സെയിൽസ് ഗേൾ പാർട്ട് -3
ഞാൻ കുറച്ചു നേരത്തേക്ക് ഒന്ന് പകച്ചെങ്കിലും ഞാൻ നീതുവിനോട് പറഞ്ഞു നീ ഇവിടെ തന്നെ നിലക്ക് ഞാൻ താഴെ പോയി നോക്കിയിട്ട് വരാം ഞാൻ വിളിക്കാതെ വരരുത് അവൾ തലയാട്ടി,സ്റ്റെപ്പ് ഇറങ്ങി താഴെ ചെന്ന് നോക്കിയപ്പോൾ അതു ദിവ്യ ആയിരുന്നു ആപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത് മുഖത്തെ പരിഭ്രമം മറച്ചു വെച്ച് ഞാൻ അവളോട് ചോദിച്ചു എന്താ ദിവയെ നീ സമയത്ത് അവൾ പറഞ്ഞു കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വരുന്ന വഴിയാ ചേട്ടന് പണി ഉണ്ടായിട്ട് കുറച്ചു ദിവസം ആയി കൂട്ടുകാരിയുടെ കയ്യിൽ നിന്ന് പൈസ കടം വാങ്ങിയാണ് ഹോസ്പിറ്റലിൽ പോയത് വൈകുന്നേരം അതു തിരിച്ചു കൊടുക്കണം ഇക്ക എനിക്ക് ഒരു 2000 രൂപ തരണം ശമ്പത്തിൽ നിന്ന് പിടിച്ചോ എന്ന് പറഞ്ഞു ഞാൻ ചോദിച്ചു ഇതിനാണോ ഇത്ര വഴി വന്നത് ഒന്ന് വിളിച്ചു പറഞ്ഞെങ്കിൽ ഞാൻ g pay ചെയ്തു തരുമായിരുന്നല്ലോ സാരമില്ല ഇക്ക എനിക്ക് ഇവിടെ വരെ വരേണ്ട വേറെ ആവശ്യം ഉണ്ടായിരുന്നു ഞാൻ പേഴ്സിൽനിന്ന് പൈസ എടുത്ത് കൊടുത്തു അവൾ അതു വാങ്ങിയിട്ട് എന്നോട് ചോദിച്ചു നീതു ഇവിടെ കണ്ടില്ലല്ലോ എന്ന് അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഞാൻ അല്പം ഒന്ന് പതറിയെങ്കിലും മറുപടി പറഞ്ഞു അവൾ മുകളിലുണ്ട് സ്റ്...