ഫേസ്ബുക്കിലെ കളിതോഴിമാർ – 1(Facebookile Kali Thozhimar - 1)



ഞാൻ കണ്ണൻ. മലയാളം കമ്പി കഥകളിലെ സ്ഥിരം വായനക്കാരനാണ്. ഒട്ടുമിക്ക കമ്പി കഥകളും ഞാൻ വായിച്ചിട്ടുണ്ട്. അപ്പോളാണ് എനിക്കുണ്ടായ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ തോന്നിയത്. ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്..

ആദ്യമായി ഞാൻ എന്നെ പരിചയപ്പെടുത്താം. ഇടുക്കി ജില്ലയിൽ ഒരു കൊച്ചുഗ്രാമത്തിൽ ഒരു സാധരണ കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്.

എൻ്റെ ജീവിതത്തിൽ നടന്ന ചില അനുഭവങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

ചെറുപ്പം മുതലേ കമ്പികഥകൾ ഒരുപാട് ഇഷ്ടമാണ്, വായിച്ചിട്ടുമുണ്ട്. അന്നെക്കെ കൊച്ചു പുസ്തകം ആയിരുന്നു ഏക ആശ്രയം. കൂട്ടുകാരിൽ നിന്നു ഒരുപാട് കിട്ടാറുമുണ്ട്.

വീടിൻ്റെ പുറകുവശം പാറകെട്ടുകളും കാടുമാണ്. ചെറുപ്പത്തിൽ അവിടെ പോയിരുന്നു കമ്പികഥകൾ വായിച്ചും നാട്ടിലെ ചേച്ചിമാർ അവരുടെ വീടിൻ്റെ പുറകിൽ കുളിക്കുന്നതും മൂത്രമൊഴിക്കുന്നതും നോക്കി നിന്നു അങ്ങനെ കുലുക്കി സർബത്ത് ഉണ്ടാക്കി ജീവിതം തള്ളി നീക്കി.

അപ്പോഴേല്ലാം ആരെയെങ്കിലും ഒന്നു കിട്ടാൻ വേണ്ടി ഒരുപാട് കൊതിച്ചിട്ടുമുണ്ട്. ഒന്നും നടന്നതുമില്ല.

പിന്നെ കൂട്ടുകാരുടെ ഫോണിൽ നിന്നു വീഡിയോസ് ഒരുപാട് കാണാനും CD കിട്ടാനും തുടങ്ങി. അപ്പോളും ഇടയ്ക്കു വായന ഉണ്ടായിരുന്നു.

പിന്നീട് ഫോൺ വാങ്ങിയ ശേഷം വീഡിയോസ് ഷെയർ ചെയ്തു. അങ്ങനെ സ്വന്തം ഫോണിൽ ഒരുപാട് വീഡിയോസ് കണ്ടാസ്വദിച്ചു കുലുക്കി കുലുക്കി തകർത്തു.

പിന്നീട് ഫേസ്ബുക്കിൽ അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും ആദ്യമൊന്നും ഒന്നും ഉപയോഗിക്കാൻ അറിയാതെ വെറുതെ തോണ്ടി കളിച്ചു. ഏതോ ഫ്രണ്ടിൻ്റെ വാക്ക് കേട്ടാണ് അതിൽ ഫ്രണ്ട്സ്നെ ആഡ് ചെയ്യാൻ പറ്റും, അവരോട് ചാറ്റ് ചെയ്യാം പറ്റും എന്നെക്കെ അറിയുന്നത്.

അങ്ങനെ അങ്ങോട്ട് ചുമ്മാ കാളം പുളം റിക്വസ്റ്റ് വിടാനും അക്‌സെപ്റ്റ് ചെയ്യുന്നവർക്കെല്ലാം “ഹായ്” വിടാനും തുടങ്ങി. കൂടുതലും പെൺകുട്ടികൾക്കും. പെണ്ണുങ്ങളുടെ പേരിൽ ഫേക്ക് അക്കൗണ്ടിലും. കുറെ അധികം മെസ്സേജ് വരാനും തുടങ്ങി.

അങ്ങനെ കുറെ അധികം ഫ്രണ്ട്സ്നെ കിട്ടി. അതിൽ ഫേക്ക് അക്കൗണ്ടും ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒന്നും നോക്കാതെ നല്ല ചാറ്റിംങ് ആയിരുന്നു. കൂടുതൽ അടുക്കുന്നവരോട് ഫോട്ടോ ചോദിക്കും. തരുന്നവരുമുണ്ട് ഇല്ലാത്തവരുമുണ്ട്.

ഫോട്ടോ തരുന്നവരെ റിയലായി കണക്കാക്കി ചാറ്റിങ് തുടർന്നു. കൂടുതൽ അടുക്കുന്നവരുമായി ഫോൺ നമ്പർ കൈമാറും.

