Posts

Showing posts with the label റിയൽ കഥകൾ

ഇന്ദു

Image
ഞാൻ വിനോദ്,വീട് പാലക്കാടാണ്,ജോലി മുംബെെയിൽ,10വർഷമായി. മുംബെെയിലെ ട്രയിൻയാത്രയിലാണ് രാജേഷീനെ പരിചയപ്പെടുന്നതു,എർണാകുളംകാരൻ,പതിയെ ഞങ്ങൾ നല്ലകൂട്ടുകാരായി, അവനാകട്ടെ പണത്തിനു പുറകെ പായുന്ന സ്വഭാവക്കാരനായിരുന്നു,പതിവുപോലെ രാവിലെ ട്രെയിനിൽ വച്ച് രാജേഷിനെ കണ്ടപ്പോൾ, ‘എടാ വിനോദേ, എനിക്കൊരു പുതിയ ഫ്ലാറ്റ് വാങ്ങണം. നിന്റെ ബിൽഡിങ്ങിൽ ഉണ്ടോ വല്ലതുംവിൽക്കാനായി? “ഞങ്ങളുടെ ബിൽഡ്ഡിങ്ങിൽ രണ്ടു മൂന്നു ഫ്ലാറ്റ് കാലി ആണ്. വിൽക്കുമൊ എന്ന് ചോദിച്ചുനോക്കട്ടെ.’ രാജേഷിന്റെ കല്യാണം കഴിഞ്ഞിട്ട് 6 മാസം ആയെങ്കിലും വിനോദിന് ഇതുവരെ അവന്റെ ഭാര്യയെ കാണാൻ പറ്റിയിട്ടില്ല. 2 പേരും എന്നും ട്രെയിനിൽ വെച്ചു കണ്ട പരിചയമേ ഉള്ളു. അതുകൊണ്ടു തന്നെ വിനോദ് ഇതു വരെ രാജേഷിന്റെ ഭാര്യയെ കണ്ടിട്ടില്ല. അതു പോലെ രാജേഷ് വിനോദിന്റെ ഭാര്യയേയും, വിനോദിൻെറ ഭാരൃ രേവതിയാകട്ടെ ഒരു പട്ടത്തിപെണ്ണ്,മഞ്ഞപിത്തം വന്നതോടെ മുംബെെയിൽ നിൽക്കാതെയായി,അവൾക്ക് നാട്ടിലാണിഷ്ടം, ആകെ കിട്ടുന്ന ഒരു ഞായറാഴ്ചച്ച എവിടേക്കും പോകാൻ തോന്നില്ല. ‘പക്ഷേ നീ ഇപ്പോ താമസിക്കുന്ന ഫ്ലാറ്റിനു് എന്താ കുഴപ്പം? ‘ഓഹ് ഒരു സുഖം ഇല്ല അവിടെ, ഒന്നാമത് അയൽപക്കം ശരിയല്ല. പിന്നെ അവിടെ വെള്ളം...

ഭാര്യ

എന്താ എന്റെ ഏട്ടന് പറ്റിയെ… ഒന്നും മിണ്ടാതെ ആണല്ലോ വന്നേ. ചിത്രേ ന്നുള്ള നീട്ടി വിളിയും കേട്ടില്ല. അവൾ മുറിക്കകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു…. ഒന്നുമില്ല. ഞാൻ അവളെ നോക്കാതെ പറഞ്ഞു. എന്നാലും പറ. ന്റെ ദേവേട്ടനല്ലേ..’അവൾ പിന്നെയും ചോദിച്ചു. ഇതെന്താ? ഞാൻ കീശയിൽ നിന്ന് എന്റെ ഫോണെടുത്ത് അവൾക്ക് കാണിച്ചു കൊടുത്തു… അത് കണ്ടതും അവൾ തല കുനിച്ചു നിന്നു. ചോദിച്ചത് കേട്ടില്ലേ. ഇതെന്താ ന്ന്??’ . അവളൊന്ന് പേടിച്ചു ഞെട്ടി. ‘അത്…ഏട്ടാ…ഞാൻ…’പറയാനുള്ള വാക്കുകൾ തിരയുകയായിരുന്നു അവൾ’. നിന്റെ നാവടഞ്ഞു പോയോ?അല്ലേൽ കാണാലോ വാതോരാതെ സംസാരിക്കുന്നത് എന്റെ ദേഷ്യം കൂടിവന്നു… അവൾക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല. നിനക്കൊക്കെ ആവശ്യത്തിൽ കൂടുതൽ ലാളനയും സ്വാതന്ത്ര്യവും തന്നിട്ടാ നീയൊക്കെ തലയിൽ കേറി നിരങ്ങുന്നെ…ഞാൻ അതും പറഞ്ഞ് മുറി വിട്ട് പോകുന്നതും നോക്കി അവൾ തരിച്ചു നിന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇതു വരെ ആയിട്ടും ഇങ്ങനെ ഉണ്ടായിട്ടില്ല. പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുമെങ്കിലും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല ഇത് വരെ. അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു. ഇല്ല.വരും.ഇപ്പൊ തന്ന...