തളിരിട്ട മോഹങ്ങൾ 1Thaliritta Mohangal Part 1 | Author : Spulber
സ്കൂൾ ടീച്ചറായിരുന്ന സാവിത്രി,രണ്ട് വർഷം മുൻപാണ് അടുത്തൂൺ പറ്റി പിരിഞ്ഞത്..
ഇപ്പോൾ അവർക്ക് അൻപത്തി എട്ട് വയസായി..
ശബ്ദമുഖരിതവും, തിരക്ക് പിടിച്ചതുമായ ഔദ്യോഗിക ജീവതത്തിൽ നിന്നുള്ള വിട പറയൽ അവരെ സംബന്ധിച്ചിടത്തോളം വളരെ വിരസമായിരുന്നു..
ഒന്നും ചെയ്യാനില്ലാതെ ദിവസങ്ങളോളം സാവിത്രി നിരാശയിൽ കഴിഞ്ഞു..
ടി വി കണ്ടും, തോട്ടത്തിലെ ചെറിയ കൃഷിത്തോട്ടം പരിപാലിച്ചും, വ്യായാമവും യോഗയും ചെയ്തും സാവിത്രി തിരക്കിലാവാൻ ശ്രമിച്ചെങ്കിലും അവർക്ക് പിന്നേയും ഒരു പാട് സമയം ബാക്കിയായി..
ചിലപ്പോ വീട്ടിലിരുന്ന് ഭ്രാന്ത് പിടിക്കും എന്ന ഘട്ടത്തിൽ പലവട്ടം അവർ ബാഗുമായി പഠിപ്പിച്ച സ്കൂളിലേക്ക് പോകും…
വൈകുന്നേരം വരെ അവിടെ വെറുതെയിരുന്ന് വീട്ടിലേക്ക് പോരും..
കുറച്ച് കഴിഞ്ഞ് അതും മടുത്തു..
തന്റെ ജീവിതത്തിലെ വിരസത മാറ്റാൻ ഇനിയെന്താണ് താൻ ചെയ്യേണ്ടൂ എന്നവർ ചിന്തിക്കാത്ത ദിവസമില്ല…
മറ്റ് രണ്ട് പേർ കൂടി താൻ പിരിഞ്ഞ ദിവസം തന്നെ പെൻഷൻ പറ്റിയിട്ടുണ്ട്.. രണ്ടും തന്റെ അടുത്ത സുഹൃത്തുക്കൾ..
അവർ രണ്ട് പേരും ഇന്ന് റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുകയാണ്..
മക്കളും, കൊച്ചുമക്കളുമൊക്കെയായി അവർ ജീവിതം ആഘോഷിക്കുകയാണ്..
ആ ദിവസം അടുത്തൊന്നും വന്നെത്തരുതേയെന്ന് താൻ കണ്ണീരോടെ പ്രാർത്ഥിച്ചപ്പോ, എത്രയും പെട്ടെന്ന് ആ ദിവസം വന്ന് ചേരാനാണ് അവർ രണ്ട് പേരും ആഗ്രഹിച്ചത്..
ജോലിയിൽ നിന്ന് വിരമിച്ച് വീട്ടിൽ കയറിച്ചെല്ലുന്ന അവരെ സ്വീകരിക്കാൻ വീട് നിറച്ച് ആളുകളുണ്ട്…
മക്കളും, മരുമക്കളും, കൊച്ചുമക്കളുമുണ്ട്.. ഭർത്താക്കൻമാരുണ്ട്… സ്നേഹം കൊണ്ട് പൊതിയാൻ ബന്ധു ജനങ്ങളുണ്ട്..
പക്ഷേ, തനിക്കോ,,,?..
തനിക്കാരുണ്ട്… ?..
വീട്ടിലേക്ക് കയറിച്ചെല്ലുമ്പോ ഒരു ചായയിട്ട് തരാൻ പോലും തനിക്കാരുമില്ല..
✍️✍️
പഞ്ചായത്തിൽ നിന്ന് കരാറെടുക്കുന്ന ചെറിയ ചെറിയ റോഡുകളും, ഓവുപാലങ്ങളും സമയബന്ധിതമായി പണി തീർത്ത് കൊടുക്കുന്ന ഒരു കരാറ് കാരനായിരുന്നു സാവിത്രിയുടെ ഭർത്താവ് ഗംഗാധരൻ..
ഒരു നല്ല മനുഷ്യൻ..
ഒട്ടും കളങ്കമില്ലാതെ ആത്മാർത്ഥതയോടെ തന്റെ ജോലികൾ തീർത്തിരുന്ന അയാൾക്ക് അവസാനം തന്റെ ആത്മാർത്ഥത വിനയായി..
ഉദ്യോസ്ഥർക്ക് കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ അയാളുടെ നാലഞ്ച് ബില്ലുകൾ പാസായില്ല..
ഓഫീസുകൾ പലവട്ടം കയറിയിറങ്ങിയിട്ടും അത് പാസാക്കാൻ മേലധികാരികൾ തയ്യാറായില്ല..
കടക്കാർ വീട്ടിലേക്ക് കയറി വന്ന് ചീത്ത പറയാൻ തുടങ്ങിയതോടെ ആത്മാഭിമാനമുള്ള ഗംഗാധരൻ ഒരു മുഴം കയറിൽ തൂങ്ങിയാടി…
അയാളുടെ ബില്ല് മാറുകയും, കുറ്റക്കാർക്കെതിരെ നടപടി വരികയും ചെയ്തെങ്കിലും,അതിന് അയാളുടെ ജീവന്റെ വിലയുണ്ടായിരുന്നു..
നാൽപത്തിയെട്ടാം വയസിൽ സാവിത്രി വിധവയായി.. നാലഞ്ച് ബില്ലുകൾ
ഒരുമിച്ച്മാറിയത് കൊണ്ട് നല്ലൊരു തുക സാവിത്രിയുടെ പേരിൽ ബാങ്കിലുണ്ട്..
അവർക്ക് മക്കളില്ല…
ഗംഗാധരനായിരുന്നു കുഴപ്പം.. മരിക്കുന്നത് വരെ അയാൾ നിരന്തരം ചികിത്സയും, വഴിപാടും നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല..
ചികിൽസക്കും, പൂജകൾക്കുമായി അയാൾ പണം ചിലവാക്കിയതിന് കണക്കില്ല..
എന്നിട്ടും സാവിത്രി ഗർഭിണിയായില്ല.. അതിലവർക്ക് കടുത്ത നിരാശയുണ്ടായിരുന്നു..
ഇപ്പോൾ റിട്ടയർമെന്റിന് ശേഷം അത് മനസിന്റെ വിങ്ങലായി മാറി..
സ്കൂളിൽ താൻ പഠിപ്പിക്കുന്ന കുട്ടികളോട് ഒരമ്മയെപ്പോലെയാണ് സാവിത്രി ടീച്ചർ പെരുമാറിയത്..
സമയം പോകാൻ പല പദ്ധതികളും അവർ നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല..
അവരിപ്പോഴും നല്ല സൗന്ദര്യവതിയും,
ആരോഗ്യവതിയുമാണ്.. വടിവൊത്ത ശരീരവും..
ഈ പ്രായത്തിലും കൃത്യമായി മെൻസസ് വരും.. ദിവസവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും സ്വയംഭോഗം ചെയ്യും.
അധികം പരിക്കില്ലാത്ത, മാംസം തിങ്ങിയ തുടുത്ത പൂറ് കൃത്യമായ ഇടവേളകളിൽ ഷേവ് ചെയ്യും.. രണ്ടോ, മൂന്നോ പ്രാവശ്യം ദിവസവും പാന്റീസ് മാറ്റും..
നനഞ്ഞളിഞ്ഞ പാന്റീസ് ഊരിയെടുക്കുമ്പോ അവൾക്ക് വല്ലാത്ത നഷ്ടബോധം തോന്നാറുണ്ട്..എന്തിനാണ്, ആർക്കുവേണ്ടിയാണ് താനിത് വെറുതേ ഒഴുക്കിക്കളയുന്നതെന്ന് അവൾ വേദനയോടെ ചിന്തിക്കാറുണ്ട്..
എങ്കിലും ഒരു പരപുരുഷ ബന്ധമൊന്നും അവൾ ആഗ്രഹിച്ചില്ല..
വല്ലാതെ, വല്ലാതെ കഴപ്പ് കൂടുന്ന ദിവസങ്ങളിൽ രണ്ടെന്നുള്ളത് നാലും, അഞ്ചും വരെ സ്വയംഭോഗം ചെയ്യും..
