ഒരു സിനിമാക്കഥ Oru Cinema കഥകൾ (ജിത്തു )
പേരെടുത്ത ഒരു സംവിധായകന്‍ ആണ് ഞാന്‍. പേര് തല്ക്കാലം പറയുന്നില്ല. പ്രായം ഇപ്പോള്‍ നാല്‍പ്പത്തിയാറു കഴിഞ്ഞു.
എന്റെ സ്വന്തം പേരില്‍ സാധാരണ സിനിമകളും വേറൊരു പേരില്‍ എ ചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിമാരെക്കള്‍ അവരാധിച്ചികള്‍ ആണ് ശീലാവതി റോള്‍ ചെയ്യുന്ന മറ്റു സിനിമകളിലെ നടിമാര്‍ എന്നത് എന്റെ നേരായ അനുഭവമാണ്. കമ്പികഥകള്‍ വായിച്ചു രസിക്കുന്ന നിങ്ങള്‍ക്ക് വേണ്ടി വെറുതെ ഇരുന്നപ്പോള്‍ എന്റെ ഒരു പഴയ അനുഭവം എഴുതി ഇട്ടേക്കാം എന്ന് കരുതിയതിന്റെ പരിണിതഫലമാണ് ഈ ചെറിയ വിവരണം.
ഞാന്‍ ഈ രംഗത്ത് വന്നു രണ്ടു സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയത്താണ് ഗള്‍ഫില്‍ നിന്നും ഏതോ അറബിയെ കമിഴ്ത്തിയ പണം കൊണ്ട് മുങ്ങി നാട്ടിലെത്തി, അവിടെ നിന്നും മദ്രാസില്‍ എത്തിപ്പെട്ട ഒരു പുത്തന്‍ പണക്കാരന്റെ കാര്യം ഒരു മേക്കപ്പ്മാന്‍ വഴി അറിയുന്നത്. അങ്ങേര്‍ക്ക് ഇഷ്ടം പോലെ പണമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കാന്‍ അതിയാന് പെരുത്ത പൂതി. പൂതി കലാബോധം കൊണ്ടൊന്നുമായിരുന്നില്ല; ആശാന് സിനിമയില്‍ ഒന്ന് മുഖം കാണിക്കണം. ഒപ്പം ഏതെങ്കിലും നടിമാരെ ഒന്ന് പണിയുകയും വേണം. ഇതൊക്കെ ഇതുപോലെയുള്ള ടീമുകളെ വലവീശി പിടിക്കാന്‍ മിടുക്കനായ മേല്‍പ്പറഞ്ഞ മേക്കപ്പ്മാന്‍ പുള്ളിക്ക് വെള്ളം വാങ്ങി നല്‍കി ഊറ്റിയെടുത്ത വിവരങ്ങളാണ്.
അയാളുടെ ബജറ്റ് വച്ച് സൂപ്പര്‍ താര സിനിമകള്‍ ഒന്നും സാധ്യമല്ല എന്ന് എനിക്ക് മനസ്സിലായി. രണ്ടാം നിര നടന്മാരെ വച്ചു വേണമെങ്കില്‍ ചെയ്യാം. പക്ഷെ സൂപ്പര്‍ താരങ്ങളെക്കാള്‍ ജാഡ ആണ് ഈ രണ്ടാം നിര തെണ്ടികളില്‍ പലര്‍ക്കും. അവനു കഥ കേള്‍ക്കണം..കഥ തിരുത്തണം..ഇന്നാരെക്കൊണ്ട് അഭിനയിപ്പിക്കണം..ഇന്നാരു പാടണം എന്നിങ്ങനെ അവന്റെ ആളുകളെ മൊത്തം കിട്ടുന്ന സിനിമയില്‍ തിരുകി കയറ്റാന്‍ ഇവന്മാര്‍ ശ്രമിക്കും. ഇതൊന്നും എനിക്ക് ഇഷ്ടമുള്ള സംഗതിയല്ല. എന്റെ ഏതു ചിത്രത്തിലും ഞാന്‍ നിശ്ചയിക്കുന്നവര്‍ മാത്രമായിരിക്കും ഉണ്ടാകുക. നിര്‍മ്മാതാവിന്റെ താല്‍പര്യം മാത്രമാണ് അതിനു മീതെ ഞാന്‍ പരിഗണിക്കുന്ന ഏക കാര്യം.
എന്തായാലും ഈ പുതിയ അവതാരത്തിന് അയാളുടെ മോഹസാഫല്യം നടത്താന്‍ ഒരു ചെറിയ സിനിമ ചെയ്യാം എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ നിര്‍മ്മാതാവുമായി ഒരു മീറ്റിംഗ് നടത്തി. ആളെ കണ്ടപ്പോള്‍ എനിക്ക് ചിരി വന്നെങ്കിലും തൊഴില്‍പരമായ കാരണങ്ങള്‍ മൂലം ഞാനത് അടക്കി. ഏതാണ്ട് അമ്പത് വയസിനടുത്ത് പ്രായമുള്ള അയാള്‍ ഒരു വൃത്തികെട്ട വിഗ്ഗും ചുളുക്കം വീണ മുഖത്തിന് ചേരാത്ത ഒരു കറുത്ത ഗ്ലാസും ധരിച്ചിരുന്നു. അയാളുടെ കൂടെ അതെ നിലവാരവും ലുക്കും ഉള്ള മൂന്ന് അലവലാതികള്‍ വേറെയും ഉണ്ട്. അവന്മാര്‍ അയാളുടെ ശിങ്കിടികള്‍ ആണ്. കഷ്ടിച്ച് അഞ്ചരയടി ഉയരവും സാമാന്യം നല്ല വയറുമുള്ള അയാള്‍ ആളൊരു ഒന്നാം നമ്പര്‍ അല്‍പനും വിവരദോഷിയും ആണ് എന്നെനിക്ക് തുടക്കത്തില്‍ തന്നെ എനിക്ക് മനസിലായി. ഇവന്മാരെപ്പോലെ ഉള്ള ഊളന്മാര്‍ ആണ് നല്ല നിര്‍മ്മാതാക്കളെ രംഗത്ത് നിന്നും മാറി നില്ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്നെനിക്ക് തോന്നി. ഞങ്ങളുടെ സംസാരത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ നല്‍കുന്നു.
