മൈസൂരുവിലെ തണുപ്പിൽ(Mysuruvile thanuppil)by hardboy
ഇതെൻ്റെ അനുഭവ കഥയാണ്. ഞാനും എൻ്റെ പെണ്ണും തമ്മിലുള്ള കഥ. രാത്രി 10 മണിയുടെ ബസ് പോയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചാണ് സ്റ്റാന്റിലേക്ക് ഓടിക്കയറിയത്. ചെന്നപാടെ ഓഫീസിൽ അന്വേഷിച്ചപ്പോൾ ബസ് അരമണിക്കൂർ ലേറ്റ് ആണ്. പെട്ടന്നതാ അവളുടെ മെസ്സേജ്: “ഡാ, എന്തായി ബസ് കിട്ടിയോ?” ഞാൻ: വന്നിട്ടില്ലെടാ, അരമണിക്കൂർ ലേറ്റ് ആണ്. അവൾ: ആഹാ, അതെന്തായാലും നന്നായി. നീ സ്റ്റാൻഡിൽ എത്തിയല്ലോ? ഞാൻ: ആഹ്ടാ, എത്തി. ഓരോന്നു പറഞ്ഞു സമയം പോയതറിഞ്ഞില്ല, അതാ വരുന്നു എനിക്ക് പോവാനുള്ള മൈസൂർ ബസ്. ഞാൻ: ഡാ, ഒരു മിനിറ്റ്, ബസ് വന്നു, ഞാൻ മെസ്സേജ് അയക്കാം. അവൾ: ഓക്കേ ഡാ, മറക്കരുതേ വിളിക്കാൻ. ഇല്ലേൽ നീ പെട്ടുപോവും..🤭 ഞാൻ: ഇല്ലടാ, വിളിക്കാം, ബൈ.😚 കണ്ടക്ടറോട് സീറ്റ് നമ്പർ ചോദിച്ചു ബാഗ് ഒക്കെ വച്ചു ഇരുന്നതിനുശേഷം നേരെ അവളെ വിളിച്ചു സംസാരിച്ചു. ഒരു 12.30 ഒക്കെ ആയപ്പോ കിടന്ന് ഉറങ്ങിയ ഞാൻ കണ്ടക്ടറുടെ വിളി കേട്ടാണ് എണീക്കുന്നത്. മൈസൂർ എത്തിയിരുന്നു, അവിടുന്ന് നേരെ ഒരു ഓട്ടോയിൽ അവൾ താമസിക്കുന്ന റൂമിലേക്ക്. വളരെ കുറച്ച് റൂമുകളും ക്വാട്ടേഴ്‌സുകളും മാത്രം. നേരെ അവളുടെ വീടിൻ്റെ കോളിങ് ബെൽ അടിച്ചു. പെട്ടന്ന് തന്നെ അവൾ വന്നു വാതിൽ...