വഴുതനയും, അധികം പഴുക്കാത്ത നേന്ത്രപ്പഴവുമാണ് ടീച്ചറുടെ കൂട്ട്..അതെല്ലാം വിഷമടിക്കാതെ അവർ തന്നെ കൃഷി ചെയ്യുന്നുണ്ട്..
അവരെ പണിയിലൊക്കെ സഹായിക്കാനായി തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഒരു സ്ത്രീ വരും.. ഏകദേശം അൻപത് വയസായ സുലോചന..
സാവിത്രിക്ക് പനിയോ, മറ്റ് വല്ല മേലായ്കയോ വന്നാൽ കൂട്ട് കിടക്കുന്നതും അവരാണ്..
അവരുടെ ഭർത്താവ് അയ്യപ്പനും ഇവിടെ തൊടിയിലൊക്കെ പണിയെടുക്കും.. അവർക്ക് ഒരു മകൾ… മീനു..
അവളെ കുറച്ച് ദൂരേക്ക് കെട്ടിച്ചയച്ചു.. ഒരു കുട്ടിയുമുണ്ട്..
ഉച്ചയൂണിന് ശേഷം സാവിത്രി ടീച്ചർ ഒന്ന് കിടന്നു..
ഓർമകളിൽ മേയാൻ തുടങ്ങിയപ്പോ വലത് കൈ തുടയിടുക്കിലേക്ക് പോയി..
നൈറ്റിക്കുള്ളിൽ പാന്റി മാത്രമേ ഉള്ളൂ.. നൈറ്റി തെറുത്ത് കയറ്റി പാന്റിക്ക് മീതെ അവൾ പതിയെ തടവി.. ഷേവ് ചെയ്ത പൂറ് പൊങ്ങി നിൽക്കുകയാണ്..
നനയാൻ തുടങ്ങിയ പാന്റിയിൽ നിന്ന് അവൾ കയ്യെടുത്തു..
വേണ്ട… ഇപ്പോൾ വേണ്ട… വേറെന്തെങ്കിലും ചിന്തിക്കാം.. അൻപത്തി എട്ടാണ് തനിക്ക് പ്രായം.. ഇപ്പഴും കൊച്ചു പിള്ളാരെ പോലെ..
രാവിലെയൊന്ന് വിരലിട്ടതാണ്… ഇനി രാത്രി മതി..
അവർ മൊബൈലെടുത്ത് ഒരു പഴയ സിനിമയും കണ്ട് കിടന്നു.. പഴയകാല മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും പടങ്ങൾ അവർക്കിഷ്ടമാണ്..എന്നും ഓരോ സിനിമയെങ്കിലും കാണും..
സിനിമ കണ്ട് കണ്ട് ഉറക്കം തൂങ്ങിത്തുടങ്ങിയപ്പോ, പുറത്ത് കോളിംഗ് ബെല്ലടി കേട്ടു..
ഈ നേരത്തിതാരാണ്..?.
അങ്ങിനെ സന്ദർശകരൊന്നും പതിവില്ല..
പിന്നിതാര്… ?.
അവൾ വേഗം എഴുന്നേറ്റു.. നൈറ്റി ശരിയാക്കുമ്പോ, അടിപ്പാവാടയിടണോ എന്നവൾ ചിന്തിച്ചു..
പിന്നെ വേണ്ടെന്ന് വെച്ച് വെണ്ണത്തുടകൾ തെളിഞ്ഞ് കാണുന്ന നൈറ്റി മാത്രമിട്ട് അവൾ മുറിക്ക് പുറത്തിറങ്ങി..
പിന്നിൽ വെട്ടിത്തുള്ള ചന്തിയിൽ വരിഞ്ഞ് മുറുകിക്കിടക്കുന്ന പാന്റി പുറത്തേക്ക് കാണുമെന്നറിയാമെങ്കിലും അവൾ ഹാളിലൂടെ നടന്ന് ചെന്ന് മുൻ വാതിൽ തുറന്നു..
തീരെ പ്രതീക്ഷിക്കാത്തൊരു അതിഥിയായിരുന്നു പുറത്ത്.. സാവിത്രി ടീച്ചർ പഠിപ്പിച്ച സ്കൂളിലെ പ്യൂൺ,
ഉണ്ണി എന്നെല്ലാവരും വിളിക്കുന്ന സഹദേവൻ
എന്താടാ ഉണ്ണീ… ?…
പതിവില്ലാതെ ഈ നേരത്ത്… ?”..
സിറ്റൗട്ടിലേക്കിറങ്ങി നിന്ന് മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് ടീച്ചർ ചോദിച്ചു..
“അത്… വിമൽ മാഷ് ഒരു ബുക്ക് തന്നയച്ചിട്ടുണ്ട്… ഞാനിന്ന് ഉച്ച കഴിഞ്ഞ് ലീവാ… ഇവിടെ അടുത്ത് വരെ വരേണ്ട ഒരു കാര്യമുണ്ടായിരുന്നു… മാഷോട് അത് പറഞ്ഞപ്പോ ഇവിടെ അടുത്താണ് ടീച്ചറുടെ വീട്, ഇതൊന്ന് കൊടുക്കുമോന്ന് ചോദിച്ചു… ഞാനീ ബുക്ക് തരാൻ വന്നതാ…”
ഒരു പാട് ഉത്തരം ഒറ്റയടിക്ക് ഉണ്ണി പറഞ്ഞു..
“ആ… ഞാൻ മാഷോടൊരു ബുക്കിന്റെ കാര്യം പറഞ്ഞിരുന്നു… ഉണ്ണിക്ക് ബുദ്ധിമുട്ടായല്ലേ…”
“ഞാനേതായാലും ഇത് വഴി വന്നതാ ടീച്ചറേ… എനിക്കൊരു ബുദ്ധിമുട്ടുമായില്ല…
ഞാനെന്നാ പോട്ടെ….”
“അതെന്ത് പോക്കാ ഉണ്ണീ… ഇത് വരെ വന്നിട്ട്… നീ കയറിയിരിക്ക്… ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം…”
“അയ്യോ വേണ്ട… ടീച്ചറ് പുറത്തേക്കൊന്ന് നോക്കിയേ… നല്ല മഴ വരുന്നുണ്ട്… മഴക്ക് മുമ്പ് ഞാനങ്ങ് ചെല്ലട്ടെ…”
ഉണ്ണി ഇറങ്ങി നടന്നു കഴിഞ്ഞു..അവനെന്തോ ധൃതിയുള്ളത് പോലെ മുറ്റത്തൂടെ വേഗം നടന്ന് ഗേറ്റിന് പുറത്ത് വെച്ച ബൈക്കെടുത്ത് ഓടിച്ച് പോയി..
സാവിത്രി നോക്കുമ്പോ ശരിയാണ്.. മാനം മൂടിക്കെട്ടി നിൽക്കുകയാണ്..ഇപ്പോൾ മഴ പെയ്തേക്കുമെന്ന് തോന്നി..
നല്ല ഭാരമുള്ള പുസ്തകക്കെട്ടുമായി സാവിത്രി അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു..
കുറച്ച് മുൻപ് വിമൽ മാഷിനോട് പറഞ്ഞതാണീ ബുക്ക്..
മലയാളം അദ്ധ്യാപകനായ മാഷിന്സ്കൂൾ ലൈബ്രറിയുടെ ചുമതലയുമുണ്ട്..
വി കെ എന്നിന്റെ തെരെഞ്ഞെടുത്ത കഥകൾ എന്ന പ്രശസ്ഥമായ പുസ്തകമാണിത്.. ഒരുപാട് തിരഞ്ഞതാണ്..
പച്ച മനുഷ്യരുടെ പച്ചയായ കഥ..വലിയ പുസ്തകമാണ്…കുറേ ദിവസം വായിക്കാനുണ്ട്.. തൽക്കാലം തന്റെ ബോറടിയിൽ നിന്ന് ഒരാശ്വാസമാകും..
സാവിത്രി സെറ്റിയിലേക്കിരുന്ന് പുസ്തകത്തിന്റെ കവർ പൊട്ടിച്ചു.. പുതിയ പതിപ്പാണ്..
പൊട്ടിച്ച കവറ് ടീപോയിലേക്ക് വെച്ച്, പുസ്തകം മടിയിലേക്ക് വെച്ച് സാവിത്രി ആദ്യത്തെ പേജ് മറിച്ചു..
