പുരുഷ കേസ്സരിമാർക്ക്
ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷ ലിംഗത്തിന്റെ നീളം കേവലം 5 സെന്റിമീറ്ററിൽ കുറയാതെ ഉള്ളതാണ് എങ്കിൽ ആ പുരുഷന് താനുമായി ലൈംഗീക ബന്ധം പുലർത്തുന്ന സ്ത്രീയെ തൃപ്ത്തിപ്പെടുത്തുവൻ സാധിക്കും എന്ന വസ്തുത ആദ്യം മനസിലാക്കുക. 5 സെന്റിമീറ്റർ എന്നാൽ 2" ആണെന്ന് അറിയാമല്ലോ. സ്ത്രീയുടെ യോനിയുടെ ആഴം അഗാധമായ ഗർത്തം അല്ല. ചെറിയ ലിംഗം ആണ് അതുകൊണ്ട് എനിക്ക് അവളെ തൃപ്ത്തിപ്പെടുത്തുവാൻ സാധിക്കുമോ എന്ന ചിന്തയ്ക്ക് യാതൊരു സ്ഥാനവും ഇല്ലാ എന്നതാണ് വസ്തുത. സ്ത്രീ യോനിയുടെ ഉൾഭാഗം വളരെ നേർത്തതും അതിലോലമായതുമായ ചാർമ്മത്തിനാൽ നിർമ്മിതമാണ്. പുരുഷ ലിംഗ ചർമ്മത്തിനെ അപേക്ഷിച്ചു വളരെ വളരെ ലോലമായ ഒന്ന്. കേവലം 5 സെന്റീമീറ്ററിൽ കൂടുതൽ സുഖം അവളുടെ യോനിയുടെ ആഴങ്ങളിൽ നിന്നും സ്ത്രീക്കോ പുരുഷനോ ലഭിക്കില്ല എന്നത് എത്ര പേർക്കറിയാം. ക്ലിറ്റോറീസ് അഥവാ കന്ത് എന്ന് പച്ചമലയാളത്തിൽ പറയുന്ന യോനിയുടെ ഘടന അനുസരിച്ചു വലുപ്പചെറുപ്പമുള്ള ഭാഗം. അതാണ് സ്ത്രീയെ രതിമൂർച്ചയിൽ ഏതിക്കുന്ന പ്രധാന ഭാഗം. അത് സ്ഥിതി ചെയ്യുന്നത് യോനിയുടെ മുകൾ വശത്ത്, യോനി ഇതളുകൾ അകത്തിനോക്കിയാൽ പുറമെ നിന്ന് കാണുവാൻ സാധിക്കുന്ന തരത്തിൽ ആണ്. അപ്പോൾ സ്ത്രീയെ രതിമൂർച്ചയിൽ എത്തിക്കുവാൻ 5 സെന്റീമീറ്ററിൽ കൂടുതലുള്ള ലിംഗത്തിന്റെ ആവശ്യകത ഇല്ലാ എന്ന് ആദ്യം മനസിലാക്കുക.
രണ്ടാമത്തെ കാര്യം ടൈമിംഗ് ആണ്. ലിംഗ യോനി ബന്ധത്തിലൂടെ മാത്രമേ സ്ത്രീ രതിമൂർച്ചയിൽ എത്തു എന്ന ധാരണ ആദ്യമേ കളയുക. പുരുഷന്റെ ചുണ്ടുകൾ, നാവ്, കൈവിരലുകൾ എന്നിവയിലൂടെയും സ്ത്രീ രതിമൂർച്ചയിൽ എത്തും എന്നത് വസ്തുതയാണ്. അതിനാൽ തന്നെ ചാടിക്കയറി ലിംഗം യോനിയിൽ ഇട്ട് നാല് അടി അടിച്ചു യോനിയിൽ സ്ഘലനം നടത്തി എനിക്ക് ടൈമിംഗ് ഇല്ലേ എന്ന് കരഞ്ഞിട്ട് യാതൊരു കാര്യവും ഇല്ലാ. സ്ത്രീയുടെ മുടിയിഴകൾ മുതൽ കാൽവിരലുകളിൽ വരെ കാമധ്വീപകങ്ങൾ ഉണ്ടെന്നു ആദ്യമേ തിരിച്ചറിയുക. ചുടുചുംബനത്തിലൂടെ, മൃദുകൈതാഡനത്തിലൂടെ നാവുകൾ കൊണ്ടുഴിഞ്ഞു അവളെ രതിയുടെ മാസ്സ്മരികതയിൽ ഏതിച്ചതിനു ശേഷം മാത്രം അവളെ ഭോഗിക്കുക. ആ ഭോഗം മിനിറ്റുകൾ നീണ്ട് നിൽക്കണം എന്നില്ല, പക്ഷെ ഇതിനോടകം അവൾ ഒന്നിൽകൂടുതൽ രതിമൂർച്ച അനുഭവിച്ചിട്ടുണ്ടാകും. പൂർണ ആരോഗ്യമുള്ള സ്ത്രീയും പുരുഷനും ലൈംഗീകതിയിൽ ഏർപ്പെടുമ്പോൾ ലിംഗ യോനി ബന്ധം 8 മൂതൽ 11 മിനുറ്റിനുള്ളിൽ അവസാനിച്ചിരിക്കും.