“അപ്പൊ സംവിധായകാ..എന്നെ നായകനാക്കി വേണം പടം എടുക്കാന്‍..മൂത്തുനരച്ച രജനിക്കും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒക്കെ നായകന്മാര്‍ ആകാമെങ്കില്‍ എനിക്കും ആകാം..എനിക്ക് അവന്മാരുടെ അത്ര വയസായിട്ടും ഇല്ല..അല്യോടാ കോരേ..ഹിഹീ…”
കോര അത് കേട്ടു തലയറഞ്ഞു ചിരിച്ചു. കോരയുടെ ഒപ്പമുള്ളവര്‍ അയാളുടെ ചിരി കണ്ടപ്പോഴാണ് ചിരിക്കണം എന്ന് മനസിലാക്കിയത്.
“സാറെ..അറിയപ്പെടുന്ന നടനെ വച്ചു പടം പിടിച്ചാലേ വിതരണക്കാരെ കിട്ടൂ..ഇല്ലെങ്കില്‍ പടം പെട്ടിയില്‍ ഇരുന്നു പോകും” ഞാന്‍ പറഞ്ഞു.
“നമുക്ക് തന്നെ അങ്ങ് വിതരണം നടത്താമെടോ..പടം പിടിക്കാമെങ്കില്‍ പിന്നെ അത് വിതരിക്കാന്‍ ആണോ പ്രയാസം”
“അതെ..അതാ അതിന്റെ ശരി..” കോര ഏറ്റുപിടിച്ചു.
സാറെ വിതരണം അത്ര നിസ്സാരമല്ല..അതെക്കുറിച്ച് സാറിന് വലിയ ഗ്രാഹ്യമില്ലെന്നു തോന്നുന്നു..സാറ് സിനിമയില്‍ ഒരു റോള്‍ ചെയ്തോ..പക്ഷെ നായകന്‍ കുറഞ്ഞത് ഒരു മൂന്നാം നിര നടന്‍ എങ്കിലും ആയിരിക്കണം” ഞാന്‍ പറഞ്ഞു.
“എന്റെടോ..എന്റെ പടത്തില്‍ ഞാന്‍ നായകന്‍..അത് വിതരണക്കാരെ കൊണ്ട് എടുപ്പിക്കാന്‍ തനിക്ക് ഒക്കുമോ? ഇല്ലെങ്കില്‍ പറ..എന്റെ പടം വേറെ ആള് സംവിധാനം ചെയ്തോളും..ഹല്ലപിന്നെ…”
അയാള്‍ കട്ടായം പറഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു. നമുക്ക് കഞ്ഞി കുടിക്കണമല്ലോ; ആകെ സംവിധാനം ചെയ്ത രണ്ടു പടങ്ങളില്‍ ഒരെണ്ണം നിലംതൊടാതെ പൊട്ടുകയും മറ്റേത് കഷ്ടിച്ച് മുടക്കുമുതല്‍ പിടിക്കുകയും ചെയ്ത ഒരു സംവിധായകനാണ് ഞാന്‍. ഏതെങ്കിലും വിവരമുള്ള നിര്‍മ്മാതാവ് ഉടനെയെങ്ങും എന്നെ വിളിക്കാന്‍ സാധ്യത ഇല്ല എന്നെനിക്ക് തന്നെ അറിയാം. അതുകൊണ്ട് കൈയില്‍ വന്നു കയറിയ ഈ മരങ്ങോടനെ വച്ച് ഒരുകൊല്ലം ജീവിച്ചു പോകാനുള്ള കാശെങ്കിലും ഉണ്ടാക്കേണ്ടത് എന്റെ ആവശ്യമാണ്. അതുകൊണ്ട് കളമൊന്നു മാറ്റി ചവിട്ടാം എന്ന് ഞാന്‍ തീരുമാനിച്ചു.
“സാറിന് ഇത് നിര്‍ബന്ധം ആണെങ്കില്‍ വേറെ ഒരു വഴിയുണ്ട്..പറയട്ടെ..” ഞാന്‍ ചോദിച്ചു.
“പറയടോ” അയാള്‍ സിഗരറ്റ് വലിച്ചൂതി വിട്ടുകൊണ്ട് പറഞ്ഞു.
‘ഒരു എ പടം ചെയ്‌താല്‍ അത് വിതരണക്കാര്‍ എടുത്തോളും..മറ്റു ഭാഷകളില്‍ നമുക്ക് ഡബ്ബ് ചെയ്ത് കാണിക്കുകയും ചെയ്യാം….”
അയാളുടെ മുഖത്ത് ഒരു വികടച്ചിരി വിടരുന്നത് ഞാന്‍ കണ്ടു. അളിയന് സംഗതി ബോധിച്ചു എന്ന് തോന്നുന്നു.
“സംഭവം കൊള്ളാം..പക്ഷെ…നടിമാരെ കിട്ടുമോ?”
“സാറിന് സമ്മതമാണോ എന്ന് മാത്രം പറഞ്ഞാല്‍ മതി..നല്ല മണിമണി പോലെയുള്ള പെണ്‍കുട്ടികളെ ഞാന്‍ വരുത്തി തരാം..”
“ഹും..കൊള്ളാം അല്യോടാ കോരേ?” അയാള്‍ കോരയെ നോക്കി.
“പിന്നില്യോ..ഇതാകുമ്പം വേറേം പ്രയോജനം ഒണ്ടല്ലോ..”