അങ്ങനെ കുറെ പെൺകുട്ടികളെ കിട്ടി. അവരെക്കെ നല്ല ഫ്രണ്ട്സ് ആയിരുന്നു. ഇന്നും തുടരുന്നു. മോശമായി ഒന്നുമുണ്ടായിരുന്നില്ല. ചിലർ കല്യാണം കഴിഞ്ഞു അങ്ങനെ മിണ്ടാറില്ലാതായി.

ഇടക്ക് കുറെ ചേച്ചിമരെ കിട്ടി. കല്യാണം കഴിഞ്ഞ എന്നെക്കാളും 10 ഉം 15 ഉം വയസ്സിന് മൂത്ത ചേച്ചിമാർ. ഇവരാണ് എൻ്റെ കഥയിലെ നായികമാർ.

പറഞ്ഞു പറഞ്ഞു അങ്ങു നീണ്ടുപോയതിൽ ക്ഷമിക്കണം. ഇനി കഥയിലേക്ക് വരാം. ആദ്യം പരിചയപെട്ടത് കൊല്ലത്തുള്ള മഞ്ജു ചേച്ചിയാണ്. ചേച്ചിയുടെ വീട്ടിൽ ചേച്ചിയും ചേച്ചിടെ മോളും കെട്ടിയോനും കെട്ടിയോൻ്റെ അമ്മയുമാണുള്ളത്.

കെട്ടിയോൻ ഡ്രൈവർ ആണ്. മോൾക്ക് 3 വയസ്സ് ചേച്ചിയൊരു ചെറിയ കമ്പനിയിൽ ജോലി ചെയ്യുന്നു.

ചേച്ചിക്ക് 33 വയസുണ്ട്.ചേച്ചിയുമായി നല്ല കമ്പനിയായി. എപ്പോളും ചേച്ചിയുടെ വിഷമങ്ങൾ എന്നോട് പറയാൻ തുടങ്ങി.

ചേട്ടൻ മിക്കവാറും രാത്രിയിലും വണ്ടി ഓടിക്കാൻ പോകും. ചിലപ്പോ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മടങ്ങി വരുള്ളൂ. ഒന്നു തുറന്നു സംസാരിക്കാൻ പോലും കിട്ടാറില്ല.

പിന്നെയുള്ളത് അമ്മായിമ്മ. അമ്മായിമ്മയായിട്ടു നല്ല രസത്തിലല്ല..എപ്പോഴും വഴക്കും ബഹളവും. അതുകൊണ്ട് അമ്മായിമ്മയോട് കൂടുതൽ ഒന്നും മിണ്ടാൻ പോകാറില്ല.

ചേട്ടൻ എപ്പോളും അമ്മായിമ്മയെ സ്‌പോർട്ട് ചെയ്യും. എപ്പോഴും ഒറ്റപെട്ട ജീവിതം. പിന്നെയുള്ളത് മോള്. അവളാണ് ഏക ആശ്രയം. അവളുടെ കുസൃതിയും കളിയും ചിരിയും ചേച്ചിക്ക് കുറച്ചു ആശ്വാസം തരുന്നു. അവളെ ഓർത്തു ചേച്ചി ജീവിക്കുന്നു. അപ്പോളാണ് എന്നെ ചേച്ചി പരിചയപ്പെട്ടത്.

അങ്ങനെ കുറെ അധികം പരാതികൾ പറഞ്ഞു എന്നും കരയും. ആദ്യമൊക്കെ കരയേണ്ടന്നു പറഞ്ഞു. എല്ലാം ഒരു ദിവസം മാറും എന്നു പറഞ്ഞു അശ്വസിപ്പിക്കും.
രാവിലെ ചേച്ചി ചാറ്റ് ചെയ്യാറില്ല. രാവിലെ ഒരു ഗുഡ് മോർണിംഗ് മാത്രം. വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിൽ വന്നു പണികളെല്ലാം കഴിഞ്ഞു കുളിച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞേ ചേച്ചി ചാറ്റ് ചെയ്യുള്ളൂ.

അങ്ങനെ കുറച്ചു ദിവസങ്ങൾ കൊണ്ട് കൂടുതൽ അടുത്തു. അപ്പോ ഞാൻ ഫോട്ടോ ചോദിച്ചു. ചേച്ചി തരില്ലെന്ന് പറഞ്ഞു.

ഞാൻ: എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണോ ഫോട്ടോ തരാത്തത്?

ചേച്ചി: അല്ല.

ഞാൻ: പിന്നെ?

ചേച്ചി: ചുമ്മാ.

