മനസ്സിലാക്കിയ ഒരു കാര്യമാണ്... 🙏
വിവാഹത്തിന് മുൻപ് കാമുകിയുമായി അല്ലങ്കിൽ മറ്റൊരാളുമായി ഉണ്ടായിരുന്ന sexual സുഖം വിവാഹശേഷം ഭാര്യ/ ഭർത്താവിൽ നിന്നും കിട്ടുന്നില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.. അതിനെപ്പറ്റി ചിന്ധിച്ചപ്പോ മനസ്സിലായത്...
വിവാഹം കഴിക്കാതെ ചെയ്യുന്ന സെക്സും വിവാഹ ശേഷം പങ്കാളിയുമായി ചെയ്യുന്ന സെക്സും തമ്മിൽ comapre ചെയ്യാതെ ഇരിക്കുക..കാരണം, രണ്ടും രണ്ടു തരത്തിലുള്ള ഫീലും സുഖവുമാണ്.
വിവാഹത്തിന് മുൻപ് സെക്സ് ചെയ്യുമ്പോൾ അത് മറ്റാരും അറിയരുത്.. ഒളിച്ച് കളിയിലൂടെ വേണം കാര്യം നടത്താൻ.. വല്ലപ്പോഴും കിട്ടുന്ന സുഖം..സമയം സാഹചര്യം ഒകെ ഒത്ത് വരുന്നതിനുള്ള കാത്തിരിപ്പ്.. കുറച് സമയമേ കിട്ടൂ എന്നുള്ള ഒരു ഫീൽ. സെക്സ് ചാറ്റിൽ കൂടി കിട്ടിയ സുഖം,കണ്ട ശരീരം അതൊക്കെ നേരിൽ കിട്ടുന്ന.. കാണുന്ന ഫീൽ.. പകൽ കളിച്ചത് രാത്രി കാത്തിരുന്നു ഫോണിൽ സംസാരിച്ചു കൂടുതൽ ഫീൽ കിട്ടുന്ന സാഹചര്യം.. സെക്സ് ചാറ്റ് ചെയ്യുമ്പോൾ കൂടുതൽ നേരം സംസാരിച്ചു ഒരു ഫോർ പ്ലെയുടെ ഫീൽ കിട്ടിയ ശേഷം പാൽ കളയുന്നതിൻ്റെ സുഖം കൂടാതെ..ഒരു പരിധി വരെ കള്ളവെടി വെക്കുന്നതിൻ്റെ ഒരുതരം ഫീൽ ഒക്കെ അതിൽ നിന്നും കിട്ടും...
എന്നാല് എന്നും എപ്പോഴും കൂടെയുള്ള
എപ്പോൾ വേണമെങ്കിലും കളിക്കാവുന..അതിനു ആരെയും പേടിക്കേണ്ടതില്ലാത്ത.. ആരറിഞ്ഞാലും നാണക്കേട് ഇല്ലാത്ത..ആളുകൾ എന്ത് കരുതും എന്ന് ചിന്തിക്കേണ്ടതില്ലാത്ത.. കളിച്ച സുഖത്തെ പറ്റി കുറച് മാത്രം സംസാരിക്കേണ്ടി വരുന്ന .. ഫോർ പ്ലെ പലപ്പോഴും ഇല്ലാതെ ചെയ്യുന്ന... വീട്ടിലെ സാഹചര്യങ്ങൾക്ക് ഇടയിലുള്ള..വീട്ടു ജോലിക്ക്/ ഓഫീസ് ജോലിക്ക് ശേഷമുള്ള... കുടുംബം നോക്കലിൻെറ ബാധ്യത ഉള്ള.. അങ്ങനെ പലവിധ കാരണങ്ങൾ ഉള്ള സാധാരണ ദാമ്പത്യത്തിൽ നിന്നും കിട്ടുന്ന ഫീൽ ഒരിക്കലും മുകളിൽ പറഞ്ഞത് ആവില്ല.. അത് കൊണ്ട് അത് മനസ്സിലാക്കി രണ്ടും തമ്മിൽ താരതമ്യം ചെയ്ത് കെട്ടിയവളോട്/ കെട്ടിയവനോടു മനസ്സിൽ അകൽച്ച ഉണ്ടായേക്കാവുന്ന ചിന്ത കൊണ്ട് നടക്കരുത്...