“എന്നാ ശരി..ആയിക്കളയാം..താന്‍ വേണ്ടത് ചെയ്തോ..അഡ്വാന്‍സ് എത്ര വേണം?..ങാ പിന്നൊരു കാര്യം..നടിമാരെ എനിക്ക് നേരില്‍ ഇന്റര്‍വ്യൂ ചെയ്യണം..ഞാനാണല്ലോ നായകന്‍…”
“രണ്ടുലക്ഷം തല്‍ക്കാലം സാറ് കൊട്…ബാക്കി ആവശ്യം അനുസരിച്ച് പറയാം..നടിമാരെ സാറ് തന്നെ തിരഞ്ഞെടുത്താല്‍ മതി..ഒരു കുഴപ്പവുമില്ല”
ങാ എടൊ..ഇയാള് പറഞ്ഞല്ലോ ഇതൊരു മറ്റേ പടമാണെന്ന്….എടൊ എന്റെ ഒരു ആഗ്രഹം പറഞ്ഞോട്ടെ..നടക്കുമെങ്കില്‍ പറയണം…” അയാള്‍ ചുറ്റും നോക്കിയിട്ട് ശബ്ദം താഴ്ത്തി ഇങ്ങനെ പറഞ്ഞു “നമ്മുടെ രേഷ്മ ഇല്ലേ..അവളെ നായികയായി കിട്ടുമോ..എനിക്കവളെ ഭയങ്കര ഇഷ്ടമാടോ”
ഞാന്‍ ഉള്ളില്‍ ചിരിച്ചു. കുരങ്ങന്റെ ഓരോരോ മോഹങ്ങള്‍!
“സാറേ അവള്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ല. വെടിവയ്പ്പ് കേസില്‍ പോലീസ് പിടിച്ചതോടെ അവള് കട്ടേം പടോം മടക്കി പോയി..നമുക്ക് വേറെ ആരെ എങ്കിലും ഒപ്പിക്കാം”
അയാളുടെ മുഖത്തെ നിരാശ ഒന്ന് കാണേണ്ടതായിരുന്നു.
“അവളെ കിട്ടാന്‍ ഒരു വഴീം ഇല്ലെടോ?”
“അവള് വടക്കേ ഇന്ത്യക്കാരിയാ സാറേ..എവിടാ വീടെന്നൊന്നും എനിക്കറിയില്ല..മാത്രമല്ല സാറേ..ഇനി അവളൊന്നും എറിക്കില്ല..നമുക്ക് നല്ല വെടിച്ചില്ല് പീസുകളെ ഇറക്കാം”
“ഓ..ഇവിടെ എന്തോന്ന് വെടിച്ചില്ല്? ഒരുമാതിരി കാണാന്‍ കൊള്ളാവുന്ന അവളുമാരൊക്കെ നല്ല പടത്തിലല്ലേ അഭിനയിക്കൂ..വേറെ ആരെ കിട്ടാനാ..”
“അല്ല സാറെ..ചാന്‍സ് കിട്ടാത്ത ഒരുപാടെണ്ണം വേറെ ഉണ്ട്….”
“എന്നാലും എനിക്ക് രേഷ്മേപ്പോലെ ഒരുത്തി തന്നെ വേണം..അത് നമ്മുടെ നാട്ടിലെങ്ങും കിട്ടത്തില്ല..നല്ല വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള നല്ല കൊഴുത്ത ചരക്കുകളെ വേണേല്‍ അങ്ങ് വടക്ക് തന്നെ പോണം…താന്‍ അവിടെപ്പോയി പോയി മൂന്നാലെണ്ണത്തിനെ കണ്ടു പിടിക്കടോ…നമുക്ക് പതിയെ മതി പടം പിടുത്തം..പക്ഷെ നായികമാര്‍ ഊക്കന്‍ ചരക്കുകള്‍ ആയിരിക്കണം….”
ഞാന്‍ ആലോചിച്ചു. കുഴപ്പമില്ലാത്ത അഭിപ്രായം ആണ്. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നല്ല വെണ്ണക്കൊഴുപ്പുള്ള ചരക്കുകള്‍ ഇഷ്ടംപോലെ ഉണ്ട്. ബോധമോ വിവരമോ ഇല്ല. ഒന്ന് ശ്രമിച്ചാല്‍ അയാളുടെ കൊതിക്ക് അനുസരിച്ചുള്ള പെണ്ണുങ്ങളെ കിട്ടും. എനിക്ക് അവിടെ ചില സിനിമാക്കാരെ പരിചയവും ഉണ്ട്.
“സാറിനു തിടുക്കമില്ലെങ്കില്‍ ഞാന്‍ ഒന്ന് കറങ്ങീട്ടു വരാം..” ഞാന്‍ പറഞ്ഞു.
“ആയിക്കോട്ടെ..വരുമ്പോള്‍ നല്ല ഞെരിപ്പന്‍ പെണ്‍പിള്ളാരുമായേ എത്താവൂ..ഹിഹിഹി…”
അങ്ങനെ ഞാന്‍ വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറി. അയാള്‍ക്ക് വേണ്ടി പുതിയ രേഷ്മമാരെ തേടി.. ചെറുപ്പത്തില്‍ വടക്കേ ഇന്ത്യയിലായിരുന്ന എനിക്ക് ഹിന്ദി നല്ല വശമുണ്ട് താനും.
എന്റെ മുംബൈയില്‍ ഉള്ള സുഹൃത്തിന്റെ വീട്ടിലാണ് ഞാന്‍ എത്തിയത്. അവന്‍ കല്യാണം കഴിച്ച് ഒഴിഞ്ഞ് വേറേതോ ഒരു വെടിയുടെ കൂടെയാണ് താമസം. കള്ളും കഞ്ചാവും ഇല്ലാതെ അവനൊരു ദിവസം പോലും നീക്കാന്‍ പറ്റില്ല. സിനിമയിലേക്ക് എക്സ്ട്രാ നടികളെ എത്തിക്കുന്ന ഏജന്റ്റ് ആണവന്‍. എന്നെ കണ്ടപ്പോള്‍ അവന്‍ കറ പിടിച്ച പല്ല് കാണിച്ചു നന്നായി ഇളിച്ചു.