ഒരുപാട് ചോദിച്ചപ്പോൾ മടിച്ചുമടിച്ചു ചേച്ചി ഒരു ഫോട്ടോ തന്നു. ജോലിസ്ഥലത്തു സാരി ഉടുത്തു നിൽക്കുന്ന ചേച്ചിടെ ഫോട്ടോയാണ് തന്നത്. വെളുത്തിട്ടാണ് ചേച്ചി. ചുവന്ന ചുണ്ടും.

ഞാൻ: കാണാൻ സുന്ദരി ആണെല്ലോ. ഇത്രയും സുന്ദരി ആയിട്ടാണോ ഫോട്ടോ തരാൻ മടിച്ചേ?

ചേച്ചി: പോടാ, ചുമ്മാ കളിയാക്കാതെ.

ഞാൻ: ഞാൻ കളിയാക്കിയതല്ല. സത്യം. കാണാൻ നല്ല സൂപ്പർ ആണ്. സുന്ദരിയാണ്.

ചേച്ചി: മം.

ഞാൻ: ആര് കണ്ടാലും ഒന്നു നോക്കി പോകും.

ചേച്ചി: പിന്നില്ലേ..

ഞാൻ: എനിക്ക് കണ്ടിട്ട് ഇങ്ങനെ നോക്കിയിരിക്കാൻ തോന്നുന്നു.

ചേച്ചി: പോടാ തല്ലു കൊള്ളാതെ.

അങ്ങനെ ചാറ്റിങ് നീണ്ടുപോയി. 10.30 ആകുമ്പോ ഗുഡ് നൈറ്റ് പറഞ്ഞു ചേച്ചി ഉറങ്ങാൻ പോകും.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ചേച്ചിയെ കാണാനില്ല. ഞാൻ കുറെ മെസ്സേജ് അയച്ചു, നോ റിപ്ലൈ.

5-6 ദിവസം കഴിഞ്ഞപ്പോൾ ചേച്ചി ഓൺലൈൻ വന്നു.

ചേച്ചി: ഞാൻ ഫേസ്ബുക്കിൽ കേറിയില്ല. അതാ നിൻ്റെ മെസ്സേജ് കാണാത്തെ.

ഞാൻ: അതെന്താ കേറാതെ?

ചേച്ചി: ഒന്നുമില്ല.

ഞാൻ: എന്നോട് പറയാൻ ബുധിമുട്ടുണ്ടോ? ഉണ്ടെങ്കിൽ പറയണ്ട, സോറി.

ചേച്ചി: എന്തിനാടാ സോറി. നിന്നോട് പറയാൻ മടിയുള്ളതുകൊണ്ടല്ല.

ഞാൻ: പിന്നെ എന്താ പറയാത്തെ?

ചേച്ചി: വെറുതെ എന്തിനാ എൻ്റെ സങ്കടങ്ങൾ നിന്നോടും പറഞ്ഞു നിന്നെയും സങ്കടപ്പെടുത്തുന്നേ?

ഞാൻ: ഓഹോ, അപ്പോ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നേ?

ചേച്ചി: അങ്ങനെയല്ലടാ.

ഞാൻ: പിന്നെ എന്താ പറഞ്ഞാൽ? ഞാൻ ഒരു അന്യനാണെന്നു തോന്നുന്നെങ്കിൽ എന്നോട് ഇനി ഒരു കാര്യവും പറയണ്ട.

ചേച്ചി: ഞാൻ പറയാം.

ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോ എനിക്ക് ചെറിയൊരു തലവേദന. ഞാൻ വന്നപാടെ കേറി കിടന്നു. കുറെ കഴിഞ്ഞാ എണീറ്റെ. എണീറ്റപ്പോ കുറെ ഇരുട്ടി. ഒരു പണിയും ചെയ്തിട്ടുമില്ല. അമ്മായിമ്മ ഒന്നും ചെയ്യുകയുമില്ല.

പിന്നെ എണീറ്റപാടെ ഓരോ ജോലി ചെയ്യാൻ തുടങ്ങി. അപ്പോഴേല്ലാം തള്ള അപ്പുറത്തിരുന്നു പിറുപിറുക്കുന്നുണ്ട്. വൈകിട്ടത്തെ ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി മുറ്റത്തു കിടക്കുന്ന വിറക് എടുക്കാൻ വേണ്ടി ഞാൻ മുറ്റത്തിറങ്ങി. അപ്പോൾ തള്ളയും ഇറങ്ങി.

“നീ ഇതുവരെ ചായ ഇട്ടില്ലേ, കുളിക്കാൻ വെള്ളം വെച്ചില്ലേ?” എന്നെക്കെ പറഞ്ഞു തുടങ്ങി. “ഇല്ല, ഇപ്പോ തരാം” എന്നു പറഞ്ഞു.

