Posts

Showing posts from September 24, 2023
ഹാലോ. സെക്സുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ്. വിവാഹം കഴിഞ്ഞിട്ട് 6 years ആയി. എപ്പോഴും ഭാര്യാ മിഷനറി പൊസിഷൻ and cow girl പൊസിഷൻ മാത്രമേ സമ്മതിക്കൂ. എനിക്കാണേൽ doggy പോലെ ഉള്ളത് ചെയ്യണം എന്നുണ്ട്.  അതേ പോലെ oral ചെയ്യുന്നതും അവൾക്ക് ചെയ്തു കൊടുക്കുന്നതും അവൾ സമ്മതിക്കാറില്ല. യോനി വൃത്തിയില്ല എന്നൊക്കെ പറയും എപ്പോഴും. ഞാൻ നിർബന്ധിച്ചാൽ ചെയ്തു തരും. പക്ഷേ അവൾക്ക് സെക്സ് ചെയ്യാനുള്ള mood പോവും Especially സെക്സ് foreplay ഒക്കെ ചെയ്തു രണ്ടുപേരും മൂടായി ഇരിക്കുമ്പോൾ പോലും ഇങ്ങനെ ഓരോന്ന് ചോദിച്ചാൽ. ഇത് എങ്ങനെ പരിഹരിക്കാം, എങ്ങനെ അവൾക്ക് ഇതിനോടെല്ലാം അനുകൂലമാക്കിയെടുക്കാം.  അവൾക്ക് 30 and ഞാൻ 31. Ans: ഈൗ ഒരു പ്രോബ്ലം ഒറ്റ ദിവസം കൊണ്ട് ഒന്നും മാറ്റാൻ പറ്റുന്നതല്ല ഈ പ്രോബ്ലം ശെരിയാകാൻമെങ്കിൽ wife നെ ഒരുപാട് സ്നേഹിക്കുക ചുമ്മാ സ്നേഹം അല്ല അവരുടെ life ലെ നമ്പർവൺ person താങ്കൾ ആരിക്കണം സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കണം അതായത് പിരിയാൻ പറ്റാത്ത കാമുകി കാമുകൻ മാരെ പോലെ മിക്ക ആളുകളുടെയും life ഇൽ കല്യാണം കഴിഞ്ഞാൽ പ്രേമം അവസാനിക്കുന്നു അത് പാടില്ല ഓരോ ദിവസം കഴിയും തോറും പ്രേമം കൂടണം ജോലിക്ക് പോകുമ്...