അദരപാനം, മാതൃപാനം (മുലകൾ കുടിക്കുന്നത് ) യോനീ പാനം, അംഗുലീ പാനം, തുടങ്ങി അവളുടെ ശരീരത്തിന്റെ ഓരോ ഇഞ്ചും പാനം ചെയുക വഴിയും സ്ത്രീയെ രതിമൂർച്ചയിൽ എത്തിക്കുവാൻ സാധിക്കും. സെക്സ് എന്നത് തിടുക്കപ്പെട്ട് ചെയ്യേണ്ട ഒന്നല്ല, സമയം എടുത്ത് പൂർണ സമ്മതത്തോടും ഉന്മേഷത്തോടും കൂടി ചെയ്യണ്ട ഒന്നാണ്. ദേഹശുദ്ധിയും പരസ്പരം വാക്കുകളാൽ വർണ്ണനകൾ നടത്തുന്നതും പ്രോത്സാകിപ്പിക്കുന്നതും എല്ലാം കൂടുതൽ ഉത്തേജനം പങ്കാളികൾക്ക് ലഭിക്കുവാൻ ഇടയ്ക്കും. ബാഹ്യകേളികൾ കൊണ്ടും ലിംഗ യോനി താഡനം കൊണ്ടും ലൈംഗീക സുഖം നിങ്ങൾക്ക് ലഭിക്കുന്നില്ലാ എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് നല്ലൊരു ലൈംഗീക രോഗ നിർണയം നടത്തുക, ട്രീറ്റ്മെന്റ് എടുക്കുക എന്നതാണ്. സ്ത്രീ അവളുടെ പുരുഷനെ അവന്റെ അവസ്ഥയെ മനസ്സിലാക്കി കൂടെ നിൽക്കുകകൂടി ചെയ്യണം. എങ്കിൽ മാത്രമേ അവന് ആത്മവിശ്വാസാത്തോടെ തന്റെ പോരായ്മയെ തരണം ചെയ്യുവാൻ സാധിക്കൂ. ഓൺലൈനിൽ കാണുന്ന മരുന്നുകൾ വാങ്ങി കഴിക്കാതെ ഇരിക്കുക, ഗുണത്തെക്കാൾ ദോഷം മാത്രമാകും ഫലം. ദിവസവും 3 പ്രാവിശ്യം സ്വയംഭോഗം ചെയ്തിരുന്ന ഒരാൾ ആയിരുന്നു ഞാൻ, എനിക്കും ഉള്ളിൽ മേല്പറഞ്ഞ അനാവശ്യ ചിന്തകൾ ഉണ്ടായിരുന്നു. വിശ്വാസനീയമായ ആരോഗ്യ, ലൈംഗീക അറിവുകളിലൂടെ എനിക്കതു തരണം ചെയ്യുവാൻ സാധിച്ചൂ. ഞാൻ ഇപ്പോഴും മൂന്ന് പ്രാവിശ്യം ദിവസവും സ്വയംഭോഗം ചെയ്യറുണ്ട്. എന്നാൽ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനു മണിക്കൂറുകൾ മുന്നേയോ ശേഷമോ സ്വയംഭോഗം ഒഴിവാക്കുകയും ചെയ്യും. നല്ല ഭക്ഷണം, വ്യായാമം തുടങ്ങിയവ ശീലമാക്കുക. ജീവിതം ആസ്വദിക്കുക.
ഒരുപാട് പ്രാവിശ്യം എഴുതിയതാണ്. വീണ്ടും എഴുതേണ്ടി വന്നത് ആവർത്തിച്ചുള്ള ഓൺലൈൻ പരസ്യ പോസ്റ്റുകളിലെ കമെന്റ്സ് കണ്ടതിനാലാണ്.
Comments