“നീ ഇതുവരെ എന്തെടുക്കുവാരുന്നു? വന്നിട്ട് എത്ര നേരമായി? ഇത്രയും സമയമായി ഒന്നും ചെയ്തില്ലേ?” എന്നെക്കെ പറഞ്ഞു അങ്ങു തുടങ്ങി. അവിടെ കിടന്ന വിറകു കൊണ്ടുള്ള അടിയിലാണ് അന്നത്തെ ബഹളം അവസാനിച്ചത്.

ഞാൻ: പാവം അമ്മ. അമ്മ എന്തെങ്കിലും പറഞ്ഞു എന്നുവെച്ചു അമ്മയെ അടിക്കൻ കൊള്ളുമോ?

ചേച്ചി: അപ്പോ നീയും ആ തള്ളയുടെ കൂടെയാണോ? ഒരു കാര്യവും നിന്നോട് പറയുന്നില്ല.

ഞാൻ: പിണങ്ങല്ലേ. കാര്യം പറ. ഞാൻ വെറുതെ പറഞ്ഞതല്ലേ.

ചേച്ചി: ഞാനല്ല അടിച്ചത്, ആ തള്ള എന്നെയാ അടിച്ചേ. അന്ന് ഞാൻ ഒന്നും ചെയ്തില്ല പോയി കിടന്നു. രാത്രിയിൽ മോൾക്ക്‌ വിശക്കുന്നു എന്നു പറഞ്ഞപ്പോ കുറച്ചു ചായ ഉണ്ടാക്കി ബ്രഡ് അവൾക്കു കൊടുത്തു. പിന്നെ ഞാൻ കേറി കിടന്നു. ഒന്നും കഴിക്കാതെ.

ഞാൻ: സാരമില്ല, പോട്ടെ.

പിന്നെ ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാൻ: എന്താ മിണ്ടാത്തെ?

ചേച്ചി: നീയും ആ തള്ളയുടെ കൂടെയാ. അവർ ചെയ്തതെല്ലാം നല്ല കാര്യങ്ങൾ. ഞാൻ ചെയ്തതു മോശമായി.

ഞാൻ: അങ്ങനെയല്ല. ഞാൻ ചേച്ചിടെ കൂടെയാണ്. എപ്പോഴും.

ചേച്ചി: നിനക്കറിയില്ല. എൻ്റെ കൈക്ക് ഇപ്പോഴും വേദനയാണ്. എന്നിട്ടും ഞാൻ തന്നെയാണ് പണികൾ എല്ലാം ചെയ്യുന്നേ.

ഞാൻ: സാരമില്ല ചേച്ചിപെണ്ണേ. അതുപോട്ടെ..കഴിഞ്ഞത് കഴിഞ്ഞു. എന്നെങ്കിലും അമ്മ ചേച്ചിയെ സ്നേഹിക്കും. കൈക്കു വേദനയാണെകിൽ ഞാൻ കുഴമ്പ് പുരട്ടി തരാം.

ചേച്ചി: ആ തള്ളേടെ സ്നേഹം ആർക്കുവേണം..

ചേച്ചി: ഒരു തിരുമ്മുകരൻ വന്നേക്കുന്നു.

ഞാൻ: പിന്നെ ആരുടെ സ്നേഹമാണ് വേണ്ടത്?

ചേച്ചി: അയ്യോ. ആരുടേയും വേണ്ടാ. മടുത്തു.

ഞാൻ: എൻ്റെ മതിയോ?

ചേച്ചി: സ്നേഹിക്കാൻ പറ്റിയ ഒരാള് വന്നേക്കുന്നു.

ഞാൻ: എന്താ എനിക്കു കുഴപ്പം? ഞാൻ സ്നേഹിച്ചാൽ കൊള്ളില്ലേ?

ചേച്ചി: അയ്യോ വേണ്ടേ. നമ്മളിങ്ങനെ തന്നെ ജീവിച്ചു പൊക്കോളാം.

ഞാനൊരു നമ്പർ ഇട്ടുനോക്കി.

ഞാൻ: എൻ്റെ അടുത്തുണ്ടാരുന്നേൽ ഞാൻ മടിയിലിരുത്തി കൈയിൽ കുഴമ്പ് പുരട്ടിയേനെ.

ചേച്ചി: അയ്യോ വേണ്ടേയ്..

ഞാൻ: അതെന്താ?

ചേച്ചി: ഒന്നുമില്ല.

ഞാൻ: പറ, ചേച്ചി പെണ്ണേ.

ചേച്ചി: ആദ്യമെക്കെ ഇങ്ങനെ പറയും. സ്നേഹം കാണിക്കും പിന്നെ നീയും ഇതുപോലെ എന്നെ ഉപദ്രവിക്കും. അതുകൊണ്ട് എനിക്കൊന്നും വേണ്ടേ.