“വാടാ അളിയാ..നീ അങ്ങ് വല്യ സംവിധായകന്‍ ആയിപ്പോയി..ങാ നമ്മളെ ഒക്കെ ഓര്‍ത്തത് തന്നെ ഭാഗ്യം..” അവന്‍ പറഞ്ഞു. അവന്റെ ഫ്ലാറ്റിലേക്ക് കയറി ഞാന്‍ ഇരുന്നു. സാമാന്യം ഭേദപ്പെട്ട നാറ്റം അതിനുള്ളില്‍ ഉണ്ടായിരുന്നു.
“എടി മനീഷ..രണ്ടു ഗ്ലാസും വെള്ളോം ആ വിസ്കീടെ കുപ്പീം ഇങ്ങേടുത്തോടി..” ഉള്ളിലേക്ക് നോക്കി അവന്‍ പറഞ്ഞു. ഹിന്ദിയില്‍ ആയിരുന്നു സംസാരം.
“ആരാടാ പുല്ലേ ഈ മനീഷ?” ഞാന്‍ ചോദിച്ചു.
“ഓ..കഴിഞ്ഞ ഒരാഴ്ചയായി അവളാ എന്റെ കൂടെ…ഒരു എക്സ്ട്രായാ..”
“ചരക്കാണോടാ..”
“നീയൊക്കെ നായികമാരെ വച്ച് കളിക്കുന്നവന്‍ അല്ലെ..ഇത് വെറും എക്സ്ട്രാ…”
അവനങ്ങനെ പറഞ്ഞെങ്കിലും ഇറങ്ങി വന്ന പെണ്ണിനെ കണ്ടപ്പോള്‍ എന്റെ കുട്ടന്‍ എഴുന്നേറ്റ് നിന്നു സല്യൂട്ട് നല്‍കി. ഒരു കൈയില്ലാത്ത ഇളംനീല ചുരിദാര്‍ ധരിച്ചിരുന്ന അവള്‍ തടിച്ചു കൊഴുത്ത ഒരു ഉരുപ്പടി ആയിരുന്നു. മുലകള്‍ ഏതാണ്ട് മുക്കാലും എന്നെ കാട്ടിക്കൊണ്ട് അവള്‍ കുനിഞ്ഞ് നിന്ന് വിസ്കിയും ഗ്ലാസുകളും മേശപ്പുറത്ത് വച്ചു. എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം ആ വിടര്‍ന്ന ചന്തികള്‍ ഇളക്കി അവള്‍ ഉള്ളിലേക്ക് പോയി.
“എക്സ്ട്രായ്ക്ക് ഒരുപാടു എക്സ്ട്രാ ഉണ്ടല്ലോടാ..” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതല്യോ അളിയാ ഞാന്‍ പറഞ്ഞത് ഇവള്‍ എക്സ്ട്രാ ആണെന്ന്..” അവന്‍ കുപ്പിയില്‍ നിന്നും മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു.
ഞാന്‍ വന്ന കാര്യവും നിര്‍മ്മാതാവിന്റെ ആവശ്യവും അവനെ അറിയിച്ചു. അവന്‍ ഒരു കഞ്ചാവ് ബീഡി എടുത്ത് പുക വലിച്ചു വിട്ടുകൊണ്ട് എന്നെ നോക്കി.
“അപ്പൊ ആ മൈരന് രേഷ്മയെപ്പോലെ ഒരു ചരക്കിനെ വേണം..അവള്‍ പക്ഷെ ഇപ്പോള്‍ അഭിനയമൊക്കെ നിര്‍ത്തി..കാണാന്‍ ആ പഴയ ഗുമ്മില്ല താനും..വേണേല്‍ അവളെ ഒപ്പിച്ചു തരാം..പക്ഷെ വേണ്ടെന്നാ എന്റെ ഒരിത്…” അവന്‍ പറഞ്ഞു.
“അവള് വേണ്ടടാ..നീ പുതിയ പീസുകളെ വല്ലതും തപ്പി എടുത്തു തന്നാല്‍ മതി..”
“നോക്കാം..ഇവളുടെ ഒരു അലവലാതി ബന്ധുവിന്റെ ഒരു മോളുണ്ട് എന്ന് പറഞ്ഞിരുന്നു..ഞാന്‍ കണ്ടിട്ടില്ല..ഒന്ന് ചോദിച്ചു നോക്കാം..എടീ മനീഷേ”
അവന്‍ ഉള്ളിലേക്ക് നോക്കി വിളിച്ചു. അവള്‍ ഇറങ്ങിവന്നു. അവന്‍ ഞാന്‍ വന്നതിന്റെ ഉദ്ദേശം അവളെ പറഞ്ഞു മനസിലാക്കി.
“എന്റെ ഇളയ അമ്മായിയുടെ മോള് പ്രതിഭ സിനിമയില്‍ ചാന്‍സ് നോക്കുന്നുണ്ട്..കാണാന്‍ നല്ല ഗ്ലാമറുള്ള പെണ്ണാണ്..” അവള്‍ പറഞ്ഞു.
“എത്ര വയസുണ്ട്…”
“പത്തൊമ്പത്..”
അവനെന്നെ നോക്കി.
“നോക്കുന്നോടാ?”
“നോക്കിക്കളയാം”
“എന്നാല്‍ അവളെ ഒന്ന് കാണണം..എങ്ങനാ?”
“ഇങ്ങോട്ട് വിളിക്കണോ?” അവള്‍ ചോദിച്ചു. അവന്‍ എന്നെ നോക്കി. ഞാന്‍ എങ്ങനെ വേണേലും ആയിക്കോ എന്ന് പറഞ്ഞു.
എങ്ങനാടി? അവളെ ഇങ്ങോട്ട് വരുത്തണോ അതോ ഇവന്‍ അങ്ങോട്ട് പോണോ?” അവന്‍ അവളോട് ചോദിച്ചു.
