അഞ്ജുവിന്റെ വാടകക്കാരൻ-1
“ടക്” ടക്” ടക് “
വാതിലിൽ മുട്ടുന്നത് കേട്ടാണ് വിനു രാവിലെ ഉണർന്നത്. ഉറക്കം പൂർണമാകാത്തതിന്റെ കടുപ്പത്തിൽ എന്താ… എന്ന ചോദ്യയതോടെയാണ് വാതിൽ തുറന്നത്. “വീട്ടുടമസ്ഥൻ വന്നു നിൽക്കുന്നുണ്ട് ” എന്നുപറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി. നേരെ പോയി മുഖവും കഴുകി മുറ്റത്തു വന്നപ്പോൾ കണ്ടത് കോപത്തോടെ നിൽക്കുന്ന ആളെയാണ്.
“എന്താ വിനു ഞാൻ രണ്ട് മാസമായി പറയുന്നതല്ലെ ” വീട്ടുടമസ്ഥൻ ശബ്ദം ഉയർത്തി പറഞ്ഞു.
“ഞാൻ നോക്കുന്നുണ്ട് ” വിനു സൗമ്യമായ ഭാഷയിൽ. ഒത്തിരി വീടുകൾ പോയി കണ്ടു, പക്ഷെ യാത്ര സൗകര്യം ബുദ്ധിമുട്ടാണ്.
“അതൊന്നും എനിക്കറിയണ്ട ഈ മാസം തന്നെ വീട് ഒഴിഞ്ഞു താക്കോൽ തരണം” അയാൾ ഗൗരവത്തിൽ പറഞ്ഞു.
“ഇതാ മോനെ ” കൈൽ വാടക കാശുമായി അമ്മ വന്നു. വിനു വാടക കാശ് അയാളുടെ കൈൽ കൊടുത്ത് പറഞ്ഞു, ഇ മാസം തന്നെ വീട് ഒഴിഞ്ഞു കൊടുക്കാമെന്ന്. അതുകേട്ടു അയാൾ തല കുലുക്കി മടങ്ങി.
അമ്മ : ഞാൻ എത്ര ദിവസമായി പറയുന്നു മാധവൻ പറഞ്ഞ വീട് പോയി ഒന്ന് കാണാൻ.
വിനു : അത് ഒരു വീടിന്റെ മുകളിലത്തെ നില ആയതു കൊണ്ടല്ലേ പോകാത്തത് .
അമ്മ : അതിനെന്താ?
വിനു : താഴെ ഉടമസ്ഥർ താമസിക്കുന്നത് കൊണ്ടാ ഞാൻ വേണ്ടാന്ന് പറഞ്ഞത്.
അമ്മ : അവിടെ ഒരുപാട് ആൾകാർ ഒന്നും ഇല്ല, ഒരു പെൺകുട്ടിയും ഒരു വയസായ കുഞ്ഞും മാത്രമേ ഉള്ളു. അവളുടെ ഭർത്താവ് ഗൾഫിൽ ആണ് എന്നാ മാധവൻ പറഞ്ഞത് . അത് മാത്രമല്ല, നിനക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ ഞാൻ വീട്ടിൽ ഒറ്റക്കല്ലേ, എനിക്കും ഒരു കൂട്ടാകും.
” ഞാൻ വൈകുന്നേരം പോയി നോക്കാം, അമ്മ മാധവേട്ടനോട് ഞാൻ വൈകുനേരം വരും എന്ന് പറയണം.” വിനു റൂമിലേക്ക് പോയി.
“ഡാ നീ ഓഫീസിൽ പോകുന്നില്ലേ” ഉച്ചഭക്ഷണം പാത്രത്തിലാക്കി ടേബിളിൽ വെച്ചുകൊണ്ട് അമ്മ ചോദിച്ചു.
