വദനസുരതം/ ഓറൽ സെക്സ്
എന്നത് ആണിനും പെണ്ണിനും ഏറെ ലൈംഗിക ആനന്ദം നല്‍കുന്ന ഒന്നാണ്. ഓറൽ സെക്സ്. പക്ഷേ, ഈ ആനന്ദം അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വൃത്തി: ലൈംഗിക അവയവം പങ്കാളിയുടെ വായയുമായി സമ്പര്‍ക്കം വരുമെന്നതിനാല്‍ അങ്ങേയറ്റം ശുചിത്വത്തോടുകൂടി വേണം ബന്ധപ്പെടാന്‍.
സ്ത്രീകള്‍ മാത്രമല്ല, പുരുഷനും ലൈംഗികാവയവത്തിനു ചുറ്റും ഷേവ് ചെയ്ത് വൃത്തിയാക്കുന്നത് നല്ലതാണ്. വദനസുരതത്തിലേര്‍പ്പെടുന്നവര്‍ കുളിച്ചതിനുശേഷം ബന്ധപ്പെടുന്നതാണ് നല്ലത്. കാരണം ഏതെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം ലൈംഗിക ബന്ധത്തിന്റെ തീവ്രതയെ ബാധിക്കും. തുടക്കം ചുംബനത്തിലാകട്ടെ: നേരിട്ട് ഓറല്‍ സെക്‌സിനു മുതിരാതെ ചുംബനത്തില്‍ വേണം കാര്യങ്ങള്‍ തുടങ്ങാന്‍. കാരണം ഇരുവരും ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോഴേ ഈ സെക്‌സ് ആസ്വാദ്യമാകൂ.
അല്‍പ്പം തമാശയാവട്ടെ: ഓറല്‍ സെക്‌സ് എന്നത് പല പെൺകുട്ടികൾക്കും ആസ്വദിക്കാൻ കഴിയാറില്ല സാധാരണ ആൺകുട്ടികൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് തന്നെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും മറ്റും വെച്ച് പങ്കാളിയെ കൊണ്ട് നിർബന്ധിച്ച് അവരുടെ ലിംഗം വായിലെടുപ്പിക്കുന്നതാണ് തികച്ചും അവർക്ക് മാത്രം സുഖം കിട്ടുന്ന പരിപാടി
കൃത്യമായ വൃത്തിയും ആരോഗ്യവും പാലിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. ഓറല്‍ സെക്സ് ചെയ്യുന്ന പുരുഷനും സ്ത്രീക്കും ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇവയാണ്. ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഓറല്‍ സെക്സ് സഹായിക്കുന്നുണ്ട്.
അലർജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താൻ ഓറൽ സെക്സ് സഹായിക്കും. ശരീര വേദനയും സ്ട്രെസുമെല്ലാം കുറയ്ക്കാന്‍ നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്.സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്.
സ്ത്രീകളാണെങ്കില്‍ കൃസരിയിലുള്ള ഏത് മര്‍ദ്ദവും ഇളക്കവും രതിമൂര്‍ച്ഛയിലേക്ക് നയിക്കും. നനച്ചതിനു ശേഷമേ പിന്‍മാറാവൂ: വദനസുരതത്തിലൂടെ പുരുഷന് വളരെ വേഗം ലൈംഗിക സംതൃപ്തിയുണ്ടാകൂം. എന്നാല്‍ സ്ത്രീക്ക് അത് പതിയെ മാത്രമേ സംഭവിക്കുകയുള്ളു
പരസ്പരം സമ്മതത്തോടെ മാത്രം ഓറൽ സെക്സ് ചെയ്യുക. ക്ഷമയും ഇതിന് അത്യാവശ്യമാണ്. അല്ലെങ്കിൽ അവ പങ്കാളികളെ മാനസികമായി ബാധിക്കും.
പങ്കാളികള്‍ തമ്മില്‍ പരസ്പരം ലൈംഗികതാല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നുപറയുകയും നിര്‍ബന്ധിതമല്ലാത്ത രീതിയില്‍ സ്വതന്ത്രമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയുമാണ് ചെയ്യേണ്ടത്. ലൈംഗികതയെ സംബന്ധിച്ച് ഏറ്റവും ഉചിതമായത്, അല്ലെങ്കില്‍ നല്ലത് എന്ന നിലയില്‍ ഏതെങ്കിലുമൊരു പ്രവര്‍ത്തിയെയോ രീതിയെയോ ചൂണ്ടിക്കാട്ടുക സാധ്യമല്ല
എന്നാൽ ചിലർ ഓറൽ സെക്സിനെ പൂർണമായി എതിർക്കുന്നു
ശുചിത്വമില്ലായ്മ, സ്രവങ്ങളോട് അറപ്പ് തോന്നുന്ന മാനസികാവസ്ഥ, അധികാരപ്രയോഗം നടത്തുകയാണെന്ന തോന്നല്‍, 'സെക്ഷ്വല്‍ ട്രോമ' അഥവാ ലൈംഗികപീഡനങ്ങളോ സമാനമായ അനുഭവങ്ങളോ സൃഷ്ടിക്കുന്ന വിരക്തി, അപകര്‍ഷത, പങ്കാളിയോടുള്ള അടുപ്പമില്ലായ്മ, സദാചാരപരമായ വിശ്വാസങ്ങള്‍, പങ്കാളിയോട് കരുതല്‍ ഇല്ലായ്മ, പങ്കാളിയില്‍ വിശ്വാസമില്ലായ്മ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
അഞ്ച് മിനിറ്റ് പുരുഷൻറെ ലിംഗം വായിലിട്ട് നുണഞ്ഞാൽ അവന് പൂർണ സംതൃപ്തി കിട്ടും ശേഷം വീണ്ടും ലിംഗം ഉണരാൻ മണിക്കൂറുകൾ എടുക്കും
എന്നാൽ സ്ത്രീകൾക്ക് അങ്ങനെയല്ല അത് കൂടുതൽ പുരുഷൻമാരും മനസിലാക്കുന്നില്ല എന്നതാണ് സത്യം
Comments