മൂവി_ഓഡിഷൻ 1


എൻറ്റെ പേര് വഹാബ്, ഒരു വലിയ ബിൽഡേസ് കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി നോക്കുന്ന ഞാൻ മാന്യമായി ജീവിക്കാനുള്ള കാശു ഉണ്ടാകുന്നുണ്ട് , പോരാത്തതിന് കമ്പനിയിൽ ഓവർ ടൈം എടുത്തും , ഒഴിവു ദിവസങ്ങളിൽ പ്രൈവറ്റ് കസ്റ്റമേഴ്സിന് വേണ്ടി വർക്ക് ചെയ്തും കുറച്ചു പൈസ അങ്ങനെയും ഉണ്ടാകുന്നുണ്ട്, പക്ഷെ ഇതൊന്നും ഞാൻ സ്വപ്നം കണ്ട ജീവിതത്തിലേക്ക് എന്നെ എത്തിക്കാൻ മതിയാകുന്നത് ആയിരുന്നില്ല, എനിക്ക് പണത്തോടു എന്നും ആർത്തി ആയിരുന്നു, ആരോ പറഞ്ഞു കേട്ട ആ വാക്കുകളിൽ ഞാൻ വിശ്വസിക്കുന്നു ,

“നിങ്ങൾ പണക്കാരനായി ജനിക്കാത്തതു നിങ്ങളുടെ കുറ്റമല്ല, പക്ഷെ നിങ്ങൾ പണക്കാരനായി മരിക്കാത്തതു നിങളുടെ മാത്രം കുറ്റമാണ്”

ഒരു ദിവസം ഓഫീസിൽ ബ്രേക്ക് ടൈമിന് ഫേസ്ബുക് നോക്കികൊണ്ടിരിക്കുമ്പോളാണ് ഞാൻ ആ പരസ്യം കണ്ടത്, പ്രശസ്ത സിനിമ സംവിധയകാൻ ആദ്യമായി ചെയ്യുന്ന TV സീരിയലിലേക്കു മുപ്പതിന് താഴെ പ്രായമുള്ള വീട്ടമ്മാമാരെ ആവശ്യമുണ്ട്, ഞാൻ എന്തോ ഉൾപ്രേരണായാൽ അതിൽ കൊടുത്ത കോൺടാക്ട് നമ്പറിലേക്കു വിളിച്ചു.

ഹാലോ വിശാൽ അല്ലെ ?

അതെ , ആരാ

എൻറ്റെ പേര് വഹാബ് , ഞാൻ ഫേസ്ബുക്കിൽ പരസ്യം കണ്ടു വിളിക്കുന്നതാ, കുടുംബ സീരിയലിലേക്കു വീട്ടമ്മയെ ആവശ്യമുണ്ട് എന്ന് കണ്ടപ്പോൾ , അത് എന്റെ ഭാര്യക്ക് കിട്ടുമോ എന്ന് അറിയാൻ…

ഹ്മ്മ് ഭാര്യക്ക് എത്ര വയസ്സുണ്ട് ?

28

ഓക്കേ, നാളെ കാലത്തു പത്തുമണിക്ക് മയൂരി ഹോട്ടലിലേക്കു വാ ,

ശരി സാർ , പക്ഷെ കുറച്ചു കാര്യങ്ങൾ ചോദിച്ചോട്ടെ,

ഹ്മ്മ് എന്താ

അത് ഷൂട്ടിങ്ങിന്റെ സമയ പരിധിയും, പിന്നെ ശമ്പളവുമെല്ലാം (ഞാൻ അല്പം ജാള്യതയോടെ ചോതിച്ചു )

നോക്കു വഹാബ് , കാര്യങ്ങൾ തുറന്നു പറയാം , ശ്യാം സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങളൊന്നും അത്രയ്ക്ക് അങ്ങ് വിജയിച്ചില്ല, കാര്യമായ നഷ്ടവും സംഭവിച്ചു, അത് കൊണ്ടാണ് സാറ് വളരെ ചെലവ് കുറഞ്ഞ രീതിയിൽ എന്നാലും നല്ല ഒരു കുടുംബ സീരിയൽ പിടിക്കാൻ ഇറങ്ങിത്തിരിച്ചത്, അതുകൊണ്ടു തന്നെ പകൽ മാത്രമേ ഷൂട്ടിംഗ് ഇണ്ടാകുകയുള്ളൂ, കാരണം രാത്രി ലൈറ്റിംഗിന് ചെലവ് കൂടുതലാണ് , അതുപോലെ തന്നെ, പ്രതിഫലവും കൂടുതലൊന്നും പ്രതീക്ഷിക്കണ്ട , പുതു മുഖമായതു കൊണ്ട് നായികയോ അതുപോലെ മികച്ച റോളുകളോ ആണെങ്കിൽ ദിവസം പരമാവധി 15,000 – 20,000 കൊടുക്കാം.ദിവസവും 20,000 എന്ന് കേട്ടപ്പോയെക്കും വഹാബിന്റെ ഉള്ളിൽ സന്തോഷം തിരതല്ലി, താൻ മാസം മുഴുവനും മെനക്കെട്ടാലും സമ്പാദിക്കുന്നത് അമ്പതോ അറുപതോ ആണ്, ഇത് ഒരു ദിവസം തെന്നെ ഇരുപതിനായിരം!! പക്ഷെ ആകെ ഉള്ള സങ്കോജം തൻ്റെ ഭാര്യ ജസ്‌നയെ ഇതിനു എങ്ങനെ സമ്മതിപ്പിക്കും എന്നുള്ളതാണ്, അടക്കവും ചിട്ടയും ഉള്ള വീട്ടിൽ വളർന്നു വന്ന അവൾ ഇപ്പോഴും പുറത്തേക്കു പോകുമ്പോൾ പർദയോ അല്ലെങ്കിൽ ഫുൾ സ്ലീവ് ടോപ്പോ ഇട്ടല്ലാതെ പുറത്തിറങ്ങില്ല, തന്റെ കൂടെ കൂടി ബെഡ്‌റൂമിൽ അവൾ ഇപ്പോൾ പുലിയാണെങ്കിലും പുറത്തു ആൾക്കാരുടെ മുമ്പിൽ എന്നും ഒരു നാണം കുണുങ്ങി ആണ്, എങ്കിലും ആകെയുള്ള ഒരു പ്രതീക്ഷ, താൻ ഇന്നേ വരെ ആവശ്യപ്പെട്ട ഒരു കാര്യവും അവൾ സമ്മദിക്കാതിരുന്നിട്ടില്ല , അത്രയ്ക്കും സ്നേഹവും വിശ്വാസവുമാണ് അവൾക്കു എന്നോട്, എന്തായാലും ദിവസവും ഇത്രയും പ്രതിഫലം കിട്ടുന്ന ഈ ജോലി എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മദിപ്പിച്ചെടുക്കണം , അതിനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് വഹാബ് അന്ന് വീട്ടിലേക്കു തിരിച്ചത്.