ഞാൻ: അല്ലന്നേ. ഞാൻ ചേച്ചിപെണ്ണിനെ ഉപദ്രവിക്കില്ല, സത്യം. സ്നേഹിക്കുകയേയുള്ളു.

ചേച്ചി: ഒന്നു പോടാ.

ഞാൻ: കുഴമ്പൊക്കെ പുരട്ടി.വേദനയുള്ളടുത്ത് ഒരുമ്മയും വെക്കും. അപ്പോ വേദനയെക്കെ പമ്പ കടക്കും.

ചേച്ചി പിന്നെ ഒന്നും മിണ്ടിയില്ല.

ഞാൻ: എന്താ ഇപ്പോ വേണോ?

ചേച്ചി ഒന്നും മിണ്ടാതെ ഓൺലൈൻ നിന്നും പോയി. കുറച്ചു കഴിഞ്ഞു ചേച്ചി മെസ്സേജ് അയച്ചു. കൊച്ചിന് ചോറുകൊടുക്കാൻ പോയി എന്നു പറഞ്ഞു.

ഞാൻ: ഞാൻ ഓർത്തു പിണങ്ങിയെന്ന്.

ചേച്ചി: ഞാൻ എന്തിനാടാ നിന്നോട് പിണങ്ങുന്നേ..

ഞാൻ: ഉമ്മ വെക്കും എന്നു പറഞ്ഞതിന്.

ചേച്ചി: മം.

ഞാൻ: എന്താ ഇപ്പോ വേണോ?

ചേച്ചി: വേണ്ട.

ഞാൻ: ഞാൻ തരും. ചേച്ചിപെണ്ണിൻ്റെ നെറ്റിയിൽ ഒരുപാട് ചക്കരയുമ്മ..

ചേച്ചി: ഒന്നു പോടാ ചെക്കാ. ചെക്കൻ്റെ പൂതി കൊള്ളാല്ലോ.

ഞാൻ: ചേച്ചിടെ ഫോട്ടോ കണ്ടാൽ ചേച്ചിയെ ഉമ്മ വെക്കാൻ തോന്നും. അപ്പോ നേരിട്ട് കണ്ടാലോ?

ചേച്ചി : നേരിട്ട് കണ്ടാൽ നീ എന്ത് ചെയ്യും?

ഞാൻ: നെറ്റിയിൽ ഉമ്മ വെക്കും.

ചേച്ചി: പോടാ

ഞാൻ: സത്യമായും.

ചേച്ചി: മം.

ഞാൻ: എന്താ, വേണ്ടേ?

ചേച്ചി: വേണ്ട.

അങ്ങനെ ഓരോന്നും പറഞ്ഞു ഞാനും ചേച്ചും കൂടുതൽ അടുത്തു. പിന്നെ എന്നും ചാറ്റിങ്. അങ്ങനെ ചാറ്റിങ് നീണ്ടുപോയി. ഞാൻ എന്നും ചേച്ചിക്ക് ഉമ്മ കൊടുക്കും. പക്ഷെ ഒന്നുപോലും എനിക്കു തന്നില്ല.

ഞാൻ: എന്താ എനിക്കു ഉമ്മയില്ലേ?

ചേച്ചി: ഇല്ല.

ഞാൻ: എനിക്ക് വേണം.

ഞാൻ കുറെ വാശിപിടിച്ചു.

അപ്പോൾ ചേച്ചി തരാം എന്നു പറഞ്ഞു ഒരു ഉമ്മ തന്നു.

ഞാൻ: ഇങ്ങനെയല്ല.

ചേച്ചി: പിന്നെ എങ്ങനെ?

ഞാൻ: ഫോൺ വിളിച്ചു ഉമ്മ താ.

ചേച്ചി: അതുപറ്റില്ല..അതുമാത്രം തരില്ല.

ഞാൻ നേരത്തെ ഫോൺ നമ്പർ ചോദിച്ചിരുന്നു. അതു തരില്ലന്ന് പറഞ്ഞിരുന്നു.

ഞാൻ: എന്നെ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ?

ചേച്ചി: അല്ലടാ.

ഞാൻ പിന്നെ മിണ്ടിയില്ല

ചേച്ചി: ടാ.

ഞാൻ മെസ്സേജ് നോക്കി. പക്ഷെ മിണ്ടിയില്ല.

ചേച്ചി: പിണങ്ങിയോടാ. ടാ, മിണ്ടടാ..

ഞാൻ മിണ്ടിയില്ല. എനിക്കു നമ്പർ തരില്ലന്നുള്ള ചേച്ചിയുടെ വാശിയും ഞാൻ നമ്പർ വാങ്ങുമെന്നുള്ള എൻ്റെ വാശിയിലും. അവസാനം ചേച്ചി തോറ്റു.