എ ഫോറിന്റെ രണ്ട് ഷീറ്റ്,നാലായി മടക്കി വെച്ചിരിക്കുന്നത് കണ്ട് അവളൊന്ന് അമ്പരന്നു..!
കവറ് പോലും പൊട്ടിച്ചിട്ടില്ലാത്ത ഈ പുസ്തകത്തിനകത്തെങ്ങിനെ ഈ പേപ്പറ് വന്നു..
അതെടുത്തവൾ പുസ്തകം മടക്കി ടീപോയിലേക്ക് വെച്ചു..
ആകാക്ഷയോടെയാണ് നാലായി മടക്കിയ പേപ്പർ അവൾ തുറന്ന് നോക്കിയത്..
നീല മഷി കൊണ്ട് പേപ്പറ് നിറച്ചും എഴുതിയിരിക്കുന്നു..
അവൾക്ക് ആകാംക്ഷയേറി..
“ എന്റെ പ്രിയപ്പെട്ട സാവിത്രി ടീച്ചറിന്….”
അവൾ ഞെട്ടിപ്പോയി… !
കവറ് പോലും പൊട്ടിക്കാത്ത ഈ പുസ്തകത്തിനകത്ത് തനിക്കൊരു കത്തോ… ?.
വിമൽ മാഷാണോ ഇതെഴുതിയത്… ?..
അതിലെ ആദ്യത്തെ സംബോധന തന്നെ അവളെ ഞെട്ടിച്ചിരുന്നു..
‘ എന്റെ പ്രിയപ്പെട്ട സാവിത്രി ടീച്ചറിന് ‘
അടുത്ത വരി കൂടി അവൾ വായിച്ചു.
“ഈ എഴുത്ത് വിമൽ മാഷ് എഴുതിയതാണെന്ന് ടീച്ചർ തെറ്റിദ്ധരിക്കരുത്… ഇത് ഞാനെഴുതിയതാണ്… ഉണ്ണി…
ഇനി താഴോട്ട് ടീച്ചറിന് പൂർണ മനസുണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി… അല്ലേൽ കീറിക്കളയുകയോ, കത്തിക്കുകയോ ചെയ്യാം…”
ടീച്ചറിന് അൽഭുതമായി.. ഇതെന്താണ്..?.
തനിക്കെന്തിനാണ് ഉണ്ണി ഇങ്ങിനെ ഒരു എഴുത്തെഴുതിയത്..?.
അവനെന്തും തന്നോട് നേരിട്ട് പറയാലോ..
അവൾ കാല് രണ്ടും ടീപോയിലേക്ക് കയറ്റി വെച്ച് സെറ്റിയിലേക്ക് ചാരിയിരുന്നു..
എന്താണീ എഴുത്തിന്റെ ഉദ്ദേശ്യം..?.
ബാക്കി വായിക്കണോ എന്നവളൊന്ന് ആലോചിച്ചു..
ഏതായാലും വായിക്കാം..എന്താണെന്നറിയാലോ..
അടുത്ത വരി കൂടി അവൾ വായിച്ചു..
“ഞാൻ നമ്മുടെ സ്കൂളിൽ ജോലിക്ക് കയറിയത് ടീച്ചർ വിരമിക്കുന്നതിനും ഒരു വർഷം മുൻപാണെന്നറിയാലോ..?.
ഞാനാദ്യമായി ജോലിക്ക് കയറിയതും നമ്മുടെ സ്കൂളിലാണ്…
കുറേ പരിശ്രമിച്ച്, കുറേ ടെസ്റ്റെഴുതിയാണ് എനിക്കൊരു സർക്കാർ ജോലി കിട്ടിയത്.. സ്കൂളിൽ വന്ന ഞാൻ ആദ്യം കണ്ടതും,ആദ്യം പരിചയപ്പെട്ടതും സാവിത്രി ടീച്ചറിനെയാണ്…”
സാവിത്രിക്ക് ഒന്നും മനസിലായില്ല.. രണ്ട് വർഷമായി താൻ ജോലിയിൽ നിന്ന് വിരമിച്ചിട്ട്..അതിനും ഒരു വർഷം മുൻപാണ് ഉണ്ണി അവിടെ പ്യൂണായി ജോലിക്ക് കയറിയത്…
നല്ലൊരു ചെറുപ്പക്കാരൻ..താനുമായി നല്ല ബന്ധവും..
എന്തിനാണവൻ ഇങ്ങിനെ ഒരെഴുത്തെഴുതിയതെന്ന് ഇപ്പഴും അവൾക്ക് മനസിലായില്ല..
അടുത്ത വരി ചെറുതാണ്..അതും അവൾ വായിച്ചു..
“.ഇനി താഴോട്ട് വായിക്കാതെ ഇപ്പോ വേണമെങ്കിലും ടീച്ചർക്കിത് കീറിക്കളയാം…”
ഇവനെന്താണിങ്ങിനെ സസ്പെൻസിടുന്നത്… ?.
എന്ത് ഗൗരവമുള്ള കാര്യമാണ് അവന് തന്നോട് പറയാനുള്ളത്.. ?.
ഒരു വർഷത്തെ പരിചയമുണ്ട് തങ്ങൾ തമ്മിൽ..
അന്നൊന്നും പറയാത്ത എന്ത് കാര്യമാണ് അവന് പറയാനുള്ളത്… ?.
അവൾ ബാക്കി വായിക്കാൻ തന്നെ തീരുമാനിച്ചു..
“ മുപ്പത്തി ഒന്നാം വയസിലാണ് എനിക്ക് ജോലി കിട്ടിയത്… എനിക്കിപ്പോ മുപ്പത്തിനാല് വയസായി..ഒരു സർക്കാർ ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന് നേരത്തേ ഞാൻ തീരുമാനിച്ചിരുന്നു… കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നാൽപതോളം പെണ്ണ് കാണൽ ഞാൻ നടത്തി… പല കാരണങ്ങളാൽ ഒന്നും നടന്നില്ല…”
പുറത്ത് ഛന്നംപിന്നം മഴ ചിണുങ്ങിത്തുടങ്ങിയത് ശ്രദ്ധിച്ച് ടീച്ചർ വീണ്ടും വായന തുടർന്നു..
“എനിക്കൊരമ്മ മാത്രമേ ഉള്ളൂ… അഛൻ നേരത്തേ മരിച്ചു… ഒരു പെങ്ങളുള്ളതിനെ കെട്ടിച്ച് വിട്ടു…
എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമമുണ്ട്… ഞാൻ ആത്മാർഥമായി ശ്രമിച്ചിട്ടും അത് നടക്കുന്നില്ല…”
സാവിത്രിക്കിപ്പഴും ഒന്നും മനസിലായില്ല..
തന്നോടവനിതെന്തിനാണ് പറയുന്നതെന്നും മനസിലാക്കാനായില്ല..
“ അവസാനം കണ്ട പെൺകുട്ടിയുമായി കല്യാണം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു…
പക്ഷേ, അതും ഒഴിഞ്ഞ് മാറിപ്പോയി…
നിസാര കാരണം പറഞ്ഞ് ഞാൻ തന്നെയാണത് ഒഴിവാക്കി വിട്ടത്…
ഇത് മാത്രമല്ല, ഞാൻ കണ്ട നാൽപത് പെൺകുട്ടികളേയും എനിക്കിഷ്ടപ്പെട്ടിരുന്നു… അവർക്കെന്നെയും…
എന്നിട്ടും അതിലൊന്ന് പോലും നടക്കാതിരുന്നതിന് കാരണവും ഞാനായിരുന്നു…
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അതെല്ലാം മുടക്കിയത് ഞാനായിരുന്നു… “
സാവിത്രി നടുങ്ങിപ്പോയി… !
എന്തൊക്കെയാണീ എഴുതിയിരിക്കുന്നത്… ?.
സ്വന്തം കല്യാണം മുടക്കുകയോ… ?.
അതും ഒന്നും രണ്ടുമല്ല…നാൽപതെണ്ണം… !
ഇവനെന്ത് മനുഷ്യനാണ്..?.
സൈക്കോ ആണോ ഇവൻ… ?.
പക്ഷേ, തനിക്കങ്ങിനെ തോന്നിയിട്ടേ ഇല്ല….