വൈകിട്ട് വീട്ടിലെത്തി ചായ കുടിക്കുന്നതിനിടയിൽ വഹാബ് മെല്ലെ അവളോട് കാര്യം അവതരിപ്പിച്ചു

ഞാൻ ഇന്ന് ഒരു ആഡ് കണ്ടിരുന്നു, അതിൽ ഒരു സീരിയലിലേക്കു നടിയെ ആവശ്യമുണ്ടന്നു പരസ്യം കണ്ടു, നാളെ കാലത്തു പത്തു മണിക്കാണ് ഓഡിഷൻ!

ഏഹ് നിങൾ സീരിയലിൽ അഭിനയിക്കാൻ പോവാണോ?

നടനെ അല്ല നടിയെ ആണ് അവർക്കു ആവശ്യം അതുകൊണ്ടു ഞാനല്ല നീയാണ് അഭിനയിക്കാൻ പോകുന്നത് .

ഞാനോ ??? ജസ്‌ന വിശ്വാസം വരാതെ കണ്ണും മിഴിച്ചു കൊണ്ട് ചോദിച്ചു

അതെ , നീ തന്നെ, എന്താ കുഴപ്പം? നീ അല്ലെ പറഞ്ഞെ കോളേജ് ടൈമിൽ നീ ബേസ്ഡ് ആക്ടർ ആയിരുന്നു എന്നൊക്കെ ,

വാഹീ ,, എന്ന് വെച്ച് ? കോളേജിൽ കുറച്ചു പേരുടെ മുന്നിൽ വെച്ച് ചെയ്യുന്നത് പോലെയാണോ സീരിയലിലൊക്കെ അഭിനയക്കുന്നതു? വെറുതെ വട്ടു പറയാതെ പോ വഹി,,

എടി, ഞാൻ പറയുന്നത് കേൾക് , ഫിലിം ഡയറക്ടർ ശ്യാം സാറാണ് ഇതിന്റെയും ഡയറക്ടർ , അങ്ങേരുടെ ഡയറക്ഷനിൽ ഒരു സീരിയലിൽ അഭിനയിക്കുക എന്ന് പറയുന്നത് ഒരു നിസാര കാര്യമാണോ? പോരാത്തതിന് ദിവസവും 20,000 രൂപയാണ് ഓഫർ, വേറെ ഏതെങ്കിലും പണിക്കു ഇത്ര കാശ് കിട്ടുമോ?വഹാബ് പറഞ്ഞ പൈസയുടെ കാര്യങ്ങളൊന്നും അവളെ പ്രലോഭിപ്പിച്ചില്ലെങ്കിലും ശ്യാം സാറിന്റെ സീരിയൽ എന്ന് കേട്ടപ്പോൾ ചെറുതായൊന്നു മനസ്സിളകി, ഒരുപാടു ഹിറ്റ് പടങ്ങൾ ചെയ്ത ഡയറക്ടർ അല്ലെ!!

പക്ഷെ വഹി ഈ സീരിയലിലൊക്കെ അഭിനയിക്കുന്നത് എന്റെ വീട്ടുകാർ അറിഞ്ഞാൽ ?

ജസ്‌ന, ഞാനാണ് നിന്റെ ഭർത്താവു , കല്യാണം കഴിഞ്ഞാൽ അവൾ എന്ത് ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം എനിക്കാണ്, അതുകൊണ്ടു അങ്ങനെയുള്ള വിഷയങ്ങളൊന്നും നീ പേടിക്കണ്ട,

എന്നാലും വഹി എന്നെക്കൊണ്ട് പറ്റുമോന് അറിയില്ല , എന്തായാലും നാളെ ഓഡിഷന് പോയി നോകാം , പക്ഷെ എനിക്ക് പറ്റില്ലാന്ന് തോന്നിയാൽ എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവിടെ നടന്നാൽ പിന്നെ എന്നെ നിർബന്ധിക്കരുത്

ഒരിക്കലും ഇല്ല, നമുക്കെന്തായാലും നാളെ ഒന്ന് പോയി നോകാം, ഞാനും കൂടെ ഉണ്ടല്ലോ, എന്തേലും പ്രശ്നം വന്നാൽ അപ്പൊ തന്നെ തിരിച്ചു പോരാം

ഹ്മ്മ് എങ്കിൽ ഒന്ന് പോയി നോകാം, പക്ഷെ എന്തെങ്കിലും ചാൻസ് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല

നിന്നെ പോലത്തെ ഒരു സുന്ദരിയെ കണ്ടാൽ ആർക്കാടി വേണ്ട എന്ന് പറയാൻ പറ്റുക?

അതും കൂടി കേട്ടപ്പോൾ ജസ്‌ന ശരിക്കും വീണു, എന്തായാലും വഹി പറഞ്ഞതല്ലേ , നാളെ ഒന്ന് പോയി നോകാം എന്ന് അവളും തീരുമാനിച്ചു.

