Posts

Showing posts from March 9, 2025

തണുപ്പുള്ള രാത്രി പാർട്ട്‌ 1 (ജിതിൻ )

Image
ഇൻസ്റ്റാഗ്രാമിലൂടെ ആണ് ഞാൻ അവളെ പരിചയപ്പെട്ടത്. അവൾ ഒരുപാട് എഴുതാനും വായിക്കാനും ഇഷ്ടമുള്ള ഒരാളായിരുന്നു. അവളുടെ രചനകളിൽ എന്നും സങ്കടങ്ങൾ ആയിരുന്നു. എല്ലാ കഥകളും അവസാനിക്കുന്നത് സങ്കടങ്ങൾ നിറച്ചായിരിക്കും. സ്ഥിരമായി ഞാൻ വായിക്കുന്നത് കൊണ്ട് ഒരിക്കൽ അവൾക്കൊരു മെസ്സേജ് അയച്ചു. അവൾ reply ഉം തന്നു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. കൂടുതലായും അവൾ പറയുന്നത് അവളുടെ എഴുത്തുകളെയും വായിക്കുന്ന കഥകളെയും കുറിച്ചായിരുന്നു. ഞാനും അതുപോലെ വായിക്കുന്ന കഥകളെ കുറിച്ചും എൻ്റെ യാത്രകളെ കുറിച്ചും പറയും. നമ്മുടെ കഥാനായികയെ ‘ശ്രീ’ എന്ന് വിളിക്കാം. അവൾ എന്നെ ‘ആക്കൂസേട്ടാ’ എന്നും വിളിക്കും. അവൾ ഒരു വിവാഹിത ആയിരുന്നു. ഒരിക്കൽ ശ്രീ എൻ്റെ അടുത്ത് അവളുടെ കഥ മുഴുവൻ പറഞ്ഞു. അവളും ഭർത്താവും തമ്മിൽ നല്ല രസത്തിൽ അല്ലെന്നും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നൊക്കെ. കുറെ കുത്തി കുത്തി ചോദിച്ചപ്പോൾ അവൾ അവരുടെ ശാരീരിക ബന്ധത്തെ കുറിച്ചും പറഞ്ഞു. അവൾ ഒരിക്കലും അയാളുമായി ഹാപ്പി അല്ലായിരുന്നു. അവൾക്ക് ഒരുപാട് concept ഉണ്ട് ഇക്കാര്യത്തിൽ. അയാളോട് പറഞ്ഞിട്ട് അയാൾ അയാളുടെ ഇഷ്ടത്തിന് ചെയ്യും. കഴിയുമ്പോ കിടന്നുറങ്ങും. ഇതായിര...