“ഞാൻ ഇതാ വരുന്നു” ഓഫീസിൽ പോകാനൊരുങ്ങി മൊബൈൽ ചാര്ജറിൽ നിന്നും ഊരി വിനു ഹാളിലേക്ക് വന്നു.
ഉച്ചഭക്ഷണവും ബാഗിലാക്കി വിനു പുറത്തേക്ക് ഇറങ്ങി. ” കാപ്പി കുടിച്ചിട്ട് പോടാ ” അമ്മയുടെ പുറകിൽ നിന്നുമുള്ള വിളി.
ആ നശിച്ച കിളവനെ ആണ് രാവിലെ കണ്ടത് സമയവും വൈകി, വിനു പറഞ്ഞുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.
ഉച്ചകഴിഞ്ഞ് …
“ഹലോ മാധവേട്ടാ കഴിഞ്ഞ ദിവസം അമ്മയോട് പറഞ്ഞിരുന്ന മുകളിലത്തെ നില ഒന്ന് പോയി കണ്ടാലോ ” വിനു ഫോണിലൂടെ.
മാധവേട്ടൻ : അതിനെന്താ വിനു എപ്പോൾ പോകണം.
വിനു : ഞാൻ 5 മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങും.
മാധവേട്ടൻ : എങ്കിൽ 5:30 ന് പോകാം
ഓഫീസിൽ നിന്നും ഇറങ്ങി മാധവേട്ടൻ പറഞ്ഞ സ്ഥലത്ത് എത്തി. വിനുവിനെ കണ്ടതും ‘അടുത്ത വളവിൽ ആദ്യത്തെ വീടാണ്.’ മാധവൻ ബൈക്കിൽ കയറുന്നതിനിടെ പറഞ്ഞു.
ഇതാ വീട്, ഗേറ്റിനു മുന്നിൽ നിറുത്താൻ മാധവേട്ടൻ ആവശ്യപ്പെട്ടു. സാധാരണ ഒരു രണ്ട് നില വീടാണ്. പുറത്തു നിന്നു കണ്ടപ്പോഴേ വിനുവിന് വീട് ഇഷ്ട്ടമായി. കോളിങ് ബെൽ അടിച്ചു മാധവേട്ടൻ പറഞ്ഞു രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും ആണ് മൊത്തം. ഇതിനിടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
” മോളെ ഇതാ ഞാൻ പറഞ്ഞ വാടകക്കാരൻ ” മാധവേട്ടൻ എന്നെ പരിചെയപെടുത്തി. കൈയിലൊരു കുഞ്ഞുമായി നിൽക്കുന്ന അവളെക്കണ്ടു വിനു അന്ധംവിട്ട് കുന്തം വിഴുങ്ങിയത് പോലെ നില്കുന്നു.
ഇത് സ്വപ്നമാണോ എന്ന് ആലോചിച്ചു വാതിൽക്കൽ നിന്ന അവളെ നോക്കി വെള്ളമിറക്കുകയാണ് വിനു.
തന്റെ മുന്നിൽ നിൽക്കുന്ന പെണ്ണിനെ അല്ലാത്ത വേറൊന്നും വിനുവിന്റെ കണ്ണുകളിൽ കാണുന്നില്ല. ബ്രായിൽ നിന്നും പുറത്തു ചാടാൻ നിൽക്കുന്ന അവളുടെ കൊഴുത്ത മുലകളാണ് വിനുവിന്റെ കണ്ണുകളെ ആകർഷിക്കുന്നത് . അഞ്ചടി പൊക്കവും അധികം ശരീരം ഇല്ലാത്തതുകൊണ്ട് മുലകളുടെ വലുപ്പം വിശ്വസിക്കാനാവുന്നില്ല.
വിനു, വിനു, മാധവേട്ടന്റെ രണ്ടാമത്തെ വിളിലാണ് വിനു തിരിച്ചുവന്നത്. മുകളിലോട്ട് പോകാം എന്നുപറഞ് മാധവേട്ടൻ മുന്നിലെ പോയി. പുറകെ വിനുവും. വിനുവിന്റെ പിന്നാലെ അവളും.
