വൈകി വന്ന വസന്തം – 1(Vaiki vanna vasantham - 1)by bindusuresh09
ഞാൻ ബിന്ദു. എനിക്ക് 48 വയസ്സായി. ഞാൻ എറണാകുളത്തെ ഒരു സ്വകാര്യ ബാങ്കിലെ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് സുരേഷ്. ഭർത്താവിന് മുംബൈയിൽ സ്വന്തമായി ബിസിനസുണ്ട്. ഞങ്ങൾക്ക് ഒറ്റ മകളാണ്. പേര് ആര്യ. 22 വയസ്സുണ്ട്. പഠിക്കാൻ വളരെ മിടുക്കിയായത് കൊണ്ട് തന്നെ IIT കാൺപുരിൽ M.Sc യ്ക്ക് അഡ്മിഷൻ കിട്ടി. ഇതാണ് എൻ്റെ കുടുംബം. ദാമ്പത്യ ജീവിതം എനിക്ക് ഒരു പരാജയം ആയിരുന്നു. എൻ്റെയും സുരേഷിൻ്റെയും പ്രണയവിവാഹമായിരുന്നു. പ്രണയവിവാഹമായത് കൊണ്ട് വീട്ടുകാരുമായിട്ട് അത്ര അടുപ്പത്തിൽ അല്ലായിരുന്നു. കല്യാണം കഴിച്ചപ്പോൾ ഒക്കെ സുരേഷ് നാട്ടിലുണ്ടായിരുന്നു. മകൾക്ക് 4 വയസ്സുള്ളപ്പോളാണ് സുരേഷും 2 കൂട്ടുകാരും കൂടി മുംബൈയിൽ ബിസിനസ് തുടങ്ങിയത്. മകളുടെ പഠിത്തവും എൻ്റെ ജോലിയും പരിഗണിച്ചു ഞാൻ നാട്ടിൽ തന്നെ നിന്നു. ബിസിനസ് വളർന്നത്തോടെ സുരേഷിൻ്റെ സ്വഭാവവും മാറി തുടങ്ങി. നാട്ടിൽ വർഷത്തിൽ ഒരിക്കൽ വന്നാൽ വന്നു. എന്നെ വല്ലപ്പോഴും മാത്രമാണ് വിളിക്കുന്നത്, അതും മനസ്സില്ലാമനസോടെ. ഒടുവിൽ അവിടെ അന്വേഷിച്ചപ്പോളാണറിയുന്നത് അയാൾക്കവിടെ പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന്. ഇത് അറിഞ്ഞപ്പോളെൻ്റെ ഹൃദയം തകർന്നു പോയി. ബന്ധം വേർപ...