“അങ്ങോട്ട് പോകുന്നതാ നല്ലത്..അവിടാകുമ്പോള്‍ പെണ്ണിനെ തനിച്ചു കണ്ടു സംസാരിക്കാമല്ലോ?” അവള്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
“എന്നാ അങ്ങനെ ചെയ്യാം..നീ പൊക്കോ..” അവന്‍ പുക ഊതി വിട്ടുകൊണ്ട് പറഞ്ഞു.
“എടാ എവള്‍ ഈ പറഞ്ഞ ഇളയ അമ്മായി ആരാണെന്ന് നിനക്കറിയാമോ?” അവന്‍ വിസ്കി കുറച്ചു കുടിച്ചുകൊണ്ട് ചോദിച്ചു.
“എനിക്കെങ്ങനെ അറിയാം?”
“കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദി സിനിമയിലും മറാട്ടി സിനിമയിലും പെങ്ങള് വേഷം ചെയ്തിരുന്ന ഒരു ലതികയെ നിനക്ക് അറിയാമോ? എവിടെ..നീ നായികമാരെ മാത്രമേ അറിയത്തുള്ളല്ലോ…ങാ..അവളാണ് കക്ഷി..പടങ്ങള്‍ ഇല്ലാതായതോടെ വരുമാനം വെടിവയ്പ്പിലൂടെ ആക്കി..ഒന്ന് രണ്ടു തവണ അവള്‍ ഇവിടെയും വന്നിട്ടുണ്ട്..നല്ല പ്രായത്തില്‍ അവളൊരു പീസായിരുന്നെടാ…”
“ഓ..മനസിലായി..അവരുടെ മോളാണ് പ്രതിഭ.. അല്ലെ..അപ്പോള്‍ ചരക്കായിരിക്കുമല്ലോ?”
“പഞ്ചാബി ആണ് ഈ ലതിക..പിന്നെ പെണ്ണ് ചരക്കാകാതെ ഇരിക്കുമോ..നീ നാളെപ്പോയി അവളെ ഒന്ന് കണ്ടു നോക്ക്. മോളെ നയികയാക്കിയെ അടങ്ങൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുവാ തള്ള..ഞാന്‍ എക്ട്രാ പണിക്ക് വിടുന്നോന്ന് ഇവളെ വിട്ടു ചോദിച്ചപ്പോള്‍ തള്ള സമ്മതിച്ചില്ല..ഈ ഹിന്ദി സിനിമയില്‍ അങ്ങനെ വല്ലോം നായിക ആകാന്‍ ഒക്കുമോ? അതുകൊണ്ട് തല്ക്കാലം ഒന്ന് രണ്ടു സിനിമകള്‍ തെക്ക് ചെയ്തിട്ട് ഇവിടെ ശ്രമിക്കാം എന്നൊരു ചിന്തയിലാണ് തള്ള..പക്ഷെ അവര്‍ക്ക് അവിടെ വലിയ പിടിപാടില്ല..അതുകൊണ്ട് പെണ്ണിനെ നിനക്ക് ബോധിച്ചാല്‍, കാര്യം നടക്കും”
“നീ കൂടെ വാ..നമുക്ക് ഒരുമിച്ച് കാണാം”
“ഇല്ലളിയാ..നാളെ സല്‍മാന്‍ ഖാന്റെ ഒരു സിനിമേലെ പാട്ടുണ്ട്…അതിനു കുറെ അവളുമാരെ ഇന്ന് രാത്രി തന്നെ സെറ്റില്‍ എത്തിക്കണം..നീ തന്നെ പോ..”
അങ്ങനെ അടുത്ത ദിവസം അവന്‍ ഏര്‍പ്പെടുത്തിയ ടാക്സിയില്‍ ഞാന്‍ മുംബൈ നഗരത്തിന്റെ പ്രാന്ത പ്രദേശമായ കല്യാണില്‍ എത്തി. അവിടെ നിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഇടത്തരം പട്ടണത്തിലുള്ള സാമാന്യം വലിപ്പമുള്ള ഒരു വീടിന്റെ മുന്‍പില്‍ ഡ്രൈവര്‍ വണ്ടി എത്തിച്ചു നിര്‍ത്തി.
“ഇതാണ് സാറെ വീട്..ഞാന്‍ വെയിറ്റ് ചെയ്യണോ?” അയാള്‍ ചോദിച്ചു.
“തന്റെ നമ്പര് താ..രണ്ടു മണിക്കൂര്‍ വെയിറ്റ് ചെയ്യാന്‍ പറ്റുമോ തനിക്ക്?”
“ചെയ്യാം സാറേ..ഇന്നാ എന്റെ നമ്പര്”
“എന്നാല്‍ ഞാന്‍ വിളിക്കാം..താന്‍ പോയി ഒരു ചായയോ മറ്റോ കുടി..”
“ശരി..സാറ് വിളിച്ചാല്‍ മതി..ഞാനിവിടെ അടുത്ത് തന്നെ കാണും”
ഞാന്‍ ഗേറ്റ് തുറന്ന് അകത്ത് കയറി. പഴയ മോഡലില്‍ ഉള്ള ഒരു രണ്ടുനില വീടാണ്.
മുറ്റത്ത് അവിടവിടെ ചപ്പുചവറുകള്‍ കിടക്കുന്നു. വീടിനു മുന്‍പിലുള്ള വരാന്തയില്‍ കുറെ കസേരകളും ടീപോയും അതില്‍ സിഗരറ്റ് കുറ്റികളും മറ്റും ഞാന്‍ കണ്ടു. ഒരു മൂലയ്ക്ക് ഒഴിഞ്ഞ മദ്യക്കുപ്പികള്‍.