രാത്രി കിടക്കാൻ നേരം , ഇറുകിയ ഒരു മാക്സിയുമിട്ടു റൂമിലേക്ക് കയറി വന്ന ജസ്‌നയെ വഹാബ് ശരിക്കു ഒന്ന് നിരീക്ഷിച്ചു, പാൽവെള്ള നിറം, ഒത്ത ഉയരവും അതിനൊത്ത തടിയും, തീരെ ഉടയാത്ത അവളുടെ 36 സൈസ് മുലയും, ഒതുങ്ങിയ അരക്കെട്ടും, അല്പം പിന്നിലേക്കു തെള്ളി നിൽക്കുന്ന നല്ല ഉരുണ്ട അവളുടെ ചന്തിയും കണ്ടാൽ ഏതൊരുത്തനും അവളെ രണ്ടാമതൊന്നു നോക്കും, അതിനു മാത്രം സൗന്ദര്യം അവൾക്കുണ്ട്.

ഹ്മ്മ് ഇതെന്താ ആദ്യമായി കാണുന്നത് പോലെ ഇങ്ങനെ നോക്കുന്നെ

ഹേയ് ഒന്നുമില്ല , എനിക്കുറപ്പാ നാളെ ഓഡിഷനിൽ നീ സെലക്ട് ആകുമെന്ന്, ഇത്ര സൗന്ദര്യമുള്ള നിഞ്ഞേ എങ്ങനെയാ അവർ വേണ്ടാന്നു വെക്കുക ?

മതി മോനെ സുഖിപ്പിച്ചത് , എന്തായാലും നാളെ പോകാമെന്നു ഞാൻ സമ്മദിച്ചില്ലെ, പിന്നെ എന്തിനാ ഈ സോപ്പിടൽഅല്ലാടി സത്യമാ , നിനക്ക് നാളെ ചാൻസ് ഉറപ്പാ!!

അന്ന് രാത്രി വഹാബ് അവളെ കളിക്കാതെ കിടന്നുറങ്ങി, രാവിലെ ഓഡിഷന് പോകുമ്പോൾ നല്ല ഫ്രഷ് ആയി ഇരുന്നോട്ടെ എന്ന് കരുതി അവൻ അവളെ നേരത്തെ ഉറങ്ങാൻ വിട്ടു.

രാവിലെ പത്തു മണിക്ക് തന്നെ ഞങ്ങൾ ഓഡിഷൻ നടക്കുന്ന ഹോട്ടലിൽ എത്തി, ഞങ്ങളുടെ കഴിഞ്ഞ വിവാഹ വാർഷികത്തിന് വാങ്ങിച്ച ഒരു പിങ്ക് കളർ സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്.

സാധാരണ അടുത്ത കുടുംബക്കാർ മാത്രം പങ്കെടുക്കുന്ന വല്ല ഫങ്ക്ഷനിൽ മാത്രമേ അവൾ സാരി ഉടുക്കാറുള്ളൂ, പക്ഷെ എനിക്ക് അവൾ ഏറ്റവും സുന്ദരിയും സെക്സിയും ആയി തോന്നുന്നത് സാരി ഉടുക്കുമ്പോളാണ്, അതുകൊണ്ടു തന്നെയാണ് ഞാൻ ഇന്ന് ഈ ഓഡിഷന് വരുമ്പോൾ അവളെ കൊണ്ട് സാരി തന്നെ ഉടുപ്പിച്ചത്, ഏതു വിധേനയും നായികാ വേഷം എന്റെ ഭാര്യക്ക് തന്നെ കിട്ടണമെന്ന് എനിക്ക് വാശി ഇണ്ടായിരുന്നു.

ഹോട്ടൽ റിസപ്ഷനിൽ എത്തിയ ഞാൻ വിശാലിനെ ഫോണിൽ വിളിച്ചു ഞങ്ങൾ അവിടെ എത്തിയ കാര്യം അറിയിച്ചു, അവൻ പറഞ്ഞത് പ്രകാരം ഫസ്റ്റ് ഫ്ലോറിലെ 108 നമ്പർ റൂമിന്റെ മുമ്പിൽ എത്തി ബെൽ അടിച്ചു, അതികം താമസിയാതെ തന്നെ ഒരു ചെറുപ്പക്കാരൻ വന്നു വാതിൽ തുറന്നു, ഹായ് വഹാബ് അല്ലെ ? ഞാൻ വിശാൽ എന്ന് പറഞ്ഞു എനിക്ക് ഷേക്ക് ഹാൻഡ് തന്നു, അതിനു ശേഷം എന്റെ ഭാര്യയെ നോക്കി പുഞ്ചിരിച്ചു, എന്താ പേര് എന്ന് ചോദിച്ചു കൊണ്ട് അവൾക്കും ഷേക്ക് ഹാൻഡ് കൊടുക്കാനായി അവൻ കൈകൾ നീട്ടി, അവൾ എന്റെ മുഖത്തേക്കു നോക്കി ചെറിയ പരിഭ്രമത്തോടെ അവനു ഷേക്ക് ഹാൻഡ് കൊടുത്തു ജസ്‌ന എന്ന പേര് പറഞ്ഞു സ്വയം പരിചയപ്പെടുത്തി.

അവൻ ഞങ്ങളെ റൂമിനകത്തേക്കു ക്ഷണിച്ചു, ആദ്യം റൂമിനകത്തേക്കു പ്രവേശിച്ച ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത്, പരിചയപ്പെട്ടു കഴിന്നിട്ടും അവളുടെ കയ്യിലെ പിടുത്തം വിടാതെ വിശാല് അവളെയും കൂട്ടി റൂമിനകത്തേക്കു നടന്നു വരുന്നതാണ് , റൂമിനു അകത്തു എത്തിയതും ജസ്‌ന അവളുടെ കൈകൾ അല്പം ബലം പ്രയോഗിച്ചെന്നപോലെ വിശാലിൽ നിന്നും പിൻവലിച്ചു എന്റെ അടുത്തേക് ഓടിയടുത്തു എന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു നിന്നു, എന്റെ മുമ്പിൽ വെച്ച് അന്യനായ ഒരുത്തൻ അവളുടെ കയ്യിൽ പിടിച്ചത് തന്നെ അവളിൽ നല്ല ടെൻഷൻ ഇണ്ടാക്കിയിരിന്നു.ആ റൂമിൽ വിശാലിനെ കൂടാതെ മറ്റു രണ്ടുപേരും കൂടി ഉണ്ടായിരുന്നു, ഒന്ന് ക്യാമറാമാൻ മനോജ് , പിന്നെ പ്രശസ്ത ഡയറക്ടർ ശ്യാം സർ

ശ്യാം സാറിനെ നേരിട്ട് കണ്ടതും ഞങ്ങൾ രണ്ടുപേർക്കും വല്ലാത്ത ഒരു സന്തോഷവും ബഹുമാനവും എല്ലാം തോന്നി.അതോടൊപ്പം തന്നെ, അവിടെ ഉള്ള മൂന്ന് ജോഡി കണ്ണുകളും എന്റെ ഭാര്യയുടെ ശരീര സൗന്ദര്യം അവരുടെ കണ്ണുകളാൽ കൊത്തി വലിക്കുന്നതും ഞാൻ മനസിലാക്കി!!