പകരം.. അവളുമായുള്ള/ അവനുമായുള്ള സെക്സിൽ വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിക്കുക..അതിനു തമ്മിൽ നല്ല ഓപ്പൺ സംസാരം വേണം..എന്തും നമ്മളോട് തുറന്നു പറയാം എന്നുള്ള ഫീൽ പങ്കാളിക്ക് ഉണ്ടാകണം.. ഇഷ്ടങ്ങൾ..ആഗ്രഹങ്ങൾ.. കൊതികൾ.. അങ്ങനെ എന്തും.. സെക്സിൽ തന്നെ പരസ്പരം താല്പര്യമുള്ള കാര്യങ്ങൽ എന്ത് എന്ന് മനസ്സിലാക്കണം.. നിൻ്റെ മുൻ ബന്ധത്തെ പറ്റി അവളോട്/ അവനോട് പറയുന്നത് ഒക്കെ ഉടനെ വേണ്ട...എന്ന് കരുതി പങ്കാളി അത് സ്വയം കണ്ടെത്തുന്നത് വരെ wait ചെയ്യുകയും ചെയ്യരുത്..മുകളിൽ പറഞ്ഞത് പോലെ ഒരു ഫ്രീ ആയ..സെക്ഷ്വൽ ആയ സംസാര രീതി നിങ്ങൾക്ക് ഇടയിൽ ഉണ്ടാകുമ്പോൾ.. മറ്റുള്ളവരുടെ അവിഹിത ബന്ധങ്ങളെ പറ്റി അസൂയയോടെ..കൊതിയോടെ തമ്മിൽ സംസാരിക്കുമ്പോൾ .. റോൾ പ്ലെ ആസ്വദിച്ച് ചെയ്യുമ്പോൾ.. മറ്റൊരാളുമായി ചെയ്യുന്നത് സങ്കല്പിച്ച് പറഞ്ഞു നിങൾ ചെയ്യുമ്പോൾ.. അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ഒഴുക്കൻ മട്ടിൽ മുൻ ബന്ധങ്ങളെ പറ്റി പങ്കാളിയെ കൊണ്ട് ചോദിപ്പിക്കുന്ന സിട്ടുവേശൻ ഉണ്ടാക്കിയ ശേഷം അത് വെറുതെ പറഞ്ഞു പോകുക..ഒറ്റ ദിവസം കൊണ്ട് മുഴുവൻ പറയാതെ ഇരിക്കുക..ഒരു കാലത്തും കണ്ട് പിടിക്കില്ല എന്ന് നിങ്ങള്ക് ഉറപ്പാണെങ്കിൽ പറയണം എന്നില്ല..പങ്കാളി ആസ്വദിക്കും എന്ന് കരുതി പറയുമ്പോൾ പിന്നീട് അത് മൂലം പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന ബോധ്യം കൂടി വേണം..
പിന്നെ വെറൈറ്റി പോസിഷൻസ്.. ഫാൻ്റസികൽ..ഒക്കെ ചെയ്യുന്ന രീതിയിൽ മൈൻഡ് സെറ്റ് ഉണ്ടാക്കി എടുക്കണം.. പങ്കാളി അറിഞ്ഞു വെച്ചിരിക്കുന്നത് മാത്രമല്ല.. മാറിയ കാലത്ത് സെക്സ് ഇത്രയൊക്കെ മുന്നോട്ട് പോയി എന്നുള്ള ബോധ്യം ഉണ്ടാക്കി എടുക്കണം.. പിന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള സെക്സിൽ പതിയെ സുഖം മെച്ചപ്പെടും എന്നാണ് തോന്നുന്നത്...❣️
Comments