ഇനി വീട് തുറന്നു കണ്ടില്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടിലാണ് വിനു പടികൾ കയറിയത്. അകത്തു കയറി കണ്ട്.
“വീട് ഇഷ്ടമായോ ? “
മാധവേട്ടൻ വിനുവിന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ട് ചോദിച്ചു.
വിനു അവളുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു.
“ഇഷ്ട്ടായി “
അഡ്വാൻസും വാടകയും മാധവേട്ടൻ പറഞ്ഞോ അവളുടെ നാവിൽ നിന്നും കിളിനാദം കേട്ടു.
പറഞ്ഞു, സമ്മതമാണ്. വിനു അവളുടെ കൊഴുത് ഉരുണ്ട മുലകളെ നോക്കി പറഞ്ഞു.
അവൾ : എന്താ ജോലി?
വിനു : ഒരു പ്രൈവറ് കമ്പനിൽ.
അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞ് മുലഞ്ഞെട്ടിനെ തിരുമ്മുന്നത് കണ്ട് വിനുവിന് അവളുടെ നിറഞ്ഞു തുളുമ്പുന്ന മുലകളിൽ നിന്നും കണ്ണെടുക്കാൻ കഴിയുന്നില്ല .
എങ്കിൽ എന്നാ താമസത്തിനു വരുന്നത് ? അവളുടെ ചോദ്യം കേട്ട് വിനു മറുപടി പറഞ്ഞു.
“മൂന്ന് നാല് ദിവസത്തിനകം വരും.
”
“എങ്കിൽ അഡ്വാൻസ് കൊടുത്ത് താക്കോൽ മേടിക്കു വിനു ” മാധവേട്ടൻ ചുമരിൽ ചാരിനിന്നുകൊണ്ട് പറഞ്ഞു.
അഡ്വാൻസ് തുക ബാഗിൽ നിന്നും എടുത്തു വിനു പറഞ്ഞു. ഇത് പറഞ്ഞതുന്റെ പകുതി ഉണ്ട്, ബാക്കി താമസത്തിന് വരുബോൾ തരാം. സമ്മതത്തോടെ അവൾ കാശുവാങ്ങി.
താക്കോൽ വാങ്ങി വിനു അവളുടെ പേര് ചോദിച്ചു.
അപ്പോളാണ് അടുത്ത വീടിൽ നിന്നും ഒരു വിളി കേൾക്കുന്നത്.
അഞ്ചു….. ആരാ വിശേഷിച്.
വീട് കാണാൻ വന്നതാ വല്യമ്മേ…
അവളുടെ വലിയമ്മ ആണ് അടുത്തവീട്ടിൽ താമസിക്കുന്നത്.
പേര് മനസിലാക്കിയ വിനു പിന്നീട് ഒന്നും ചോദിക്കാതെ അവളുടെ മുലകളെ ഒന്നുകൂടെ മൊത്തമായി നോക്കി പടി ഇറങ്ങി. അവൾ താഴെ വന്നതും പോയിട്ടു വരാം എന്ന് പറഞ്ഞു അവിടെന്നു തിരിച്ചു..
“എന്നെ ബാലന്റെ കടയിൽ ആക്കിയാൽ മതി ” തിരിച്ചു പോകുന്നതിനിടയിൽ മാധവേട്ടൻ പറഞ്ഞു. മാധവേട്ടനെ കൊണ്ടാക്കി വീട്ടിലേക്കു പോകുമ്പോഴും അവളുടെ നിറഞ്ഞ് തുളുമ്പുന്ന മുലകൾ വിനുവിന്റെ കണ്ണുകളിൽ നിന്നും മായുന്നില്ല. അവളുടെ തുടുത്ത മുലകളിൽ ഒരിക്കലെങ്കിലും തലോടണമെന്നത് വിനുവിന്റെ ആഗ്രഹങ്ങളിൽ ഒന്നായി മാറുകയാണ്.