ചേച്ചി: ഞാൻ തരാം.

ചേച്ചി: നിൻ്റെ നമ്പർ താ.

ഞാൻ: ?

ചേച്ചി: നമ്പർ താടാ, ഞാൻ വിളിച്ചോളാം.

അങ്ങനെ ഞാൻ നമ്പർ കൊടുത്തു. അന്ന് ചേച്ചി വിളിച്ചില്ല.

പിറ്റേദിവസം രാവിലെ ഗുഡ് മോർണിംഗ് അയച്ചു. ഞാനും അയച്ചു.

ഞാൻ: എന്താ കിട്ടിയില്ലല്ലോ?

അന്ന് ചേച്ചി ഉച്ചക്ക് എന്നെ വിളിച്ചു. കുറെ സംസാരിച്ചു. വൈകുന്നേരം ചേച്ചി വീണ്ടും വിളിച്ചു. വീട്ടിൽ പോകുന്ന വഴിക്ക് ബസ്സിലിരുന്ന് സംസാരിച്ചു. വീട് എത്തുന്നത് വരെ സംസാരിച്ചു. ഒരുമ്മയും തന്നു ഫോൺ വെച്ചു.

പിന്നെ രാത്രി ചാറ്റ് ചെയ്തു. ചേച്ചിയുമായി കൂടുതൽ അടുത്തു. എന്നിൽ നിന്നും ചേച്ചിക്ക് കൂടുതൽ സ്നേഹം ആഗ്രഹിക്കുന്നുണ്ടന്നു എനിക്കു തോന്നി. ഞാൻ വേണ്ടുവോളം സ്നേഹം കൊടുത്ത് ഞാനും ചേച്ചിയുമായി അടുത്തു.

അങ്ങനെ ഫോൺ വിളിയുമായി ഞങ്ങളുടെ ബന്ധം നീണ്ടു പോയി. പക്ഷെ മോശമായി ഒന്നും സംസാരിച്ചില്ല.

ഒരു തവണ ചേച്ചി എന്നോട് പറഞ്ഞു ചേച്ചിക്ക് എന്നെ കാണണം എന്നു. ഞാൻ ചോദിച്ചു എങ്ങിനെയെന്നു?

“നേരിട്ട്..”

ഞാൻ പറഞ്ഞു, “അത്രയും ദൂരമില്ലേ. പെട്ടന്ന് വരാൻ പറ്റില്ല.”

ചേച്ചി: ഓണത്തിൻ്റെ അവധിക്കു വാ.

ഞാൻ: നോക്കാം.

ഞാൻ: കണ്ടാൽ ചിലപ്പോ എന്തങ്കിലും തോന്നില്ലേ?

ചേച്ചി: എന്ത് തോന്നാൻ?

ഞാൻ: ഉമ്മ വെക്കാൻ..

ചേച്ചി: ഇല്ല.

ഞാൻ: എനിക്കു തോന്നും.

ചേച്ചി: അടിയും കൊള്ളും

ഞാൻ: എങ്കിൽ ഞാൻ കെട്ടിപിടിക്കും. എന്നിട്ട് ഉമ്മ വെക്കും. അപ്പോ അടിക്കില്ലല്ലോ.

ചേച്ചി: പോടാ.

ഞാൻ: അപ്പോ എന്തിനാ എന്നെ കാണാൻ വിളിച്ചേ?

ചേച്ചി: നിന്നെയൊന്നു കാണാൻ മാത്രം.

ഞാൻ: അപ്പോ ഉമ്മയൊന്നുമില്ലേ?

ചേച്ചി: വേണോ?

ഞാൻ: എനിക്കു വേണം.

ചേച്ചി: നോക്കാം.

ഞാൻ: എനിക്ക് വേണം.

ചേച്ചി: എൻ്റെ പൊന്നോ, തരാം..ഇങ്ങനെയുണ്ടോ ഒരു വാശി.

ഞാൻ: വേറെ ഒന്നുമില്ലേ?

ചേച്ചി: വേറെ ഒന്നുമില്ല. പോയി കിടന്നുറങ്ങെടാ ചെക്കാ.

അങ്ങനെ തല്ലുകൂടി അന്നത്തെ ദിവസം കടന്നുപോയി. ഞാൻ ഓണത്തിൻ്റെ അവധിക്കായി കാത്തിരിക്കുന്നു.

ദിവസങ്ങൾ തല്ലും വഴക്കുംകൂടി കടന്നു പോയി. ഒരു ദിവസം ചേച്ചി വിളിച്ചിട്ട് പറഞ്ഞു ഓണത്തിന് തള്ള മകളുടെ അടുത്തുപോകും, ഒരാഴ്ച്ച കഴിഞ്ഞേ വരൂ.