ഞാന്‍ ചെന്നു ഡോര്‍ബെല്‍ അടിച്ചു. അല്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. എന്റെ മുന്‍പില്‍ ലതിക എന്ന നടി ഒരു നൈറ്റി ധരിച്ചു നില്‍പ്പുണ്ടായിരുന്നു. പണ്ട് സിനിമയില്‍ ഞാനവരെ കാണുന്നത് അവരുടെ നല്ല പ്രായത്തിലാണ്. ഇപ്പോള്‍ അവര്‍ ആകെ തടിച്ച് ചടച്ച മട്ടായിരുന്നു.
“മനീഷ പറഞ്ഞ സാറല്ലേ?” അവര്‍ ചോദിച്ചു. അവരില്‍ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു.
“അതെ..മോളുണ്ടോ?”
“ഉണ്ട്..സാറിരുന്നാട്ടെ..”
ഞാന്‍ നോക്കി. വൃത്തി എന്ന സാധനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ലിവിംഗ് റൂം. എല്ലാം അലങ്കോലമായി കിടക്കുകയാണ്. എന്തായാലും ഇരുന്നല്ലേ പറ്റൂ. ഞാന്‍ ഇരുന്നു. ലതിക ഉള്ളിലേക്ക് പോയി. ആരോടോ എന്തൊക്കെയോ അടക്കിപ്പിടിച്ചു പറയുന്നത് ഞാന്‍ കേട്ടു. അല്പം കഴിഞ്ഞപ്പോള്‍ ലതിക വേഷം മാറി സാരി ഉടുത്ത് ചായവും പൂശി വരുന്നത് ഞാന്‍ കണ്ടു.
“സാറേ മോളുടനെ വരും..എനിക്ക് ഒരിടം വരെ അത്യാവശ്യമായി പോകാനുണ്ട്..സാറ് അവളോട് സംസാരിച്ചിരിക്ക്..സാറേ അവളെ നായികയാക്കി തന്നെ പടം ചെയ്യണേ…” പല്ലിളിച്ചു കാണിച്ചിട്ട് അവരുപോയി. ഞാന്‍ പെണ്ണ് വരുന്നതും കാത്ത് അവിടെയിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഒരു മുറി തുറന്ന് ഒരു പെണ്ണിന്റെ രൂപം എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. ഒരു അയഞ്ഞ പാവാടയും ഷര്‍ട്ടും ആണ് വേഷം. വീര്‍ത്തുകെട്ടിയ മുഖം. കരഞ്ഞുകലങ്ങിയ കണ്ണുകള്‍. പാറിപ്പറന്നു കിടക്കുന്ന മുടി. ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി. പെണ്ണ് കാണാന്‍ അതിസുന്ദരി എന്നല്ല, അതിനു മുകളില്‍ നില്‍ക്കുന്ന സുന്ദരി ആണ് എന്നെനിക്ക് ഒറ്റ നോട്ടത്തില്‍ മനസിലായി. യാതൊരു മേക്കപ്പോ ഒന്നുമോ ഇല്ലാതെ, എന്തോ കടുത്ത ദുഖത്തോടെ ആണ് അവള്‍ ഇറങ്ങി വന്നിരിക്കുന്നത്. എന്റെ അടുത്തെത്തി മുഖത്ത് നോക്കാതെ അവള്‍ നിന്നു. ആ തുടുത്ത മുഖം കണ്ടപ്പോള്‍, അതിന്റെ ശോണിമയും സൗന്ദര്യവും കണ്ടപ്പോള്‍ ഞാന്‍ മയങ്ങിപ്പോയി.
“പ്രതിഭ അല്ലെ?’ ഞാന്‍ ചോദിച്ചു. അവള്‍ തലയാട്ടി.
“ഇരിക്ക്..അമ്മ വിവരങ്ങള്‍ പറഞ്ഞു കാണുമല്ലോ അല്ലെ?”
“എനിക്ക് അഭിനയിക്കണ്ട..എനിക്ക് സിനിമ വേണ്ട..ദയവായി നിങ്ങള്‍ പോകൂ..എന്നെ വെറുതെ വിടൂ..പ്ലീസ്…………..” പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്ണ് നിലവിളിച്ചു പറഞ്ഞു.
ഞാന്‍ ആകെ പകച്ചുപോയി. പെണ്ണ് നിര്‍ത്താതെ കരയുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ അല്‍പനേരം അവിടെ ഇരുന്നു. അവളുടെ കരച്ചില്‍ ചെറുതായി അടങ്ങിയപ്പോള്‍ ഞാന്‍ അവളെ നോക്കി.
“സോറി..പ്രതിഭയ്ക്ക് താല്‍പര്യം ഉണ്ടെന്നു മനീഷ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വന്നത്..ഞാന്‍ അറിഞ്ഞിരുന്നില്ല….” ഞാന്‍ പറഞ്ഞു.
“മനീഷ..ത്ഫൂ..വൃത്തികെട്ടവള്‍..” വെറുപ്പോടെ അവള്‍ പറഞ്ഞു.
“ഒകെ…പ്രതിഭയ്ക്ക് താല്പര്യം ഇല്ലെങ്കില്‍ വേണ്ട..പക്ഷെ ഞാനൊരു സംവിധായകനാണ്..അതായത് ഒരു കലാകാരന്‍..പ്രതിഭയ്ക്ക് എന്തോ കടുത്ത മാനസിക പ്രശ്നം ഉണ്ടെന്നു ഞാന്‍ മനസിലാക്കുന്നു..വിരോധം ഇല്ലെങ്കില്‍ എന്നോട് കുട്ടിക്ക് അത് പങ്കുവയ്ക്കാം..? വേറൊന്നിനുമില്ല..കുട്ടിയെ കണ്ടപ്പോള്‍ എനിക്കും മനസ്സില്‍ ഒരു വിങ്ങല്‍…..” ഞാന്‍ അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി പറഞ്ഞു.
