ഇന്റർവ്യൂ
ഞാൻ രാജേഷ്, 40 വയസ്സ് പ്രായം. മുംബയിൽ താമസം. എൻ്റെ ഭാര്യ റീന, 35 വയസ്സ്. ഞാൻ മുംബയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്നു. റീന സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ അദ്ധ്യാപിക ആണ്. രണ്ട് പേർക്കും കാര്യമായ ശമ്പളമില്ല. തട്ടി മുട്ടി ജീവിതം മുന്നോട്ടു പോകുന്നു. ഇതിനിടയിൽ കൂനിന്മേൽ കുരു പോലെ ഫ്ലാറ്റ് വാങ്ങിയതിൻ്റെ ലോൺ തിരിച്ചടവും. അധ്യാപികമാർക്ക് മുംബയിൽ ശമ്പളം തീരെ കുറവാണ്. റീനക്ക് ടീച്ചർ ജോലിയിൽ വലിയ താല്പര്യവുമില്ല. അതിന് കാരണമായി അവൾ പറയുന്നത് മോഡേൺ ഡ്രസ്സ് ഒന്നും ഇടാൻ പറ്റില്ല എന്നാണ്. അവൾ ഫാഷൻ പ്രേമി ആണ്. ഒഴിവ് ദിവസങ്ങളിൽ പുറത്തു പോകുമ്പോൾ ജീൻസും ഫ്രോക്കും മിനി സ്കർട്ടും ഒക്കെയാണ് ഇടാറ്. അവൾക്ക് ചേർച്ചയും അത് തന്നെ. ഒരു ഓഫീസ് ജോലിയാണ് അവളുടെ താല്പര്യം. പക്ഷെ എക്സ്പീരിയൻസ് ഇല്ല. അങ്ങനെ ഇരിക്കെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഒരു പരസ്യം കണ്ടു. ‘. ഞാൻ പരസ്യം അവളെ കാണിച്ചു. അവൾക്ക് നല്ല ശമ്പളമുള്ള ഒരു ജോലി എൻ്റെയും ആവശ്യമായിരുന്നു. എൻ്റെ ഭാര്യ പരസ്യം വായിച്ചതിനുശേഷം “പുള്ളിയുടെ ഉദ്ദേശം മനസ്സിലായോ?” എന്ന് എന്നോട് ചോദിച്ചു. “നിനക്കെന്തു മനസ്സിലായി?” എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അവൾ ഒന്ന് ചി...