“ഞാനെന്ത് മനുഷ്യനാണ് എന്നായിരിക്കും ടീച്ചറിപ്പോ ചിന്തിക്കുന്നത്… എനിക്ക് വട്ടുണ്ടോന്ന് പോലും ഇപ്പോൾ ടീച്ചർ ചിന്തിക്കുന്നുണ്ടാവും…
ഇല്ല… ഞാൻ നൂറ് ശതമാനം നോർമലാണ്… ബി എ വരെ പഠിച്ച, ഒരദ്ധ്യാപകനാകാൻ ആഗ്രഹിച്ചവനാണ് ഞാൻ…
കിട്ടിയത് പ്യൂണിന്റെ ജോലിയും… അതിലൊന്നും എനിക്ക് സങ്കടമില്ല…
ഇനിയും ഇത് കീറിക്കളയാൻ ടീച്ചർക്ക് സമയമുണ്ട്…”
ഇതെന്തിനാണിവൻ ഇടക്കിടെ എഴുതുന്നതെന്ന് സാവിത്രി അൽഭുതപ്പെട്ടു..
ഇനിയെന്തായാലും കാര്യമറിയണം.. എന്തിനാണ് തന്നോടിത് പറയുന്നത് എന്നറിയണം..
“ഞാൻ പറഞ്ഞല്ലോ, പെണ്ണ് കാണാൻ പോയ എല്ലാ പെൺകുട്ടികളും നല്ല കുട്ടികളായിരുന്നു… അതിൽ സർക്കാർ ജോലി ഉള്ളവർ വരെ ഉണ്ടായിരുന്നു….
പക്ഷേ, അവരെയാരെയും ജീവിത പങ്കാളിയാക്കാൻ എനിക്കാവില്ലായിരുന്നു… കാരണം ഞാൻ വേറൊരു പെൺകുട്ടിക്ക് വാക്ക്കൊടുത്തിരുന്നു….”
സാവിത്രി ആശ്വാസത്തോടെയൊന്ന് നിശ്വസിച്ചു..
അപ്പോൾ അതാണ് കാര്യം.. അവനൊരു പെൺകുട്ടിയുമായി പ്രേമത്തിലാണ്..അവന്റെ വീട്ടുകാരോ,അവളുടെ വീട്ടുകാരോ സമ്മതിച്ചിട്ടുണ്ടാവില്ല..
അവരെ ഒന്നിക്കാൻ തന്റെ സഹായം വേണ്ടി വരും..
ഇതിലിപ്പോ താനെന്ത് ചെയ്യാനാണ് ..?.
രണ്ട് വർഷമായി ഉണ്ണിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല..
പിന്നെ ഈ കാര്യം തന്നോട് പറയാൻ എന്താണ് കാര്യം…?.
അവൾക്കിപ്പഴും അവന്റെ ഉള്ളിലുള്ളത് വ്യക്തമായില്ല..
“ടീച്ചറിപ്പോ ചിന്തിക്കുന്നുണ്ടാവും, ഞാനെന്തിനാണ് ഇതൊക്കെ ടീച്ചറോട് പറയുന്നതെന്ന്… അതിന് കാരണമുണ്ട്… ഇത് കീറിക്കളയാൻ ടീച്ചറിനിയും സമയവുമുണ്ട്…”
ദേ പിന്നേം…
അടിമുടി ദുരൂഹതയാണല്ലോന്ന് സാവിത്രിക്ക് തോന്നി..
പുറത്ത് മഴ ശക്തി പ്രാപിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു…
പക്ഷേ,അവനിത് തന്നോട് നേരിട്ട് പറഞ്ഞൂടേ,..?.
അല്ലേൽ ഫോണിൽ പറയാലോ…
ഇനി എഴുത്താണെങ്കിൽ നേരിട്ട് തന്റെ കയ്യിൽ തരാലോ…
ഇതതൊന്നുമല്ല…
ഈ എഴുത്ത് അവൻ തന്നതിൽ പോലും ദുരൂഹതയുണ്ട്…
അതിനി അറിഞ്ഞേ തീരൂ…
സത്യത്തിൽ വിമൽമാഷ് എന്നോട് പറഞ്ഞതൊന്നുമല്ല…
സ്റ്റാഫ് റൂമിൽ വെച്ച് പറയുന്നത് കേട്ടു, ഈ ബുക്ക് ടീച്ചർക്കൊന്ന് എത്തിക്കണമല്ലോന്ന്…
അപ്പോ എനിക്ക് തോന്നിയൊരു ബുദ്ധിയാണിത്…
എനിക്കിവിടെ ആരെയും കാണാനില്ല… ഇത് ടീച്ചർക്ക് തരാനായി മാത്രം വന്നതാണ്… ടീച്ചറെ കാണാനായി മാത്രം…”
സാവിത്രിക്ക് ചെറുതായി കിതക്കാൻ തുടങ്ങി..
കള്ളത്തരം പറഞ്ഞാണ് അവനിവിടെ വന്നത്..
എന്തിന്… ?..
“ ഞാൻ കള്ളത്തരം കാണിച്ചും, പറഞ്ഞും എന്തിനാണിത് ചെയ്തതെന്ന് ടീച്ചറിപ്പോ ചിന്തിക്കുന്നുണ്ടാവും… എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു… ടീച്ചർക്കിത് തരാൻ ഇതല്ലാതെ വേറെ മാർഗമില്ലായിരുന്നു…”
വരാനിരിക്കുന്ന അപകടത്തിന്റെ
സൂചനയുമായി പുറത്തെവിടെയോ നായ്ക്കൾ ഓരിയിടുന്നതിന്റെ ഭീതിദമായ ശബ്ദം കർണപുടങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത് പേടിയോടെ സാവിത്രി കേട്ടു..
മാത്രമല്ല, താനെന്താണോ മനസിൽ ചിന്തിക്കുന്നത് അതാണവൻ അടുത്ത വരിയായി എഴുതുന്നത്…
“ ഞാനൊരാൾക്ക് വാക്ക് കൊടുത്ത കാര്യം പറഞ്ഞല്ലോ… ?.
അവളെ കല്യാണം കഴിക്കാനാണ് എനിക്കാഗ്രഹം…
പക്ഷേ, അതിലൊരു പ്രശ്നമുണ്ട്… വലിയൊരു പ്രശ്നം…
ആ പ്രശ്നം ടീച്ചർ വിചാരിച്ചാൽ മാത്രമേ തീരൂ… ടീച്ചർക്ക് മാത്രമേ ഈ പ്രശ്നത്തിൽ എന്നെ സഹായിക്കാനാവൂ…”
സാവിത്രിക്ക് വീണ്ടും ആശ്വാസമായി..
താൻ പേടിച്ചതൊന്നുമല്ല..
തന്റെ സഹായമാണ് അവന് വേണ്ടത്.. ചിലപ്പോ പൈസയാവാനും മതി.. എങ്കിലും രണ്ട് വർഷമായി യാതൊരു ബന്ധവുമില്ലാത്ത തന്നോടിത് പറഞ്ഞതിൽ അവൾക്ക് അസ്വാഭികത തോന്നി..
ഞാനവളോട് എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്… പലവട്ടം പറഞ്ഞിട്ടുണ്ട്… കാണുമ്പോഴെല്ലാം പറഞ്ഞിട്ടുണ്ട്…
പക്ഷേ,, പക്ഷേ…
അവളത് കേട്ടില്ല… എന്റെ ഇഷ്ടം ഇത് വരെ അവളറിഞ്ഞില്ല…
അവളെന്നല്ല,ആരുമറിഞ്ഞില്ല… ആരും..
കാരണം, ഞാൻ പറഞ്ഞതെല്ലാം എന്റെ ഹൃദയം കൊണ്ടായിരുന്നു… അവളെ കാണുമ്പോഴെല്ലാം എന്റെ ഹൃദയം ആർത്തലറിപ്പറയും…
പക്ഷേ, അത് കേൾക്കാൻ അവളുടെ ഹൃദയം അത്ര വിശാലമല്ലായിരുന്നു…”
സാവിത്രിക്കിപ്പോ തോന്നിയത് കൗതുകമാണോ, അമ്പരപ്പാണോ, അൽഭുതമാണോന്ന് അവൾക്ക് തന്നെ മനസിലായില്ല..
ഇതെന്തോന്നിത്… ?.
ഏത് പെൺകുട്ടിയാണാവോ ഉണ്ണിയുടെ മനസിൽ ഇത്രയും കയറിപ്പറ്റിയത്… ?..