ചേട്ടനു ഓണത്തിൻ്റെ പിറ്റേദിവസം ഓട്ടമുണ്ട് തമിഴ്നാടിനു. മൂന്നു ദിവസം കഴിഞ്ഞേ വരൂ. പിന്നെ ഞാനും മോളും മാത്രം. എന്നോട് വരുന്നോ എന്നു ചോദിച്ചു. ഞാൻ നോക്കാം എന്നു പറഞ്ഞു. ഫോൺ വെച്ചു.

ഞാൻ ഇത്രയും ദൂരെയിന്നും ഒറ്റക്ക് പോയിട്ടുമില്ല.. വീട്ടിൽ എന്ത് പറയുമെന്നു ആലോചിച്ചു അങ്ങനെ നിന്നു. എന്തെങ്കിലും നുണകൾ പറഞ്ഞു പോണം.

അവസാനം ഒരു ഐഡിയ കിട്ടി. ഇടയ്ക്കു കാറ്ററിംഗ് വർക്കിന് പോകാറുണ്ടാരുന്നു. അതിൻ്റെ പേരും പറഞ്ഞു പോകാൻ തീരുമാനച്ചു. അതാകുമ്പോൾ ആർക്കും സംശയം തോന്നുകയുമില്ല.

അങ്ങനെ ഓണം വന്നെത്തി. ചേച്ചി മെസ്സേജ് അയച്ചു പറഞ്ഞു “അമ്മ പോയി” എന്നു.

ഞാൻ ഇവിടെ ഓണം അഘോഷിച്ചു. നാളെ പോകാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ഒരു ചെറിയ ബാഗിൽ രണ്ടു ജോഡി ഡ്രസ്സും എടുത്തുവെച്ചു എല്ലാം പാക്ക് ചെയ്തു.

രാവിലേ തന്നെ ഇറങ്ങാൻ തീരുമാനിച്ചു. നാളെയാകാൻ കാത്തിരുന്നു. കിടന്നിട്ട് ഉറക്കവും വരുന്നില്ല.. തിരുഞ്ഞും മറിഞ്ഞു കിടന്നുറങ്ങി. സമയവും പോകുന്നില്ല. വെളുക്കാറായപ്പോ എപ്പോഴോ ഉറങ്ങി പോയി.

5.30 അലാറം അടിച്ചത് കേട്ട് ചാടി എണീറ്റു കുളിച്ചൊരുങ്ങി പോകാൻ റെഡിയായി. ഞാൻ ഇറങ്ങുയപ്പോൾ ചേച്ചിക്ക് മെസ്സേജ് അയച്ചു. 7 മണിക്ക് ചേച്ചി മെസ്സേജ് കണ്ടു റിപ്ലൈ തന്നു. ചേട്ടൻ പോകാൻ റെഡി ആവുന്നു എന്നു.

ഞാൻ ബസിൽ കയറി പാട്ട് കേട്ടും ചേച്ചിയോട് സംസാരിച്ചു യാത്ര തുടർന്നു. ഇടക്ക് ചേച്ചിയോട് വഴി ചോദിച്ചു മനസിലാക്കി. ഉച്ച കഴിഞ്ഞു ഞാൻ കൊല്ലത്തു എത്തി. അവിടുന്ന് കോണ്ടവും വാങ്ങി ബാഗിലിട്ടു. പിന്നെ ചേച്ചിയോട് സംസാരിച്ചു. ചേച്ചി വഴി പറഞ്ഞു തന്നു, വീടിൻ്റെ മുന്നിലെത്തി.

ചേച്ചി ജനലിൽകൂടി നോക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചി ചുറ്റും നോക്കി. ആരുമില്ലെന്ന് കണ്ടപ്പോൾ എന്നോട് വന്നു ബെൽ അടിക്കാൻ പറഞ്ഞു. ഞാൻ പോയി ബെല്ലടിച്ചു.

ചേച്ചി ഡോർ തുറന്നു. ഞാൻ ചേച്ചിയെ കണ്ടു. ഒരു മാക്സി ഇട്ട് നെറ്റിയിൽ കുറിയും സിന്ധൂരവും തൊട്ട്, ഒരു സുന്ദരി.

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. കണ്ണിൽ കണ്ണിൽ നോക്കി നിന്നു. ചേച്ചിയുടെ കണ്ണിൽ ആനന്ദവും സന്തോഷവും സ്നേഹവും എല്ലാം ഞാൻ കണ്ടു.

ഞാൻ പെട്ടന്ന് ചോദിച്ചു എന്തുണ്ട് വിശേഷമെന്നു. അപ്പോ ചേച്ചി കണ്ണു വെട്ടിച്ചു കേറി വരാൻ പറഞ്ഞു.