“എന്റെ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ..ഇല്ലല്ലോ..പിന്നെ ഞാന്‍ എന്തിനു പറയണം..എനിക്ക് ഒരു സിനിമേലും അഭിനയിക്കണ്ട..എനിക്ക് വെറുപ്പാണ് സിനിമാക്കാരെ…വെറുപ്പ്….” അവള്‍ കരച്ചിലിനിടെ പറഞ്ഞു.
“പ്രതിഭ ഇരിക്ക്..എന്നെ സിനിമക്കാരനായി കാണണ്ട..ഒരു സുഹൃത്തായി കണ്ടുകൂടെ?” ഞാന്‍ സൌമ്യമായി ചോദിച്ചു.
അവള്‍ മിണ്ടിയില്ല.
“മനസിലുള്ള വിഷമം ആരോടെങ്കിലും പങ്കു വയ്ക്കുന്നത് ആശ്വാസം നല്‍കും മോളെ..നീ എന്നെ അറിയില്ല..ഞാന്‍ നിന്നെയും. ഒരു മണിക്കൂറിനകം ഞാന്‍ പോകുകയും ചെയ്യും; നമ്മള്‍ തമ്മില്‍ പിന്നെ ഒരിക്കലും കണ്ടു എന്ന് വരില്ല.. പിന്നെ നിനക്ക് എന്നോട് സംസാരിച്ചാല്‍ എന്താണ് കുഴപ്പം? ചിലപ്പോള്‍ നിന്നെ എനിക്ക് സഹായിക്കാന്‍ സാധിച്ചാലോ?”
അവള്‍ തലയുയര്‍ത്തി എന്നെ നോക്കി. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു പൂത്തിരിവെട്ടം ഞാന്‍ കണ്ടു. അവള്‍ മെല്ലെ വന്ന് എനിക്കെതിരെ ഇരുന്നു.
“പറ.എന്താണ് നിന്റെ പ്രശ്നം?”
“എന്റെ പ്രശ്നം എന്റെ അമ്മ തന്നെയാണ്. എന്നെ സിനിമക്കാരി ആക്കാന്‍ നടക്കുകയാണ് അമ്മ. അതിനു വേണ്ടി എത്ര പേരെ ഇവിടെ കൊണ്ട് വന്നെന്ന് അറിയാമോ? എല്ലാവരുടെയും മുന്‍പില്‍ ഞാന്‍ തുണി ഇല്ലാതെ നിന്നുകൊടുക്കണം…എന്റെ കൊക്കില്‍ ജീവനുള്ള കാലത്തോളം ഞാനത് ചെയ്യില്ല..കണ്ട വൃത്തികെട്ടവന്മാരെ എല്ലാം ഇവിടെ കൊണ്ടുവന്ന് അമ്മ കാണിക്കുന്ന ആഭാസത്തരം കണ്ടു മടുത്തവള്‍ ആണ് ഞാന്‍..ഇതൊരു വീടല്ല..ഇതൊരു ചെളിക്കുണ്ട് ആണ്..” അവള്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി.
“ആ ചെളിക്കുണ്ടില്‍ വിരിഞ്ഞ താമരയാണ് പക്ഷെ പ്രതിഭ…അല്ലെ?” പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു.
അവള്‍ കരച്ചിലിനിടെ എന്നെ ഒന്ന് നോക്കി.
എന്നും രാത്രി എത്ര ആണുങ്ങള്‍ ഇവിടെ വരുമെന്നറിയുമോ? എല്ലാര്‍ക്കും എന്റെ ശരീരമാണ് നോട്ടം…അമ്മ ഇതുപോലെ ഇറങ്ങി പൊയ്ക്കളയും..വരുന്നവന്‍ എന്നെ എന്തും ചെയ്തോട്ടെ എന്നാണ് അമ്മയുടെ മനസ്സില്‍..നിങ്ങള്‍ മാത്രമാണ് ഈ രീതിയില്‍ എന്നോട് സംസാരിച്ചിട്ടുള്ള ഏക വ്യക്തി..ബാക്കി എല്ലാവരും കഴുകന്‍ ശവത്തിലേക്ക് നോക്കുന്നതുപോലെ ആണ് നോക്കുന്നത്..എന്റെ മുന്‍പില്‍ ആത്മഹത്യ മാത്രമാണ് അവേശേഷിക്കുന്ന ഏക വഴി…ഞാനത് ചെയ്യും…ചെയ്യും..” അവള്‍ കരച്ചില്‍ നിര്‍ത്തി കടുത്ത ഭാവത്തോടെ പറഞ്ഞു.
ഞാന്‍ ആലോചനയോടെ അവളെ നോക്കി. ഒരു നടിയെ തേടി വന്ന ഞാന്‍ ഇപ്പോള്‍ നടി ആകാതിരിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന പെണ്ണിനെ കണ്ടു ഞെട്ടി, ആരാധനയോടെ ഇരിക്കുകയായിരുന്നു. അവളെ ചെളിക്കുണ്ടില്‍ എറിഞ്ഞു പണം ഉണ്ടാക്കാന്‍ നടക്കുന്ന തള്ള! എന്റെ മനസ് കലുഷിതമായി. എന്തൊരു നശിച്ച ലോകമാണ് ഇത്! കഷ്ടം…
എനിക്ക് പഴയ ഒരു കഥ ഓര്‍മ്മ വന്നു. ഒരിക്കല്‍ സൂര്യന്‍ ചോദിച്ചു, ഞാനൊരു ദിനം അവധി എടുക്കാന്‍ പോകുന്നു. നിങ്ങളില്‍ ആര്‍ എനിക്ക് പകരം ജോലി ചെയ്യും. സൂര്യന് പകരം സൂര്യന്‍ അല്ലാതെ വേറെ എന്തിനെങ്കിലും പറ്റുമോ? അതുകൊണ്ട് സകല ചരാചരങ്ങളും നിശബ്ദത പാലിച്ചു. പക്ഷെ ഒരു മിന്നാമിനുങ്ങ് കൈ ഉയര്‍ത്തി.