അവളേതായാലും മണ്ടിയാണ്… ഉണ്ണിയെപ്പോലെ സൽസ്വഭാവിയും, സുന്ദരനുമായ ഒരു ചെറുപ്പക്കാരനെ വേറെവിടെ കിട്ടും.. ചെറുതാണെങ്കിലും ഒരു സർക്കാർ ജോലിയും അവനുണ്ട്…
“ആ പെൺകുട്ടി ഏതാവും എന്നാണിപ്പോ ടീച്ചർ ചിന്തിക്കുന്നത്… അത് പറയാം…
ഈ എഴുത്ത് ഞാനെഴുതാനുള്ള കാരണം, എന്നെ ഈ കാര്യത്തിൽ സഹായിക്കാൻ ടീച്ചർക്ക് മാത്രമേ കഴിയൂ… ടീച്ചർ വിചാരിച്ചാലേ ഇതിനൊരു പരിഹാരമുണ്ടാവൂ…
ടീച്ചർക്കറിയോ, രണ്ട് വർഷത്തിലധികമായി അവളോടുള്ള പ്രണയം മനസിൽ കൊണ്ട് നടക്കുകയാണ് ഞാൻ… അവളറിയാതെ…
ഈ ഹൃദയ വേദന ഇനിയെനിക്ക് താങ്ങാനാവില്ല…
ഇതാരോടെങ്കിലും പറഞ്ഞില്ലേൽ എനിക്കിനി ഭ്രാന്ത് പിടിക്കും..അല്ലേൽ ഹൃദയം പൊട്ടി ഞാൻ മരിക്കും…”
താനൊരു കുടുക്കിലാണോ ചെന്ന് പെട്ടതെന്ന് സാവിത്രിക്കൊരു തോന്നലുണ്ടായി..
മാത്രമല്ല, അവൻ എഴുതിയ ശൈലി.. ഒരു പ്യൂണായ ഉണ്ണിയാണ് ഇതെഴുതിയതെന്ന് വിശ്വസിക്കാനാവുന്നില്ല..
ഹൃദയത്തിൽ തുളച്ച് കയറുന്നത് പോലെയുള്ള വാക്കുകൾ..
അപ്പഴും താനവന് ചെയ്യേണ്ട സഹായമെന്തെന്ന് അവൾക്ക് മനസിലായില്ല.. താൻ വിചാരിച്ചാലാണത്രേ ഇതിനൊരു പരിഹാരമുണ്ടാവുക..
എങ്ങിനെ… ?.
തനിക്കിതിൽ എന്താണ് ചെയ്യാനാവുക… ?…
“ഇതിൽ രണ്ട് മൂന്ന് പ്രശ്നങ്ങളുണ്ട്…
ഒന്നാമത്തെ പ്രശ്നം ഞാൻ നേരത്തേ പറഞ്ഞത് തന്നെ… എന്റെ ഇഷ്ടം അവളറിഞ്ഞിട്ടില്ല…
അവളോട് നേരിട്ട് പറയാൻ എനിക്ക് കഴിഞ്ഞില്ല… പലവട്ടം പറയാനൊരുങ്ങിയതാണ്…
ധൈര്യമില്ലായിരുന്നു…
അവളെന്നെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നതെന്ന് അനുഭവത്തിലൂടെ എനിക്ക് ബോധ്യമായതാണ്.. അവളോട് ഞാനെങ്ങിനെ….?”..
കാത്തിരിക്കാൻ സാവിത്രിക്ക് ക്ഷമയില്ലായിരുന്നു..
ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടിണ്ട്..അതിലൊന്നും കാണാത്ത എന്തോ ഒരു ത്രില്ല് ഈ എഴുത്തിൽ തോന്നുന്നു… ഒരു വർഷത്തെ മാത്രം പരിചയമുള്ള ഒരു ചെറുപ്പക്കാരൻ അവന്റെ ജീവിതം തന്റെ മുന്നിൽ തുറന്ന് വെക്കുകയാണ്..
അവൾക്ക് വായിക്കാൻ ആവേശം കൂടി..
താൻ ജീവതത്തിലെ ഏറ്റവും വലിയ ഞെട്ടലിലൂടെയും, ഹൃദയം പോലും വിറച്ച് പോകുന്ന പേടിയിലൂടെയുമാണ് അടുത്ത വരി വായിക്കാൻ പോകുന്നതെന്നറിയാതെ ത്രസിപ്പിക്കുന്ന ആ ജീവിത കഥ സാവിത്രി തുടർന്ന് വായിച്ചു..
“വേറൊരു പ്രശ്നമുള്ളത് അതിലും വലുതാണ്… എന്നെക്കാൾ പ്രായക്കൂടുതലാണ് അവൾക്ക്… പ്രായക്കൂടുതലെന്ന് പറഞ്ഞാ, ഒരു ഇരുപത് വയസിലേറെ… അവൾ ഭർത്താവ് മരിച്ചൊരു വിധവയാണ്…
അവളാണ്… അവളാണെന്റെ കാമുകി..
അവളോട് പറയാനാകാതെ, മൂന്ന് വർഷം.. മൂന്ന് വർഷമാണ് ഞാൻ വേദനയോടെ ജീവിച്ചത്…
ഈ ഹൃദയ വേദന ഇനിയെനിക്ക് താങ്ങാനാവില്ല… ഇനിയിത് അവളോട് പറയാതിരിക്കാനുമാവില്ല…”
വിരലുകൾ വിറച്ച് സാവിത്രിയുടെ കയ്യിൽ നിന്ന് ആ പേപ്പർ മടിയിലേക്ക് വീണു..
എന്താണിത്… ?..
എന്താണിതിനർത്ഥം…?..
എന്താണവൻ പറഞ്ഞത്…?.
മടിയിൽ കിടക്കുന്ന ആ പേപ്പറിലേക്ക് പ്രേതത്തെ നോക്കും പോലെ അവൾ തുറിച്ച് നോക്കി..
ഇരുപത് വയസിലേറെ പ്രായക്കൂടുതൽ.. ഭർത്താവില്ലാത്ത വിധവ… !
അത്… അത്… അതാരാണ്..?.
ജീവിതത്തിൽ ഇത് വരെ അനുഭവിക്കാത്ത തരത്തിൽ സാവിത്രി ഞെട്ടി വിറച്ചു പോയി… !
ബാക്കി വായിക്കണോന്ന് അവൾ പലവട്ടം ചിന്തിച്ചു.. മടയിൽ നിവർന്ന് കിടക്കുന്ന ആ പേപ്പറിലെ അടുത്ത വരിയിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു…
“ഇനിയിത് മുഴുവൻ വായിക്കാതെ ടീച്ചറിത് കീറിക്കളയരുത്…
എനിക്കറിയാം ടീച്ചർ ഞെട്ടിയിട്ടുണ്ട്… ശരിക്കും പേടിച്ചിട്ടുണ്ട്… എങ്കിലും ഇത് മുഴുവൻ വായിക്കണം…”
വിറക്കുന്ന കൈകൾ കൊണ്ട് വീണ്ടും അവളത് കയ്യിലെടുത്തു..
നീല മഷിയിൽ ഉരുട്ടിയെഴുതിയ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ സഞ്ചരിച്ചു.. ഹൃദയവും…
“ഞാനവളെ ആദ്യം കാണുന്നത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്… നമ്മുടെ സ്കൂളിൽ ആദ്യമായി ജോയിൻ ചെയ്യാൻ വന്നപ്പോ ആദ്യം ഞാൻ കണ്ടത് അവളെയാണ്… ആദ്യം പരിചയപ്പെട്ടതും..
ടീച്ചർ വിശ്വസിക്കുമോന്നറീല…
എനിക്കവളെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു… അവൾ വിധവയാണെന്നറിയില്ലായിരുന്നു… ഒന്നുമറിയില്ലായിരുന്നു…
എന്നിട്ടും… എന്നിട്ടും ആദ്യ കാഴ്ചയിൽ തന്നെ എന്റെ ഹൃദയത്തിലാണ് അവൾക്ക് ഞാൻ ഇരിപ്പിടമൊരുക്കിയത്…
എന്റെ പ്രായം തന്നെയായിരിക്കും എന്നാണ് ഞാൻ കരുതിയത്…
വിധവയാണെന്നും, പ്രായക്കൂടുതൽ ഉണ്ടെന്നും പിന്നീടറിഞ്ഞെങ്കിലും, എല്ലാം മറക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിനായില്ല…
എന്റെ ഹൃദയത്തിൽ നിന്ന് ഇറക്കിവിടാൻ എനിക്കായില്ല…”
കണ്ണിലൂടെ ഇരുട്ട് കയറുന്നത് സാവിത്രി അറിയുന്നുണ്ട്… പുറത്ത് മഴ കോരിച്ചൊരിയുന്നുണ്ടെങ്കിലും അവളുടെയുള്ളിൽ ഉഷ്ണക്കാറ്റടിക്കുകയായിരുന്നു..