വീട്ടിലെത്തിയപ്പോൾ അമ്മ വരാന്തയിൽ ഇരിക്കുകയാണ്. “വീട് പോയി കണ്ടോ” എന്ന അമ്മയുടെ ചോദ്യത്തിന് വിനു വൈകിയാണ് മറുപടി കൊടുത്തത്.
” കണ്ടു, തരക്കേടില്ല. ” യാത്ര സൗകര്യം ഉള്ളത് കൊണ്ട് ഞാൻ അത് ഉറപ്പിച്ചു. അഡ്വാൻസും കൊടുത്തു. യാതൊരു മുഖഭാവവും ഇല്ലാതെ വിനു പറഞ്ഞ് അകത്തേക്കുപോയി.
ഒന്ന് രണ്ട് ദിവസങ്ങൾ കടന്നു പോയി.
വീട് മാറുന്നതും താമസം തുടങ്ങുന്നതും പെട്ടന്നായിരുന്നു.
പുതിയ വീട്ടിലെ ആദ്യത്തെ പ്രഭാതത്തിൽ തന്നെ വളരെ നേരത്തെ ഉണർന്നു. പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഒരുങ്ങി. ബാക്കി കൊടുക്കാനുള്ള അഡ്വാൻസ് തുകയും പോക്കറ്റിൽവെച്ചു താഴേക്ക് പടി ഇറങ്ങി.
രണ്ട് തവണ ബെൽ അടിച്ചിട്ടും യാതൊരു അനക്കവും ഇല്ലാത്തതിനാൽ വിനുവിന്റെ മുഖം വാടിത്തുടങ്ങി. പോയിട്ടു കുറച്ചു കഴിഞ്ഞ് വരാം എന്ന് കരുതി വിനു പടികൾ കയറാൻ തുടങ്ങുപോഴാണ്. വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നത്. തിരിച്ചറങ്ങിയ വിനു കാണുന്നത്, ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ശൂന്യമായ മനസോടെ നിൽക്കുന്ന അവളെ ആണ്. ഇഷ്ട്ടപെടുന്ന പെണ്ണിനെ ഉറക്കത്തിൽ നിന്നും ഉണർത്തുമ്പോൾ കാണുന്ന സൗന്ദര്യം ആസ്വദിച്ചപ്പോൾ വിനുവിന് കുളിരുകേറുന്നു.
വിനുവിനെ കണ്ടതും അവൾ പുറത്തേക്ക് വന്നു. അവളുടെ വരവിൽ കുലുങ്ങുന്ന മുലകൾ കണ്ടതും രാത്രിയിൽ ബ്രാ ഇടാറില്ല എന്നത് വിനു മനസ്സിലാക്കി.
ബാക്കി അഡ്വാൻസ് തുക തരാൻ വന്നതാണ് വിനു പറഞ്ഞു.
“ആത്യാവശ്യം ഇല്ലായിരുന്നു ” എന്ന അവളുടെ മറുപടി കേൾക്കുമ്പോഴും. വിനുവിന്റെ നോട്ടം അവളുടെ ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റിക്കുളിൽ, ബ്രായിൽ പൊതിയാത്ത കൂർത്ത മുലഞെട്ടുകളിൽ ആയിരുന്നു. അതിൽ നിന്നും പാൽത്തുള്ളികൾ നൈറ്റിൽ നനവ് പടർന്നിട്ടുണ്ട്.