മോൾക്ക് അഭിനയിക്കാൻ താല്പര്യമുണ്ടോ? അമ്പത്തിനു മുകളിൽ പ്രായം ഉള്ള ശ്യാം സാറിൻറെ ആ ചോദ്യമാണ് അവിടുത്തെ ആ നിശബ്ദദയെ ഭേദിച്ചതു.

ജസ്‌ന, ആ എന്ന് പറഞ്ഞു തലയാട്ടിയതു എനിക്ക് പോലും ശരിക്കും കേൾക്കാൻ പറ്റാത്ത അത്രയും പതുക്കെ ആയിരുന്നു.

ശ്യാം സാർ : മോളെ, ഇത് സീരിയൽ / സിനിമ ഫീൽഡ് ആണ്, ഇത് മോളെപ്പോലെ നാണവും ധൈര്യക്കുറവും ഉള്ളവർക്ക് പറ്റിയ പണിയല്ല , ചോദിക്കുന്ന കാര്യങ്ങൾക്കു ധൈര്യത്തോടെ വാ തുറന്നു വ്യക്തമായി മറുപടി പറയണം , അല്ലെങ്കിൽ വെറുതെ ഞങ്ങളുടെ സമയം മെനക്കെടുത്തരുത് .

ശ്യാം സാറിൻറെ വായിൽ നിന്നും ഇത്രയും കേട്ടതും തുടക്കം തന്നെ പരാജയമായതിൽ എനിക്ക് നല്ല നിരാശ തോന്നി.

പക്ഷെ അവിടെ രക്ഷകനായി വിശാൽ ഇടപെട്ടു , സാർ ആദ്യമായല്ലേ, അതിന്റെ ടെൻഷൻ കൊണ്ടാകും , ഒരു അഞ്ചു മിനിട്ടു , ഞങ്ങൾ ഒന്ന് സംസാരിച്ചിട്ട് വരാം.

വിശാൽ അവന്റെ കണ്ണുകൾ കൊണ്ട് ഞങ്ങളോട് അവനെ പിന്തുടരാൻ ആംഗ്യം കാണിച്ചു നേരെ ബാൽക്കണിയിലേക്കു നടന്നു, അവനെ അനുഗമിച്ചു ഞങ്ങളും.

ഒരു സിഗരറ്റിനു തീ കൊളുത്തി കൊണ്ട് വിശാൽ എന്നോടും ജസ്‌നയോടുമായി പറഞ്ഞു, നോക്കു,,, ശ്യാം സാറിൻറെ ഡയറക്ഷനിൽ ഒരു കരിയർ തുടങ്ങാമെന്നുള്ളത് ചെറിയ കാര്യമല്ല, എങ്ങനെയെങ്കിലും സാറിനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ നോക്കു, അതും പറഞ്ഞു അവൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റു താഴേക്കു കളഞ്ഞു ജസ്നയുടെ ഇരു കൈകളും അവന്റെ കൈകളിൽ ഒതുക്കി, “തനിക്കതിനു പറ്റും, എനിക്ക് എന്തോ അങ്ങനെ തോനുന്നു , സൊ ഓൾ ദി ബേസ്ഡ് , ധൈര്യമായി സാറ് പറയുന്ന പോലെ ഓഡിഷൻ പ്രോസസ്സ് കമ്പ്ലീറ്റ് ചെയ്യൂ”.എന്തോ ആ നിമിഷത്തിൽ വല്ലാത്ത ഒരു സ്നേഹവും നന്ദിയും ഒക്കെ തോന്നി അവനോടു

ബാൽക്കണിയിൽ നിന്നും തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ ജസ്നയുടെ മുഖത്തു നല്ല ആത്മധൈര്യവും, നിശ്ചയദാർഢ്യവും ഞാൻ കണ്ടു, തനിക്കു ധൈര്യമില്ല എന്ന് പറഞ്ഞ ആളുടെ മുന്നിൽ അത് തെറ്റാണെന്നു തെളിയിക്കാനുള്ള ഒരു വാശി അവളുടെ ഭാവത്തിൽ ഉണ്ടായിരുന്നു .

റൂമിൽ എത്തിയതും താൻ റെഡി ആണോ എന്ന ശ്യാം സാറിൻറെ ചോദ്യത്തിന് yes!! അതെ, എന്നു വളരെ ആത്മ വിശ്വാസസത്തിൽ ആവഷ്യത്തിലും ഉറക്കെ തന്നെ മറുപടി കൊടുത്തു

ശരിക്കും അത് കേട്ടപ്പോൾ എനിക്ക് തന്നെ അവളോട് നല്ല മതിപ്പു തോന്നി !!

ശ്യാം സർ : ഹ്മ്മ് ഗുഡ്!! എന്ന താൻ അവിടുന്ന് എന്റെ അടുത്തേക് വരെ ഒന്ന് നടന്നു കാണിച്ചേ.