ഇരുട്ട് മൂടുന്ന കണ്ണുകൾ വലിച്ച് തുറന്ന് അവൾ വീണ്ടും വായിച്ചു..
“ ടീച്ചർ ഒട്ടുംപേടിക്കണ്ട… മൂന്ന് വർഷം ആരുമറിയാതെ ഞാനിത് ഉള്ളിൽ കൊണ്ട് നടന്നു…
മറ്റൊരു വിവാഹം കഴിച്ച് സമാധാനത്തോടെ ജീവിക്കാൻ ഞാൻ തീരുമാനിച്ചതാണ്…
പക്ഷേ, ഉള്ളിലുള്ളത് അറിയേണ്ട ആൾ അറിയണമെന്ന് എനിക്ക് തോന്നി…
പറയാതിരുന്നത് എന്റെ തെറ്റാണ്… ആ മുഖത്ത് നോക്കി അത് പറയാൻ എനിക്കാവില്ലായിരുന്നു…
പക്ഷേ, ഇനിയത് പറയാതെ വയ്യ… എന്റെ ഹൃദയം നീറിപ്പുകയുകയാണ്… മറ്റൊരു വിവാഹം കഴിക്കണമെങ്കിൽ പോലും ഇതെനിക്ക് തുറന്ന് പറയണം…”
തന്റെ ഹൃദയം ആർദ്രമാകുന്നത് ഞെട്ടലോടെയാണ് സാവിത്രിയറിഞ്ഞത്…
“എനിക്കവളെ വിവാഹം കഴിക്കാൻ കഴിയുമെന്ന് എനിക്കിപ്പോ വലിയ പ്രതീക്ഷയില്ല…
ഒരുപാടൊരുപാട് പ്രതിബന്ധങ്ങൾ എന്റെയും, അവളുടെയും മുന്നിലുണ്ട്… ഈ ജന്മത്തിലില്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കാൻ കഴിയണം…
അതിന്,എനിക്കിത് തുറന്ന് പറഞ്ഞേ പറ്റൂ…”
സാവിത്രിയുടെ ഹൃദയം പോലും വിറക്കാൻ തുടങ്ങിയിരുന്നു.. ഈയൊരവസ്ഥ ജീവിതത്തിലിന്ന് വരെ അനുഭവിച്ചിട്ടേയില്ല…
“ ഇത് പറയാൻ ഞാൻ തെരെഞ്ഞെടുത്ത വഴി ശരിയായില്ലെന്ന് എനിക്കറിയാം…
ചങ്കൂറ്റത്തോടെ മുഖത്ത് നോക്കി പറയണമായിരുന്നു…
മൂന്ന് വർഷം ശ്രമിച്ചിട്ട് എനിക്കതിന് കഴിഞ്ഞില്ല…
ഇനി എത്ര വർഷമെടുത്താലും കഴിയുകയുമില്ല…
പക്ഷേ, ഇന്ന് ഞാനവളോടത് പറയും… ഇന്നല്ലെങ്കിൽ ഇതിനി പറയാൻ കഴിയില്ല…”
ആ പേപ്പറവിടെ തീർന്നു…
സാവിത്രി തിടുക്കത്തിൽ അടുത്ത പേപ്പറെടുത്ത് നിവർത്തി..
അവളുടെ മുഖം രക്തമിരച്ച് കയറി ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു..
അടുത്ത പേപ്പറിലെ ആദ്യത്തെ വരി അവൻ തന്റെ തൊട്ടടുത്തിരുന്ന്, തന്റെ മുഖത്തേക്ക് നോക്കി, തന്റെ ഭാവം പകർത്തിയതാണോന്ന് പോലും സാവിത്രിക്ക് തോന്നിപ്പോയി..
“ ടീച്ചർ പരിഭ്രക്കല്ലെ… എന്തിനാണ് മുഖമിങ്ങിനെ ചുവന്ന് തുടുത്തത്… ?..
എന്താനാണിങ്ങിനെ വിയർക്കുന്നത്… ?.
വിരലുകൾ വിറക്കുന്നുണ്ടല്ലോ.. ?..
ഒന്നും വേണ്ട…
ഒരു പേടിയും വേണ്ട…
ടീച്ചർക്കൊരു പ്രശ്നവുമുണ്ടാവില്ല…”
“ ഇത്രയും നേരം ഞാനെന്റെ പ്രശ്നങ്ങളാണ് ടീച്ചറോട് പറഞ്ഞത്…
ഞാനനുഭവിച്ച ഹൃദയ വേദനയും..
ഇപ്പഴും ഇവൻ കാര്യം പറഞ്ഞില്ലല്ലോന്നല്ലേ ടീച്ചർ ചിന്തിക്കുന്നത്… ?
പറയാം…
അതിന് മുൻപ് വേറൊന്ന്…”
സാവിത്രിയുടെ ഹൃദയം അതിദ്രുതം മിടിക്കാൻ തുടങ്ങി…
“ ഞാനിനി പറയുന്ന കാര്യം വേറൊരാളറിയരുത്… എനിക്ക് പ്രശ്നമുണ്ടായിട്ടല്ല… ടീച്ചർക്കത് എന്തേലും ബുദ്ധിമുട്ടാവും..അത് കൊണ്ട് മാത്രം…
മൂന്ന് വർഷമായി ഞാൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന, ഞാൻ വിവാഹം കഴിക്കാനാഗ്രഹിച്ച, എന്നേക്കാൾ പ്രായം കൂടുതലുള്ള ആ പെണ്ണ് ടീച്ചറാണ്… എന്റെ സാവിത്രി ടീച്ചർ…”
സാവിത്രിയുടെ ഹൃദയം പോലും വിറച്ച് പോയി… കയ്യിൽ നിന്ന് വഴുതിപ്പോയ ആ പേപ്പർ ജനലിലൂടെ അടിച്ച് കേറിയ കാറ്റിൽ ഹാളിന്റെ മൂലയിലേക്ക് പറന്ന് പോയി.. സെറ്റിയിൽ ചാരിയിരുന്ന സാവിത്രി വിറച്ച് കൊണ്ട് ഒരു വശത്തേക്ക് വീണു… താങ്ങാനാവാത്ത ഹൃദയ ഭാരത്താൽ തന്റെ ബോധം മറയുന്നതും, കണ്ണുകൾ അടയുന്നതും നേർത്തൊരു ഓർമയിൽ അവളറിഞ്ഞു..
പിന്നെ ഒന്നും ഓർമയില്ല…ഒന്നും…
തനിക്ക് ചുറ്റും തീക്കാറ്റടിക്കുകയാണ്.. ദേഹമാകെ പൊള്ളിപ്പിടയുകയാണ്… ചുറ്റും വിജനത മാത്രം…
നോക്കുന്നിടത്തെല്ലാം മണൽ കൂനകൾ മാത്രം..
ഇതൊരു മരുഭൂമിയാണോ… ?.
താനെങ്ങിനെ ഇവിടെയെത്തി..?..
തൊണ്ട നനക്കാൻ അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ… മരുഭൂമിയുടെ വിജനതയിലേക്ക് അവൾ തുറിച്ച് നോക്കി…
ചക്രവാളം ആളിക്കത്തുകയാണ്… ആ തീ അടുത്തടുത്ത് വരികയാണ്..
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ തനിക്കൊരു വഴിയില്ലേ..
താനിപ്പോ വെന്ത് തീരും…
അതിന് മുൻപ് തന്റെ നേരെ ഒരു രക്ഷാകരം നീളില്ലേ…?..
അവൾ ചുറ്റും നോക്കി..
ദൂരെ… ചക്രവാളസീമകൾക്കപ്പുറത്ത് വെളുത്ത പൊട്ട് പോലെ എന്തോ ഒന്ന്.. അതടുത്ത് വരികയാണ്…
അതെ… അത് തന്റെ രക്ഷനാണ്…
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷിക്കാനാണവൻ വരുന്നത്..
അത് കൂടുതൽ അടുത്തെത്തി…
അതൊരു കുതിരയാണ്… ഒരു വെള്ളക്കുതിര…
അതിന്റെ പുറത്ത് ഒരാളിരിക്കുന്നുണ്ട്.. ഒരു യോദ്ധാവ്…
മിന്നലിന്റെ വേഗതയിലാണവന്റെ വരവ്..
അടുത്തെത്തിയതും, ആ യോദ്ധാവ്, കുതിരപ്പുറത്തിരുന്ന് തന്നെ,നിലത്ത് നിൽക്കുന്ന തന്നെ കോരിയെടുത്തു..