“രണ്ട് ചെറി പഴം പോലെയുണ്ട് ” എന്ന് വിനു മനസ്സിൽ പറയുന്നത് പുറത്തു കേട്ടപ്പോഴാണ് താൻ ബ്രാ ഇട്ടിട്ടില്ല എന്നത് അവൾ ഓർക്കുന്നത് . ആനിമിഷം അവളുടെ മുഖം നാണത്താൽ ചുളുങ്ങി. വിനുവിന്റെ കൈൽ നിന്നും കാശുമേടിക്കുമ്പോഴും അവളുടെ മുലഞെട്ടുകളെ തന്ന നോക്കുന്നു എന്ന് മനസിലാക്കിയ അവൾ. വിനുവിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ച് നോക്കി.
ആദ്യമായി കാണുന്ന അമ്പരപ്പും, കൂടുതൽ വ്യക്തമായി കാണാൻ വേണ്ടിയുള്ള ആകാംഷയും ആണ് വിനുവിന്റെ കണ്ണിലൂടെ അവൾക്കു മനസിലാക്കാൻ സാധിച്ചത്.
വിനുവിന്റെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നും രക്ഷപെടാനായി അവൾ ഒന്ന് ചുമച്ചു. ” അതു കേട്ട വിനു കുഞ്ഞ് എവിടെ എന്ന ചോദ്യത്തിലേക്ക് കടന്നു. കുഞ്ഞ് ഉറക്കമാണ് എന്ന് പറയുന്നതും അകത്തുനിന്നും കുഞ്ഞിന്റെ കരച്ചിൽ കെട്ടു. കുഞ്ഞ് ഉണർന്നു എന്ന് പറഞ്ഞവൾ അകത്തേക്ക് പോയി. അല്പസമയത്തിനകം അവൾ കുഞ്ഞുമായി പുറത്തുവന്നു. കരച്ചിൽ നിറുത്താത്തെ കുഞ്ഞിനെ കണ്ട വിനു “മോനു വിശക്കുന്നുണ്ടാകും ” ഞാൻ പോകുന്നു വൈകിട്ട് കാണാം. എന്നുപറഞ്ഞ് നാണത്താൽ പുഞ്ചിരിച്ചുകൊണ്ട് മുകളിലോട്ടുള്ള പടികൾ കയറി പോയി.
ഓഫീസിൽ പോകാൻ സമയം ആയിട്ടും പോകാതെ കറങ്ങി നടക്കുന്നത് കണ്ട അമ്മ വിനുവിനോട് ചോദിച്ചു.
എന്താ ഇന്ന് പോകുന്നിലെ?
ഒന്നും മിണ്ടാതെ വിനു ആലോചിച്ചുകൊണ്ടു കസേരയിൽ ഇരിക്കുകയാണ്.
അമ്മ : നീ എന്താ ആലോചിക്കുന്നത്?
വിനു : നല്ല തലവേദന, ഇന്ന് ലീവ് എടുത്താലോ എന്ന ആലോചിച്ചത്.
രണ്ട് ദിവസം ലീവ് എടുത്തതല്ലേ. ഇനി ലീവ് കിട്ടുമോ? എന്ന അമ്മയുടെ വാക്കുകൾ കേട്ട് ബാഗും മൊബൈലും എടുത്തു വിനു പോകാൻ ഇറങ്ങി. താഴെ എത്തി ബൈക്ക് സ്റ്റാർട്ട് ചെയുമ്പോൾ ജനാലയിലൂടെ അവൾ വിനുവിനെ നോക്കുന്നത് സൈഡ് മിററിലൂടെ വിനുവിന് കാണാൻ സാധിച്ചു. സന്തോഷത്തോടെ ഹെൽമറ്റ് ധരിച്ചു മനസില്ല മനസോടെ വിനു ഓഫീസിലേക്ക് പോയി.
തുടരും……..
നിങ്ങളുടെ അഭിപ്രായങ്ങളുടെയും നിർദ്ദേശങ്ങളുടെയും പശ്ചാത്തലത്തിൽ ആയിരിക്കും രണ്ടാം ഭാഗം തുടങ്ങുന്നത്….
Comments