മിനി ആന്റി- 2
രണ്ടും കൂടെ പോയിട്ടുണ്ട് എന്താകും എന്നൊരു പിടിയുമില്ല എനിക്ക്. ഞാൻ അകത്തേക്കു കേറി കുറച്ചു കഴിഞ്ഞപ്പോ അങ്കിൾ വരുന്ന സൗണ്ട് കേട്ടു ഞാൻ പൊറുത്തേക്കു ഇറങ്ങി. അങ്കിൾ വണ്ടി ഓടിച്ചു സൈഡിൽ വെച്ചു. അങ്കിൾ : ഡാ നീ ഇവിടെ ഉണ്ടാരുനോ. ഞാൻ : അഹ് ഉണ്ടാരുന്നു കൊറച്ചു മുൻപ് വനത്തെ ഉള്ള. അങ്കിൾ : അഹ് . ആന്റി എവിടെ ഡാ. എന്നു ചോദിച്ചു. ഞാൻ : ആന്റി എന്തൊക്കെയോ വാങ്ങൻ പോയതാ.. കൂടെ അരുണിന്റെ വീട്ടിലോട്ടു പാലും മേടിക്കാൻ ഉണ്ടെന്നു പറഞ്ഞു. അങ്കിൾ : അഹ് അവൾക്കു വേറെ പണി ഒന്നുമില്ലെ. ഞാൻ : ഞാൻ ആങ്ങു പോകുവാ അങ്കിൾ : നിക്കട ആന്റി വരട്ടെ ചായ കുടിച്ചിട് പോകാം ഞാൻ : പോട്ടെ പഠിക്കാൻ ഉണ്ട്. എക്സാം ആണ് അങ്കിൾ : എടാ നീ പടിക്കുവാരുനോ. ഇവിടാ ഇരുന്നു നീ പഠിച്ചോടാ ഇവിടെ ഇത്രയും സ്ഥലമില്ലെ. ഞാൻ : രാവിലെ ഇരുന്നു കുറച്ചു നോക്കി ബോർ അടിച്ചപ്പോൾ ഇറങ്ങിയ ആണ് ഇനി വീട്ടിൽ പോയിട്ട് ആകാം. അങ്കിൾ : നീ രാവിലെ ഇനി ഇവിടേക്കു പോര് ഇവിടെ ആരുടെയും ശല്യമിലാത്തെ പഠിക്കാലോ അവള് മാത്രെ കാണു. അപ്പോ നീ രാവിലെ പോര് ഞാൻ : അഹ് ശെരി എന്ന ഞാൻ ഇതൊക്കെ പറയുന്നുണ്ട് എകിലും എന്റെ മനസിൽ ഫുൾ പേടിയാ പോയവര് ഇപ്പോ എന്തായി എന്നൊന്നും അറിയിലാ!. നാളെ ഇനി രാവിലെ ...