അല്ലി ചേച്ചി [ഭാഗം 1]
അല്ലി’ അതായിരുന്നു അവളുടെ പേര്; ഞാ൯ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശാലീന സുന്ദരിയായ ചേച്ചി പെണ്ണ്, പേര് പോലെ താമരയെക്കാണുന്ന പ്രതീതിയാണ്. ചേച്ചി ഒരു അരയന്നമായിരുന്നു, തികച്ചും ശാന്തമായ പ്രകൃതം, കടഞ്ഞെടുത്ത ശരീരം, നിതംബം മറയ്ക്കുന്ന കേശഭാരം. ചേച്ചിയ്ക്ക് 5 വയസുള്ളപ്പോൾ അമ്മാവനും അമ്മായിയും ഒരു ബോട്ട് അപകടത്തില്‍ മരിച്ചു, അങ്ങനെയാണ് ചേച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുന്നത്, അപ്പോള്‍ ഞാ൯ ജനിച്ചിരുന്നില്ല. എങ്കിലും എന്റെയമ്മയ്ക്കും അച്ഛനും അല്ലി ചേച്ചി മൂത്തമകൾ തന്നെയാണ്, എനിക്കും ചേച്ചി സ്വന്തം ചേച്ചി തന്നെയായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വിഷമം ഒരിക്കലും എന്റെ ചേച്ചിയെ ഞങ്ങൾ അറിയിച്ചിട്ടില്ല. എന്തിനാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവത്തെ വിഷമിപ്പിക്കരുത് എന്ന് എന്റെയമ്മ എപ്പോഴുമെന്നോട് പറയുകയും ചെയ്യും. ഞാ൯ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ചേച്ചിയോടോപ്പമാണ് പോക്കും വരവും, സുന്ദരിയായ ചേച്ചിയോടൊപ്പം നടക്കുന്നത് എനിക്കെന്നും അഭിമാനമായിരുന്നു. അങ്ങനെ 9 ഇലോ 10ഇലോ മറ്റോ പഠിക്കുമ്പോ സ്കൂള്‍ വിട്ടു വരുന്ന സമയത്ത് കവലയിലും കയ്യാലപ്പുറത്തും ഇരിക്കുന്ന ആണുങ്ങള്‍ ചേച്ചിയെ ഇമവെ...