ജസ്‌ന നല്ല ആത്മവിശ്വാസത്തിൽ തന്നെ മുമ്പോട്ടു നടന്നു ശ്യാം സാർ ഇരിക്കുന്ന സോഫയുടെ അടുത്ത് ചെന്ന് നിന്നു

ഹ്മ്മ്, കൊള്ളാം,, ഇനി ഒന്ന് തിരിഞ്ഞു അങ്ങേയറ്റം വരെ നടന്നേ ,, ജസ്‌ന തിരിഞ്ഞു നടന്നപ്പോൾ ശ്യാം സാറിൻറെ കണ്ണുകൾ അവളുടെ അല്പം പുറത്തേക്കു തള്ളി നിൽക്കുന്ന ഇളകിയാടുന്ന ചന്തികളിൽ ആണെന്ന് അവിടെ ഉള്ള മറ്റു രണ്ടു പേരെയും പോലെ എനിക്കും വ്യക്തമായിരുന്നു

റൂമിൻറെ അങ്ങേ അറ്റത്തുള്ള ചുവരിനോട അടുത്തെത്തിയപ്പോൾ ജസ്‌ന തിരിഞ്ഞു നിന്നു ശ്യാം സാറിൻറെ നേർക്കു നോക്കി. തൻ്റെ നടത്തത്തിന്റെ അഭിപ്രായം അറിയാൻ എന്ന കണക്കെ

പക്ഷെ ശ്യാം സാർ കൂടുതലൊന്നും പറയാതെ അവളോട് എന്റെ അടുത്തുള്ള സോഫയിൽ ചെന്ന് ഇരിക്കാൻ പറഞ്ഞു എന്നിട്ടു ടേബിളിൽ നിന്നും ഒരു ഫയൽ എടുത്തു അതിലെ പേപ്പറുകൾ മറിച്ചു നോക്കാൻ തുടങ്ങി.

എന്റെ അടുത്ത സോഫയിൽ ഇരിക്കുന്ന ജസ്‌നയെ ഞാൻ നോക്കിയപ്പോൾ അവൾ തീരെ സന്തോഷമില്ലാത്ത മുഖത്തോടെ ശ്യാം സാറിനെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്.

കാരണം എനിക്ക് മനസ്സിലായി , അവൾ ശ്യാം സാറ് പറഞ്ഞപോലെ നല്ല രീതിയിൽ നടന്നു കാണിച്ചപ്പോൾ അയാളിൽ നിന്നും എന്തെങ്കിലും ഒരു നല്ല വാക് അവൾ പ്രതീക്ഷിച്ചു കാണും, അത് കിട്ടാത്തതിൻറെ നിരാശയാണ്.ഞാൻ ചിന്തിച്ചു, ഒരുപാടു ഹിറ്റ്‌ സിനിമകൾ എടുത്തു തഴക്കം വന്ന ശ്യാം സാറ്, ഇവളുടെ ഈ നടത്തിനൊക്കെ എന്ത് പ്രോത്സാഹനം കൊടുക്കാനാണ്?

അല്പം കഴിഞ്ഞു ശ്യാം സാർ അവളെ അടുത്തേക് വിളിച്ചു , ആദ്യമായി അഭിനയിക്കേണ്ട സീൻ പറഞ്ഞു കൊടുത്തു,

” നീ ഒരു കുടുമ്പത്തിലെ മൂത്ത മകളാണ് , നിന്റെ ഏറ്റവും ഇളയ അനിയൻ കോളേജിലെ എക്സാം പാസ്സ് ആയി വന്നു, ആ സന്തോഷ വാർത്ത നിന്നെ അറിയിക്കുന്നു, അതിൻ്റെ ആഹ്‌ളാദം നിങൾ രണ്ടുപേരും പങ്കുവെക്കുന്നത് നിങൾ ഇവിടെ അഭിനയിച്ചു കാണിക്കണം”

ആ സീൻ കേട്ടപ്പോയെ എനിക്ക് നല്ല സന്തോഷം തോന്നി, കാരണം ഇതുപോലൊരു അനിയൻ ശരിക്കും അവൾക്കുണ്ട്, അതുകൊണ്ടു തന്നെ അവൾ ഈ സീൻ ഭംഗിയായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്, ആദ്യം കയറി വന്നപ്പോൾ എന്റെ ഭാര്യയെ മോളെ എന്ന് വിളിച്ച ശ്യാം സാർ ഇപ്പോൾ അവളെ നീ എന്ന് വിളിച്ചു അവരുടെ ഇടയിലെ പ്രായത്തിൻറെ അകലം കുറച്ചു എന്നുള്ളതാണ്.

ഈ സീനിൽ നിൻറ്റപ്പം അഭിനയിക്കാൻ ഉള്ള ചെറുക്കൻ അടുത്ത റൂമിൽ ഉണ്ട് അവനെ ഇങ്ങോട്ടു വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ശ്യാം സാർ മൊബൈൽ ഡയൽ ചെയ്തുകൊണ്ട് തൻ്റെ കാതുകളോട് ചേർത്തു.

ആ ഗ്യാപ്പിൽ ജസ്‌ന മെല്ലെ തിരിഞ്ഞു എന്റെ മുഖത്തേക്കു നോക്കി, അവളുടെ മുഖത്തെ ആ പ്രസന്ന ഭാവം കണ്ടാൽ തന്നെ അറിയാം അഭിനയിക്കാൻ പോകുന്ന സീൻ അവള്കും വളരെ ഇഷ്ടമുള്ള ടോപ്പിക്ക് ആണെന്ന്, കാരണം ശരിക്കും അവൾക്കു അവളുടെ അനിയനോട് വളരെ സ്നേഹമായിരുന്നു, ഞാൻ അവൾക്കു കൈ പൊക്കി ഒരു തംപ്സ് അപ് കാണിച്ചു.!!

നിമിഷങ്ങൾക്കകം രണ്ടു പേര് വാതിൽ തുറന്നു അകത്തേക്കു വന്നു, ഒന്ന് ഒരു പത്തൊമ്പതോളം വയസ്സ് തോന്നിക്കുന്ന മെലിഞ്ഞിട്ടാണെങ്കിലും കാണാൻ ഭംഗിയുള്ള ഒരു ചെറുക്കൻ, അവനായിരിക്കണം സഹനടൻ. അവന്റെ തൊട്ടു പിന്നിൽ തമിഴൻ എന്ന് തോന്നിക്കുന്ന വെറും ഒരു ട്രൗസർ മാത്രം അണിഞ്ഞു കയ്യിൽ ഒരു ചെറിയ പെട്ടിയും തൂകി ഒരു കറുത്ത പയ്യൻ.ശ്യാം സാർ തന്നെ അവരെ അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. ഇത് രോഹിത് ഇവനാണ് നിന്റെ അനുജനായി അഭിനയിക്കുന്നത്, മറ്റതു മണി ടച്ച് അപ്പ് ബോയ് ആണ്

ജസ്‌ന രണ്ടുപേരോടുമായി ചിരിച്ചു കാണിച്ചു , അവർ തിരിച്ചും .

