കെ കൊടുത്തു. ഇപ്പോള്‍ എന്റെ താമസ പ്രശ്‌നം വന്നപ്പോള്‍ അമ്മയാണു അപ്പാവെ അത്തയുടെ അടുത്തു എഴുതാന്‍ പറഞ്ഞത്. എന്നാല്‍ അത്തയുടെ ജീവിതം ഒരു...