Posts

Showing posts with the label alenjose

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ – 2(Life is beautiful - 2)by alenjose

Image
9 മണി കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവളുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി ചേർന്നു. അവളുടെ വിളിക്കായി കാത്തു ഞാൻ ഇരുന്നു. 9:30 കഴിഞ്ഞപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു പറഞ്ഞു എല്ലാരും പോയി പോന്നോളൂ എന്ന്. അവള് ഫോണിലൂടെ പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ നടന്നു ഒരു വീടിൻ്റെ മുന്നിൽ എത്തി. മനോഹരമായ ഒരു കുഞ്ഞു വീട്. അവള് പറഞ്ഞു അകത്തേക്ക് കയറി പോര്, ഷൂസ് ഊരണ്ടാന്ന്. ആദ്യമായാണ് ഇങ്ങനെ ഒക്കെ, പോരാഞ്ഞിട്ട് അറിയാത്ത സ്ഥലം, വീട്. ഉള്ളിൽ നിറഞ്ഞു നിന്ന പേടി പുറത്തു കാണിക്കാതെ ഞാൻ ഉള്ളിലേക്ക് കയറി. ഞാൻ കയറിയപാടെ തന്നെ പുറത്തു നിന്നാരോ ഡോർ ലോക്ക് ചെയ്തു. സത്യം പറഞ്ഞാൽ എൻ്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ ആയി. ഞാനോർത്തു കുടുങ്ങി എന്നു. അങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ പുറകിലെ ഡോർ ലോക്ക് ചെയുന്ന സൗണ്ട്. ഞാൻ പതിയെ അങ്ങോട്ട്‌ നോക്കിയപ്പോൾ ഒരാൾ ഓടി വന്നു എന്നെ കെട്ടിപിടിച്ച്, എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു. എൻ്റെ മാത്രം അലീന. അവളെൻ്റെ കാതിൽ പറഞ്ഞു, “ഐ ലവ് യു.” ഞാൻ അവളെ ചേർത്ത് നിർത്തി ആ ചുണ്ടിൽ പതിയെ എൻ്റെ ചുണ്ട് ചേർത്തു ഒരു ചുംബനം നൽകി. എൻ്റെ ആദ്യ അനുഭവം. പതിയെ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്...

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ – 1(Life is beautiful - 1) alenjose

Image
ഇതു എൻ്റെ ജീവിതത്തിൽ നടന്ന സംഭവം ആണ്. പേരുകളിൽ മാത്രം വ്യത്യാസം കൊണ്ടുവരുന്നു. എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും എന്നറിയില്ല. തെറ്റുകൾ സദയം ക്ഷമിക്കുക. ഇനി കഥയിലേക്ക്. ക്ഷമിക്കുക, നടന്ന സംഭവത്തിലേക്ക്.. ഞാൻ അവളെ പരിചയപെടുന്നത് ഒരു ട്രെയിൻ യാത്രയിൽ ആണു, എറണാകുളം ടു കണ്ണൂർ. ആദ്യം ഈ ഞാൻ ആരാണെന്നു അറിയണ്ടേ? എൻ്റെ പേര് അലൻ, വയസ്സ് 25. ഇപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്കായി പോകുന്നു. എറണാകുളം നിന്ന് പൂനെ പോകുന്ന ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിനിലാണ് എനിക്ക് പോവേണ്ടത്. വെളുപ്പിന് 5 മണിക്ക് തന്നെ ഞാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഡിസംബർ മാസം ആയതിനാൽ തന്നെ തണുപ്പിൻ്റെ അതിപ്രസരം. ഒരു കോഫിയും വാങ്ങി ഞാൻ നേരെ ട്രെയിനിനു ഉള്ളിലേക്ക് കടന്നിരുന്നു. എറണാകുളത്തുന്നു സ്റ്റാർട്ട്‌ ചെയുന്ന ട്രെയിൻ ആയതിനാൽ തന്നെ ട്രെയിൻ ഏറെ കുറെ കാലി ആയിരുന്നു. അപ്പർ ബെർത്ത്‌ ആരുന്നു എനിക്ക് കിട്ടിയത്. തിരക്ക് ഇല്ലാതിരുന്നതിനാൽ ഞാൻ ലോവർ ബെർത്തിൽ ഇരുന്നു. ഒന്നു മയങ്ങി വന്നപ്പോളേക്കും. ആരോ എന്നെ വിളിച്ചു “എസ്ക്യൂസ്‌ മി, ഈ സീറ്റ്‌ എന്റയാണ്.” പാതി മയക്കത്തിൽ ഞാൻ അവളെ കണ്ടു. ബ്ലാക്ക് ചുരിദാർ ആൻഡ് റെഡ്...