പിന്നെ തന്നെ മടിയിലിരുത്തി ചക്രവാളങ്ങൾക്കപ്പുറത്തേക്ക് കുതിരയെ പറത്തി…
വീശിയടിക്കുന്ന കാറ്റിൽ തുറന്നിട്ട ജനൽ പാളി ശക്തിയിൽ വന്നടിച്ച് ഉറക്കെ ശബ്ദമുണ്ടാക്കി..
ആ ശബ്ദം കേട്ട് സാവിത്രി ഞെട്ടിയുണർന്നു…
എവിടെ… ?.
എവിടെയാണ് താൻ… ?..
തീ കാറ്റടിക്കുന്ന ആ മരുഭൂമിയെവിടെ..?.
തന്നെ വാരിയെടുത്ത് പറന്ന ആ വെള്ളക്കുതിരയെവിടെ… ?..
ആ കരുത്തനായ യോദ്ധാവെവിടെ..?..
വീണ്ടുമൊരിക്കൽ കൂടി ജനൽ പാളി അടയുന്ന ശബ്ദം കേട്ട് സാവിത്രി ബോധമണ്ഡലത്തിലേക്ക് തിരിച്ച് വന്നു..
അവൾ പതിയെ എണീറ്റിരിന്നു… കാൽപാദം മുതൽ തലയോട്ടി വരെ അടിമുടി വിറക്കുകയാണ്..തന്നെ താങ്ങാൻ ഒരാളില്ലെങ്കിൽ വീണ് പോകുമെന്ന് അവൾക്ക് തോന്നി..
വീഴുകയും ചെയ്തു..
കാലുകൾ നീട്ടി വെച്ച് അവൾ സെറ്റിയിൽ നിവർന്ന് കിടന്നു..
താനീ കിടത്തത്തിൽ മരിച്ച് പോകുമോന്ന് പോലും അവൾക്ക് തോന്നി..
പേടി കൊണ്ട് കണ്ണ് തുറക്കാൻ പോലുമവൾക്കായില്ല..
കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസമെടുക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ അവൾ സെറ്റിയിൽ മർലന്ന് കിടന്നു..
അവളുടെ മനസിലൊന്നുമില്ലായിരുന്നു.. നൂറ് നൂറ് വർണച്ചിത്രങ്ങൾ തെളിഞ്ഞ് നിൽക്കുന്ന മസനകം തീർത്തും ശൂന്യമായിരുന്നു..
ബുദ്ധിയുറക്കാത്ത കൊച്ചു കുഞ്ഞിനെപ്പോലെ ഒന്നുമവൾക്ക് ഓർത്തെടുക്കാനായില്ല..
കുറേനേരം ആ കിടപ്പവൾ കിടന്നു.,
ശൂന്യമായ മനസുമായി,.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ഒരു മിന്നലും, കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരിടിയും..
വിറച്ച് പോയ സാവിത്രി ചാടിയെണീറ്റു..
പുറത്ത് മഴ തകർക്കുകയാണ്..
പതിയെപ്പതിയെ അവൾ ബോധത്തിലേക്ക് തിരിച്ച് വന്നു..
അൽപം വെളളം കുടിക്കണം.. തൊണ്ട വരണ്ട് പൊട്ടുകയാണ്..
സെറ്റിയിൽ നിന്ന് എണീക്കാൻ നോക്കിയിട്ട് പറ്റുന്നില്ല..
എങ്കിലുംഒരുവിധം എഴുന്നേറ്റ് നിന്നു..
നടക്കുമ്പോൾ കാലുകൾ വേച്ച് പോവുകയാണ്..
ഫ്രിഡ്ജിനടുത്ത് വരെ ഒരു വിധം നടന്നെത്തി..
തണുത്ത വെള്ളം ഒരു കുപ്പി മുഴുവൻ ഒറ്റയടിക്ക് കുടിച്ച് തീർത്തു..
പരവേശമടങ്ങുന്നില്ല..
ഒരു കുപ്പി കൂടിയെടുത്ത് നിലത്തുറക്കാത്ത കാലുകളോടെ അവൾ നടന്ന് സെറ്റിയിൽ വന്നിരുന്നു..
എന്തൊക്കെയാണിപ്പോ നടന്നത്..?… ഒരിറക്ക് വെള്ളം കൂടി കുടിച്ച് കുപ്പി ടീപ്പോയിൻമേൽ വെച്ച് അവൾ സെറ്റിയിൽ ചാരിയിരുന്നു..
നടന്ന കാര്യങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു..
ഉണ്ണി വന്നത് തൊട്ടുള്ള കാര്യങ്ങൾ അവളുടെ മനസിലൂടെ കടന്ന് പോയി.. അവനെഴുതിയ എഴുത്ത് വായിച്ചത് അവൾക്കോർമ വന്നു..
അതിലെ ഓരോ വരികളും അവൾ മനസിൽ വായിച്ചു..
‘ആ പെണ്ണ് ടീച്ചറാണ്…
എന്റെ സാവിത്രി ടീച്ചർ… ‘
അവസാനം വായിച്ച ആ വരി..
അതാണ്..അതാണ് തന്നെ തളർത്തിയത്..
അതാണ് തന്നെ തകർത്തത്..
ആ വരിയാണ് തന്നെ അടിമുടി ഉലച്ച് കളഞ്ഞത്..
എന്താണവൻ എഴുതിയത്..?..
എന്താണ് താൻ വായിച്ചത്…?.
എന്നാലും ഉണ്ണി…
സാവിത്രിക്കിപ്പഴും വിശ്വസിക്കാനായില്ല..
അവൻ തന്നെ… ?..
മൂന്ന് വർഷക്കാലം…
എന്റീശ്വരാ…
എന്തൊക്കെയാണിത്..
അവനേക്കാൾ എത്രയോ പ്രായം കൂടിയ തന്നെ അവൻ പ്രയണയിച്ചിരുന്നെന്നോ… ?.
അതും മൂന്ന് വർഷം..?.
താനറിയാതെ…?
ആദ്യ കാഴ്ചയിൽ തന്നെ അവന് പ്രണയം തോന്നിയെന്ന്..
അവന് തന്നെ കല്യാണം കഴിക്കാൻ പോലും ആഗ്രഹമുണ്ടായിരുന്നെന്ന്..
ഈശ്വരാ…. മൂന്ന് വർഷത്തിനിടെ നാൽപതോളം വിവാഹം അവൻ സ്വയം മുടക്കിയത് തനിക്ക് വേണ്ടിയായിരുന്നോ..?.
എന്തിന്…?.
സാവിത്രിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..
ഉണ്ണിയെ കുറിച്ച് ഇങ്ങിനെയൊന്നും കരുതിയതേയല്ല..
ഇവനെന്താ ഭ്രാന്താണോ..?
എവിടേലും നടക്കുന്നതാണോ ഇത്..?.
ഇല്ല… ഇതൊരിക്കലും അംഗീകരിക്കാനാവില്ല..
ഇത് പോലെയുള്ള ഞരമ്പ് രോഗികൾ സമൂഹത്തിലെമ്പാടുമുണ്ട്..
അവരുടെയൊക്കെ ഇടയിൽ ഒരു പോറൽ പോലുമേൽക്കാതെ തലയുയർത്തിപ്പിടിച്ച് തന്നെയാണ് താനിത്രയും കാലം ജീവിച്ചത്
ഇവനും അത് പോലൊരു ഞരമ്പ് രോഗി..
നിസാരമായി തള്ളിക്കളയാവുന്ന വിഷയമാണിത്..
ഈ ചെറിയ കാര്യത്തിനാണോ താൻ ബോധം കെട്ട് വീണ്ത്..?.
ഇത്ര മനസുറപ്പില്ലാത്തവളാണോ താൻ… ?.
ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീയല്ലേ താൻ..?.
കുറച്ച് കൂടി കരുത്ത് കാണിക്കണ്ടേ..?.
സാവിത്രി ഊർജ്ജം വീണ്ടെടുത്തു..
അവനെ നിലക്ക് നിർത്താൻ തനിക്കറിയാം..
ഇനി ഇമ്മാതിരി പണി ഇവൻ ചെയ്യരുത്..
ഒരിറക്ക് വെള്ളം കൂടി കുടിച്ച് അവൾ വീണ്ടും ചാരിയിരുന്നു..
അപ്പോഴാണ് വേറൊരു കാര്യമവൾ ചിന്തിച്ചത്..