“എന്നെക്കൊണ്ട് ആവുന്ന വിധം ഞാന്‍ ചെയ്യാം..”
ഇതായിരുന്നു അതിന്റെ മറുപടി. സൂര്യന്‍ അതുകേട്ട് പുഞ്ചിരിച്ചു.
ഇവിടെ, ഈ ലോകം മൊത്തം നന്നാക്കാന്‍ നമുക്ക് സാധിക്കില്ല. പക്ഷെ ആ മിന്നാമിനുങ്ങ് പറഞ്ഞത് പോലെ നമ്മെക്കൊണ്ട് ആവുന്ന വിധത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റും. എന്റെ മുന്‍പില്‍ ആത്മഹത്യയുടെ വരമ്പില്‍ എത്തി നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ എനിക്ക് വേണമെങ്കില്‍ അവഗണിച്ചിട്ടു പോകാം. ഈ ചെളിക്കുഴിയില്‍ അവള്‍ കിടന്നു നരകിക്കും..അതല്ലെങ്കില്‍ ആത്മഹത്യ ചെയ്യും..അതുമല്ലെങ്കില്‍ അവള്‍ ഒരു തികഞ്ഞ അഭിസാരികയായി മാറും. പക്ഷെ ഇപ്പോള്‍, ഇനി അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഒരു കാരണക്കാരന്‍ ഞാനും കൂടി ആയിരിക്കുമെന്ന് മാത്രം.
ചെയ്യാന്‍ സാധിക്കുമായിരുന്ന നന്മ ചെയ്യാതിരിക്കുന്നത് തെറ്റ് ചെയ്യുന്നതിന് തുല്യമാണ് എന്ന് പണ്ടൊരിക്കല്‍ എന്നെ ഒരു അധ്യാപകന്‍ പഠിപ്പിച്ചിട്ടുള്ളത് എനിക്കോര്‍മ്മ വന്നു. എന്റെ മനസില്‍ തീരുമാനങ്ങള്‍ മാറിമറിഞ്ഞു.
“നീ എന്റെ കൂടെ വരുന്നോ?”
അവസാനം ഞാന്‍ ചോദിച്ചു. പ്രതിഭ മുഖത്തേക്ക് വീണുകിടന്ന മുടി മാറ്റി എന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകള്‍ വല്ലാതെ പിടയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“പറയൂ..ഞാന്‍ പോകുകയാണ്..നീ വരുന്നോ?” ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.
“എനിക്ക് നടി ആകണ്ട” അവള്‍ കണ്ണുകള്‍ പിന്‍വലിച്ച് എന്നെ നോക്കാതെ പറഞ്ഞു.
“നടി ആകാനല്ലടീ പോത്തെ….എന്റെ ഭാര്യ ആകാന്‍ പറ്റുമോ നിനക്ക്?”
പല്ലുകള്‍ ഞെരിച്ചു ഞാന്‍ ചോദിച്ചു. പക്ഷെ അത് ചോദിച്ചപ്പോള്‍ എന്റെ കണ്ഠം ഇടറിയിരുന്നു; ഒപ്പം എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്തു. പ്രതിഭ അത് കണ്ടു. അവള്‍ അവിശ്വസനീയതോടെ എന്നെ നോക്കി. പിന്നെ മെല്ലെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
“വേണ്ട സര്‍..വേണ്ട..ഈ ചെളിക്കുണ്ടില്‍ ജീവിക്കുന്ന എനിക്ക് വേണ്ടി അങ്ങ് ജീവിതം ഹോമിക്കണ്ട..വേണ്ട..” അവസാനം അവള്‍ പൊട്ടിക്കരഞ്ഞുപോയി.
“കഴുവര്‍ട മോളെ..എണീക്കടി..” ഞാന്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞു. അവള്‍ ഞെട്ടി എഴുന്നേറ്റു.
“പോയി വേഷം മാറി വാടീ….” ഞാന്‍ കോപത്തോടെ വിരല്‍ ചൂണ്ടി അലറി.
അവള്‍ ഭീതിയോടെ തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി. ഞാന്‍ ആ വൃത്തികെട്ട മുറിയില്‍ അങ്ങുമിങ്ങും ഉലാത്തി. അല്പം കഴിഞ്ഞപ്പോള്‍ അഗ്നിയുടെ നിറമുള്ള ഒരു ചുരിദാര്‍ ധരിച്ച് അവള്‍ ഇറങ്ങി വന്നു. ഞാന്‍ അന്തം വിട്ടു നോക്കി നിന്നുപോയി.
എത്ര സുന്ദരിയായ പെണ്ണ്! അപ്സരസ്സുകള്‍ തോറ്റുപോകുന്ന സൌന്ദര്യം.
ഞാന്‍ ചെന്ന് ഭഗവാന്റെ ചിത്രത്തിന് സമീപം ഇരുന്ന കുങ്കുമപ്പെട്ടി തുറന്ന് അതില്‍ നിന്നും കുറച്ച് സിന്ദൂരം കൈയില്‍ എടുത്ത് അവളുടെ അരികില്‍ ചെന്നു.
“ഇവിടെ നിന്നും നീ ഇറങ്ങുന്നത് വെറും പ്രതിഭ ആയിട്ടല്ല..എന്റെ ഭാര്യ പ്രതിഭ ആയിട്ടാണ്…”
അങ്ങനെ പറഞ്ഞുകൊണ്ട് ഞാന്‍ വലതു ചൂണ്ടുവിരലില്‍ കുങ്കുമം എടുത്ത് അവളുടെ മൂര്‍ദ്ധാവില്‍ മുകളിലേക്ക് വരച്ചു. കണ്ണടച്ച് കൈകള്‍ കൂപ്പി നിന്ന പ്രതിഭയുടെ കണ്ണുകളില്‍ നിന്നും ധാരധാരയായി കണ്ണുനീര്‍ പ്രവഹിച്ചു….
തുടരും..
Comments