ശ്യാം സാർ: രോഹിത്, നിങൾ കോളേജ് എക്സാം പാസായി വീട്ടിൽ വന്നു ആ സന്തോഷ വാർത്ത തന്റെ ചേച്ചിയായ ജസ്‌നയെ അറിയിക്കുന്നു, ആ സന്തോഷം നിങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കൊണ്ട് ആഘോഷിക്കുന്നു, അതാണ് ഇപ്പോൾ എടുക്കാൻ പോകുന്ന സീന്.

ശ്യാം സാർ അവർക്കുള്ള പൊസിഷൻ പറഞ്ഞു കൊടുത്തു കൊണ്ട് അവിടുന്ന് മാറി നിന്ന്, മനോജിനോട് ക്യാമറ സെറ്റ് ചെയ്യാൻ പറഞ്ഞു

ഫസ്റ്റ് സീന് എടുക്കാൻ പോകുന്നതിന്റെ ടെൻഷനിൽ ജസ്‌ന എന്റെ മുഖത്തേക്കു നോക്കി , ധൈര്യമായി ചെയ്തോളു എന്ന് പറയുന്ന തരത്തിലുള്ള ഒരു മുഖഭാവം കാണിച്ചു ഞാൻ അവൾക്കു ധൈര്യം പകർന്നു.

ഓക്കേ പൊസിഷൻ എന്ന് ശ്യാം സാർ പറഞ്ഞതും അവർ രണ്ടു പേരും ശ്യാം സാർ അവർക്കു നൽകിയ സ്പേസിലേക്കു വന്നു നിന്നു

റെഡി !! ആക്ഷൻ !!

ചേച്ചീ ,, ഞാൻ എൻ്റെ എല്ലാ എക്‌സാമിലും പാസായി എന്ന് പറഞ്ഞു ഓടി വന്ന രോഹിത് അവളെ കെട്ടിപ്പിടിച്ചു , ജസ്‌ന തിരിച്ചു അവനെയും കെട്ടിപ്പിടിച്ചു, പക്ഷെ ആ കെട്ടിപ്പിടുത്തതിൽ ജസ്‌ന തീരെ കംഫർട്ടബിൾ ആയിരുന്നില്ല, കാരണം അവളുടെ ഭർത്താവു അല്ലാത്ത ഒരാൾ ആദ്യമായാണ് അവളെ കെട്ടിപ്പിടിക്കുന്നതു, അതുകൊണ്ടു തന്നെ അവൾ ആ സീന് അഭിനയിക്കുമ്പോൾ രോഹിത്തിന്റെ ശരീരവുമായി ഇഴുകിച്ചേരാൻ മടി കാണിച്ചു, പലപ്പോഴും അവനിൽ നിന്നും വിട്ടു മാറാൻ ശ്രമിച്ചു, ഇത് കണ്ട ശ്യാം സാർ, നീരസത്തോടെ “കട്ട്” എന്ന് ഒരു അലർച്ചയോടെ പറഞ്ഞു.

ശ്യാം സാർ : എടൊ വിശാലെ, ഇത് എന്തോന്നടെ ?? ആൾക്കാരുടെ സമയം മെനക്കെടുത്താൻ ആയി ഓരോന്നിനെ കൊണ്ട് വരും, നീ വേഗം വിളിച്ചോണ്ട് പോയെ.

ശ്യാം സാറിന്റെ ആ രൂക്ഷമായ സംസാരം കേട്ടപ്പോൾ ജസ്‌ന ശരിക്കും ഭയന്നു വിറച്ചു നിന്നു, ഞാനും ശ്യാം സാറിൽ നിന്നും ഇത്രയും ദേഷ്യത്തോടുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.പകച്ചു നിൽക്കുന്ന ജസ്‌നയെ നോക്കി വിശാൽ, ശ്യാം സാറിനോട് ഒരു മിനിറ്റെന്നു പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചു വീണ്ടും ബാല്കണിയിലേക്കു കൂട്ടികൊണ്ടു പോയി, കൂടെ പോകാൻ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും ശ്യാം സാറിന്റെ അത്യാവശ്യം ഉറക്കെയുള്ള അടുത്ത കമ്മന്റ് വന്നു

വിശാലെ, ഇങ്ങനെ ഓരോ സീനിനും ബാല്കണിയിൽ പോയി സംസാരിക്കാൻ ഉള്ള സമയം നമുക്കില്ല , ഇതൊന്നും ശരിയാവില്ല എന്ന് കടുപ്പിച്ചു പറഞ്ഞു

അത് കേട്ടതും രംഗം കൂടുതൽ വഷളാവാതിരിക്കാൻ ഞാൻ അവിടെ തന്നെ ഇരുന്നു, ബാൽക്കണിയിൽ നിന്നു കൊണ്ട് സംസാരിക്കുന്ന ജസ്‌നയെയും വിശാലിനെയും വീക്ഷിച്ചു

എനിക്ക് ഒന്നും കേൾക്കാൻ പറ്റുന്നില്ലെങ്കിലും, വിശാൽ അവളുടെ ഒരു കൈ തൻ്റെ കൈകളിൽ ഒതുക്കിപ്പിടിച്ചു കൊണ്ട് അവൾക്കു എന്തൊക്കെയോ ഉപദേശങ്ങൾ കൊടുക്കുമ്പോൾ അവൾ എല്ലാം മനസ്സിലാകുന്നുണ്ട് എന്ന രീതിയിൽ തല കുലുക്കുന്നുണ്ട്, അവസാനം അവൻ തന്റെ കൈകളിൽ ചേർത്ത് പിടിച്ച ജസ്നയുടെ കൈ കുലുക്കി കൊണ്ട് ഉറപ്പല്ലേ എന്ന് ചോദിക്കുന്ന രീതിയി എന്തോ ചോദിച്ചു , അതിനു അവൾ അവളുടെ മറ്റേ കൈകൊണ്ടു വിശാലിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഉറപ്പു എന്ന് പറയുന്ന രീതിയിൽ തല കുലുക്കി കൊണ്ട് എന്തോ പറഞ്ഞു.

വിശാൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു, അവളുടെ ഷോൾഡറിലൂടെ കൈ ചുറ്റി, അവളെ ചേർത്ത് പിടിച്ചു കൊണ്ട് തിരിച്ചു റൂമിലേക്ക് കൊണ്ട് വന്നു, ശ്യാം സാറിനോട് ഒന്ന് കൂടി നോകാം എന്ന് വളരെ തായ്മയോടെ അപേക്ഷിച്ചു.

വിശാൽ എനെറെ ഭാര്യയുടെ തോളിൽ കയ്യിട്ടു കൊണ്ട് റൂമിലേക്ക് പ്രവേശിച്ചപ്പോൾ, എനിക്ക് വലിയ ദേഷ്യം ഒന്നും തോന്നിയില്ല, കാരണം അവന്റെ സപ്പോർട് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ നേരത്തെ തന്നെ തിരിച്ചു പോകേണ്ടി വന്നേനെ.

ശ്യാം സാർ: ഇത് ലാസ്റ്റ് ചാൻസ് എന്ന് രണ്ടുപേരോടുമായി പറഞ്ഞു കൊണ്ട് രോഹിതിനോടും ജസ്‌നയോടും അവരുടെ പൊസിഷനിൽ നിൽക്കാൻ പറഞ്ഞു

രോഹിത് വീണ്ടും തന്റെ ഡയലോഗ് പറഞ്ഞു കൊണ്ട് ഓടി വന്നു ജസ്‌നയെ കെട്ടിപ്പിടിച്ചു, ഇപ്രാവശ്യം അവളും നല്ല രീതിയിൽ തന്നെ അവനെ തിരിച്ചും കെട്ടിപ്പിടിച്ചു ,എങ്കിലും അവരുടെ ശരീരത്തിൻറെ ഇടയിൽ ചെറിയ ഒരു ഗ്യാപ് ജസ്‌ന നിലനിർത്തിയിരുന്നു, അതുകൊണ്ടു തന്നെ ശ്യാം സാറിനു തൃപ്തി വന്നില്ല.ശ്യാം സാറിന്റെ ക്ഷമ നശിച്ചു, പുള്ളി ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റു തന്റെ കയ്യിലുണ്ടായിരുന്ന സ്ക്രിപ്റ്റോടു കൂടിയ ഫയൽ നിലത്തേക്ക് വലിച്ചെറിഞ്ഞു “”കട്ട്”” എന്ന് ആക്രോശിച്ചു , ശരിക്കും ഞാൻ പോലും പകച്ചു പോയി ശ്യാം സാറിന്റെ ആ അലർച്ച കേട്ടപ്പോൾ.

റൂമിൽ ആകെ നിശബ്ദദ , എല്ലാവരും ഭയത്തോടെ ശ്യാം സാറിനെ നോക്കിക്കൊണ്ടു നിന്നു, അയാൾ തായേ നോക്കി അല്പം നീരസത്തോടെ തന്റെ തല ചൊറിഞ്ഞു, എന്നിട്ടു രോഹിത്തിനോട് അവിടുന്ന് മാറി നിക്കാൻ പറഞ്ഞു, താൻ ഒരു പ്രാവശ്യം ഈ സീന് അഭിനയിച്ചു കാണിച്ചു തരാം, ശരിക്കു നോക്കി പടിച്ചോളണം എന്ന് പറഞ്ഞു കൊണ്ട് അയാൾ ജസ്നയുടെ അടുത്തേക് നീങ്ങി.

ശ്യാം സാറ് ഡയലോഗു പറഞ്ഞതിന് ശേഷം എന്റെ ഭാര്യയെ കെട്ടിപ്പിടിച്ചു,ഇത്രയും പ്രായമുള്ള ഒരാൾ തന്നെ ഇങ്ങനെ കെട്ടിപ്പിടിക്കുന്നതിലുള്ള അറപ്പു കാരണം അവൾ അകന്നു മാറാൻ ശ്രമിച്ചപ്പോൾ അയാൾ അവളെ നല്ല ശക്തിയിൽ വരിഞ്ഞു മുറുക്കി അവളെ തന്റെ ശരീരത്തോട് കൂടുതൽ ചേർത്ത് നിർത്തി, എന്റെ ഭാര്യയുടെ മുലകൾ ആയുളുടെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു , അവളെ അങ്ങനെ തന്നെ പിടിച്ചു കൊണ്ട് അയാൾ നമുക്കെല്ലാവർക്കും അഭിമുഖമായി തിരിഞ്ഞു നിന്നു കൊണ്ട് ഇങ്ങനെയാണ് അഭിനയിച്ചു കാണിക്കേണ്ടതെന്നു അല്പം ഗർവോടെ പറഞ്ഞു.

തന്റെ ഉപ്പയുടെ പ്രായമുള്ള ഒരാൾ ഇത്രയും പേരുടെ മുന്നിൽ വെച്ച് തന്നെ ഇങ്ങനെ ചേർത്ത് പിടിച്ചു നിന്നപ്പോൾ ജസ്നയുടെ മുഖം നാണം കൊണ്ടോ ദേഷ്യം കൊണ്ടോ ചുമന്നിരുന്നു.

വീണ്ടും രോഹിതുമായുള്ള സീൻ തുടങ്ങിയപ്പോൾ ജസ്‌ന നല്ല രീതിയിൽ തന്നെ അവനോടു ഇഴുകിച്ചേർന്നു അഭിനയിച്ചു, ശരിക്കു പറഞ്ഞാൽ അവളുടെ അടിവയറും മുലയുമെല്ലാം രോഹിതിന്റെ ശരീരത്തിൽ ശരിക്കു അമർന്നു നിരങ്ങുന്നുണ്ടായിരുന്നു, കാരണം ഇനിയും തെറ്റിച്ചാൽ വീണ്ടും ശ്യാം സാറിന്റെ ചീത്ത കേൾക്കേണ്ടി വരും, അല്ലെങ്കിൽ ഇത്രയും പ്രായം ഉള്ള മനുഷ്യൻ വീണ്ടും തന്നെ ഇറുകെ കെട്ടിപ്പുണരും, അത് രണ്ടും ജെസ്നയ്ക്കു താല്പര്യമില്ലായിരുന്നു.

