ഹാലോ.
സെക്സുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ്.
വിവാഹം കഴിഞ്ഞിട്ട് 6 years ആയി. എപ്പോഴും ഭാര്യാ മിഷനറി പൊസിഷൻ and cow girl പൊസിഷൻ മാത്രമേ സമ്മതിക്കൂ. എനിക്കാണേൽ doggy പോലെ ഉള്ളത് ചെയ്യണം എന്നുണ്ട്.
അതേ പോലെ oral ചെയ്യുന്നതും അവൾക്ക് ചെയ്തു കൊടുക്കുന്നതും അവൾ സമ്മതിക്കാറില്ല. യോനി വൃത്തിയില്ല എന്നൊക്കെ പറയും എപ്പോഴും. ഞാൻ നിർബന്ധിച്ചാൽ ചെയ്തു തരും. പക്ഷേ അവൾക്ക് സെക്സ് ചെയ്യാനുള്ള mood പോവും Especially സെക്സ് foreplay ഒക്കെ ചെയ്തു രണ്ടുപേരും മൂടായി ഇരിക്കുമ്പോൾ പോലും ഇങ്ങനെ ഓരോന്ന് ചോദിച്ചാൽ.
ഇത് എങ്ങനെ പരിഹരിക്കാം, എങ്ങനെ അവൾക്ക് ഇതിനോടെല്ലാം അനുകൂലമാക്കിയെടുക്കാം.
അവൾക്ക് 30 and ഞാൻ 31.
Ans:
ഈൗ ഒരു പ്രോബ്ലം ഒറ്റ ദിവസം കൊണ്ട് ഒന്നും മാറ്റാൻ പറ്റുന്നതല്ല ഈ പ്രോബ്ലം ശെരിയാകാൻമെങ്കിൽ wife നെ ഒരുപാട് സ്നേഹിക്കുക ചുമ്മാ സ്നേഹം അല്ല അവരുടെ life ലെ നമ്പർവൺ person താങ്കൾ ആരിക്കണം സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കണം അതായത് പിരിയാൻ പറ്റാത്ത കാമുകി കാമുകൻ മാരെ പോലെ മിക്ക ആളുകളുടെയും life ഇൽ കല്യാണം കഴിഞ്ഞാൽ പ്രേമം അവസാനിക്കുന്നു അത് പാടില്ല ഓരോ ദിവസം കഴിയും തോറും പ്രേമം കൂടണം ജോലിക്ക് പോകുമ്പോളും ഫോൺ വിളിക്കണം srprice gift കൊടുക്കണം സർപ്രൈസ് ആയി പുറത്തു കൊണ്ടുപോകണം wife വീട്ടിൽ ജോലി ചെയ്യുമ്പോൾ ആരും കാണാതെ പുറകിൽ നിന്നും തൊണ്ടുക കണ്ണ് പൊത്തുക അങ്ങനെ സ്നേഹത്തിന്റെ കൊടുമുടിയിൽ എത്തിക്കുക ഇത് കുറച്ചു നാൾ എടുക്കും പിന്നെ forplay maximum time എടുത്ത് ചെയ്യുക forplay ചെയ്യുമ്പോൾ ഓർഗാസത്തിൽ എത്തിക്കാൻ ശ്രെമിക്കുക അതായതു കാല്പദം മുതൽ തല വരെ തലമുടി ഉൾപ്പടെ സകല അവയവംത്തിലും ഫോർപ്ല ചെയ്യുക വികാര പുളകിത ആക്കണം ആ ഒരു stage ഇൽ എത്തിയാൽ പിന്നെ ഏത് പൊസിഷൻ ചെയ്യാനും പെണ്ണുങ്ങൾ സമ്മദിക്കും ഇത് കലക്രമേണയെ ശെരിയാകു, അഗാഥമായ സ്നേഹത്തിൽ നിന്നും ഉത്ഭവിക്കുന്ന കാമം അത് ഒരു പ്രത്യേക അവസ്ഥ ആണ് പിന്നെ ബെഡ്‌റൂമിൽ പ്രശ്നങ്ങൾ, വഴക്കുകൾ മുതലായവ ഒഴിവാക്കുക ബെഡ്‌റൂം പ്രേമവും കമാവും പങ്കുവെക്കാനുള്ള സ്ഥലമാണ് , എല്ലാം ശെരിയാകും all the best
Comments