രാക്കിളിപ്പാട്ട്
പുതിയ കഥക്ക് ഇവിടെ ആരംഭം.... നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു.... ചെരുപ്പു കമ്പനിയിലെ ജോലിയും കഴിഞ്ഞ് പതിവിലും നേരത്തെ ഇറങ്ങാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു രമേശന്‍.കോട്ടയം സ്റ്റാന്റില്‍ നിന്നു ആദ്യംകിട്ടിയ ബസ്സില്‍ വെട്ടത്തു കവലയില്‍ ഇറങ്ങി നടക്കുമ്പോഴാണു ചായക്കടയില്‍ നിന്നും വിളി കേട്ടതു. ‘അല്ല രമേശാ ഇന്നെന്താ നേരത്തെ’ രമേശന്‍ വാച്ചില്‍ നോക്കി ശരിയാണല്ലൊ നാലുമണി കഴിഞ്ഞതെയുള്ളു സാധാരണ അഞ്ചഞ്ചരയാകും ജോലി കഴിഞ്ഞു വരുമ്പോള്‍. ‘ആ എടാ തമ്പീ ഇന്നു കൊറച്ചു നേരത്തെ എറങ്ങി ‘ ‘എങ്കി വാടാ ഒരു ചായ കുടിച്ചിട്ടു പോകാം’ തമ്പിയുമൊത്തു ചായ കുടിച്ചു കഴിഞ്ഞ് രണ്ടു പേരും അവിടുന്നെറങ്ങി രമേശന്‍ വീട്ടിലേക്കും തമ്പി ബസ്സ്‌റ്റോപ്പിലേക്കും പോയി.ടാറിങ്ങു കഴിഞ്ഞു ചെമ്മണ്‍ പാതയിലൂടെ രമേശന്‍ വീട്ടിലേക്കു വരുമ്പോഴാണു അങ്ങു ദൂരെതന്റെ വീട്ടില്‍ നിന്നും ബാബു ഇറങ്ങി വരുന്നതു കണ്ടതു.രണ്ടു പേരും പരസ്പരം അടുത്തെത്തിയിട്ടും അങ്ങോട്ടുമിങ്ങോട്ടും മും കൊടുത്തില്ല.തല കുനിച്ചു പിടിച്ചു കൊണ്ട് ബാബു നേരെ പോയി രമേശന്‍ തിരിഞ്ഞു നോക്കി എന്തൊക്കെയോ പിറു പിറുത്തു കൊണ്ടു വീട്ടിലേക്കു ചെന്നു നേരെ സിറ്റൗട്ടില്‍ കേറിയിരുന്നു കൊണ്ടു നീട...