ശ്യാം സാർ : ഓക്കേ ഗുഡ് ഗോയിങ് യു ബോത്ത് !

ജസ്‌ന നിന്റെ അനിയനോട് “എനിക്കറിയാം മോനെ നീ എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ്സാകും എന്ന് പറഞ്ഞു കൊണ്ട് നീ നിന്റെ അനിയന് നെറ്റിയിലും കവിളിലുമെല്ലാം ചുംബനങ്ങൾ നൽകണം അപ്പോൾ രോഹിത് തിരിച്ചു ചേച്ചിയെയും ചുംബിക്കണം ” ഓക്കേ കണ്ടിന്യൂ ..ചുംബനത്തിന്റെ കാര്യം പറഞ്ഞതും ജസ്‌ന എന്നെ ഒരു നിമിഷത്തേക്ക് പാളി നോക്കി , പക്ഷെ ഞാൻ എന്തെങ്കിലും സിഗ്നൽ കൊടുക്കുന്നതിനു മുമ്പ് തന്നെ അവൾ ശ്യാം സാറിനോടുള്ള പേടി കാരണം അദ്ദേഹം പറഞ്ഞു കൊടുത്ത ഡയലോഗ് പറഞ്ഞു കൊണ്ട് രോഹിതിനെ ചുംബിച്ചു തുടങ്ങി.

രണ്ടുപേരും പരസ്പരം നെറ്റിയിലും കവിളിലും മാറി മാറി ചുംബിക്കുന്നതിനിടെ ഒരിക്കൽ അവരുടെ ടൈമിംഗ് തെറ്റി പരസ്പരം ചുണ്ടുകളിൽ ചുംബിച്ചു പോയി, ശ്യാം സാറിൽ നിന്നും എതിർപ്പൊന്നും കേൾക്കാത്തത് കൊണ്ടാകാം രോഹിത് വീണ്ടും മനപ്പൂർവം ടൈമിംഗ് തെറ്റിച്ചു വീണ്ടും അവളുടെ ചുണ്ടുകളിൽ തന്നെ ചുംബിച്ചു, ഇത് രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ ജസ്‌ന അവളുടെ മുഖം ഒരു സൈഡിലേക്ക് തിരിക്കാൻ ശ്രമിച്ചതും രോഹിത് അവളുടെ തലയുടെ പിന്നിൽ പിടിച്ചു കൊണ്ട് അവളുടെ മുഖം അവനു നേരെ ആക്കി അവളുടെ ചുണ്ടിൽ വീണ്ടും അല്പം ദൈർഗ്യമുള്ള ചുമ്പനം നൽകി, ആ ചുമ്പനം ഏതാണ്ട് പതിനഞ്ചോ ഇരുപതോ സെക്കൻഡ്‌സ് നീണ്ടു നിന്നു,ജസ്‌ന അല്പം ദേഷ്യത്തോടെ അവന്റെ ചുണ്ടുകൾക്കിടയിൽ നിന്നും തന്റെ ചുണ്ടുകളെ വേർപെടുത്തിയതും അതെ സമയം തന്നെ ശ്യാം സാർ കട്ട് പറഞ്ഞു എഴുന്നേറ്റു നിന്നു കയ്യടിച്ചു.

ജസ്നയുടെ മുഖത്തു ശരിക്കും ദേഷ്യം കാണാമായിരുന്നു, അവളുടെ ചുണ്ടിൽ രോഹിത് കടിച്ചതിന്റെ ചെറിയ പാടും എനിക്ക് വ്യതമായി കാണാം.

പക്ഷെ ശ്യാം സാർ അവളുടെ അടുത്തേക് ചെന്ന് അവളുടെ അരയിൽ ചുറ്റിപ്പിടിച്ചു കൊണ്ട് “വളരെ ഭംഗിയായി ചെയ്തു, ഇതാണ് എനിക്ക് വേണ്ടത്” എന്ന് സംതൃപ്തിയോടെ പറഞ്ഞപ്പോൾ ജസ്നയുടെ മുഖത്തു പുഞ്ചിരി വിടർന്നു,

ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് ശ്യാം സാർ അവളെ ഒന്ന് പുകയ്തി സംസാരിക്കുന്നതു, അതുകൊണ്ടു തന്നെ രോഹിത് അവളുടെ ചുണ്ടിൽ കടിച്ചതോ, ശ്യാം സാർ ഇപ്പോൾ അവളുടെ അരയിൽ കൈ ചുറ്റിപ്പിടിച്ചു നിക്കുന്നതോ ഒന്നും അവൾക്കു ഒരു വിഷയമല്ലാതായി മാറി, ശ്യാം സാറിനെ പോലെ ഇത്രയും വലിയ ഒരു ഡയറക്ടർ തൻ്റെ അഭിനയത്തെ പുകയ്ത്തിയപ്പോൾ അവൾക്കു സ്വയം അഭിമാനം തോന്നി.

ശ്യാം സാർ തുടർന്നു , നീ എന്റെ വാക്കുകൾ മനസ്സിൽ കുറിച്ചോ, നിന്റെ അത്രയും സൗന്ദര്യവും ഇപ്പോൾ കാണിച്ച പോലത്തെ പെർഫോമൻസും ഇണ്ടെങ്കിൽ നീ നാളത്തെ താരമാണ്, ഇതെൻറെ ഉറപ്പാണ് , അത് പറയുന്നതോടൊപ്പം ശ്യാം സാറിൻറെ കൈകൾ മെല്ലെ താഴേക്കു നീങ്ങി അവളുടെ ചന്തികളെ തഴുകുന്നുണ്ടായിരുന്നു .

തുടരും... ❣️

Comments

Popular posts