മൂന്ന് വർഷമായി അവൻ തന്നെ മനസിൽ കൊണ്ട് നടക്കുന്നൂന്നാണ് പറഞ്ഞത്..
ഈ കാലത്തിനിടക്ക് ഒരിക്കൽ പോലും അവൻ തന്നോട് സംസാരിച്ചിട്ടില്ല.. താനവനോട് എന്തേലും ചോദിച്ചാ അതിന് മറുപടി പറയുമെന്നല്ലാതെ ഒരു വാക്ക് പോലും അവൻ മിണ്ടിയിട്ടില്ല..
അരുതാത്തൊരു നോട്ടം പോലും അവൻ നോക്കിയിട്ടില്ല.. ഒരു സ്പർശനം കൊണ്ട് പോലും തന്നെ കളങ്കപ്പെടുത്തിയിട്ടില്ല..
പിന്നെങ്ങിനെ അവൻ ഞരമ്പ് രോഗിയാവും..?..
അവൻ കാമുകനാണ്… മൂന്ന് വർഷം തന്റെ പ്രണയം കാമുകിയോട് പറയാൻ കഴിയാതെ വേദനിക്കുന്ന ഹൃദയവുമായി ജീവിച്ച യഥാർത്ത കാമുകൻ..
അവൾ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരു നോട്ടം കൊണ്ട് പോലും അവളെ ശല്യപ്പെടുത്താതിരുന്ന, പരിശുദ്ധ പ്രണയം മനസിൽ സൂക്ഷിച്ച കാമുകൻ.
നാൽപതോളം പെണ്ണ് കാണൽ നടത്തിയിട്ടും അതിലൊന്ന് പോലും അവനിഷ്ടപ്പെടാതിരുന്നത് എന്ത് കൊണ്ടാണ്..?.
ഇങ്ങിനെയും ഒരു കാമുകനുണ്ടാവുമോ..?.
കൃത്യമായി പറഞ്ഞാൽ അവനേക്കാൾ ഇരുപത്തിനാല് വയസ് കൂടുതലാണ് തനിക്ക്..
ആ തന്നെയാണവൻ..
ഒരു പക്ഷേ അവന്റെ അമ്മക്കും ഈ പ്രായമായിരിക്കും..
പക്ഷേ, തന്നോടവന് വെറും പ്രണയമല്ല..
തന്നെ വിവാഹം കഴിക്കാൻ വരെ അവന് താൽപര്യമുണ്ടെന്നാണ് അവൻ പറഞ്ഞത്..
ഈ ജന്മത്തിലല്ലെങ്കിൽ അടുത്തു ജന്മത്തിലെന്ന്…
സാവിത്രിക്ക് ചിരി വന്നു പോയി.. ഇവനെന്ത് പൊട്ടനാണ്… ?.
സുന്ദരികളും യുവതികളുമായ ഏതേലും പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ച് ജീവിക്കേണ്ടതിന് പകരം, ഒരിക്കലും സഫലമാത്ത പ്രണയവും കൊണ്ട് നടക്കുന്നു..
അവനെഴുതിയ വേറൊരു കാര്യം കൂടി സാവിത്രി ഓർത്തെടുത്തു..അതോർക്കുമ്പോൾ അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി വിരിഞ്ഞു..
ആദ്യം കണ്ടപ്പോ അവനേക്കാൾ പ്രായം കൂടുതലാണ് തനിക്കെന്ന് അവന് തോന്നിയില്ലത്രേ…
അത് ശരിയായിരിക്കാം..
മറ്റ് പലരും അത് പറഞ്ഞിട്ടുണ്ട്..
നാല് വയസ് വരെ തനിക്ക് മതിച്ചവരുണ്ട്..
പ്രസവിക്കാത്തതാവാം അതിനൊരു കാരണം..പിന്നെ കൃത്യമായ വ്യായാമവും യോഗയും..
ഇതിലെന്താണിനി താനൊരു തീരുമാനമെടുക്കുക എന്ന് സാവിത്രിക്ക് മനസിലായില്ല..
ഉണ്ണി നല്ലവനാണ്..
മൂന്ന് വർഷമായി താനറിയാതെ അവൻ തന്നെ പ്രണയിക്കുന്നു..
ആത്മാർത്ഥമായ, കളങ്കമില്ലാത്ത പ്രണയം..
അത് മുഖത്ത് നോക്കിപ്പറയാൻ അവന് ധൈര്യം വന്നില്ല..
ഒരിക്കലും തന്റെ ശരീരമല്ല അവൻ മോഹിച്ചത്..ആണെങ്കിൽ അത്തരത്തിൽ ഒരു നോട്ടമെങ്കിലും അവൻ നോക്കിയേനെ..
തുളച്ച് കയറുന്ന ഒരുപാട് നോട്ടം താൻ കണ്ടിട്ടുണ്ട്..
തിരക്കിൽ നീണ്ട് വരുന്ന കൈകൾ പലവട്ടം തന്റെ നിംനോന്നതങ്ങളിൽ തഴുകിപ്പോയിട്ടുണ്ട്..
എന്നാൽ ഉണ്ണി..
അവൻ മാന്യനാണെന്ന് പലവട്ടം
അവൻ തെളിയിച്ചിട്ടുണ്ട്..
അനുകൂല സാഹചര്യങ്ങൾ പോലും മുതലാക്കാൻ അവനറിയില്ല..
അവന്റെ ഭാഗത്ത് നിന്ന് സാവിത്രി ചിന്തിച്ച് നോക്കി..
പാവം.. മൂന്ന് വർഷമാണ് അവൻ വെറുതേ കളഞ്ഞത്..
ഹൃദയ വേദനയോടെയാണത്രേ ഈ മൂന്ന് വർഷവും അവൻ ജീവിച്ചത്..
താനെന്ത് കരുതും എന്ന് നോക്കാതെ അവനിത് നേരത്തേ പറഞ്ഞൂടായിരുന്നോ…
എങ്കിൽ എന്നേ അവൻ വേറെ പെണ്ണും കെട്ടി സമാധനത്തോടെ ജീവിച്ചേനെ..
തനിക്ക് വേണ്ടി മൂന്ന് വർഷം..
ഒന്നും മിണ്ടാതെ… ഒരു പരിഭവവും കാണിക്കാതെ…
ഒരു തീരുമാനവുമെടുക്കാനാവാതെ സാവിത്രി അതേ ഇരിപ്പിരുന്നു..
ഇതൊരിക്കലും നടക്കാത്ത സംഭവമാണ്.. ഒരിടത്തും നടക്കാത്തത്..
നടക്കാൻ പാടില്ലാത്തത്..
അവനെ പറഞ്ഞ് മനസിലാക്കണം.. നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി അവന്റെ വിവാഹം നന്നായിട്ട് നടത്തണം..താനതിന്റെ മുൻപിൽ നിന്ന് നടത്തിക്കൊടുക്കണം..
താനറിയാതെ മൂന്ന് വർഷം തന്നെ പ്രേമിച്ചവനാണവൻ..
അവനിനി സങ്കടപ്പെടാൻ പാടില്ല..
അവന്റെ ഏത് കാര്യത്തിനും സഹായിക്കാൻ താനുണ്ടാവും..
ജനലിലൂടെ കയറി വന്ന കാറ്റിൽ ഹാളിന്റെ മൂലയിൽ നിന്ന് എന്തോ ഒന്ന് പറന്ന് വന്ന് തന്റെ കാലിൽ തട്ടിയതും സാവിത്രി കുനിഞ്ഞ് നോക്കി..
അത് വായിച്ച് തീരാത്ത ആ എഴുത്താണ്..
അത് മുഴുവൻ വായിച്ച് തീരുന്നതിന് മുന്ന് തന്റെ ബോധം പോയല്ലോ..
അവൾ കൈ നീട്ടി ആ പേപ്പറെടുത്തു..
ഇപ്പോൾ അവളുടെ കൈകൾക്ക് വിറയിലില്ലായിരുന്നു..
അവനെന്താണ് എഴുതിയത് എന്നറിയാനുള്ള ആകാംക്ഷ മാത്രം..
ഞെട്ടലാണോ, പേടിയാണോ, നിരാശയോണോ, അതോ സന്തോഷിക്കാനുള്ളതാണോ ആ എഴുത്തിലെന്നറിയാതെ അവളതെടുത്ത് നിവർത്തി..
തന്റെ ജീവിത്തത്തിന്റെ ഗതി തന്നെ മാറിപ്പോകുമെന്നറിയാതെ…
തുടരും…. )
സ്നേഹത്തോടെ, സ്പൾബർ..❤️
Comments