ഞാൻ അകത്തു കേറി. ചേച്ചി ഡോർ അടിച്ചു കുറ്റിയിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു.

വെള്ളമെടുക്കാമെന്നു പറഞ്ഞു ചേച്ചി പോകാൻ തുടങ്ങി. “വേണ്ടാ ഞാൻ കുടിച്ചു” എന്നു പറഞ്ഞു.

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. കുറെ നേരം അങ്ങനെ നോക്കി നിന്നു. ആരും ഒന്നും മിണ്ടുന്നില്ല.

ഞാൻ മോൾ എവിടെയെന്ന് ചോദിച്ചു. ഉറങ്ങിയെന്ന് പറഞ്ഞു. എന്നോട് ഇരിക്കാൻ പറഞ്ഞു ചേച്ചി എനിക്കു എതിരെയുള്ള സോഫയിൽ ഇരുന്നു സംസാരിച്ചു.

“എന്തിനാ എന്നോട് വരാൻ പറഞ്ഞേ?” ഞാൻ ചോദിച്ചു.

“ഒന്നു കാണാൻ” ചേച്ചി മറുപടി പറഞ്ഞു.

“എങ്കിൽ കണ്ടില്ലേ, ഞാൻ പൊക്കോട്ടെ?” എന്ന് ചോദിച്ചു. പൊക്കോളാൻ പറഞ്ഞു.

“അയ്യെടി കുശുമ്പി” എന്നും പറഞ്ഞു ഞാൻ അടുത്തു ചെന്നു. “എന്താ?” എന്നു ചേച്ചി എന്നോട് ചോദിച്ചു.

“ഈ കുശുമ്പി ചേച്ചിപെണ്ണിനെ നോക്കി നിൽക്കാൻ നല്ല രസം എന്നു ഞാൻ പറഞ്ഞു. പോടാ കളിയാകാതെ.

ഞാൻ ചേച്ചിയുടെ അടുത്തുപോയി ഇരുന്നു നല്ല സോപ്പിൻ്റെയും കച്ചി എണ്ണയുടെയും നല്ല മണം ചേച്ചിടെ ദേഹത്ത് നിന്നും ഒഴുകി വന്നു.

ഞാൻ ചേച്ചിയുടെ കൈ എൻ്റെ കൈ കൊണ്ട് കോർത്തുപിടിച്ചിരുന്നു.നല്ല സോഫ്റ്റ്‌ ആയ കൈ.

“എന്നെ വിളിച്ചു വരുത്തിയിട്ട് വെറുതെ ഇരിക്കുവാണോ?” എന്നു ചോദിച്ചു. അപ്പോ ചേച്ചി എൻ്റെ കവിളിൽ ഒരു മുത്തം തന്നു.

“ഇത്രയുള്ളോ?” എന്നു ചോദിച്ചപ്പോ ചേച്ചി എണീറ്റു എൻ്റെ കൈ വിടുവിച്ചു അടുക്കളയിൽ പോയി. ഒരു പത്രത്തിൽ കുറച്ചു പായസവുമായി വന്നു. എന്നിട്ട് എനിക്കു നീട്ടി.

ഞാൻ പറഞ്ഞു, “ഞാൻ കഴിക്കില്ല” എന്ന്. “ചേച്ചി എടുത്ത് വായിൽ തന്നാൽ ഞാൻ കഴിക്കും.”

അപ്പോ ചേച്ചി എൻ്റെ അടുത്തു വന്നിരുന്നു പായസം സ്പൂണിൽ കോരി വായിൽ വെച്ചു തന്നു. ഞാൻ ചേച്ചിയുടെ തോളിൽ ചാരിയിരുന്നു പായസം കുടിച്ചു. ഇടയ്ക്കു ഞാൻ ചേച്ചിയോടും കഴിക്കാൻ പറഞ്ഞു. അപ്പോ ചേച്ചി ചേച്ചിയുടെയും എൻ്റെയും വായിൽ മാറി മാറി പായസം കോരി എടുത്തു കുടിച്ചു.
അവസാനം തീരാറായപ്പോൾ ചേച്ചി കോരി പോകുതി കുടിച്ചിട്ട് ബാക്കി പകുതി തന്നു. ഞാനും അതു നുണഞ്ഞു കുടിച്ചു.

പായസം മുഴുവൻ തീർന്നു കഴിഞ്ഞപ്പോൾ ചേച്ചി എൻ്റെ ചുണ്ടിൽ ഒരു കിസ്സ് തന്നു. ആ കിസ്സിന് പായസത്തിനേക്കാൾ ഏറെ മധുരമുണ്ടാരുന്നു!

(തുടരും)




Comments

Popular posts