Posts

Showing posts from November 5, 2023

സുജിയും വിനുവും(Sujiyum Vinuvum)

Image
എൻ്റെ പേര് വിനോദ്, 28 വയസ്സ്, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ട് ജോലി ചെയ്യുന്നു. വൈഫ് സുജി. സുജിത്ര. 27 വയസ്സ്. ലവ് മാര്യേജ് ഒന്നുമല്ല. പക്ഷെ സംഭവബഹുലമായ മാര്യേജ് ആയിരുന്നു. ഞങ്ങൾ ചെറുപ്പം മുതലേ ഫ്രണ്ട്‌സ് ആയിരുന്നു. തൊട്ടടുത്തു വീട്, ഒരേ സ്കൂളിൽ പഠിത്തം, അതും ഒരേ ക്ലാസ്സിൽ, ഒരേ കോളേജിൽ. അങ്ങനെ എല്ലായിടത്തും ഒരുമിച്ച്. ബെസ്റ്റ് ഫ്രണ്ട്‌സ്. വീട്ടുകാർക്കും രണ്ടുപേരെയും വലിയ കാര്യമാണ്. ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ അടുപ്പം ഒരു കാരണം ആയി കാണിച്ചാണ് എൻ്റെ എക്സ് എന്നെ ഇട്ടിട്ട് പോയത് പോലും. എൻ്റെ എല്ലാ കാര്യവും അവൾക്കറിയാം, അവളുടെ എല്ലാ കാര്യവും എനിക്കും. എന്നിരുന്നാലും പ്രേമമോ ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. അവൾക്കും ഒരു കാമുകൻ ഉണ്ടായിരുന്നു. ശ്രീനാഥ് എന്നാണ് പേര്. അവനുമായി കല്യാണം ഒക്കെ ഉറപ്പിച്ചു സെറ്റ് ആയി ഇരിക്കുവായിരുന്നു. പക്ഷെ കല്യാണത്തിന് ഏതാണ്ട് 1 ആഴ്ച ഉള്ളപ്പോൾ ആണ് ആ മൈരനെയും വേറെ കുറെ അവന്മാരെയും ഒരു പാർട്ടിയിൽ വെച്ച് പോലീസ് പിടിച്ചു!! കഞ്ചാവും വേറെ കുറെ കൂടിയ ഡ്രഗ്സും ഒക്കെ ആയിട്ടാണ് പിടിച്ചത്. കൂടെ കുറച്ചു prostitutes ഉം ഉണ്ടായിരുന്നു. പിന്നെ പറയണ്ടാലോ കല്യാണം മുടങ്ങി...